Special

അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠ; ഗുജറാത്തിലെ സൂറത്തിൽ രാമനാമം എഴുതിയ രണ്ടു ലക്ഷം തൊപ്പികൾ തയ്യാറാകുന്നു

സൂറത്ത്: ഭഗവാൻ ശ്രീരാമ ചന്ദ്ര പ്രഭുവിന്റെ ജന്മ ഭൂമിയിൽ അദ്ദേഹത്തിന്റെ ക്ഷേത്രം വീണ്ടും വരുന്നതിന്റെ ആവേശത്തിമിർപ്പിലാണ് ഭാരതം മുഴുവനും. ജനുവരി 22 നാണ് രാമജന്മ ഭൂമിയിൽ രാം...

ഒന്നൊന്നായി ഒടുങ്ങുന്ന രാഹുൽ ഗാന്ധിയുടെ ടീം; മിലിന്ദ് ദിയോറ ഏറ്റവും ഒടുവിലെ രക്തസാക്ഷി

ന്യൂഡൽഹി: തുടങ്ങും മുമ്പേ ഒടുങ്ങുകയാണോ ഇൻഡി സഖ്യം എന്ന പ്രതീതി ഉയർത്തുകയാണ് ഇൻഡി സഖ്യത്തിലെ സീറ്റ് വിഭജന ചർച്ചകളും തർക്കങ്ങളും. മമത ബാനർജി ഇൻഡി മീറ്റിംഗിൽ പങ്കെടുത്തതേയില്ല....

ചെങ്കടലിൽ അമേരിക്ക – ഹൂതി സംഘർഷം ശക്തമാകുന്നതിനിടെ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ ഇറാൻ സന്ദർശനം ഇന്ന് തുടങ്ങും

  ടെഹ്‌റാൻ: ഇറാൻ പിന്തുണയുള്ള പ്രക്ഷോഭ കാരികളായ യെമനിലെ ഹൂതികളും, ലെബനോനിലെ ഹിസ്‌ബൊള്ളയും തമ്മിലുള്ള സംഘർഷം ദിനം പ്രതി രൂക്ഷമാകുന്നതിനിടെ ഇറാൻ സന്ദർശിച്ച് ഇന്ത്യൻ വിദേശകാര്യ വകുപ്പ്...

നീളം 21.8 കിലോമീറ്റര്‍, യാത്രാദൈര്‍ഘ്യം രണ്ട് മണിക്കൂറില്‍ നിന്നും 20 മിനിറ്റിലേക്ക്; ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കടല്പാലമായി അടല്‍ സേതു

മുംബൈ: ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കടല്പാലമായ മുംബയ് ട്രാൻസ് ഹാർബർ ലിങ്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന്‌ സമര്‍പ്പിച്ചു . മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി...

“രാമായണം, ജ്ഞാനാനന്ദ സരസ്വതി പറഞ്ഞ പോലെ, മനുഷ്യന് ബുദ്ധിയുടെ മാറ്റുരച്ചുനോക്കാനുള്ള ചാണക്കല്ലാണ്”; ശ്രദ്ധേയകുറിപ്പുമായി മാദ്ധ്യമപ്രവർത്തകൻ രാമചന്ദ്രൻ

രാമായണത്തിന്റെ വ്യത്യസ്ത മാനങ്ങളെക്കുറിച്ച് മുതിർന്ന മാദ്ധ്യമപ്രവർത്തകൻ രാമചന്ദ്രൻ സമൂഹമാധ്യമങ്ങളിൽ പങ്കു വെച്ച പോസ്റ്റ് ഇപ്പോൾ വലിയ ശ്രദ്ധ നേടുകയാണ്. രാമകഥ, മാർക്സിസ്റ്റുകളും ഇസ്ലാമിസ്റ്റുകളും പറയുന്ന വഞ്ചനയുടെയും പ്രതികാരത്തിൻ്റെയും...

ശ്രീരാമൻ മുസ്ലീങ്ങളുടെയും പൂർവ്വികനാണെന്ന സന്ദേശവുമായി രണ്ട് മുസ്‌ലിം സ്ത്രീകൾ അയോധ്യയിൽ നിന്നും വരാണസിയിലേക്കു നടത്തുന്ന യാത്ര ശ്രദ്ധ നേടുന്നു.

വാരാണസി: വളരെ വ്യത്യസ്തമായ ഒരു യാത്രയിൽ കൂടെ ശ്രദ്ധ നേടുകയാണ് വാരണാസിയിൽ നിന്നുള്ള നസ്നീൻ അൻസാരി, നജ്മ പർവിൻ എന്ന രണ്ട് മുസ്ലീം സ്ത്രീകൾ. രാമ ജ്യോതിയുമായി...

ലോകത്തിന് എന്ത് കൊണ്ട് ഇന്ത്യയെ വേണം? വെളിപ്പെടുത്തി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ

ബാംഗ്ലൂർ: ലോകത്തിന് എന്ത് കൊണ്ടാണ് ഇന്ന് ഇന്ത്യ പോലൊരു രാജ്യത്തെ ആവശ്യമുള്ളതെന്ന് വെളിപ്പെടുത്തി വിദേശ കാര്യമന്ത്രി എസ് ജയശങ്കർ. ഭാരതം അതിന്റെ ചിറകുകൾ വിടർത്തുകയാണ്. ഇന്ത്യ പോലൊരു...

എന്തുകൊണ്ടാണ് മനുഷ്യർക്ക് സൂര്യനടുത്തേക്ക് ചെല്ലാൻ സാധിക്കാത്തത്? കരിഞ്ഞു പോകാനുള്ള കാരണം ഇതാണ്

സൂര്യന്റെ അടുത്തേക്ക് ചെല്ലുക എന്നുള്ളത് ആർക്കും ചിന്തിക്കാൻ പോലും കഴിയാത്ത കാര്യമാണ് അല്ലേ? സൂര്യന് സമീപത്തേക്ക് ആർക്കും ചെല്ലാൻ സാധിക്കാത്തതെന്താണെന്ന് അറിയാമോ? മനുഷ്യർ വസിക്കുന്ന ഈ ഭൂമിയിൽ...

മക്കൾക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി സുരേഷ് ഗോപി ; ചിത്രങ്ങൾ വൈറൽ

നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി തൃശ്ശൂരിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയ ചിത്രങ്ങൾ ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്. ഇളയ മക്കളായ ഭാവ്നി, മാധവ് എന്നിവർക്കൊപ്പമാണ് സുരേഷ്...

“കാലം സാക്ഷി” ഈ ധർമ്മത്തെ നശിപ്പിക്കാൻ ആർക്കുമാവില്ല; രാമക്ഷേത്ര കിരീടധാരണത്തിനു സാക്ഷിയാകാൻ തകർത്ത ബാബറിന്റെ നാട്ടിൽ നിന്നും ജലമെത്തി

അയോദ്ധ്യ: രാമജന്മ ഭൂമിയിൽ ശ്രീരാമ ക്ഷേത്രത്തിൽ പ്രാണ പ്രതിഷ്ഠക്ക് ഇനി ഏതാനും ദിവസങ്ങൾ കൂടി മാത്രമാണ് അവശേഷിക്കുന്നത്. ജനുവരി 22 എന്ന ആ പുണ്യ ദിവസത്തിന് വേണ്ടി...

രാമക്ഷേത്ര വിഷയത്തിൽ മുസ്‌ലിം യുവാക്കളുടെ മനസ്സിൽ വർഗീയ കലാപത്തിന് വിത്ത് പാകി അസദുദ്ദീൻ ഒവൈസി; തിരിച്ചടിച്ച് ബി ജെ പി

ഹൈദരാബാദ്: രാമജന്മഭുമിയുമായി ബന്ധപ്പെട്ട് വർഗ്ഗീയ പരാമർശങ്ങൾ നടത്തി ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തെഹാദുൽ മുസ്ലിമീൻ (എഐഎംഐഎം) നേതാവ് അസദുദ്ദീൻ ഒവൈസി. 500 കൊല്ലമായി നമ്മൾ ഖുർആൻ പാരായണം ചെയ്തു...

കമ്മ്യൂണിസ്റ്റ് ചൈനയെ ഇഷ്ടമല്ല, കമ്മ്യൂണിസ്റ്റ് ആശയങ്ങളും ഇഷ്ടമല്ല. ബ്രിക്സിൽ ചേരുന്നതിൽ നിന്നും പിന്മാറി അർജന്റീന

ബ്യുണസ് അയേഴ്‌സ്: നടക്കുമെന്ന് കരുതപ്പെട്ടിരുന്ന ബ്രിക്‌സ് അംഗരാജ്യങ്ങളുടെ വികസനത്തിൽ നിന്നും ഔദ്യോഗികമായി പിന്മാറി അർജന്റീന. തന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുടെ തുടർച്ചയായാണ് അർജന്റീനയുടെ തീവ്ര വലതുപക്ഷ പ്രസിഡന്റായ ഹാവിയർ...

ഇന്ത്യയുടെ തദ്ദേശീയ ഗൈഡഡ് മിസൈൽ ഡിസ്ട്രോയർ “ഐഎൻഎസ് ഇംഫാൽ” ഡിസംബർ 26 ന് കമ്മീഷൻ ചെയ്യും. നിർമ്മാണം പൂർത്തിയാക്കിയത് റെക്കോർഡ് ടൈമിൽ

ന്യൂഡൽഹി: ഇന്ത്യൻ നാവികസേനയുടെ ഏറ്റവും പുതിയ സ്റ്റെൽത്ത് ഗൈഡഡ് മിസൈൽ ഡിസ്ട്രോയർ "ഐഎൻഎസ് ഇംഫാൽ" ഡിസംബർ 26 ന് മുംബൈയിലെ നേവൽ ഡോക്ക്‌യാർഡിൽ കമ്മീഷൻ ചെയ്യും. പ്രതിരോധ...

“അപാർ ” രാജ്യത്തെ എല്ലാ വിദ്യാർത്ഥികൾക്കും ആധാർ കേന്ദ്രീകൃത ഐ ഡി കാർഡ് നടപ്പിലാക്കാൻ കേന്ദ്ര സർക്കാർ

  ന്യൂഡൽഹി: ദേശീയ വിദ്യാഭ്യാസ നയം 2020 ൽ വിഭാവനം ചെയ്തിരിക്കുന്നത് പ്രകാരം, വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തടസ്സങ്ങളില്ലാത്ത സംയോജനം ഉറപ്പാക്കാൻ  "ഒരു രാജ്യം, ഒരു വിദ്യാർത്ഥി...

“കശ്മീർ തീവ്രവാദ ആക്രമണങ്ങൾ ” ചൈനയുടെ കുടില തന്ത്രം. ലക്‌ഷ്യം വയ്ക്കുന്നത് ലഡാക് അതിർത്തിയിൽ നിന്നും ഇന്ത്യൻ പട്ടാളത്തെ പിൻവലിക്കൽ

ന്യൂഡൽഹി: ചൈനയുടെ വലിയ പദ്ധതിയുടെ ഭാഗമായാണ് ഇപ്പോൾ കാശ്മീരിൽ നടന്നു കൊണ്ടിരിക്കുന്ന തീവ്രവാദ ആക്രമണം എന്ന് സൂചന. ജമ്മു കശ്മീരിലെ രജൗരി-പൂഞ്ച് സെക്ടറിൽ 25 മുതൽ 30...

കൊളോണിയൽ കാലഘട്ടത്തിൽ നിന്നും വിട. ഭാരതീയ ന്യായവ്യവസ്ഥ സ്ഥാപിക്കപ്പെട്ടു. ക്രിമിനൽ നിയമങ്ങൾ പരിഷ്കരിക്കുന്നതിനുള്ള ബില്ലുകൾ ലോക്‌സഭാ പാസാക്കി

ന്യൂദൽഹി: കൊളോണിയൽ കാലത്തെ ക്രിമിനൽ നിയമങ്ങൾക്കു പകരം വയ്ക്കുന്ന മൂന്ന് ബില്ലുകൾ ലോക്‌സഭ ബുധനാഴ്ച ശബ്ദവോട്ടോടെ പാസാക്കി. പുനർരൂപകൽപ്പന ചെയ്ത മൂന് ബില്ലുകൾ ഭാരതീയ ന്യായ സംഹിത...

ഇന്ന് വിജയ് ദിവസ്. ലോകം കണ്ടതിൽ വച്ചേറ്റവും വലിയ കീഴടങ്ങലിന്റെ, ബംഗ്ലാദേശ് വിമോചന യുദ്ധത്തിന്റെ ഓർമ്മയ്ക്ക് 52 വയസ്സ്

ഇന്ന് ഡിസംബർ 16 വിജയ് ദിവസ്. 52 വർഷങ്ങൾക്ക് മുമ്പ് ഒരു ഡിസംബർ പതിനാറിനാണ് 93000 പാകിസ്താൻ പട്ടാളക്കാർ ഇന്ത്യക്ക് മുന്നിൽ ആയുധം വച്ച് നിരുപാധികമായി കീഴടങ്ങിയത്....

അമിത് ഷാക്ക് ചരിത്രം അറിയില്ലെന്ന് രാഹുൽ ഗാന്ധി, പരിഹസിച്ച് സോഷ്യൽ മീഡിയ. വീണ്ടും നെഹ്‌റു ചർച്ചയാകുമ്പോൾ

ന്യൂഡൽഹി: അമിത് ഷായ്ക്ക് ചരിത്രം അറിയില്ലെന്നും, അത് കൊണ്ടാണ് അദ്ദേഹം തോന്നുമ്പോഴൊക്കെ ചരിത്രം തിരുത്തികൊണ്ടിരിക്കുന്നതെന്നും പ്രസ്താവിച്ച് രാഹുൽ ഗാന്ധി. ജവാഹർലാൽ നെഹ്‌റു ഈ രാജ്യത്തിന് വേണ്ടി ജീവൻ...

കൂടെ നിൽക്കാം, കരുത്ത് പകരാം! സെറിബ്രൽ പാൾസിയുടെ വെല്ലുവിളികളെ കുറിച്ചറിയാം

ഒരുമിക്കാം ശക്തിയോടെ (Together Stronger) എന്നതാണ് ഈ വർഷത്തെ ലോക സെറിബ്രൽ പാൾസി ദിനത്തിന്റെ മുദ്രാവാക്യം. സെറിബ്രൽ പാൾസി ബാധിതരോട് കാണിക്കേണ്ട ഐക്യം, സഹകരണം, പരസ്പര പിന്തുണ...

വിശാല ഹിന്ദു ഐക്യം – ഛത്തീസ്‌ഗഡിൽ ഗംഭീര നീക്കവുമായി ബി ജെ പി

  റായ്പ്പൂർ: ഛത്തീസ്‌ഗഡിൽ മുഖ്യമന്ത്രിയായി മുൻ കേന്ദ്രമന്ത്രിയും ഗോത്ര വർഗ്ഗ നേതാവുമായ വിഷ്ണു ദിയോ സായിയെ തിരഞ്ഞെടുത്ത് ബി ജെ പി.  മുതിർന്ന ആദിവാസി നേതാവ് വിഷ്ണു...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist