മനുഷ്യന്റെ പ്രവൃത്തികൾ മൂലം ഉണ്ടാകുന്ന വാതകങ്ങളുടെ ഫലമായാണ് ഭൂമി കൂടുതൽ ചൂടാകുന്നതെന്നത് സംശയമില്ലാത്ത കാര്യമാണ്. അന്തരീക്ഷത്തിലേക്ക് മനുഷ്യൻ നൽകുന്ന അനാവശ്യ വാതകങ്ങൾ സംഭരിക്കുകയും അത് ഭൂമിയുടെ ഉപരിതലത്തിലേക്ക്...
ഇന്ന് ഭൂമിക്ക് ഏറ്റവും അടുത്തുകൂടെ ഛിന്നഗ്രഹം കടന്നുപോകും എന്ന മുന്നറിയിപ്പുമായി അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ. അപ്പോളോ ഛിന്നഗ്രഹങ്ങളുടെ കൂട്ടത്തിൽ പെടുന്ന 671076 (2014 FP47) ഛിന്നഗ്രഹമാണ്...
ന്യൂയോർക്ക്: വരാനിരിക്കുന്ന അമേരിക്കൻ തിരഞ്ഞെടുപ്പിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നും വോട്ട് ചെയ്തുകൊണ്ട് ചരിത്രം കുറിക്കാനൊരുങ്ങുകയാണ് ഇന്ത്യൻ വംശജയായബഹിരാകാശ സഞ്ചാരി സുനിത വില്യംസ്. നിലവിൽ ബഹിരാകാശ നിലയത്തിന്റെ...
ആഫ്രിക്കന്‍ ഒച്ചുകളുടെ അധിനിവേശം നമ്മുടെ നാട്ടില്‍ വലിയ ശല്യമായി മാറിയിരിക്കുകയാണ്. പലവിധ രോഗങ്ങള്‍ പരത്തുന്ന ഇവയെ തുരത്താന്‍ വലിയ പ്രയാസവുമാണ്. ഇപ്പോഴിതാ ഇത്തരത്തിലൊരു അധിനിവേശ സ്പീഷിസിനെക്കുറിച്ചുള്ള...
വെറുതെ ഇരിക്കുമ്പോൾ പലവിധകാര്യങ്ങൾ ചെയ്യുന്നവരാണ് നമ്മളിൽ പലരും. ചിലർ കൈ കാലുകൾ ആട്ടി ഇരിക്കുമ്പോൾ ചിലർ കൈവിരലുകളിൽ താളം പിടിക്കും. മറ്റ് ചിലരാവട്ടെ, കൈ വിരലുകളിൽ ഞൊട്ട...
സകലജീവരാശിയുടെയും നിലനിൽപ്പിന് ആധാരമാണ് മാതൃത്വം. ശാസ്ത്രം എത്ര വളർന്നുവെന്ന് പറഞ്ഞാലും ഗർഭപാത്രമില്ലാതെ മനുഷ്യരാശിയ്ക്ക് നിലനിൽപ്പില്ല. ഒമ്പത് മാസം ചുമന്ന് പ്രസവിക്കാൻ വാടകയ്ക്കാണെങ്കിൽ പോലും ഗർഭപാത്രം വേണം. അത്...
സൗരചക്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന ഏറ്റവും ശക്തമായ സൗരജ്വാലയെ തുടർന്ന്, നാളെ സംഭവിക്കാനിരിക്കുന്ന കൊറോണൽ മാസ് എജക്ഷനുകളിൽ നിന്നുള്ള പ്രത്യാഘാതങ്ങൾ നേരിടാൻ തയ്യാറെടുക്കുകയാണ് ഭൂമി. സാധാരണയായി 11 വർഷമാണ് സൗരചക്രങ്ങൾ...
മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി അന്റാര്‍ട്ടിക്കയില്‍ കൂടുതല്‍ പച്ചപ്പ് നിറയുന്നതായി പഠന റിപ്പോര്‍ട്ട്. കഴിഞ്ഞ 30 വര്‍ഷങ്ങളെ അപേക്ഷിച്ച് സമീപ വര്‍ഷങ്ങളില്‍ ഈ പ്രവണത 30 ശതമാനം...
ബാഗേശ്വാര്‍: കുമയോണ്‍ ഹിമാലയത്തിലെ ബാഗേശ്വര്‍ പര്‍വതപ്രദേശങ്ങളില്‍ മയിലിനെ കണ്ടെത്തിയത് വിദഗ്ധര്‍ക്കിടയില്‍ ചര്‍ച്ചയാകുകയാണ്.. താഴ്ന്ന വനപ്രദേശങ്ങളിലും ചൂടുള്ള സമതലങ്ങളിലും വരണ്ട പ്രദേശങ്ങളിലുമൊക്കെ കാണപ്പെടുന്ന മയില്‍ സമുദ്രനിരപ്പില്‍ നിന്ന്...
അനേകം ജീവജാലങ്ങളാൽ സമ്പന്നമാണ് നമ്മുടെ ലോകം. വ്യത്യസ്തമാർന്ന കൗതുകമുണർത്തുന്ന അനേക ലക്ഷം ജീവികളിൽ പ്രകൃതിയുടെ സകല സ്റ്റീരിയോടൈപ്പുകളും പൊളിച്ചെഴുതിയ ജീവിവർഗമാണ് കടൽക്കുതിര. പ്രസവിക്കുന്ന പുരുഷൻ എന്ന പ്രത്യേകതയാണ്...
ആധുനികമനുഷ്യനുമുമ്പ് ജീവിച്ചിരുന്ന മനുഷ്യ പൂര്‍വ്വികരുടെ അടുത്ത ബന്ധുക്കളായിരുന്നു നിയാണ്ടര്‍ത്താലുകള്‍. എന്നാല്‍ ഏകദേശം 40000-ത്തോളം വര്‍ഷങ്ങള്‍ക്ക് മുമ്പ് അവര്‍ക്ക് വംശനാശം സംഭവിച്ചു. എങ്ങനെയാണ് നിയാണ്ടര്‍ത്താലുകള്‍ ഭൂമിയില്‍ നിന്ന്...
ന്യൂഡൽഹി: അഞ്ച് ഛിന്നഗ്രഹങ്ങൾ ഭൂമിയെ ലക്ഷ്യമിട്ട് വരുന്നുവെന്ന മുന്നറിയിപ്പുമായി നാസ. ഇന്ന് വൈകീട്ടോടെ ഈ ഛിന്നഗ്രഹങ്ങൾ ഭൂമിയ്ക്ക് അരികിലായി എത്തുമെന്നാണ് നാസ വ്യക്തമാക്കുന്നത്. വിമാനത്തിന്റെയും വീടിന്റെയും വലിപ്പത്തിലുള്ള...
ഗ്യാസ് മാറുന്നതിനായി കാഞ്ഞിരത്തിന്റെ തൊലിയിട്ട് വെള്ളം തിളപ്പിച്ചു കുടിച്ചവര്‍ രക്തം ഛര്‍ദ്ദിച്ച് ആശുപത്രിയിലായ പശ്ചാത്തലത്തില്‍, യാതൊരു അടിസ്ഥാനവുമില്ലാത്ത 'പ്രകൃതിദത്ത' ചികിത്സയുടെ ദോഷവശങ്ങളെക്കുറിച്ചു പറയുകയാണ്, ശാസ്ത്ര...
പ്രപഞ്ചരഹസ്യങ്ങളുടെ പര്യവേഷണത്തിനായി ഏറെക്കാലത്തെ പരിശീലനത്തിനൊടുവിൽ ബഹിരാകാശത്തേക്ക് പറക്കുന്ന യാത്രികരെ കണ്ടിട്ടില്ലേ... ഓരോ രാജ്യത്തിന്റെയും അഭിമാനം മുറുകെ പിടിച്ച് ഭൂമിയുമായുള്ള ബന്ധം ഒരർത്ഥത്തിൽ വിച്ഛേദിച്ചാണവരുടെ യാത്ര. ഭൂമിയിലേത് പോലെ...
മഴക്കാലം കഴിഞ്ഞിതാ വേനൽ കനത്തുതുടങ്ങി. പുറത്തേക്കിറങ്ങിയാൽ കത്തുന്ന ചൂടാണ് സൺസ്‌ക്രീനും കൂളിംഗ് ഗ്ലാസും വച്ചാലും ചൂട് ശരീരത്തിലേക്ക് അരിച്ചുകയറി പ്രശ്‌നങ്ങളുണ്ടാക്കും. വീട്ടിനകത്തോ ഓഫീസിലോ ഇരിക്കാമെന്ന് വച്ചാലോ വലിയ...
ഭൂമിശാസ്ത്രം പഠിച്ചിട്ടുള്ളവരാണ് നമ്മൾ എല്ലാവരും. ഭൂമിശാസ്ത്ര പാഠപുസ്തകങ്ങളിൽ നാമെല്ലാം പഠിച്ചിട്ടുള്ളത് നമ്മുടെ ലോകത്ത് അഞ്ച് സമുദ്രങ്ങൾ ഉണ്ടെന്നതാണ്. പസഫിക്, അറ്റ്‌ലാന്റിക്, ഇന്ത്യൻ, ആർട്ടിക്, അന്റാർട്ടിക് സമുദ്രങ്ങളാണ് ഈ...
തിരുവനന്തപുരം: ഒക്ടോബർ മുതൽ വിഷപാമ്പുകൾ ഇണചേരുന്ന കാലമായതിനാൽ പാമ്പ് കടിയേൽക്കാനുള്ള സാധ്യത കൂടുതലാണെന്ന മുന്നറിയിപ്പുമായി വനംവകുപ്പ്. സംസ്ഥാനത്ത് ഒറ്റ മാസത്തിൽ പാമ്പുകടിയേറ്റ് മരണപ്പെട്ടത് എട്ടുപേരാണ്. ഇതിലധികം പേർക്ക്...
നീ പണ്ട് ഇങ്ങനെ അല്ലായിരുന്നു..ചിലർ തമ്മിൽ വഴക്ക് കൂടുമ്പോൾ പറയുന്നത് കേൾക്കാറില്ലേ.. പണ്ട് നീ ഈ വ്യക്തിയെ അല്ലായിരുന്നു,ആളാകെ മാറിപ്പോയെന്ന്... ഇനി ഈ വിമർശനം കേൾക്കുമ്പോൾ ധൈര്യമായി...
നാം മൂക്കത്ത് വിരൽ വച്ച് പോകുന്ന തരത്തിലുള്ള അത്ഭുതങ്ങൾ ഒളിപ്പിച്ച് നമ്മളെ എന്നും വിസ്മയിപ്പിക്കുന്നതാണ് ഈ പ്രപഞ്ചം. ഓരോ തവണ ഓരോ രഹസ്യങ്ങളുടെ ചുരുൾ മനുഷ്യൻ അഴിക്കുമ്പോൾ...
ന്യൂയോർക്ക്: ഒരിടവേളയ്ക്ക് ശേഷം ഭൂമിയിലേക്ക് ആഞ്ഞ് വീശാനൊരുങ്ങി ഭൗമകാന്തിക കൊടുങ്കാറ്റ്. വെള്ളിയാഴ്ച കാറ്റ് ഭൂമിയിൽ പതിയ്ക്കുമെന്നാണ് മുന്നറിയിപ്പ്. ഇതിന്റെ പശ്ചാത്താലത്തിൽ ദി നാഷണൽ ഓഷ്യാനിക് ആന്റ് അറ്റമോസ്ഫിയറിക്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies