ചൊവ്വയില്‍ കണ്ടെത്തിയ സ്‌മെലി ഫെയ്‌സ് കണ്ട് അമ്പരന്ന് ശാസ്ത്രലോകം. ഈ ചിത്രം വെളിച്ചം വീശുന്നത് വലിയൊരു രഹസ്യത്തിലേക്കാണെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. ബില്യണ്‍ കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ്...
ന്യൂയോർക്ക്: 2024 QS ഛിന്നഗ്രഹം ഇന്ന് ഭൂമിക്ക് സമീപത്തിലൂടെ കടന്നുപോകുമെന്ന് നാസ. ഭൂമിക്ക് നേരെ പാഞ്ഞടുക്കുന്ന ഛിന്നഗ്രഹം ഭയപ്പെടുത്തുന്നതായി തോന്നുമെങ്കിലും ആശങ്കപ്പെടേണ്ട സഹചര്യമില്ല. ഭൂമിയുമായി സുരക്ഷിത അകലം...
ന്യൂയോർക്ക്: 'നാശത്തിന്റെ ദൈവം' എന്ന് വിളിപ്പേരുള്ള അപ്പോഫിസ് ഛിന്നഗ്രഹത്തെ കുറിച്ച് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ശാസ്ത്രജ്ഞർ. അപ്പോഫിസ് ഭൂമിയിൽ പതിക്കാനുള്ള സാധ്യത ശാസ്ത്രജ്ഞർ നേരത്തെ തള്ളിക്കളഞ്ഞിരുന്നെങ്കിലും ഈ അപകടാവസ്ഥയ്ക്കുള്ള...
ടെക്‌സസ് : ചൊവ്വയിൽ നഗരം നിർമ്മികാനുള്ള ആദ്യ ചുവടുവെപ്പ് നടത്താനൊരുങ്ങി ഇലോൺ മസ്‌കിന്റെ സ്‌പേസ് എക്‌സ്. രണ്ട് വർഷത്തിനുള്ളിൽ ആളില്ലാ സ്റ്റാർ ഷിപ്പുകൾ ചൊവ്വയിലേക്ക് അയക്കുമെന്ന് ഇലോൺ...
വവ്വാലുകള്‍ മനുഷ്യര്‍ക്ക് ഉപദ്രവകാരികളാണോ. ഒറ്റനോട്ടത്തില്‍ അതെയെന്ന് മാത്രമേ ഏവരും പറയൂ. അതിന് കാരണം അവയുടെ രൂപഭാവങ്ങളും മാത്രമല്ല നിപ പോലെയുള്ള വൈറസ് രോഗങ്ങളും അവ രോഗികാരികളെന്ന...
ആന്ധ്രപ്രദേശ്: ഇന്ത്യൻ സംസ്ഥാനമായ ആന്ധ്രാപ്രദേശിൽ നിന്ന് 1,39,000 വർഷം പഴക്കമുള്ള ശിലായുധങ്ങൾ കണ്ടെത്തിയത് പുരാവസ്തു ഗവേഷകരെ ഞെട്ടിച്ചിരിക്കുകയാണ് . ആധുനിക മനുഷ്യർ ഈ പ്രദേശത്തേക്ക് പോലും എത്തിയിട്ടില്ലാത്ത...
ദിവസവും നമ്മൾ ഒരു തവണയെങ്കിലും കാണുന്ന ജീവിയാണ് ഉറുമ്പുകൾ. പഞ്ചസാരപാത്രത്തിനരികെ മധുരപലഹാരത്തിരികെ,അല്ലെങ്കിൽ വീട്ടുമുറ്റത്ത് നിരനിരയായി പോകുന്നത്. എന്ത് കൊണ്ടാണ് ഉറുമ്പുകൾ ഇങ്ങനെ വരിവരിയായി പോകുന്നതെന്ന് എന്നെങ്കിലും ചിന്തിച്ചിട്ട്...
2022 ൽ മലയാളത്തിൽ പുറത്തിറങ്ങിയ സിനിമയാണ് 21 ഗ്രാംസ്. നവാഗതസംവിധായകനായ ബിബിൻ കൃഷ്ണ സംവിധാനം ചെയ്ത ചിത്രത്തിൽ ഒരു പെൺകുട്ടിയുടെ കൊലപാതകവും കൊലപാതകിയെത്തേടിയുള്ള യാത്രയുമാണ് '21 ഗ്രാംസ്'...
ന്യൂയോർക്ക്: കഴിഞ്ഞ ഏതാനും നാളുകളായി അന്യഗ്രഹ ജീവികൾ യഥാർത്ഥ്യമാണോ അല്ലയോ എന്ന ചർച്ചയിലാണ് ശാസ്ത്ര ലോകം. അടുത്തിടെ അന്യഗ്രഹ ജീവികൾ ഭൂമിയിൽ എത്തിയതായി അമേരിക്കയുടെ രഹസ്യാന്വേഷണ വിഭാഗം...
മനുഷ്യരുടെ ആയുസ്സു വര്‍ധിപ്പിക്കാനുള്ള പോം വഴി ശാസ്ത്രത്തിന് കണ്ടെത്താന്‍ സാധിക്കുമോ. റഷ്യയില്‍ അതിനായുള്ള ഗവേഷണങ്ങള്‍ തുടങ്ങിയിരിക്കുകയാണ്. ഇപ്പോഴിതാ ആ രഹസ്യം കൈപ്പിടിയിലൊതുങ്ങി എന്ന് അറിയിച്ച് എത്തിയിരിക്കുകയാണ്...
ലോകത്തിന്റെ മേല്‍ക്കൂര എന്നറിയപ്പെടുന്ന ടിബറ്റന്‍ പീഠഭൂമിയ്ക്ക് മുകളിലൂടെ വിമാനങ്ങള്‍ പറക്കാത്തത് എന്തുകൊണ്ടാണ്. ഈ ചോദ്യത്തിന് ഉത്തരമായി പല കാരണങ്ങളുണ്ട് എല്ലാ കാരണങ്ങളും ഒന്നിച്ചു ചേര്‍ത്ത് പറഞ്ഞാല്‍...
ന്യൂയോർക്ക്: ബഹിരാകാശ സഞ്ചാരികളായ സുനിത വില്യംസും ബുച്ച് വിൽമോറും ഇല്ലാതെ ബോയിംഗിന്റെ സ്റ്റാർലൈനർ പേടകം ഭൂമിയിൽ തനിയെ തിരികെയെത്തി. ന്യൂ മെക്‌സികോയിലെ വൈറ്റ് സാൻഡ് സ്‌പേയ്‌സ് ഹാർബറിൽ...
ഗ്രീന്‍ ടീ കുടിച്ചതിന് ശേഷം ടീ ബാഗുകള്‍ കറിവേപ്പില പോലെ വലിച്ചെറിയുന്നവരാണോ നിങ്ങള്‍. ടീ ബാഗുകള്‍ ഉപയോഗത്തിന് ശേഷം നിഷ്പ്രയോജനകരമായ ഒന്നായി നിങ്ങള്‍ കരുതുന്നുണ്ടോ എന്നാല്‍...
ഭൂമിയിലെത്താൻ ഏതാനും മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേ, കത്തിയമർന്ന് ഛിന്നഗ്രഹം. ബുധനാഴ്ച്ച ഉച്ചയോടെ, ഫിലിപ്പീൻസിലെ ലുസോൺ ദ്വീപിന് മുകളിലൂടെയാണ് ഛിന്നഗ്രഹം കത്തിജ്വലിച്ചത്. ഒരു മീറ്ററോളം വലിപ്പമുള്ള ഛിന്നഗ്രഹം...
അന്ധത മാറ്റാനുള്ള ഒരു നൂതന മാര്‍ഗ്ഗം കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രലോകം. 100 ശതമാനം ഫലപ്രാപ്തിയിലെത്തുന്ന ഈ കണ്ടെത്തല്‍ ലക്ഷക്കണക്കിന് രോഗികള്‍ക്കാണ് ആശ്വാസമേകുക. അന്ധത ഒഴിവാക്കുക എന്ന് വെച്ചാല്‍...
വളരെ ആറ്റുനോറ്റ് നാസ എടുത്ത ഒരു ചിത്രവും അതിനെ ചുറ്റിപ്പറ്റി ഉയര്‍ന്നുവന്ന ചര്‍ച്ചകളുമാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. ഗ്രഹങ്ങള്‍ അല്ലാത്ത വസ്തുക്കളില്‍ നിന്ന് പുറപ്പെടുന്ന വെളിച്ചം പിടിച്ചെടുത്ത്...
ബീജിംഗ്: ഇനിയൊരു ലോകമഹായുദ്ധം ഉണ്ടെങ്കിൽ അത് ജലത്തിന് വേണ്ടിയുള്ളതാവുമെന്ന് കേട്ടിട്ടില്ലേ? അത്രയ്ക്കുണ്ട് നാം അനുഭവിക്കുന്ന ജലദൗർഭല്യം.ഭൂമിയുടെ ഭൂരിഭാഗവും വെള്ളത്താൽ ചുറ്റപ്പെട്ട് കിടക്കുകയാണെങ്കിലും കുടിക്കാൻ ആവശ്യമായ വെള്ളം ഇനി...
ദൂരയാത്രകൾക്കും വിദേശയാത്രകൾക്കും നമ്മളിൽ പലരും ഉപയോഗിച്ചിട്ടുള്ള വാഹനമാണ് വിമാനം. കുട്ടിക്കാലം മുതൽക്കേ ആകാശത്ത് കൂടെ വിമാനം പോകുമ്പോൾ ഹായ് പ്ലെയ്ൻ എന്ന് വിളിച്ചുകൂടിയവരായിരിക്കും നമ്മൾ. വിമാന ആകാശത്ത്...
പല്ലിലുണ്ടാകുന്ന അണുബാധ മരണകാരണമാകുമോ. അങ്ങനെയൊരു സംഭവം ഇതുവരെ ലോകത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല. ഇപ്പോഴിതാ കാറ്റിലിന്‍ എന്ന യുവതിക്കുണ്ടായ അനുഭവം ശാസ്ത്രലോകത്തെ ഇത്തരത്തില്‍ സംഭവിക്കാമെന്ന ചിന്തയിലേക്ക് നയിച്ചിരിക്കുകയാണ്....
പാമ്പുകളുടെ പരിണാമയാത്ര വളരെ കൗതുകമുണര്‍ത്തുന്ന ഒന്നാണ്. പരിണാമ ഗവേഷകരെ തുടക്കം മുതല്‍ തന്നെ ആവേശം കൊള്ളിച്ച കാര്യമാണ് പാമ്പുകളുടെ കാലുകള്‍ക്ക് എന്തുസംഭവിച്ചുവെന്ന ചോദ്യം. എങ്ങനെയാണ് പരിണാമ ദശയുടെ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies