ജീവിതത്തിന്റെ ഒരുഘട്ടത്തിൽ മാതൃരാജ്യത്തിനായി പട്ടാളയൂണിഫോമിൽ ധീരതയോടെ പോരാടുക. മറ്റൊരു ഘട്ടത്തിൽ ജേഴ്സിയണിഞ്ഞ് കളിക്കളത്തിൽ രാജ്യം റെക്കോർഡുകൾ കുറിക്കുന്നതിന്റെ ഭാഗമാകുക. ഇങ്ങനെയൊരു അപൂർവ്വ സൗഭാഗ്യത്തിന്റെ നിറവിലാണ് ഇന്ത്യൻ ഷോട്ട്പുട്ട്...
പാരിസ് : പാരീസ് പാരാലിമ്പിക്സ് 2024 ന്റെ 5-ാം ദിവസം ഇന്ത്യയ്ക്ക് അവിസ്മരണീയ ദിവസം. സുമിത് ആന്റിലും നിതേഷ് കുമാറും സ്വർണവുമായി മുന്നിട്ട് നിന്നതോടെ ആകെ...
രണ്ട് ഒളിമ്പിക്സ് മെഡലുകളാണ് ഇന്ത്യന് ഹോക്കിയുടെ വന്മതിലായ പി.ആര് ശ്രീജേഷ് രാജ്യത്തിന് സംഭാവന ചെയ്തിരിക്കുന്നത്. ഇന്ത്യന് ഹോക്കി ചരിത്രത്തിന് തന്നെ അഭിമാനമായി മാറിയ അദ്ദേഹത്തിന് സ്പോര്ട്സ്...
ന്യൂഡൽഹി: വിരമിക്കലിനെ കുറിച്ച് ആലോചിച്ചു തുടങ്ങിയെന്ന് ഇന്ത്യൻ ബാഡ്മിന്റൺ താരം സൈന നെഹ്വാൾ. ഏറെ നാളുകളായി കരിയറിനെ പോലും വെല്ലുവിളിയാകുന്ന തരത്തിൽ ആർത്രൈറ്റിസുമായി (സന്ധിവാദം) താൻ പോരാടുകയാണെന്ന്...
പാരീസ് : പാരീസ് പാരാലിമ്പിക്സിൽ ഇന്ത്യയ്ക്ക് വീണ്ടും മെഡൽ നേട്ടം. വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റളിൽ റുബീന ഫ്രാൻസിസ് വെങ്കലം നേടി. 2024 പാരാലിമ്പിക്സിലെ ഇന്ത്യയുടെ...
മുംബൈ: മുൻ ഇന്ത്യൻ താരവും പരിശീലകനുമായിരുന്ന രാഹുൽ ദ്രാവിഡിന്റെ മകൻ സമിത് ദ്രാവിഡ്, ഓസ്ട്രേലിയയ്ക്കെതിരായ ഇന്ത്യൻ അണ്ടർ 19 ക്രിക്കറ്റ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.നിലവിൽ കർണാടക ക്രിക്കറ്റ് അസോസിയേഷൻ...
പാരീസ്; പാരിലിമ്പിക്സിൽ സ്വർണ മെഡലോടെ അക്കൗണ്ട് തുറന്ന് ഇന്ത്യ. ഷൂട്ടർ അവ്നി ലെഖാരയാണ് ഇന്ത്യക്കായി അക്കൗണ്ട് തുറന്നത്. പിന്നാലെ ഇന്ത്യയുടെ തന്നെ മോന അഗർവാൾ വെങ്കലവും വെടിവെച്ചിട്ടു....
ന്യൂഡൽഹി; അന്താരാഷ്ട്ര ക്രിക്കറ്റ് സംഘടനയായ ഐസിസിയുടെ പുതിയ ചെയർമാനായി ബിസിസിഐ സെക്രട്ടറി ജയ്ഷാ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. 2024ഡിസംബർ ഒന്ന് മുതലാണ് ജയ് ഷാ ചെയർമാനായി ചുമതലയേൽക്കുക. ഇതോടെ...
മുംബൈ; വനിതാ ട്വന്റി 20 ലോകപ്പിനുള്ള 15 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. ടീമിൽ രണ്ട് മലയാളി താരങ്ങൾ ഇടം തേടി. ആശ ശോഭനയും സജന...
മുംബൈ: ഇന്ത്യൻ ട്വന്റി 20 ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സൂര്യകുമാർ യാദവിനൊപ്പമുള്ള ചിത്രം പങ്കുവച്ച് പാരീസ് ഒളിമ്പിക്സ് ഇരട്ടമെഡൽ ജേതാവ് മനുഭാക്കർ. മനു ഭാക്കർ ബാറ്റിങ് പൊസിഷനിലും,...
ഇസ്ലാമാബാദ്: ഈ കഴിഞ്ഞ ദിവസമാണ് പാകിസ്താൻ ബാറ്റിങ്നിരയെ തകർത്തെറിഞ്ഞ് ബംഗ്ലാദേശ് ടെസ്റ്റ് ക്രിക്കറ്റിൽ ചരിത്രജയം നേടിയത്. ആദ്യ ടെസ്റ്റിൽ പത്തു വിക്കറ്റ് വിജയമാണ് ബംഗ്ലദേശ് റാവൽപിണ്ടി സ്റ്റേഡിയത്തിൽ...
ന്യൂഡൽഹി : ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന ജയ് ഷായ്ക്ക് പകരമായി പുതിയ ബിസിസിഐ സെക്രട്ടറിയെ ഉടൻ തിരഞ്ഞെടുത്തേക്കും. ബിസിസിഐയുടെ പുതിയ സെക്രട്ടറിയും ബിജെപി...
മുംബൈ; മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസ് വിട്ടേക്കുമെന്ന് അഭ്യൂഹം. മേജർ മിസിംഗ് എന്ന തലക്കെട്ടോടെ ടീം കഴിഞ്ഞ ദിവസം സോഷ്യൽമീഡിയയിൽ പങ്കുവച്ച കുറിപ്പാണ്...
ന്യൂഡൽഹി: അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യയുടെ സ്റ്റാർ ഓപ്പണിംഗ് ബാറ്റ്സ്മാൻ ശിഖർ ധവാൻ. 2010 മുതൽ 2022 വരെ 34 ടെസ്റ്റുകൾ, 167 ഏകദിനങ്ങൾ,...
ഒടുവിൽ ആരാധകരുടെ കാത്തിരിപ്പിന് അവസാനമായി. ഫുട്ബോളിലെ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ യൂട്യൂബിലേക്കും എത്തി. വ്യത്യസ്ത സമൂഹമാദ്ധ്യമങ്ങളിലായി ലോകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള റൊണാൾഡോ ഇതുവരെ യൂട്യൂബ്...
ലിമ : മത്സരത്തിനിടയിൽ മൂത്രമൊഴിച്ചതിന് ചുവപ്പുകാർഡ് ലഭിക്കുന്ന അപൂർവ്വ സംഭവത്തിന് സാക്ഷ്യം വഹിച്ചിരിക്കുകയാണ് പെറു. കോപ്പ പെറു ടൂർണമെന്റിലാണ് ഈ രസകരമായ സംഭവം ഉണ്ടായത്. പെറു താരം...
അബുദാബി : ഇൻ്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ (ഐസിസി) ചെയർമാൻ സ്ഥാനത്തേക്ക് ബിസിസിഐ സെക്രട്ടറി ജയ് ഷാ എത്തുമെന്ന് സൂചന. നിലവിലെ ഐസിസി ചെയർമാൻ ഗ്രെഗ് ബാർക്ലേയുടെ കാലാവധി...
അബുദാബി : ഐസിസി വനിതാ ടി20 ലോകകപ്പിന് വേദിമാറ്റം. നേരത്തെ ബംഗ്ലാദേശിൽ നടത്താൻ നിശ്ചയിച്ചിരുന്ന ടൂർണമെന്റിൽ ഐസിസി മാറ്റം വരുത്തി. ബംഗ്ലാദേശിലെ നിലവിലെ സാഹചര്യങ്ങളിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന...
ബെർലിൻ : ജർമൻ ക്യാപ്റ്റൻ ഇൽകെ ഗുണ്ടോഗൻ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നും വിരമിച്ചു. 2026ൽ നടക്കുന്ന ലോകകപ്പിൽ ജർമ്മനിയുടെ ദേശീയ ടീമിനെ നയിക്കാൻ ഇല്ലെന്നും അന്താരാഷ്ട്ര കരിയർ...
മുംബൈ: കൊൽക്കത്തയിൽ ജൂനിയർ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരിച്ച് ക്രിക്കറ്റ് താരവും ട്വന്റി 20 ക്യാപ്റ്റനുമായ സൂര്യ കുമാർ യാദവ് .എക്സിലൂടെയാണ് പ്രതികരണം.നിങ്ങൾ എല്ലാ തലത്തിലുമുള്ള...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies