കണ്ടുപിടുത്തങ്ങൾ എന്നും മനുഷ്യന് ലഹരിയാണ്. ഉറക്കം കെടുത്തുന്ന ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുന്നതും പ്രപഞ്ചരഹസ്യങ്ങൾ അറിയുന്നതും മനുഷ്യകുലത്തിനെ മത്ത് പിടിപ്പിക്കുന്നു. കണ്ടുപിടുത്തങ്ങൾ ഭൂരിഭാഗവും മനുഷ്യന് ഉപകാരപ്രദമാകുകയും അവന്റെ ജോലി...
ലോകത്തിലെ ഏറ്റവും ക്യൂട്ടായ മൃഗമാണ് പാണ്ട. ഇവയ്ക്ക് ് മാത്രമായി ചൈനയില്‍ ചില സംരക്ഷണ പദ്ധതികളുമുണ്ട്. കൂടാതെ ചൈനീസ് മൃഗശാലകളിലെ പ്രധാന ആകര്‍ഷണവും കൂടിയാണ് ഇവ...
ലാഫിങ് ഗ്യാസ് അഥവാ ചിരിവാതകത്തെ കുറിച്ച് കേട്ടിട്ടില്ലേ? നൈട്രസ് ഓക്‌സൈഡ് എന്ന ശാസ്ത്രീയനാമത്തിൽ അറിയപ്പെടുന്ന ഈ വിരുതൻ വാതകത്തെ പോലീസുകാർ മുതൽ ഡോക്ടർമാർ വരെ ഉപയോഗിക്കുന്നു. പ്രതിഷേധക്കാരെ...
ഗതി കെട്ടാൽ പുലി പുല്ല് തിന്നും... ഈ പഴഞ്ചൊല്ല് നമുക്ക് ഏറെ സുപരിചിതമാണ്. നമ്മുടെ ഗതികേട് എത്രത്തോളം ഉണ്ടെന്ന് കാണിക്കുന്നതിന് വേണ്ടിയാണ് ഈ പഴഞ്ചൊല്ല് നാം ഉപയോഗിക്കാറ്....
പ്രണയം. ലോകത്തെ സുന്ദരമായ ഒരു അനുഭൂതിയെന്ന് പറയാം. എല്ലാവരും ഒരിക്കൽ പ്രണയിക്കപ്പെട്ടവരോ പ്രണയിക്കപ്പെടാൻ ആഗ്രഹിക്കുന്നവരോ ആയിരിക്കും. പ്രണയിതാക്കൾക്കിടയിൽ ആ ബന്ധം മുന്നോട്ട് കൊണ്ട് പോകുന്നതിന് ആശയവിനിമയത്തിന് വലിയ...
കുട്ടികളെ രസിപ്പിക്കാനായി ഒരുപാട് കളിപ്പാട്ടങ്ങളും പാവകളും ഇന്ന് ലോകത്ത് നിർമ്മിതമാണ്. മരപ്പാവകൾ മുതൽ ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്നവ വരെ ഇന്ന് വിപണികളിൽ സുലഭം. അതിൽ കുട്ടികളും...
ഓണ്‍ലൈന്‍ ക്ലാസിനിടെ ഒരു വിദ്യാര്‍ത്ഥി തന്റെ അധ്യാപികയോട് തന്നെ വിവാഹം കഴിക്കാമോയെന്ന് ചോദിക്കുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നു. വിദ്യാര്‍ഥി തന്നെ ചിത്രീകരിച്ച് പങ്കുവെച്ച വീഡിയോയാണിത്. ക്ലാസിനിടെ...
വൈറലാകാന്‍ എന്തും കാണിക്കുന്ന ആളുകളുടെ കാലമാണിത്. വന്യമൃഗങ്ങള്‍ക്കൊപ്പം സെല്‍ഫി പകര്‍ത്താനും വീഡിയോ എടുക്കാനുമെല്ലാം ഇക്കൂട്ടര്‍ തയ്യാറാവും. പലര്‍ക്കും ഇത്തരത്തില്‍ ജീവഹാനി വരെ സംഭവിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഇത്തവണ...
കടയില്‍ പച്ചക്കറി വാങ്ങാന്‍ പോകുമ്പോള്‍ വീട്ടില്‍ നിന്ന് എന്തൊക്കെ വേണമെന്ന കുറിപ്പ് തന്നു വിടാറുണ്ട് . അത്തരത്തിലുള്ള ഒരു കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. ഭാര്യ...
പ്രണയവും സൗഹൃദവും നമ്മുടെ ജീവിതത്തിൽ വളരെയധികം സ്വാധീനിക്കുന്ന രണ്ട് ബന്ധങ്ങളാണ്. അത്രയേറെ ആഴത്തിൽ തന്നെയാണ് ഈരണ്ട് ബന്ധങ്ങളും മനസിൽ പതിക്കുന്നത്. ജീവിതം തന്നെ മാറിമറിയാൻ ഈ ബന്ധങ്ങൾ...
കുട്ടിക്കാലത്ത് പലതരം കുറുമ്പുകൾ ഒപ്പിച്ചവരായിരിക്കും നമ്മളിൽ പലരും. കുട്ടിക്കാലത്തെ കുസൃതികൾ പല അപകടങ്ങൾക്ക് വരെ കാരണമാകാറുണ്ട്.യുഎസ് അരിസോണ സ്വദേശിയായ ആന്‍ഡി നോർട്ടണ്‍ നടത്തിയ വെളിപ്പെടുത്തൽ ആണ് സോഷ്യൽമീഡിയയിൽ...
സ്വർണം.. മനുഷ്യന്റെ കണ്ണ് മഞ്ഞളിപ്പിക്കാൻ ശേഷിയുള്ള ലോഹം. റോക്കറ്റ് കുതിക്കുന്നത് പോലെ സ്വർണവില വർദ്ധിച്ചാലും ഇത്തിരിപൊന്ന് തരം കിട്ടിയാൽ വാങ്ങിവയ്ക്കാൻ താത്പര്യപ്പെടുന്നവരാണ് സാധാരണക്കാർപോലും. ഒരു സുരക്ഷിതനിക്ഷേപം എന്ന...
അടഞ്ഞു കിടക്കുന്ന മുറിക്കുള്ളിൽ പുകവലിക്കുന്നത് വളരെ അപകടകരമാണ് . അതുകൊണ്ട് തന്നെ എയർ കണ്ടീഷൻ ചെയ്ത മുറിയിൽ പുകവലിക്കരുത് എന്ന് പറയാറുണ്ട്. എന്താണ് ഇതിന് പിന്നിൽ ഉള്ള...
മള്‍ട്ടിനാഷല്‍ കമ്പനികളില്‍ ജോലി ചെയ്യാന്‍ കഴിയുക, ഉയര്‍ന്ന ശമ്പളം ലഭിക്കുക എന്നതെല്ലാം പലരുടെയും സ്വപ്‌നമാണ്. മികച്ച ശമ്പളം ലഭിക്കുമെങ്കിലും ചിലപ്പോള്‍ ജോലിയിലെ സമ്മര്‍ദം ചിലപ്പോഴെങ്കിലും ജീവനക്കാര്‍ക്ക് താങ്ങാനാവാത്ത...
വീട്ടിലെ ഒരംഗത്തെപ്പോലെ കാണുന്നവയാണ് ഇപ്പോൾ പൂച്ചകൾ . പണ്ട് ഇവയൊക്കെ എലിയെ പിടിക്കുന്നവർ മാത്രമായിരുന്നു. എന്നാൽ ഇപ്പോൾ ഇവ വീട്ടിലെ അരുമയായവയാണ്. ഇവ വീടിന്റെ അലങ്കാരവും സ്റ്റാറ്റസ്...
ഓണം വന്നാലും, ഉണ്ണി പിറന്നാലും മലയാളിക്ക് സദ്യ വാഴയിലയിൽ തന്നെ വേണം. സദ്യയ്ക്ക് മാത്രമല്ല സ്‌കൂളിൽ പൊതി കെട്ടി ചോറ് കൊണ്ടുപോകുന്നതിനും വാഴയിലയെ ആണ് നമ്മൾ കൂടുതലും...
മുഖം തിളങ്ങാൻ പലവഴികൾ ആലോചിക്കുന്നവരാണ് നമ്മളിൽപലരും. ഒരു ഫങ്ഷൻ അടുക്കുമ്പോഴേക്ക് ബ്യൂട്ടിപാർലറിൽ പോയി ആയിരങ്ങൾ ചിലവാക്കാനാനും കണ്ട കെമിക്കലുകൾ മുഖത്തിടാനും മടിയുള്ളവരാണോ നിങ്ങൾ. എന്നാൽ നിങ്ങൾക്ക് ബ്യൂട്ടിപാർലറിൽ...
ഇന്നത്തെ കാലത്ത് പലരും നേരിടുന്ന പ്രശ്‌നമാണ് സൗന്ദര്യപരിപാലനം. ആയിരങ്ങളും പതിനായിരങ്ങളുമാണ് സൗന്ദര്യപരിപാലനത്തിനായി ചെലവാക്കേണ്ടി വരുന്നത്. പക്ഷേ പണം എത്ര ചിലവാക്കിയിട്ടും ഉദ്ദേശിച്ച ഫലം ലഭിക്കുന്നില്ലെന്നാണോ പരാതി? എങ്കിൽ...
നമ്മുടെ വീട്ടുമുറ്റത്തും പറമ്പിലും ഇടവഴികളിലും സുലഭമായി ലഭിക്കുന്ന പുഷ്പമാണ് ചെമ്പരത്തി. മലയാളികൾക്ക് ഇവയെ പരിചയപ്പെടുത്തേണ്ട ആവശ്യമേയില്ല. കാലങ്ങളായി നമ്മൾ ഉപയോഗിച്ച് വരുന്ന ഔഷധം കൂടിയാണ് ചെമ്പരത്തി. മുടിയ്ക്കുള്ള...
നമ്മുടെ ദേശീയമൃഗമായ കടുവകളെ കണ്ടിട്ടില്ലേ.. ആകാരഭംഗിയിലും ശൗര്യത്തിലും അവയെ വെല്ലാൻ മറ്റൊരു ജീവി പോലും ഇല്ലെന്ന് തോന്നിപ്പോകും. ശക്തിയും ഭംഗിയും കണ്ടാൽ കാട്ടിലെ രാജാവായി അവരോധിച്ചുപോകും. കാടിന്റെ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies