ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അഞ്ചാം ടി20യിൽ താൻ നേരിട്ട ആദ്യ പന്തിൽ നേടിയ സിക്‌സ് മുൻകൂട്ടി തയ്യാറാക്കിയ പദ്ധതിയാണെന്ന് ഇന്ത്യയുടെ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ വെളിപ്പെടുത്തി. ക്രീസിലെത്തിയാൽ ആദ്യ പന്തിൽ...
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അഞ്ചാം ടി20യിൽ സഞ്ജു സാംസൺ കിട്ടിയ അവസരം മുതലെടുത്ത് പരിക്കേറ്റ ശുഭ്മാൻ ഗില്ലിന് പകരം മികച്ച പ്രകടനം കാഴ്ചവെച്ചതിന് പിന്നാലെ മുൻ ഇന്ത്യൻ പരിശീലകൻ രവി...
ഇന്നലെ അഹമ്മദാബാദിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അവസാന ടി20യിൽ തകർപ്പൻ പ്രകടനം കാഴ്ചവെച്ച സഞ്ജു സാംസൺ ഓപ്പണറായി വീണ്ടും മറ്റൊരു തകർപ്പൻ പ്രകടനം കാഴ്ചവച്ചു. ഒരു നീണ്ട ഇടവേളക്ക് ശേഷം...
''ദക്ഷിണാഫ്രിക്കയോടുള്ള എൻ്റെ ആദ്യത്തെ മത്സരം ഞാൻ ഇന്നും വ്യക്തമായി ഓർക്കുന്നുണ്ട്. ബാറ്റിങ്ങിനിറങ്ങിയ ഞാൻ റൺസ് നേടാനാകാതെ വിഷമിച്ചു. എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാകാതെ ഞാൻ അത്ഭുതപ്പെട്ടു. പിന്നീടാണ്...
സഞ്ജു സാംസണെ പോലെ ഒരു ഹതഭാഗ്യനയായ താരം ഇപ്പോൾ ഇല്ല എന്ന് കഴിഞ്ഞ ദിവസങ്ങളിൽ എല്ലാം ക്രിക്കറ്റ് വിദഗ്ധർ പറഞ്ഞ വാക്കായിരുന്നു. വൈറ്റ് ബോൾ ഫോർമാറ്റിൽ ഇന്ത്യക്ക്...
ഇന്ത്യ- സൗത്താഫ്രിക്ക അവസാന ടി 20 ആവേശകരമായ രീതിയിൽ മുന്നോട്ട് പോകുകയാണ്. പരമ്പരയിൽ ഇന്ത്യ 2 - 1 ന് മുന്നിൽ നിൽക്കുന്ന സാഹചര്യത്തിൽ പരമ്പര സമനിലയിലാക്കാൻ...
ലോകത്തിൽ ഏറ്റവും കൂടുതൽ കായിക പ്രേമികൾ ആവേശത്തോടെ ഉറ്റുനോക്കുന്ന എൽ ക്ലാസിക്കോ മത്സരമോ,മാഞ്ചസ്റ്റർ ഡെർബിയോ ഉള്ള ഒരു ദിവസം ആയിക്കോട്ടെ ഫുട്ബോൾ ആരാധകരെ പോലും ക്രിക്കറ്റ് കളി...
മധ്യപ്രദേശിൽ നിന്നുള്ള യുവ ക്രിക്കറ്റ് താരം മങ്കേഷ് യാദവ്, രജത് പട്ടീദാറിന്റെ നേതൃത്വത്തിൽ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 2025 ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ (ആർസിബി)യെ...
വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ബാറ്റിംഗ് ഇതിഹാസങ്ങളിൽ ഒരാളായ ആൽവിൻ കള്ളിച്ചരന്റെ കഥ നിങ്ങൾ കേട്ടിട്ടുണ്ടോ? വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച...
കിട്ടിയ ചെറിയ അവസരത്തിലൊക്കെ മികച്ച പ്രകടനം കാഴ്ചവെച്ച ഒരു താരം, പെട്ടെന്ന് ഒരു നാൾ ടീമിലെത്തി അതെ പോലെ തന്നെ ടീമിൽ നിന്ന് പോയ ഒരു താരം....
2026 ലെ ഐപിഎൽ ലേലത്തിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് (എൽഎസ്‌ജി) 8.6 കോടിക്ക് സ്വന്തമാക്കിയതിനെ ദക്ഷിണാഫ്രിക്കൻ ഇതിഹാസം എബി ഡിവില്ലിയേഴ്‌സ് വിമർശിച്ചു. ഓസ്‌ട്രേലിയൻ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ...
ഇന്ത്യൻ പേസ് ബൗളർ ജസ്പ്രീത് ബുംറ വിമാനത്താവളത്തിൽ വെച്ച് ഒരു ആരാധകന്റെ ഫോൺ തട്ടിപ്പറിച്ചതുമായി ബന്ധപ്പെട്ട വാർത്തകൾ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ...
2026-ൽ ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ഐ.സി.സി പുരുഷ ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ ബി.സി.സി.ഐ ഉടൻ പ്രഖ്യാപിക്കാനൊരുങ്ങുന്നു. 20 ആം തിയതിയായിരിക്കും ബിസിസിഐ സ്‌ക്വാഡ്...
മുൻ ഇന്ത്യൻ നായകൻ കപിൽ ദേവ്, ഗൗതം ഗംഭീറിന്റെ പരിശീലക സ്ഥാനത്തെക്കുറിച്ച് ചോദ്യം ഉന്നയിക്കുകയും അദ്ദേഹം പ്ലേയർ മാനേജർ എന്ന നിലയിലാണ് പ്രവർത്തിക്കേണ്ടതെന്ന് പറയുകയും ചെയ്തിരിക്കുകയാണ്. ടെസ്റ്റ്...
ശുഭ്മാൻ ഗില്ലിന് സ്റ്ററൈറ്റ് ഷോട്ടുകൾ കളിക്കുമ്പോൾ ഉണ്ടാകുന്ന ബലഹീനത ആശങ്കാജനകമായ ഒരു വിഷയമായി ഉയർന്നുവന്നിരിക്കുകയാണെന്നും ഈ പ്രശ്നം പരിഹരിക്കാൻ ഇന്ത്യൻ ഓപ്പണർ തന്റെ ഫുട്‌വർക്ക് മെച്ചപ്പെടുത്തേണ്ടതുണ്ടെന്ന് മുൻ...
നമ്മുടെയൊക്കെ ഫോണിൽ ആരെങ്കിലും പരിചയമില്ലാത്ത ആളുകൾ വിളിച്ചാൽ അവരോട് സംസാരിക്കുമ്പോൾ വളരെ സൂക്ഷിക്കണം എന്ന് പറയാറുണ്ട്. തട്ടിപ്പുകളും, ചതികളും ഒകെ പതിയിരിക്കുന്നതിനാൽ തന്നെ ഒരുപാട് ആലോചിച്ചാണ് നമ്മൾ...
ഷാജി കൈലാസിന്റെ സംവിധാനത്തിൽ മോഹൻലാൽ, ഒടുവിൽ ഉണ്ണികൃഷ്ണൻ, നരേന്ദ്രപ്രസാദ്, മഞ്ജു വാര്യർ, പ്രിയാരാമൻ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1997-ൽ പ്രദർശനത്തിനിറങ്ങിയ ആറാം തമ്പുരാൻ സിനിമ കാണാത്ത മലയാളികൾ...
2026 ലെ ഐപിഎല്ലിന് മുന്നോടിയായി ജോഷ് ഇംഗ്ലിസിന്റെ പെരുമാറ്റത്തിൽ പഞ്ചാബ് കിംഗ്‌സ് ഉടമ നെസ് വാഡിയ നിരാശ പ്രകടിപ്പിച്ചു. ഓസ്‌ട്രേലിയൻ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ ജോഷ് ഇംഗ്ലിസിനെ...
ലഖ്‌നൗവിൽ ഇന്നലെ നടക്കേണ്ടിയിരുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പരയിലെ നാലാം മത്സരം ഉപേക്ഷിച്ചതിന് പിന്നാലെ വിവാദം. പരമ്പയിലെ നാലാം മത്സരം കനത്ത മഞ്ഞുവീഴ്ച്ച കാരണം ഉപേക്ഷിക്കുകയായിരുന്നു. എന്തായാലും ഈ...
സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ (SRH) ഐപിഎൽ 2026 ലേല തന്ത്രത്തെ മുൻ ഇന്ത്യൻ ഓപ്പണർ ആകാശ് ചോപ്ര ചോദ്യം ചെയ്തുകൊണ്ട് രംഗത്ത്. ബാറ്റ് ചെയ്യുമ്പോൾ ഫ്രാഞ്ചൈസി 300 റൺസ്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies