മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗ് 2023ന്റെ മത്സരക്രമം പുറത്തു വിട്ട് ബിസിസിഐ. മാർച്ച് 31നാണ് ടൂർണമെന്റ് ആരംഭിക്കുന്നത്. ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസ് ചെന്നൈ...
ഡൽഹി: രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിനം വിക്കറ്റ് നഷ്ടമില്ലാതെ അവസാനിപ്പിച്ച് ഇന്ത്യ. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത് 263 റൺസിന് പുറത്തായ ഓസ്ട്രേലിയക്കെതിരെ കരുതലോടെയാണ് ഇന്ത്യ ബാറ്റ്...
ഡൽഹി: ബോർഡർ ഗവാസ്കർ ട്രോഫിയിലെ രണ്ടാം ടെസ്റ്റിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ ഒന്നാം ഇന്നിംഗ്സിൽ 263 റൺസിന് പുറത്തായി. ഓസീസ് ബാറ്റ്സ്മാന്മാർ ഇന്ത്യൻ...
മുംബൈ: ബിസിസിഐ മുഖ്യ സെലക്ടർ ചേതൻ ശർമ്മ സ്ഥാനം രാജിവച്ചു. സ്റ്റിംഗ് ഓപ്പറേഷനിലെ വെളിപ്പെടുത്തലുകൾ വലിയ വിവാദമായതിന് പിന്നാലെയാണ് രാജി. ബിസിസിഐ സെക്രട്ടറി ജയ് ഷായ്ക്ക് ചേതൻ...
മുംബൈ: നടൻ സൂര്യക്കൊപ്പം നിൽക്കുന്ന മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെണ്ടുൽക്കറുടെ ചിത്രം സാമൂഹിക മാദ്ധ്യമങ്ങളിൽ വൈറലാകുന്നു. ‘സ്നേഹം, ആദരവ്‘ എന്ന തലക്കെട്ടോടെ സൂര്യയാണ് ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്....
നാഗ്പൂർ ടെസ്റ്റിൽ ഓസ്ട്രേലിയയെ ഇന്നിംഗ്സിനും 132 റൺസിനും പരാജയപ്പെടുത്തി തകർപ്പൻ തുടക്കമാണ് ബോർഡർ ഗവാസ്കർ ട്രോഫിയിൽ ഇന്ത്യ നേടിയിരിക്കുന്നത്. സ്പിന്നർ രവിചന്ദ്രൻ അശ്വിന്റെ പ്രകടനം ഇന്ത്യൻ വിജയത്തിൽ...
കേപ് ടൗൺ: ട്വന്റി 20 ക്രിക്കറ്റിൽ 100 വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ താരമായി 25 വയസ്സുകാരിയായ ദീപ്തി ശർമ്മ. ട്വന്റി 20 ലോകകപ്പിൽ വെസ്റ്റ്...
കേപ് ടൗൺ: വനിതാ ട്വന്റി 20 ലോകകപ്പിൽ ഇന്ത്യക്ക് തുടർച്ചയായ രണ്ടാം ജയം. ന്യൂലാൻഡ്സിൽ നടന്ന മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെ 6 വിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ടോസ്...
ദുബായ്: ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റുകളിലും ഒരേ സമയം ഒന്നാമതെത്തുക എന്ന ചരിത്ര നേട്ടം സ്വന്തമാക്കി ടീം ഇന്ത്യ. ഐസിസിയുടെ ഏറ്റവും പുതിയ റാങ്കിംഗ് പ്രകാരം ഓസ്ട്രേലിയയെ പിന്തള്ളി...
ബ്രസൽസ്: ഫുട്ബോൾ മത്സരത്തിനിടെ യുവ ഗോൾ കീപ്പർ മൈതാനത്ത് കുഴഞ്ഞു വീണ് മരിച്ചു. 25 വയസ്സുകാരനായ ബെൽജിയൻ ഗോൾ കീപ്പർ ആർനെ എസ്പീൽ ആണ് മരിച്ചത്. ശനിയാഴ്ച...
ന്യൂഡൽഹി: ഐസിസിയുടെ ജനുവരിയിലെ താരമായി ഇന്ത്യൻ ബാറ്റ്സ്മാൻ ശുഭ്മാൻ ഗില്ലിനെ തിരഞ്ഞെടുത്തു. ഏകദിനങ്ങളിലെ മികച്ച പ്രകടനമാണ് ഗില്ലിനെ നേട്ടത്തിന് അർഹനാക്കിയത്. കഴിഞ്ഞ മാസം, പരിമിത ഓവർ ക്രിക്കറ്റിൽ...
ന്യൂഡൽഹി : ഇന്ത്യൻ ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യയും നടാഷ സ്റ്റാൻകോവിച്ചും വീണ്ടും വിവാഹിതരാകുന്നു. വാലന്റൈൻസ് ദിനത്തിലാണ് വിവാഹം. ഉദയ്പൂരിൽ വെച്ച് നടക്കുന്ന വിവാഹത്തിന് മുന്നോടിയായുള്ള ചടങ്ങുകൾ...
മുംബൈ: പ്രഥമ വനിതാ പ്രീമിയർ ലിഗ് താര ലേലത്തിൽ ഇന്ത്യൻ താരം സ്മൃതി മന്ഥാനയെ റെക്കോർഡ് തുകയ്ക്ക് സ്വന്തമാക്കി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. 3.4 കോടി രൂപയ്ക്കാണ്...
ലോർഡ്സ്: പ്രൊഫഷണൽ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് മുൻ ഇംഗ്ലീഷ് ക്യാപ്ടൻ ഒയിൻ മോർഗൻ. കളിക്കളത്തോട് വിട പറയാൻ ഇതാണ് ശരിയായ സമയമെന്ന് തിരിച്ചറിയുന്നുവെന്ന്...
കേപ്ടൗൺ: ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന വനിതാ ടി-20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ പാകിസ്താനെ അടിച്ചൊതുക്കി ഇന്ത്യ. ഏഴ് വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്. ടോസ് നേടിയ പാകിസ്താൻ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു....
വിവിധ ഫോർമാറ്റുകളിലായി ആരാധകരെ ആനന്ദിപ്പിക്കുന്ന മനോഹരമായ ഒരു പ്രൊഫഷണൽ ഗെയിം ആണ് ക്രിക്കറ്റ്. ലോകത്താകമാനം നിരവധി രാജ്യാന്ത്ര ക്രിക്കറ്റ് ടൂർണമെന്റുകളും പ്രാദേശിക ലീഗുകളും ആരാധകർക്ക് വിരുന്നേകുന്നു. ഓരോ...
ലോകത്ത് വളരെ അധികം ആരാധകരുള്ള കായികതാരങ്ങളിൽ ഒരാളാണ് വിരാട് കോഹ്ലി. കരിയറിൽ മികച്ച നിലയിൽ മുന്നോട്ട് പോകുന്നതിനിടെ നായകസ്ഥാനം ഉപേക്ഷിച്ചെങ്കിലും, ഇന്ത്യയിൽ ഏറ്റവും ജനപ്രീതിയുള്ള ക്രിക്കറ്റ് താരങ്ങളിൽ...
ബംഗലൂരു: ഇന്ത്യൻ സൂപ്പർ ലീഗിലെ നിർണായകമായ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് തോൽവി. ബ്ലാസ്റ്റേഴ്സിന്റെ ബാലികേറാമലയായ ബംഗലൂരു ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് ബംഗലൂരു എഫ്...
മുംബൈ: നാഗ്പൂർ ടെസ്റ്റിൽ ഗംഭീരമായ തിരിച്ചു വരവ് നടത്തി ഓൾ റൗണ്ട് പ്രകടനത്തിലൂടെ ഇന്ത്യക്ക് വിജയം സമ്മാനിച്ച രവീന്ദ്ര ജഡേജക്കെതിരെ അച്ചടക്ക നടപടി. മത്സരത്തിന്റെ ആദ്യ ദിവസം,...
കേപ്പ് ടൗൺ: വനിതാ ട്വന്റി 20 ലോകകപ്പിൽ പാകിസ്താനെതിരായ ആദ്യ ഗ്രൂപ്പ് മത്സരത്തിൽ ഇന്ത്യൻ വൈസ് ക്യാപ്ടൻ സ്മൃതി മന്ഥാന കളിക്കില്ല. പരിക്കിനെ തുടർന്നാണ് മന്ഥാനക്ക് കളിക്കാൻ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies