ഐപിഎല്ലിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ സെഞ്ചറി പറത്തിയ വിരാട് കോഹ്ലിക്ക് ആരാധകരുടെ അഭിനന്ദനപ്രവാഹം. മാച്ചിൽ കോലി സെഞ്ച്വറിയുമായി പട നയിച്ചപ്പോൾ ആർസിബി രാജകീയ വിജയം സ്വന്തമാക്കുകയായിരുന്നു. എട്ട് വിക്കറ്റിലാണ്...
ഹൈദരാബാദ്: കൊഹ്ലിയുടെ ബാറ്റിംഗ് കരുത്തിൽ നാല് പന്തുകൾ അവശേഷിക്കെ സൺറൈസേഴ്‌സിനെതിരെ റോയൽ ചലഞ്ചേഴ്‌സ് എട്ട് വിക്കറ്റിന്റെ വിജയം നേടി. സൺറൈസേഴ്‌സ് ഉയർത്തിയ 187 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന്...
അവസാന ഹോം ഗെയിമിനു ശേഷം എം എസ് ധോണിയും സംഘവും ചെപ്പോക്കിലെ ഗ്രൗണ്ടിൽ ലാപ് ഓഫ് ഓണർ നടത്തുകയും ആരാധകർക്ക് നന്ദി അറിയിക്കുകയും ചെയ്തു. ഐപിഎല്ലിലെ തന്റെ...
ബാംഗ്ലൂർ; ഇന്ത്യൻ വനിത ഹോക്കി ടീം ഓസ്‌ട്രേലിയൻ പര്യടനത്തിനായി പുറപ്പെട്ടു. ബാംഗ്ലൂരിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുമാണ് അഡ്‌ലെയ്ഡിലേക്ക് തിരിച്ചത്. ഗോൾ കീപ്പർ സവിതയും വൈസ് ക്യാപ്റ്റൻ...
ജയ്പൂർ; പ്ലേ ഓഫ് സാധ്യത നിലനിർത്താനുള്ള നിർണായക മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെ പൂട്ടി റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ. ഇതോടെ രാജസ്ഥാന്റെ പ്ലേ ഓഫ് സാധ്യതക്ക് മങ്ങലേറ്റു. 112...
മുംബൈ; തന്റെ പേരും ശബ്ദവും ചിത്രങ്ങളും ഉപയോഗിച്ച് വ്യാജ പരസ്യങ്ങൾ സൃഷ്ടിച്ച് ഇന്റർനെറ്റിൽ പ്രൊഡക്ട് വിൽപനയ്ക്ക് ഉപയോഗിക്കുന്നതായി സച്ചിൻ ടെൻഡുൽക്കർ. മുംബൈ സൈബർ സെല്ലിൽ സച്ചിൻ ഇതിനെതിരെ...
കൊൽക്കത്ത : ഈഡൻ ഗാർഡൻസിൽ വെള്ളിടിയായി മാറിയ യശസ്വി ജെയ്സ്വാളിന്റെ തകർപ്പൻ ബാറ്റിംഗ് മികവിൽ രാജസ്ഥാൻ റോയൽസിന് കണ്ണഞ്ചിപ്പിക്കുന്ന ജയം. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ 9 വിക്കറ്റിനാണ്...
ന്യൂഡൽഹി: ലോക പുരുഷ ബോക്‌സിങ് ചാമ്പ്യൻഷിപ്പിൽ ചരിത്രം രചിച്ച് ഇന്ത്യ. ഇന്ത്യയുടെ മൂന്ന് ബോക്‌സർമാരാണ് മെഡലുറപ്പിച്ചത്. ദീപക് ഭോരിയ, മുഹമ്മദ് ഹുസ്സാമുദ്ദീൻ, നിഷാന്ത് ദേവ് എന്നിവർ സെമിയിലെത്തിയതോടെയാണ്...
മുംബൈ : വാംഖഡെ സ്റ്റേഡിയത്തിൽ രാത്രിയിലും കത്തിജ്ജ്വലിച്ച സൂര്യന്റെ പ്രഭയിൽ മുംബൈ ഇന്ത്യൻസിന് വിജയത്തിളക്കം. റോയൽ ചലഞ്ചേഴ്സിനെതിരായ മത്സരത്തിൽ 6 വിക്കറ്റുകൾക്കാണ് മുംബൈയുടെ ജയം. സൂര്യകുമാർ യാദവിന്റെ...
പാരിസ്: ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസിക്ക് കഴിഞ്ഞ വർഷത്തെ മികച്ച കായിക താരത്തിനുള്ള ലോറസ് പുരസ്‌കാരം. മികച്ച താരത്തിനുള്ള ലോറസ് പുരസ്‌കാരം രണ്ടാം തവണയാണ് മെസി സ്വന്തമാക്കുന്നത്....
കൊൽക്കത്ത: അവസാന പന്തിൽ ബൗണ്ടറി പായിച്ച് കൊൽക്കത്തയെ വിജയത്തിന്റെ അതിർത്തി കടത്തി റിങ്കു സിംഗ്. പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തിൽ പുറത്താകാതെ 21 റൺസെടുത്താണ് റിങ്കു സിംഗ് ടീമിന്...
ചെന്നൈ: മുൻ ഇന്ത്യൻ നായകനും ചെന്നൈ സൂപ്പർ കിംഗ്‌സ് താരവുമായ എംഎസ് ധോണിയെ പുകഴ്ത്തി തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. തമിഴ്‌നാടിന്റെ ദത്തുപുത്രൻ ആണ് ധോണിയെന്നും താനും...
മുംബൈ: കളിക്കാരെ പാകിസ്താനിലേക്ക് അയയ്ക്കില്ലെന്ന ഇന്ത്യയുടെ നിലപാടിനെ തുടർന്ന് ഏഷ്യാ കപ്പ് ടൂർണമെന്റ് പാകിസ്താനിൽ നിന്ന് മാറ്റിയേക്കും. ശ്രീലങ്കയിലേക്ക് മാറ്റുന്നതിനാണ് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ ആലോചിക്കുന്നത്. ഈ...
ന്യൂഡൽഹി: കോൺഗ്രസ് കർണാടകയിൽ നിരോധിക്കുമെന്ന് പറഞ്ഞ ബജ്‌റംഗ്ദളിന് പിന്തുണ പ്രഖ്യാപിച്ച് ഗുസ്തി താരവും ഒളിമ്പിക് മെഡൽ ജേതാവുമായ ബജ്‌റംഗ് പൂനിയ. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് താരം ബജ്‌റംഗ്ദളിന് പരസ്യപിന്തുണ...
ഐപിഎൽ മത്സരങ്ങളിൽ ഉജ്ജ്വല വിജയം നേടി ചെന്നൈയും ഡൽഹിയും. മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ ആറുവിക്കറ്റിനാണ് ചെന്നൈയുടെ വിജയം. റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെ 7 വിക്കറ്റുകൾക്കാണ് ഡൽഹി ക്യാപിറ്റൽസ്...
ദോഹ ഡയമണ്ട് ലീഗിൽ നീരജ് ചോപ്രയ്ക്ക് സ്വർണം. ആദ്യ ശ്രമത്തിൽ തന്നെ 88.67 മീറ്റർ എറിഞ്ഞിട്ടാണ് നീരജ് സ്വർണം നേടിയത്. ഈ സീസണിലെ ഏറ്റവും മികച്ച പ്രകടനമാണ്...
സൗദി സന്ദർശനത്തിന്റെ പേരിൽ രണ്ടാഴ്ചത്തെ വിലക്ക് ഏർപ്പെടുത്തിയതിന് പിന്നാലെ പിഎസ്ജിയുമായി കരാർ പുതുക്കില്ലെന്ന് വ്യക്തമാക്കിയ ലിയോണൽ മെസ്സിക്ക് 40 കോടി യുഎസ് ഡോളറിന്റെ (3270 കോടി) വാർഷിക...
ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭാര്യ ഹസിൻ ജഹാൻ സുപ്രീംകോടതിയിൽ. ഷമിക്കെതിരായ അറസ്റ്റ് വാറന്റിനുള്ള സ്‌റ്റേ നീക്കം ചെയ്യണമെന്ന ഹർജി കൊൽക്കത്ത...
ലയണൽ മെസിയെ സസ്പെൻഡ് ചെയ്ത് പിഎസ്ജി. അനുമതിയില്ലാതെ സൗദി അറേബ്യ സന്ദർശിച്ചതിനാണ് രണ്ടാഴ്ച്ചത്തെ സസ്‌പെൻഷൻ. ഈ കാലയളവിൽ കളിക്കാനോ പരിശീലിക്കാനോ അനുമതിയില്ല. പ്രതിഫലവും ലഭിക്കില്ല. സൗദിയിൽ പോകാൻ...
അഹമ്മദാബാദ് : ഹാർദിക് പാണ്ഡ്യയുടെ തകർപ്പൻ ബാറ്റിംഗ് ഇഷാന്ത് ശർമ്മയ്ക്ക് മുന്നിൽ നനഞ്ഞ പടക്കമായപ്പോൾ ഡൽഹിക്ക് ആവേശ ജയം. അവസാന ഓവർ വരെ നീണ്ടു നിന്ന ത്രസിപ്പിക്കുന്ന...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies