മുംബൈ: വനിതാ പ്രീമിയർ ലീഗ് ക്രിക്കറ്റിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് രണ്ടാം ജയം. ബ്രാബോൺ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 8 വിക്കറ്റിനാണ് ബാംഗ്ലൂർ ഗുജറാത്തിനെ തകർത്തത്. ടോസ്...
മഡ്ഗാവ്: ബംഗലൂരു എഫ്സിയെ പെനാൽറ്റിയിൽ വീഴ്ത്തി ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോൾ കിരീടം സ്വന്തമാക്കി എടികെ മോഹൻ ബഗാൻ. നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും...
മുംബൈ: ക്രിക്കറ്റ് മത്സരത്തിനിടെ ഗ്രൗണ്ടിൽ ഓസ്‌കർ പുരസ്‌കാരം ലഭിച്ച നാട്ടു നാട്ടു ഗാനത്തിലെ ചുവടുകൾ വച്ച് വിരാട് കോഹ്ലി. വാങ്കഡെ സ്‌റ്റേഡിയത്തിൽ ഇന്ത്യ-ഓസ്‌ട്രേലിയ ക്രിക്കറ്റ് മത്സരത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ...
മുംബൈ: ടെസ്റ്റ് പരമ്പരയ്ക്ക് പിന്നാലെ ഏകദിനത്തിലും ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് വിജയത്തുടക്കം. വാംഖഡെ സ്റ്റേഡിയത്തിൽ നടന്ന ഒന്നാം ഏകദിനത്തിൽ 5 വിക്കറ്റിനാണ് ഇന്ത്യയുടെ വിജയം. 3 വിക്കറ്റുകൾ വീതം...
ദുബായ്: 2024ലെ പുരുഷ ട്വന്റി 20 ലോകകപ്പ് സഹ ആതിഥേയത്വ പദവി അമേരിക്കക്ക് നഷ്ടമായി. 2024ലെ ട്വന്റി 20 ലോകകപ്പിന് വെസ്റ്റ് ഇൻഡീസിനൊപ്പം അമേരിക്കയും അതിഥേയത്വം വഹിക്കും...
മുംബൈ: വനിതാ പ്രീമിയർ ലീഗ് ക്രിക്കറ്റിൽ ഡൽഹി ക്യാപ്പിറ്റൽസിനെതിരെ ഗുജറാത്ത് ജയന്റ്സിന് തകപ്പൻ ജയം. പോയിന്റ് പട്ടികയിൽ രണ്ടാമതുള്ള ഡൽഹിയെ 11 റൺസിനാണ് ഗുജറാത്ത് വീഴ്ത്തിയത്. ലോറ...
ഇസ്ലാമാബാദ്: വാക്കുകൾ കൊണ്ടും പന്ത് കൊണ്ടും പ്രകോപിപ്പിച്ചവർക്കെല്ലാം തന്റെ അതുല്യമായ ബാറ്റിംഗ് ശൈലി കൊണ്ട് മറുപടി പറഞ്ഞിട്ടുള്ള ഇതിഹാസ താരമാണ് സച്ചിൻ ടെണ്ടുൽക്കർ. ലോകോത്തര ബൗളർമാരായ ഗ്ലെൻ...
ഇസ്ലാമാബാദ്: വിരാട് കോഹ്ലിയെ വിമർശിക്കാൻ ആർക്കാണ് യോഗ്യതയെന്ന് മുൻ പാകിസ്താൻ പേസ് ബൗളർ മുഹമ്മദ് ആമിർ. കഠിനാദ്ധ്വാനം ചെയ്യുന്ന കാര്യത്തിൽ സമാനതകളില്ലാത്ത കളിക്കാരനാണ് കോഹ്ലി. വിമർശനങ്ങൾ ആസ്വദിക്കുന്ന...
അഹമ്മദാബാദ്: ഓസ്‌ട്രേലിയ്‌ക്കെതിരായ നാലാം ടെസ്റ്റിൽ താരമായി വിരാട് കോഹ്ലി. ഇന്ന് നടന്ന ടെസ്റ്റിലൂടെ വിരാട് കോഹ്ലി തന്റെ കരിയറിലെ 75ാം സെഞ്ചുറിയും ടെസ്റ്റിലെ 28 ാം സെഞ്ചുറിയും...
മുംബൈ: വനിതാ പ്രീമിയർ ലീഗ് ക്രിക്കറ്റിൽ ഡൽഹി ക്യാപ്പിറ്റൽസിനെതിരെ മുംബൈ ഇന്ത്യൻസിന് തകർപ്പൻ ജയം. 8 വിക്കറ്റിനാണ് ഡൽഹിക്കെതിരെ മുംബൈയുടെ വിജയം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത...
മുംബൈ: വനിതാ പ്രീമിയർ ലീഗിൽ ഡൽഹി ക്യാപ്പിറ്റൽസിനെ 105 റൺസിന് പുറത്താക്കി മുംബൈ ഇന്ത്യൻസ്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഡൽഹി, 18 ഓവറിലാണ് ഓൾ ഔട്ട്...
അഹമ്മദാബാദ്: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുളള നാലാം ടെസ്റ്റ് ക്രിക്കറ്റ് മത്സരം കാണാനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ടീമിനൊപ്പം ദേശീയഗാനം ആലപിക്കുന്ന ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി. മത്സരം തുടങ്ങുന്നതിന് മുന്നോടിയായി...
അഹമ്മദാബാദ്: നാലാം ടെസ്റ്റിൽ ഇന്ത്യക്കെതിരെ ഓസ്ട്രേലിയ മികച്ച സ്കോറിലേക്ക്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസീസ് ഒന്നാം ദിനം കളി അവസാനിക്കുമ്പോൾ 4 വിക്കറ്റ് നഷ്ടത്തിൽ 255...
അഹമ്മദാബാദ്: ബോർഡർ ഗവാസ്കർ ട്രോഫിയിലെ അവസാന മത്സരം നേരിട്ട് കാണാൻ അഹമ്മദാബാദിലെ നരേന്ദ്ര മോദി അന്താരാഷ്ട്ര സ്റ്റേഡിയത്തിലെത്തി പ്രധാനമന്ത്രി. ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസും മോദിക്കൊപ്പം ഉണ്ടായിരുന്നു....
അഹമ്മദാബാദ്; ഇന്ത്യക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റ് മത്സരം കാണാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി അന്റണി ആൽബനീസും സ്റ്റേഡിയത്തിലെത്തി. മത്സരത്തിൽ ഓസ്‌ട്രേലിയ ടോസ് നേടി. ക്യാപ്റ്റൻ...
അഹമ്മദാബാദ്: നിറങ്ങളുടെ ഉത്സവമായ ഹോളി ആഘോഷിച്ച് ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ടീം. ബോർഡർ ഗവാസ്‌കർ ട്രോഫി ടൂർണമെന്റിനായി ഇന്ത്യയിൽ പര്യടനം നടത്തുന്നതിനിടെയാണ് ടീമിന്റെ ഹോളി ആഘോഷം. വ്യാഴാഴ്ച അഹമ്മദാബാദിൽ...
മുംബൈ: വനിതാ പ്രീമിയർ ലീഗിൽ യുപി വാരിയേഴ്സിനെതിരെ ഡൽഹി ക്യാപ്പിറ്റൽസിന് തകർപ്പൻ ജയം. 42 റൺസിനാണ് ഡൽഹി യുപിയെ പരാജയപ്പെടുത്തിയത്. ടോസ് നഷ്ടമായി ബാറ്റിംഗിന് അയക്കപ്പെട്ട ഡൽഹി...
മുംബൈ: വനിതാ പ്രീമിയർ ലീഗിൽ യുപി വാറിയേഴ്സിനെതിരെ ഡൽഹി ക്യാപ്പിറ്റൽസിന് കൂറ്റൻ സ്കോർ. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത യുപിക്കെതിരെ ഡൽഹി 20 ഓവറിൽ 4 വിക്കറ്റ്...
ദാബു: ഫുട്ബോൾ മത്സരത്തിനിടെ കളിക്കളത്തിൽ കുഴഞ്ഞു വീണ് യുവതാരത്തിന് ദാരുണാന്ത്യം. ഐവറി കോസ്റ്റ് താരം മൗസ്തഫ സില്ലയാണ് മരിച്ചത്. 21 വയസായിരുന്നു. എസ് ഒ എൽ എഫ്സിക്കെതിരായ...
ന്യൂഡൽഹി : ഹോളി ആഘോഷങ്ങളിൽ ടീം ഇന്ത്യ . ബസിൽ ഹോളി ആഘോഷിക്കുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീം താരങ്ങളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു . ചൊവ്വാഴ്ചത്തെ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies