ആഗ്രഹിച്ച് പണിയുന്ന വീട്ടിൽ എന്നും സന്തോഷവും ഐശ്വര്യവും ഉണ്ടാവണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. വീടിന് മോടികൂട്ടാനായി പലതും വീട്ടിലെത്തിക്കുന്നു. ഇൻഡോർ പ്ലാന്റ്‌സ് ഇപ്പോൾ ട്രെൻഡാണ്. അകത്തളങ്ങളിൽ ഭംഗി കൂട്ടുമെങ്കിലും...
ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പുകളായ സ്വിഗ്ഗിയും സൊമാറ്റയുമൊക്കെ ഉപയോക്താക്കളില്‍ നിന്നും അമിത നിരക്ക് ഈടാക്കുന്നുവെന്ന സംശയം ഏറെക്കാലമായി ഉപയോക്താക്കള്‍ക്കിടയില്‍ നിലവിലുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ X (മുമ്പത്തെ ട്വിറ്റര്‍)...
ഇഷ്ടപ്പെട്ട ആഹാരം രുചിയോടെ കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ് നാം. അടുക്കളയിൽ അധികം സമയം ചെലവാക്കാതെ തന്നെ ഭക്ഷണം ഉണ്ടാക്കാനുള്ള സംവിധാനങ്ങൾ ഇപ്പോൾ നമുക്ക് സ്വന്തമാണ്. അതിലൊന്നാണ് കുക്കർ. പ്രഷർ...
മായക്കാഴ്ച്ചകളിൽ നിന്ന് മനസ്സിലാക്കുന്ന കാര്യങ്ങളിലൂടെ ആളിന്റെ സ്വഭാവം നിർണയിക്കുന്ന ഒപ്ടികൽ ഇല്യൂഷൻ ടെസ്റ്റുകൾ ഇപ്പോൾ സൈബർ ലോകത്ത് വൈറലാണ്. വിശകലന പാടവവും സൂഷ്മ ദൃഷ്ടിയും ഐക്യു ലെവലുമെല്ലാം...
പണ്ടത്തെ പോലെയല്ല ഇന്ന് മുഖത്തിന്റെ ആകൃതി അനുസരിച്ചാണ് മേക്കപ്പ്,ഹെയർസ്റ്റെൽ,എന്തിന് കണ്ണട ഫ്രെയിം പോലും വാങ്ങുന്നത്. എന്നാൽ ഈ മുഖ നോക്കി നമ്മുടെ സ്വഭാവവും മനസിലാക്കാമെന്ന് പറഞ്ഞാലോ? വിശ്വാസ...
സൗഖമുള്ള ജീവിതത്തിനായി ദേവപ്രീതി വേണമെന്ന് പണ്ടുള്ളവർ വെറുതെ പറയുന്നതല്ല. ജ്യോതിഷവും വാസ്തുവും നമ്മുടെ ജീവിതത്തിന്റെ ഉയർച്ച താഴ്ചകളെ നിശ്ചയിക്കുന്നു. നമ്മൾ ചെയ്യുന്ന ഓരോ പ്രവൃത്തിയിലും അല്പം ശ്രദ്ധ...
എല്ലായിപ്പോഴും കാര്യങ്ങളെല്ലാം ശുഭമായി വന്നുഭവിക്കാനാണ് നാം ആഗ്രഹിക്കുന്നത്. എന്നാൽ സമയദോഷം എല്ലാമനുഷ്യരുടെയും ജീവിതത്തിൽ സംഭവിക്കാറുണ്ട്. ഇത്തരത്തിൽ മോശം സമയം വരുന്നതിന് മുൻപ് നമ്മുടെ വീട്ടിൽ അതിന്റെ ലക്ഷണങ്ങൾ...
കുറുക്കന്റെ കണ്ണ്, കാക്കയുടെ കണ്ണ്, കഴുകന്റെ കണ്ണ് എന്നൊക്കെയുള്ള വിശേഷണങ്ങൾ ചിലരുടെ കണ്ണുകൾക്ക് നമ്മൾ നൽകാറുണ്ട്. ആളുടെ സ്വഭാവത്തെ കൂടി കരുതിയാണ് ഇത്തരം വിശേഷണങ്ങൾ നൽകുന്നത്. ഒരാളുടെ...
ഓരോ പേരിനും അതിന്റേതായ പ്രത്യേകകളുണ്ട്. ഒരു പേരിൽ എന്തിരിക്കുന്നു എന്ന ചോദ്യത്തിന് പേരും സ്വഭാവവും ഭാവിയും തമ്മിൽ വലിയ ബന്ധമുണ്ടെന്നാണ് പഴമക്കാർ പറയുന്നത്. ആംഗലേയ ഭാഷയിലെ എ...
സ്വന്തം സ്വഭാവത്തെക്കുറിച്ച് ശരിയായി മനസ്സിലാക്കുക എന്ന് ഏറെ പ്രധാനമാണ്. ഇതിനായി സഹായിക്കുന്ന ഒന്നാണ് ഒപ്ടിക്കൽ ഇല്യൂഷൻ ഗെയിമുകൾ. ഇതിന് പുറമേ നമ്മുടെ കാഴ്ച, ശ്രദ്ധ എന്നിവ പരിശോധിക്കാനും...
ഓപ്ടിക്കൽ ഇല്യൂഷൻ എന്ന വിഷയത്തിൽ വിവിധ തരം ചിത്രങ്ങളും പസിലുകളും സാമൂഹ്യമാദ്ധ്യമങ്ങളിൽ വൈറലാണ്. ചിത്രങ്ങളിൽ നമ്മളാദ്യം കാണുന്നതെന്തെന്നും അതിനനുസരിച്ച് നമ്മളുടെ സ്വഭാവം നിർണയിക്കാമെന്നുമാണ് ഇത് സംബന്ധിച്ച വിവരങ്ങൾ...
പതിനായിരക്കണക്കിന് ആളുകളെ ആശയക്കുഴപ്പത്തിലാക്കുന്ന ഒന്നാണ് ഒപ്റ്റിക്കൽ ഇല്യൂഷൻ. മനസിനെ ഭ്രമിപ്പിക്കുന്ന ഇത്തരം ചിത്രങ്ങൾ പലപ്പോഴും മനസിലിരിപ്പ് തന്നെ വെളിച്ചെത്ത് കൊണ്ടുവരും അത്തരത്തിലൊരു ചിത്രമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുന്നത്....
എന്തും എങ്ങനെയും വളരെ വേഗം ജനശ്രദ്ധയാകർഷിക്കുന്ന ഇടമാണ് ഇന്റർനെറ്റ്. നിമിഷ നേരം കൊണ്ടാണ് പലതും വൈറലാവുന്നത്. നമ്മുടെ ചിന്താധാരണകളെ മാറ്റിമറിയ്ക്കുന്ന പലതും ഇക്കൂട്ടത്തിൽ ഉണ്ടാവും. സാധാരണയായി കാട്ടിലെ...
മരണത്തിന് ശേഷം എന്ത് എന്നുള്ളത് ഇതുവരെയും ശാസ്ത്രത്തിന് പിടിതരാത്ത പ്രപഞ്ച രഹസ്യമാണ്. മനുഷ്യനുണ്ടായ കാലം മുതല്‍ക്ക് തന്നെ ഇതിനുള്ള ഉത്തരം തേടിയുള്ള അവന്റെ അന്വേഷണവും ആരംഭിച്ചു. ആ...
ജോലിയൊന്നും ചെയ്യാതെ ദിവസം മുഴുവന്‍ ചീട്ടുകളിച്ചിരുന്നോ എന്ന് മാതാപിതാക്കള്‍ മക്കളെ വഴക്കുപറഞ്ഞിരുന്ന ഒരു കാലമുണ്ടായിരുന്നു. പക്ഷേ കാലം മറിയില്ലേ, കഥയും മാറി. ഇപ്പോള്‍ ചീട്ടുകളിയും ഒരു വരുമാനമാര്‍ഗ്ഗമാണ്....
ജോലിയില്‍ നിന്ന് വിരമിക്കുക എന്നൊതൊക്കെ നമ്മളെ സംബന്ധിച്ചെടുത്തോളം കുറഞ്ഞത് ഒരു അമ്പത് വയസ്സിന് ശേഷം മാത്രം ആലോചിക്കേണ്ട കാര്യമാണ്. പക്ഷേ ഓസ്‌ട്രേലിയയില്‍ തന്റെ പന്ത്രണ്ടാം പിറന്നാളിനൊപ്പം വിരമിക്കല്‍...
നായകളുടെയും പൂച്ചകളുടെയും വികൃതികളും കളികളും പലപ്പോഴും ഇന്റെര്‍നെറ്റില്‍ വൈറലാകാറുണ്ട്. വീട്ടിലെ ഓമനമൃഗങ്ങളുടെയും കാട്ടിലെ മൃഗങ്ങളുടെയും ജീവിതക്കാഴ്ചകള്‍ ഒപ്പിയെടുത്ത് സോഷ്യല്‍മീഡിയകളില്‍ പോസ്റ്റ് ചെയ്യുന്നവര്‍ നിരവധിയാണ്. വീട്ടിലും കാട്ടിലും അല്ലാതെ...
സ്വന്തം മരണവാര്‍ത്ത കാണേണ്ടി വന്ന നിരവധി പ്രമുഖര്‍ നമുക്കിടയിലുണ്ട്. സോഷ്യല്‍മീഡിയയുടെ ഉപയോഗം വര്‍ധിച്ചതോടെ അടിക്കടി ഇത്തരത്തിലുള്ള തെറ്റായ മരണവാര്‍ത്തകള്‍ പ്രചരിക്കാറുണ്ട്. ഇത്തരത്തിലുള്ള സ്വന്തം മരണവാര്‍ത്തകളോട് നര്‍മ്മ ഭാഷയിലാണ്...
പാമ്പുകളെ പേടിയില്ലാത്തവരായി ആരും തന്നെ ഉണ്ടാകില്ല. പാമ്പിന്റെ ഫോട്ടോ പോലും കണ്ട് പേടിക്കുന്നവരും ധാരാളമുണ്ട്. രാത്രിയിൽ വഴിയിലൂടെ നടക്കുമ്പോഴെങ്ങാനും ഒരു വള്ളി കാലിൽ തട്ടിയാൽ ' അയ്യോ...
ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജന്‍സില്‍ ലോകം അനുനിമിഷം മാറിക്കൊണ്ടിരിക്കുകയാണെന്ന് പറയേണ്ടതില്ലല്ലോ. വിര്‍ച്വല്‍ റിയാലിറ്റി, ഓഗ്മെന്റഡ് റിയാലിറ്റി എന്നിങ്ങനെ യാഥാര്‍ത്ഥ്യം തന്നെ പലതായി മാറിക്കൊണ്ടിരിക്കുകയാണ്. നമ്മുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിച്ചിരുന്ന യന്ത്രങ്ങള്‍...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies