മുംബൈ: ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ച് ടീമിന്റെ പരമ്പര വിജയത്തിൽ നിർണ്ണായക പങ്ക് വഹിച്ച യുവതാരങ്ങൾക്ക് വമ്പൻ സമ്മാനം പ്രഖ്യാപിച്ച് മഹീന്ദ്ര...
മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗ് 2021ന്റെ ലേലത്തീയതി തീരുമാനിച്ചു. ഫെബ്രുവരി 18നാണ് താര ലേലം. ഫെബ്രുവരി 4 വരെ ഫ്രാഞ്ചൈസികൾക്ക് താരങ്ങളെ കൈമാറ്റം ചെയ്യാം. കഴിഞ്ഞ സീസണിൽ...
മുംബൈ: ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. വിരാട് കോഹ്ലിയും ഹാർദിക് പാണ്ഡ്യയും ഇഷാന്ത് ശർമ്മയും ടീമിൽ തിരിച്ചെത്തി. കായികക്ഷമത വീണ്ടെടുക്കാൻ രാഹുലിന് അവസരം...
ബ്രിസ്ബേൻ: ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര വിജയത്തോടെ ടെസ്റ്റ് റാങ്കിംഗിലും ഇന്ത്യക്ക് മുന്നേറ്റം. ഐസിസി ടെസ്റ്റ് റാങ്കിംഗിൽ ഓസ്ട്രേലിയയെ പിന്തള്ളി ഇന്ത്യ രണ്ടാമതെത്തി. ഇന്ത്യക്ക് ഇപ്പോൾ 117.65 പോയിന്റുണ്ട്....
ബ്രിസ്ബേൻ: ഓസ്ട്രേലിയക്കെതിരായ നാലാം ടെസ്റ്റ് മത്സരത്തിൽ മൂന്ന് വിക്കറ്റിന്റെ ആവേശ ജയവുമായി ഇന്ത്യ. ഓസീസ് ഉയർത്തിയ 328 റൺസ് വിജയലക്ഷ്യം 7 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു....
തിരുവനന്തപുരം: സയ്യദ് മുഷ്താഖ് അലി ട്രോഫി ട്വന്റ്20യില്‍ മുംബൈക്കെതിരെ സെഞ്ചുറി നേടിയ കേരള താരം മുഹമ്മദ് അസ്ഹറുദ്ദീന് മുഖ്യമന്ത്രിയുടെ പ്രശംസ. ‘സ്ഥിരതയോടെ മികവുറ്റ രീതിയില്‍ മുന്നോട്ടു പോകാന്‍...
മുംബൈ: സയീദ് മുഷ്താഖലി ട്രോഫി ക്രിക്കറ്റിൽ മുംബൈക്കെതിരെ കേരളത്തിന് തകർപ്പൻ ജയം. 8 വിക്കറ്റിനാണ് കേരളം കരുത്തരായ മുംബൈയെ തകർത്തത്. യുവ ഓപ്പണർ മുഹമ്മദ് അസ്ഹറുദ്ദീൻ നേടിയ...
അനുഷ്ക ശർമ്മയ്ക്കും വിരാട് കോഹ്ലിക്കും കുഞ്ഞ് പിറന്നു. പെൺകുഞ്ഞ് പിറന്ന വിവരം വിരാട് കോഹ്ലിയാണ് ട്വിറ്ററിലൂടെ പങ്ക് വെച്ചത്. ഞങ്ങൾക്ക് ഇന്ന് ഒരു പെൺകുഞ്ഞ് പിറന്ന വിവരം...
സിഡ്നി: മൂന്നാം ടെസ്റ്റിൽ ഓസീസിൽ നിന്നും ജയം തട്ടിത്തെറിപ്പിച്ച ഇന്ത്യക്ക് ആവേശ സമനില. ഏകദിന ശൈലിയിൽ ബാറ്റ് വീശി 97 റൺസ് നേടിയ ഋഷഭ് പന്തും മനസ്സാന്നിദ്ധ്യം...
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്കെതിരായ ഓസ്ട്രേലിയൻ കാണികളുടെ വംശീയാധിക്ഷേപത്തിൽ ശക്തമായ പ്രതികരണവുമായി മുൻ ഇന്ത്യൻ താരം വസീം ജാഫർ. ഓസ്ട്രേലിയയിലെ സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിൽ മൂന്നാം ടെസ്റ്റിന്റെ...
വഡോദര: ബറോഡ ക്യാപ്ടൻ ക്രുണാൽ പാണ്ഡ്യ ടീം അംഗങ്ങളുടെ മുന്നിൽ വെച്ച് തെറി പറയുന്നുവെന്ന ആരോപണവുമായി സഹതാരം ദീപക് ഹൂഡ. ക്രുണാല്‍ മോശമായി പെരുമാറിയെന്നും കരിയര്‍ അവസാനിപ്പിക്കുമെന്ന്...
സിഡ്നി: സിഡ്നി ടെസ്റ്റിൽ ഇന്ത്യക്ക് കനത്ത തിരിച്ചടി. ഒന്നാം ഇന്നിംഗ്സിൽ ലീഡ് വഴങ്ങിയതിന് പിന്നാലെ പ്രമുഖ താരങ്ങൾ പരിക്കേറ്റ് ആശുപത്രിയിലായതും ഇന്ത്യക്ക് വിനയായി. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ...
അബുദാബി: അന്താരാഷ്ട്ര ക്രിക്കറ്റിൽ സെഞ്ചുറി നേടി മലയാളിയായ റിസ്വാൻ. അയർലൻഡിനെതിരായ ഏകദിന പരമ്പരയിലെ ഒന്നാം മത്സരത്തിൽ യു എ ഇക്ക് വേണ്ടിയാണ് കണ്ണൂർ തലശ്ശേരി ചുണ്ടങ്ങാപ്പൊയിൽ റിസ്വാൻ...
സിഡ്നി: ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റിന്റെ ഒന്നാം ദിനം ഓസ്ട്രേലിയക്ക് മേൽക്കൈ. മഴ അലങ്കോലമാക്കിയ ആദ്യ ദിനം ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ആതിഥേയർ ഒന്നാം ദിനം കളി...
സിഡ്നി: ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള മൂന്നാം ടെസ്റ്റ് മഴ മൂലം തടസപ്പെട്ടു. ടെസ്റ്റ് പരമ്പരയിൽ ആദ്യമായി പാഡണിഞ്ഞ ഡേവിഡ് വാർണറെ അഞ്ച് റൺസിന് പുറത്താക്കി മുഹമ്മദ് സിറാജ്...
മെൽബൺ: ഓസ്ട്രേലിയയിൽ പര്യടനം നടത്തുന്ന ഇന്ത്യൻ ടെസ്റ്റ് ടീമിലെ താരങ്ങൾ കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതായി സംശയം. വൈസ് ക്യാപ്ടൻ രോഹിത് ശർമ്മ, ഓപ്പണിംഗ് ബാറ്റ്സ്മാൻ ശുഭ്മാൻ ഗിൽ...
ഡൽഹി: കൊവിഡ് പ്രതിസന്ധി മൂലം നിർജ്ജീവമായി കിടന്ന് ഇന്ത്യൻ ക്രിക്കറ്റിന് പുതുവർഷത്തിൽ കൈ നിറയെ മത്സരങ്ങളുടെ പൂരക്കാലം. അന്താരാഷ്ട്ര ടെസ്റ്റ് ചാമ്പ്യൻഷിപ്പ്, ഐപിഎൽ, ഏഷ്യാ കപ്പ്, ടി20...
ദുബായ്: അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ പതിറ്റാണ്ടിലെ ഏറ്റവും മികച്ച ക്രിക്കറ്റ് താരമായി ഇന്ത്യൻ ക്യാപ്ടൻ വിരാട് കോഹ്ലി. മൂന്ന് ഫോർമാറ്റിലെയും ഏറ്റവും മികച്ച പ്രകടനം പരിഗണിച്ചാണ് കോഹ്ലിക്ക്...
മെൽബൺ: ബോക്സിംഗ് ഡേ ടെസ്റ്റിൽ ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് മേൽക്കൈ. മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ ഓസ്ട്രേലിയക്ക് 6 വിക്കറ്റ് നഷ്ടമായി. ആറിന് 133 എന്ന നിലയിലാണ് ആതിഥേയർ....
മെൽബൺ: ഓസ്ട്രേലിയക്കെതിരായ ബോക്സിംഗ് ഡേ ടെസ്റ്റിൽ ഇന്ത്യക്ക് മേൽക്കൈ. രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തിൽ 277 റൺസെടുത്തു. ഇന്ത്യക്ക് നിലവിൽ 82...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies