ന്യൂയോർക്ക്: കഴിഞ്ഞ ഏതാനും നാളുകളായി അന്യഗ്രഹ ജീവികൾ യഥാർത്ഥ്യമാണോ അല്ലയോ എന്ന ചർച്ചയിലാണ് ശാസ്ത്ര ലോകം. അടുത്തിടെ അന്യഗ്രഹ ജീവികൾ ഭൂമിയിൽ എത്തിയതായി അമേരിക്കയുടെ രഹസ്യാന്വേഷണ വിഭാഗം...
മനുഷ്യരുടെ ആയുസ്സു വര്‍ധിപ്പിക്കാനുള്ള പോം വഴി ശാസ്ത്രത്തിന് കണ്ടെത്താന്‍ സാധിക്കുമോ. റഷ്യയില്‍ അതിനായുള്ള ഗവേഷണങ്ങള്‍ തുടങ്ങിയിരിക്കുകയാണ്. ഇപ്പോഴിതാ ആ രഹസ്യം കൈപ്പിടിയിലൊതുങ്ങി എന്ന് അറിയിച്ച് എത്തിയിരിക്കുകയാണ്...
ലോകത്തിന്റെ മേല്‍ക്കൂര എന്നറിയപ്പെടുന്ന ടിബറ്റന്‍ പീഠഭൂമിയ്ക്ക് മുകളിലൂടെ വിമാനങ്ങള്‍ പറക്കാത്തത് എന്തുകൊണ്ടാണ്. ഈ ചോദ്യത്തിന് ഉത്തരമായി പല കാരണങ്ങളുണ്ട് എല്ലാ കാരണങ്ങളും ഒന്നിച്ചു ചേര്‍ത്ത് പറഞ്ഞാല്‍...
ന്യൂയോർക്ക്: ബഹിരാകാശ സഞ്ചാരികളായ സുനിത വില്യംസും ബുച്ച് വിൽമോറും ഇല്ലാതെ ബോയിംഗിന്റെ സ്റ്റാർലൈനർ പേടകം ഭൂമിയിൽ തനിയെ തിരികെയെത്തി. ന്യൂ മെക്‌സികോയിലെ വൈറ്റ് സാൻഡ് സ്‌പേയ്‌സ് ഹാർബറിൽ...
ഗ്രീന്‍ ടീ കുടിച്ചതിന് ശേഷം ടീ ബാഗുകള്‍ കറിവേപ്പില പോലെ വലിച്ചെറിയുന്നവരാണോ നിങ്ങള്‍. ടീ ബാഗുകള്‍ ഉപയോഗത്തിന് ശേഷം നിഷ്പ്രയോജനകരമായ ഒന്നായി നിങ്ങള്‍ കരുതുന്നുണ്ടോ എന്നാല്‍...
ഭൂമിയിലെത്താൻ ഏതാനും മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേ, കത്തിയമർന്ന് ഛിന്നഗ്രഹം. ബുധനാഴ്ച്ച ഉച്ചയോടെ, ഫിലിപ്പീൻസിലെ ലുസോൺ ദ്വീപിന് മുകളിലൂടെയാണ് ഛിന്നഗ്രഹം കത്തിജ്വലിച്ചത്. ഒരു മീറ്ററോളം വലിപ്പമുള്ള ഛിന്നഗ്രഹം...
അന്ധത മാറ്റാനുള്ള ഒരു നൂതന മാര്‍ഗ്ഗം കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രലോകം. 100 ശതമാനം ഫലപ്രാപ്തിയിലെത്തുന്ന ഈ കണ്ടെത്തല്‍ ലക്ഷക്കണക്കിന് രോഗികള്‍ക്കാണ് ആശ്വാസമേകുക. അന്ധത ഒഴിവാക്കുക എന്ന് വെച്ചാല്‍...
വളരെ ആറ്റുനോറ്റ് നാസ എടുത്ത ഒരു ചിത്രവും അതിനെ ചുറ്റിപ്പറ്റി ഉയര്‍ന്നുവന്ന ചര്‍ച്ചകളുമാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. ഗ്രഹങ്ങള്‍ അല്ലാത്ത വസ്തുക്കളില്‍ നിന്ന് പുറപ്പെടുന്ന വെളിച്ചം പിടിച്ചെടുത്ത്...
ബീജിംഗ്: ഇനിയൊരു ലോകമഹായുദ്ധം ഉണ്ടെങ്കിൽ അത് ജലത്തിന് വേണ്ടിയുള്ളതാവുമെന്ന് കേട്ടിട്ടില്ലേ? അത്രയ്ക്കുണ്ട് നാം അനുഭവിക്കുന്ന ജലദൗർഭല്യം.ഭൂമിയുടെ ഭൂരിഭാഗവും വെള്ളത്താൽ ചുറ്റപ്പെട്ട് കിടക്കുകയാണെങ്കിലും കുടിക്കാൻ ആവശ്യമായ വെള്ളം ഇനി...
ദൂരയാത്രകൾക്കും വിദേശയാത്രകൾക്കും നമ്മളിൽ പലരും ഉപയോഗിച്ചിട്ടുള്ള വാഹനമാണ് വിമാനം. കുട്ടിക്കാലം മുതൽക്കേ ആകാശത്ത് കൂടെ വിമാനം പോകുമ്പോൾ ഹായ് പ്ലെയ്ൻ എന്ന് വിളിച്ചുകൂടിയവരായിരിക്കും നമ്മൾ. വിമാന ആകാശത്ത്...
പല്ലിലുണ്ടാകുന്ന അണുബാധ മരണകാരണമാകുമോ. അങ്ങനെയൊരു സംഭവം ഇതുവരെ ലോകത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല. ഇപ്പോഴിതാ കാറ്റിലിന്‍ എന്ന യുവതിക്കുണ്ടായ അനുഭവം ശാസ്ത്രലോകത്തെ ഇത്തരത്തില്‍ സംഭവിക്കാമെന്ന ചിന്തയിലേക്ക് നയിച്ചിരിക്കുകയാണ്....
പാമ്പുകളുടെ പരിണാമയാത്ര വളരെ കൗതുകമുണര്‍ത്തുന്ന ഒന്നാണ്. പരിണാമ ഗവേഷകരെ തുടക്കം മുതല്‍ തന്നെ ആവേശം കൊള്ളിച്ച കാര്യമാണ് പാമ്പുകളുടെ കാലുകള്‍ക്ക് എന്തുസംഭവിച്ചുവെന്ന ചോദ്യം. എങ്ങനെയാണ് പരിണാമ ദശയുടെ...
ബെയ്ജിംഗ്: കടലുകളുടെയും സമുദ്രങ്ങളുടെയും അടിത്തട്ടിൽ വെള്ളി കുമിഞ്ഞു കൂടുന്നതായി ഗവേഷകർ. ദക്ഷിണ ചൈന കടലിലും വിയറ്റ്‌നാമിന്റെ തീര മേഖലകളിലും വെള്ളിയുടെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടുണ്ടെന്നാണ് ഗവേഷകർ പറയുന്നത്. ആഗോളതാപനമാണ്...
അര നൂറ്റാണ്ടുകൾ നീണ്ട ഊഹാപോഹങ്ങൾക്കൊടുവിൽ അദൃശ്യമായി ഇന്നിരുന്ന ഭൂമിയുടെ ധ്രുവക്കാറ്റ് (പോളാർ വിൻഡ്) കണ്ടെത്തി അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ. ഇതുവരെ സൈദ്ധാന്തികമായ മാത്രം നിലനിന്നിരുന്ന പോളാർ...
ഫോസിലുകള്‍ പ്രാചീന ലോകചരിത്രത്തിലേയും ഭൂമിശാസ്ത്രമുള്‍പ്പെടെയുള്ള നിരവധി മേഖലകളിലെയും ഇനിയും വെളിച്ചം വീഴാത്ത ഇടങ്ങളിലേക്ക് ശാസ്ത്രത്തെ കൈപിടിച്ച് കൊണ്ടുപോകുന്ന പ്രകാശമാണ്. അതുകൊണ്ട് തന്നെ അമൂല്യനിധികളാണ് ഫോസിലുകള്‍. അവയുടെ...
റോബോട്ടിക്‌സ് യുഗമാണിത്. എന്തിനും റോബോട്ടുകളാണ് ഇപ്പോള്‍ സഹായികളായി എത്തുന്നത്. അടുക്കള ജോലി ചെയ്യാന്‍ വരെ റോബോട്ടുകളെത്തിക്കഴിഞ്ഞു. റോബോട്ടുകളുടെ കൂട്ടത്തില്‍ പണ്ടേ ശ്രദ്ധ നേടിയ വിഭാഗക്കാരാണ് റോബോട്ട് നായകള്‍....
സൈബീരിയയിലെ ഒരു വലിയ ഗര്‍ത്തമാണ് ഇപ്പോള്‍ ഗവേഷകരെ അമ്പരപ്പിച്ചിരിക്കുന്നത്. നരകത്തിന്റെ കവാടം എന്നറിയപ്പെടുന്ന ബറ്റഗൈക ക്രേറ്റര്‍. മുപ്പതു വര്‍ഷം കൊണ്ട് മൂന്നിരട്ടിയാണ് വലിപ്പം വെച്ചിരിക്കുന്നത്. യാന ഹൈലാന്‍ഡ്‌സില്‍...
സുനിത വില്യംസും ബുച്ച് വില്‍മോറും അടുത്തവര്‍ഷം വരെ ഇനി ബഹിരാകാശത്ത് തങ്ങണം. മാസങ്ങളോളം ബഹിരാകാശത്ത് താമസിക്കുമ്പോള്‍ അവിടെയുള്ള കാലാവസ്ഥ ഇരുവരുടേയും ശരീരത്തെ ബാധിക്കുമെന്നതില്‍ സംശയമില്ല. എന്താണ്...
ന്യൂഡൽഹി: സൂര്യന്റെ പിറകിൽ അതിതീവ്ര വിസ്‌ഫോടനം ഉണ്ടായതായി റിപ്പോർട്ട്. സൂര്യന്റെ ദക്ഷിണ കിഴക്കൻ മേഖലയിലാണ് വിസ്‌ഫോടനം ഉണ്ടായത്. സെപ്റ്റംബർ ഒന്നിനാണ് വിസ്‌ഫോടനം സംഭവിച്ചതെന്നാണ് കുരുതുന്നത്. സൂര്യനിൽ നടന്ന...
ഭൂരിഭാഗം ആളുകളും പൂച്ചകളെ വീട്ടിൽ വളർത്തുന്നവർ ആയിരിക്കും. നാടൻ പൂച്ചകൾ മുതൽ പേർഷ്യൻ പൂച്ചകൾ വരെ ഇന്ന് വീടുകളിൽ ഉണ്ട്. നല്ല ഓമനത്തമുള്ള മുഖമാണ് പൂച്ചകൾക്ക് ഉള്ളത്....
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies