Sports

ആരാധകര്‍ കാത്തിരിക്കുന്നു സച്ചിന്‍റെ റെക്കോര്‍ഡ്‌  വിരാട് മറികടക്കുന്ന ആ നിമിഷത്തിനായി

ആരാധകര്‍ കാത്തിരിക്കുന്നു സച്ചിന്‍റെ റെക്കോര്‍ഡ്‌ വിരാട് മറികടക്കുന്ന ആ നിമിഷത്തിനായി

ഇന്ത്യന്‍ ക്രിക്കറ്റിലെ താര രാജകുമാരന്‍ വിരാട് കോഹ്ലി മറ്റൊരു റെക്കോര്‍ഡ്‌നു അരികെ . വെസ്റ്റ് ഇന്‍ഡീസ്നെതിരെ ഏറ്റവും കൂടുതല്‍ റണ്‍സ് അടിച്ച ഇന്ത്യന്‍ താരമായി മാറാന്‍ വെറും...

യൂത്ത് ഒളിംപിക്‌സില്‍ ഇന്ത്യയുടെ സൂരജ് പന്‍വറിന് വെള്ളി

യൂത്ത് ഒളിംപിക്‌സില്‍ ഇന്ത്യയുടെ സൂരജ് പന്‍വറിന് വെള്ളി

അര്‍ജന്റീനയുടെ തലസ്ഥാന നഗരമായ ബുവേനസ് അയ്‌റസില്‍ നടക്കുന്ന ലോക യൂത്ത് ഒളിംപിക്‌സില്‍ ഇന്ത്യയുടെ സൂരജ് പന്‍വറിന് വെള്ളി ലഭിച്ചു. 5,000 മീറ്റര്‍ നടത്തത്തിലാണ് വെള്ളി ലഭിച്ചത്. രണ്ടാം...

ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ടെസ്റ്റ്‌ അവസാനിച്ചപ്പോള്‍ ഇന്ത്യന്‍ ടീമും താരങ്ങളും കരസ്ഥമാക്കിയത് ഒരുപിടി റെക്കോര്‍ഡ്കള്‍

ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ടെസ്റ്റ്‌ അവസാനിച്ചപ്പോള്‍ ഇന്ത്യന്‍ ടീമും താരങ്ങളും കരസ്ഥമാക്കിയത് ഒരുപിടി റെക്കോര്‍ഡ്കള്‍

ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റപരമ്പരയ്ക്ക് ഇറങ്ങിയ പ്രിഥ്വി ഷാ തന്നെയാണ് രണ്ടാംമത്സരത്തിലും റെക്കോര്‍ഡ്‌കള്‍ സ്വന്തംപേരില്‍ ചേര്‍ത്തത് . രണ്ടാം ടെസ്റ്റ്‌ മത്സരത്തില്‍ ഇന്ത്യയുടെ വിജയ റണ്‍ നേടിയതോടെ ഇന്ത്യയ്ക്കായി...

ചൈനയ്ക്ക് അവരുടെ തട്ടകത്തില്‍ ഇന്ത്യ കൊടുത്തത് എട്ടിന്റെ പണി: പരിശീലകന്‍ മാഴ്‌സലോ ലിപ്പിക്കെതിരെ കലാപം

ചൈനയ്ക്ക് അവരുടെ തട്ടകത്തില്‍ ഇന്ത്യ കൊടുത്തത് എട്ടിന്റെ പണി: പരിശീലകന്‍ മാഴ്‌സലോ ലിപ്പിക്കെതിരെ കലാപം

ചൈനയെ അവരുടെ നാട്ടില്‍ വച്ച് ഇന്ത്യ സമനിലയില്‍ കുരുക്കിയതിനെ തുടര്‍ന്ന് ചൈന ദേശീയ ടീം പരിശീലകന്‍ മാഴ്‌ലോ ലിപ്പിക്കെതിരെ ആരാധകര്‍ രംഗത്തെത്തി. സമനില നേടിയത് ഇന്ത്യ ആഘോഷിക്കുമ്പോള്‍...

ഒരോവറില്‍ ആറ് സിക്‌സ്: യുവിയുടെ ലോക റെക്കോഡിനൊപ്പം സസായ്-

ഒരോവറില്‍ ആറ് സിക്‌സ്: യുവിയുടെ ലോക റെക്കോഡിനൊപ്പം സസായ്-

ഷാര്‍ജ : ഒരു ഓവറിലെ ആറു പന്തും സിക്‌സിനു പറത്തി ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ച് അഫ്ഗാനിസ്ഥാന്‍ താരം ഹസ്‌റത്തുല്ല സസായ്. ഈ വര്‍ഷം തുടക്കമായ അഫ്ഗാനിസ്ഥാന്‍ പ്രീമിയര്‍...

വിന്‍ഡീസിനെ തോല്‍പ്പിച്ച് പരമ്പര സ്വന്തമാക്കി ഇന്ത്യ

വിന്‍ഡീസിനെ തോല്‍പ്പിച്ച് പരമ്പര സ്വന്തമാക്കി ഇന്ത്യ

ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മില്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ വിന്‍ഡീസിനെ തോല്‍പ്പിച്ച് പരമ്പര സ്വന്തമാക്കി. ഹൈദരാബാദില്‍ നടന്ന ടെസ്റ്റില്‍ 127 റണ്‍സിന് ഇന്ത്യ...

സുരക്ഷാ സംവിധാനം ഭേദിച്ച് കോഹ്ലിയെ ചുംബിക്കാന്‍ ശ്രമം: രണ്ടാം ടെസ്റ്റില്‍ അരങ്ങേറിയത് നാടകീയ രംഗങ്ങള്‍. വീഡിയോ-

സുരക്ഷാ സംവിധാനം ഭേദിച്ച് കോഹ്ലിയെ ചുംബിക്കാന്‍ ശ്രമം: രണ്ടാം ടെസ്റ്റില്‍ അരങ്ങേറിയത് നാടകീയ രംഗങ്ങള്‍. വീഡിയോ-

ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മില്‍ നടക്കുന്ന രണ്ടാം ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ദിനത്തില്‍ അരങ്ങേറിയത് നാടകീയ രംഗങ്ങളായിരുന്നു. കളിക്കിടെ സുരക്ഷാ സേനയുടെ കണ്ണുകള്‍ വെട്ടിച്ച് ഒരു ആരാധകന്‍...

ഇന്ത്യാ-വെസ്റ്റ് ഇന്‍ഡീസ്: 311ന് പുറത്തായി വിന്‍ഡീസ്

ഇന്ത്യാ-വെസ്റ്റ് ഇന്‍ഡീസ്: 311ന് പുറത്തായി വിന്‍ഡീസ്

ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മില്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ രണ്ടാം ദിവസം കളിയാരംഭിച്ചപ്പോള്‍ വിന്‍ഡീസ് 311 റണ്‍സിന് ഓളൗട്ടാവുകയായിരുന്നു. ഉമേഷ് യാദവായിരുന്നു അവസാന വിക്കറ്റ്...

ഫുട്‌ബോളിലും ബോള്‍ട്ട് മാജിക്: രണ്ട് ഗോള്‍ നേടി കായിക താരം. വീഡിയോ-

ഫുട്‌ബോളിലും ബോള്‍ട്ട് മാജിക്: രണ്ട് ഗോള്‍ നേടി കായിക താരം. വീഡിയോ-

ഓട്ടത്തില്‍ ലോക ചാമ്പ്യനായ ഉസൈന്‍ ബോള്‍ട്ട് ഫുട്‌ബോളിലും തന്റെ കഴിവ് തെളിയിച്ചിരിക്കുകയാണ്. അത്‌ലറ്റിക്‌സില്‍ നിന്നും വിരമിച്ച് ശേഷം ഫുട്‌ബോള്‍ താരമാകണമെന്ന ആഗ്രഹം പ്രകടിപ്പിച്ച താരം ഓസ്‌ട്രേലിയയില്‍ നടന്ന...

വീന്‍ഡീസിനെതിരെയുള്ള രണ്ടാം ടെസ്റ്റിന് തുടക്കം: ടോസ് നേടിയ വിന്‍ഡീസ് ബാറ്റിങിലേക്ക്

വീന്‍ഡീസിനെതിരെയുള്ള രണ്ടാം ടെസ്റ്റിന് തുടക്കം: ടോസ് നേടിയ വിന്‍ഡീസ് ബാറ്റിങിലേക്ക്

ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മില്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയിലെ രണ്ടാം ടെസ്റ്റിന് ഇന്ന് ഹൈദരാബാദില്‍ തുടക്കം. ടോസ് നേടിയ വിന്‍ഡീസ് ബാറ്റിങ് തിരഞ്ഞെടുത്തു. ക്രെഗ് ബ്രാത്വെയ്റ്റും കീറണ്‍...

“എന്റെ അരക്കെട്ടില്‍ പിടിച്ച് വലിച്ചു. നെഞ്ചിനരികിലൂടെ വിരലോടിച്ചു”: ‘മീ ടൂ’ ക്യാമ്പയിനില്‍ കുടുങ്ങി അര്‍ജുന രണതുംഗയും

“എന്റെ അരക്കെട്ടില്‍ പിടിച്ച് വലിച്ചു. നെഞ്ചിനരികിലൂടെ വിരലോടിച്ചു”: ‘മീ ടൂ’ ക്യാമ്പയിനില്‍ കുടുങ്ങി അര്‍ജുന രണതുംഗയും

'മീ ടൂ' ക്യാമ്പയിനിലൂടെ ക്രിക്കറ്റ് ഇതിഹാസം അര്‍ജുന രണതുംഗയ്‌ക്കെതിരെ ആരോപണവുമായി മുന്നോട്ട് വന്നിരിക്കുകയാണ് മുന് വിമാനജീവനക്കാരി. ശ്രീലങ്കന്‍ ക്രിക്കറ്റ് താരമായിരുന്ന അര്‍ജുന രണതുംഗ തന്നോട് മോശമായി പെരുമാറിയെന്ന്...

“കോഹ്‌ലിയും രവി ശാസ്ത്രിയും പറയും. പ്രസാദ് അനുസരിക്കും”: ടീം സെലക്ഷന്‍ ചിലരുടെ കുത്തകയെന്ന് തുറന്നടിച്ച് കിര്‍മാനി

“കോഹ്‌ലിയും രവി ശാസ്ത്രിയും പറയും. പ്രസാദ് അനുസരിക്കും”: ടീം സെലക്ഷന്‍ ചിലരുടെ കുത്തകയെന്ന് തുറന്നടിച്ച് കിര്‍മാനി

ഇന്ത്യന്‍ ക്രിക്കറ്റ് ടീം സെലക്ഷനില്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും ചീഫ് കോച്ച് രവി ശാസ്ത്രിയും തീരുമാനിക്കുന്നത് മാത്രമാണ് നടക്കുന്നതെന്ന് മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പറും ചീഫ് സിലക്ടറുമായിരുന്ന...

“കുട്ടികളോടൊപ്പം കുട്ടിയാകുന്നതിന്റെ രസമൊന്ന് വേറെ തന്നെ”: വീഡിയോ ഷെയര്‍ ചെയ്ത് ശിഖര്‍ ധവാന്‍

“കുട്ടികളോടൊപ്പം കുട്ടിയാകുന്നതിന്റെ രസമൊന്ന് വേറെ തന്നെ”: വീഡിയോ ഷെയര്‍ ചെയ്ത് ശിഖര്‍ ധവാന്‍

ഇന്ത്യന്‍ ക്രിക്കറ്റര്‍ ശിഖര്‍ ധവാന്‍ തന്റെ മക്കളോടൊപ്പം സമയം ചിലവഴിക്കുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തിരിക്കുകയാണ്. "കുട്ടികളോടൊപ്പം കുട്ടിയാകുന്നതിന്റെ രസമൊന്ന് വേറെ തന്നെ" എന്ന വാചകത്തോട്...

രാജ്‌കോട്ടില്‍ ഇന്ത്യയ്ക്ക് വലിയ വിജയം

രാജ്‌കോട്ടില്‍ ഇന്ത്യയ്ക്ക് വലിയ വിജയം

രാജ്‌കോട്ടില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് വലിയ വിജയം. ഒരു ഇന്നിങ്‌സിനും 272 റണ്‍സിനുമാണ് ഇന്ത്യ വിന്‍ഡീസിനെ തോല്‍പ്പിച്ചത്. ഇതോടെ അഞ്ച് ടെസ്റ്റുകളുടെ പരമ്പരയില്‍...

ജയം ആവര്‍ത്തിക്കുന്നു: അണ്ടര്‍ 19 മത്സരത്തിലും ബംഗ്ലാദേശിനെ തറപറ്റിച്ച് ഇന്ത്യ

ജയം ആവര്‍ത്തിക്കുന്നു: അണ്ടര്‍ 19 മത്സരത്തിലും ബംഗ്ലാദേശിനെ തറപറ്റിച്ച് ഇന്ത്യ

അണ്ടര്‍ 19 ഏഷ്യാകപ്പ് ക്രിക്കറ്റിലും ഇന്ത്യ ബംഗ്ലാദേശിനെ തോല്‍പ്പിച്ചു. ആതിഥേയരായ ബംഗ്ലദേശിനെ രണ്ട് റണ്‍സിന് തോല്‍പ്പിച്ച് ഇന്ത്യ ഫൈനലില്‍ സ്ഥാനമുറപ്പിക്കുയാണുണ്ടായത്. ദുബായില്‍ നടന്ന ഏഷ്യാകപ്പ് ഫൈനലില്‍ ബംഗ്ലദേശിനെ...

ഇന്ത്യാ-വെസ്റ്റ് ഇന്‍ഡീസ് ടെസ്റ്റ്: അരങ്ങേറ്റ മത്സരത്തില്‍ പൃഥ്വി ഷായ്ക്ക് സെഞ്ച്വറി. വീഡിയോ-

ഇന്ത്യാ-വെസ്റ്റ് ഇന്‍ഡീസ് ടെസ്റ്റ്: അരങ്ങേറ്റ മത്സരത്തില്‍ പൃഥ്വി ഷായ്ക്ക് സെഞ്ച്വറി. വീഡിയോ-

രാജ്‌കോട്ടില്‍ നടക്കുന്ന ഇന്ത്യാ-വെസ്റ്റ് ഇന്‍ഡീസ് ടെസ്റ്റ് മത്സരത്തില്‍ പൃഥ്വി ഷായ്ക്ക് തന്റെ അരങ്ങേറ്റ മത്സരത്തില്‍ തന്നെ സെഞ്ച്വറി നേടാന്‍ സാധിച്ചു. ഇതോടെ പതിനെട്ട് വയസ്സുള്ള പൃഥ്വി ഷാ...

വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യയ്ക്ക് ബാറ്റിംഗ്

വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യയ്ക്ക് ബാറ്റിംഗ്

രാജ്‌കോട്ടില്‍ ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മില്‍ നടക്കുന്ന ആദ്യ ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യയ്ക്ക് ബാറ്റിംഗ്. ഇന്ത്യ ടോസ് ജയിക്കുകയും ഇതേത്തുടര്‍ന്ന് ബാറ്റിംഗ് തിരഞ്ഞെടുക്കുകയുമായിരുന്നു. പൃഥ്വി ഷായാണ് ഇന്ത്യയ്ക്ക്...

വീരോചിതം ഇന്ത്യന്‍ പോരാട്ടം; കൊറിയയോട് തോറ്റത് പൊരുതിക്കളിച്ച്

വീരോചിതം ഇന്ത്യന്‍ പോരാട്ടം; കൊറിയയോട് തോറ്റത് പൊരുതിക്കളിച്ച്

മലേഷ്യയില്‍ നടക്കുന്ന അണ്ടര്‍ 16 ഏഷ്യന്‍ ഫുട്‌ബോളില്‍ ദക്ഷിണ കൊറിയയോട് 0-1 എന്ന സ്‌കോറില്‍ ഇന്ത്യ തോറ്റു. എന്നാല്‍ ട്വിറ്ററില്‍ ആരാധകരുടെ പിന്തുണയാണ് ഇന്ത്യന്‍ ടീമിന് ലഭിക്കുന്നത്....

സീസണിലെ മികച്ച ഗോളായി യുവേഫ തിരഞ്ഞെടുത്തത് റൊണാള്‍ഡോയുടെ ബൈസിക്കള്‍ കിക്ക്. വീഡിയോ-

റൊണാള്‍ഡോയ്‌ക്കെതിരെ പീഡനാരോപണം: വാര്‍ത്ത പ്രസിദ്ധീകരിച്ച മാഗസിനെതിരെ കോടതിയിലേക്ക് താരം

ഫുട്‌ബോള്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്‌ക്കെതിരെ അമേരിക്കന്‍ വനിത പീഡനാരോപണവുമായി മുന്നോട്ട് വന്നു. 2009ല്‍ താരം തന്നെ യു.എസിലെ ലാസ് വെഗാസിലെ ഒരു ഹോട്ടലില്‍ വെച്ച് പീഡിപ്പിച്ചുവെന്നാണ് ആരോപണം....

ആവേശം നിറഞ്ഞ കളിക്കൊടുവില്‍ ഇന്ത്യയ്ക്ക് കിരീടം

ആവേശം നിറഞ്ഞ കളിക്കൊടുവില്‍ ഇന്ത്യയ്ക്ക് കിരീടം

ഏഷ്യാ കപ്പില്‍ ആവേശം നിറഞ്ഞ മത്സരത്തിനൊടുവില്‍ ഇന്ത്യയ്ക്ക് ഏഴാം തവണ കിരീടം ലഭിച്ചു. അവസാന പന്തിലായിരുന്നു ഇന്ത്യ ബംഗ്ലാദേശ് ഉയര്‍ത്തിയ 223 റണ്‍സ് വിജയലക്ഷ്യം നേടിയത്. ആദ്യം...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist