Sports

ഗോദയിൽ പുതുചരിത്രം! കന്നി ഒളിമ്പിക്സിൽ തന്നെ മെഡൽ നേട്ടവുമായി അമൻ സെഹ്‌രാവത്ത്

പാരീസ്‌ : കന്നി ഒളിമ്പിക്സിൽ തന്നെ മെഡൽ നേട്ടവുമായി ചരിത്രം കുറിച്ച് ഇന്ത്യൻ താരം അമൻ സെഹ്‌രാവത്ത്. 57 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ ഇന്ത്യക്ക് വെങ്കല നേട്ടം....

ഡയമൺഡ് ലീഗ് ഫൈനൽ; നീരജ് ചോപ്രക്ക് വെള്ളി

നീരജ് ചോപ്ര ശസ്ത്രക്രിയയ്ക്ക് വിധേയനാകാൻ സാധ്യത; മാറ്റത്തിന് ഒരുങ്ങി കോച്ചിംഗ് ടീം

പാരീസ്: പാരീസ് ഒളിമ്പിക്‌സിൽ പുരുഷന്മാരുടെ ജാവലിൻ ഫൈനലിൽ ഞരമ്പിന് പരിക്കേറ്റ നീരജ് ചോപ്ര ശസ്ത്രക്രിയയ്ക്ക് വിധേയനാകാൻ സാധ്യതയെന്ന് റിപ്പോര്‍ട്ട്. ശസ്ത്രക്രിയക്കായി നടത്താൻ മൂന്ന് മികച്ച ഡോക്ടർമാരെ കണ്ടെത്തിയതായി...

നീരജ് എനിക്ക് മകന് തുല്യമാണ്; നദീമിന്റെ സുഹൃത്തും സഹോദരനുമാണ്; ഹൃദയം കീഴടക്കി അർഷാദ് നദീമിന്റെ അമ്മയുടെ വാക്കുകൾ

നീരജ് എനിക്ക് മകന് തുല്യമാണ്; നദീമിന്റെ സുഹൃത്തും സഹോദരനുമാണ്; ഹൃദയം കീഴടക്കി അർഷാദ് നദീമിന്റെ അമ്മയുടെ വാക്കുകൾ

പാരിസ്: പാരിസ് ഒളിമ്പിക്‌സിൽ ഏവരുടെയും ഹൃദയം കവർന്ന മത്സരമായിരുന്നു പുരുഷ ജാവലിനിൽ ഇന്ത്യൻ താരം നീരജ് ചോപ്രയും പാക് താരം അർഷാദ് നദീമും തമ്മിലുള്ള ഫൈനൽമത്സരം. വെള്ളിമെഡലോടെ...

സ്‌പോർട്‌സിന്റെ സൗന്ദര്യം;അർഷാദ് കടപ്പെട്ടിരിക്കുന്നത് നീരജിനോട്…ജാവിലിൻ വാങ്ങിനൽകാൻ പാകിസ്താൻ സർക്കാരിനോട് അഭ്യർത്ഥിച്ച സുഹൃത്ത് സ്‌നേഹം

സ്‌പോർട്‌സിന്റെ സൗന്ദര്യം;അർഷാദ് കടപ്പെട്ടിരിക്കുന്നത് നീരജിനോട്…ജാവിലിൻ വാങ്ങിനൽകാൻ പാകിസ്താൻ സർക്കാരിനോട് അഭ്യർത്ഥിച്ച സുഹൃത്ത് സ്‌നേഹം

പാരീസ് ഒളിമ്പിക്‌സിൽ വെള്ളിമെഡലോടെ ഒരിക്കൽകൂടി ഇന്ത്യയുടെ അഭിമാനം വാനോളം ഉയർത്തിയിരിക്കുകയാണ് നീരജ് ചോപ്ര. സീസണിലെ ഏറ്റവും മികച്ച ദൂരം നീരജ് എറിഞ്ഞെങ്കിലും പാകിസ്താൻ താരം അർഷാദ് നദീം...

ഇത് ഇന്ത്യയാണ് ഇവിടെ ഇങ്ങനെയാണ്…; പാക് താരം അർഷാദും എന്റെ മകൻ അഭിനന്ദനങ്ങൾ; നീരജിന്റെ അമ്മ

ഇത് ഇന്ത്യയാണ് ഇവിടെ ഇങ്ങനെയാണ്…; പാക് താരം അർഷാദും എന്റെ മകൻ അഭിനന്ദനങ്ങൾ; നീരജിന്റെ അമ്മ

  പാരീസ്: ഒളിമ്പിക്സ് ജാവലിൻ ത്രോയിൽ സ്വർണം നേടിയ പാകിസ്താൻ താരം അർഷാദ് നദീമും തനിക്കു മകനേപ്പോലെ തന്നെയാണെന്ന് നീരജ് ചോപ്രയുടെ അമ്മ സരോജ് ദേവി.നീരജ് ചോപ്രയെ...

വെള്ളിനക്ഷത്രം! ; പാരീസിൽ ഇന്ത്യയ്ക്ക് ആദ്യ വെള്ളി ; ജാവലിൻ ത്രോയിൽ നീരജ് ചോപ്രയ്ക്ക് വെള്ളി ; അട്ടിമറി വിജയവുമായി പാകിസ്താൻ

പാരീസ് : പാരീസ് ഒളിമ്പിക്സിൽ ഇന്ത്യക്ക് ആദ്യ വെള്ളി മെഡൽ. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ജാവലിൻ ത്രോ മത്സരത്തിൽ വെള്ളി മെഡൽ ആണ് ഇന്ത്യക്ക് നേടാൻ കഴിഞ്ഞത്. ...

“അടിപൊളി” ശ്രീജേഷ് “ഇന്ത്യൻ ഹോക്കിയുടെ ഭാഗ്യമാണ് നിങ്ങൾ ” ഹൃദയസ്പർശിയായ കുറിപ്പുമായി ശ്രീജേഷിന് ആശംസകൾ അറിയിച്ച് മാസ്റ്റർ ബ്ലാസ്റ്റർ

“അടിപൊളി” ശ്രീജേഷ് “ഇന്ത്യൻ ഹോക്കിയുടെ ഭാഗ്യമാണ് നിങ്ങൾ ” ഹൃദയസ്പർശിയായ കുറിപ്പുമായി ശ്രീജേഷിന് ആശംസകൾ അറിയിച്ച് മാസ്റ്റർ ബ്ലാസ്റ്റർ

മുംബൈ: ഇന്ത്യയെ രണ്ടു തവണ ഒളിമ്പിക്സ് വെങ്കല മെഡൽ ജേതാക്കളാക്കിയതിൽ പ്രധാന പങ്കു വഹിച്ച മലയാളി താരം പി ആർ ശ്രീജേഷിനെ പ്രശംസ കൊണ്ട് മൂടി സച്ചിൻ...

പന്ത്രണ്ടാം വയസ്സിൽ തുടങ്ങിയ പോരാട്ടം ; ഇന്ന് അവൻ ഇന്ത്യയുടെ മകൻ ; ഹോക്കിയിൽ ഇതിഹാസം രചിച്ച് ശ്രീജേഷ്

ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് തുടർച്ചയായ രണ്ടാം വെങ്കലം നേടിക്കൊടുത്തുകൊണ്ട് ഹോക്കിയിൽ നിന്നും വിടവാങ്ങുകയാണ് ഇതിഹാസതാരം പി ആർ ശ്രീജേഷ്. ഇന്ത്യയുടെ അഭിമാനമായി മാറിയ മലയാളി താരം ശ്രീജേഷിന്റെ കുടുംബവും...

വരും തലമുറകൾക്കുള്ള പ്രചോദനം; അഭിമാനമായി ശ്രീ; അഭിനന്ദിച്ച് പ്രധാനമന്ത്രി; ഈ വെങ്കലത്തിന് സ്വർണത്തേക്കാൾ തിളക്കം

വരും തലമുറകൾക്കുള്ള പ്രചോദനം; അഭിമാനമായി ശ്രീ; അഭിനന്ദിച്ച് പ്രധാനമന്ത്രി; ഈ വെങ്കലത്തിന് സ്വർണത്തേക്കാൾ തിളക്കം

ന്യൂഡൽഹി: തുടർച്ചയായ രണ്ടാം തവണയും ഹോക്കി ഒളിമ്പിക്‌സിൽ മെഡൽ നേടിയ ടീം ഇന്ത്യയ്ക്ക് അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. വരും തലമുറകളെ പ്രചോദിപ്പിക്കുന്നതാണ് ഈ നേട്ടമെന്ന് മോദി കുറിച്ചു....

‘ശ്രീ’ത്വം വിളങ്ങി ഇന്ത്യ! വൻമതിൽ തീർത്ത് ശ്രീജേഷ് ; ഹോക്കിയിൽ തുടർച്ചയായ രണ്ടാം വെങ്കലം നേടി ഇന്ത്യ 

പാരീസ്‌ : 2024 പാരിസ് ഒളിമ്പിക്സിൽ വെങ്കല നേട്ടവുമായി ഇന്ത്യൻ ഹോക്കി ടീം. മലയാളി ഗോൾകീപ്പർ പി ആർ ശ്രീജേഷിന്റെ വമ്പൻ സേവുകളും ക്യാപ്റ്റൻ ഹർമൻ പ്രീത്...

അമൻ സെഹ്‌രാവത് സെമിയിൽ ; 57 കിലോഗ്രാം ഫ്രീസ്റ്റൈലിൽ മെഡൽ പ്രതീക്ഷയിൽ ഇന്ത്യ

പാരീസ്‌ : 2024 പാരീസ് ഒളിമ്പിക്സിൽ ഇന്ത്യക്ക് വീണ്ടും മെഡൽ പ്രതീക്ഷ. പുരുഷ ഗുസ്തിയിൽ 57 കിലോഗ്രാം ഫ്രീ സ്റ്റൈലിൽ ഇന്ത്യൻ താരം അമൻ സെഹ്‌രാവത് സെമി...

ഹൃദയം നിറയെ നന്ദിയും അഭിമാനവും ; അവസാന മത്സരത്തിനു മുന്നോടിയായി വികാരനിർഭര കുറിപ്പുമായി പി ആർ ശ്രീജേഷ്

പാരീസ് : 2024 പാരീസ് ഒളിമ്പിക്‌സിലെ ഇന്ത്യൻ ഹോക്കി ടീമിന്റെ അവസാന മത്സരത്തിന് ഇനി ഏതാനും മിനിറ്റുകൾ മാത്രമാണ് അവശേഷിക്കുന്നത്. സെമി ഫൈനൽ മത്സരത്തിൽ പരാജയപ്പെട്ടതോടെ വെങ്കല...

ഒളിമ്പിക്സ് ഗോദയിൽ വീണ്ടും ഇന്ത്യൻ തിളക്കം ; അമൻ സെഹ്‌രാവത് ക്വാർട്ടറിൽ

പാരീസ്‌ : ഗുസ്തിയുടെ ഗോദയിൽ ഇന്ത്യയ്ക്ക് വീണ്ടും പ്രതീക്ഷയുടെ പൊൻകിരണം തെളിയുന്നു. ഇത്തവണ പുരുഷ ഗുസ്തിയിലാണ് ഇന്ത്യ തിളങ്ങിയത്. 57 കിലോ ഫ്രീ സ്റ്റൈൽ വിഭാഗത്തിൽ ഇന്ത്യൻ...

“ഗുസ്തി ജയിച്ചു, ഞാൻ തോറ്റു; ഇതിൽ കൂടുതൽ പിടിച്ചു നിൽക്കാനാകില്ല “; വിരമിക്കൽ പ്രഖ്യാപിച്ച് വിനേഷ് ഫോഗാട്ട്

“ഗുസ്തി ജയിച്ചു, ഞാൻ തോറ്റു; ഇതിൽ കൂടുതൽ പിടിച്ചു നിൽക്കാനാകില്ല “; വിരമിക്കൽ പ്രഖ്യാപിച്ച് വിനേഷ് ഫോഗാട്ട്

പാരീസ്: അനുവദനീയമായതിൽ നിന്നും 100 ഗ്രാം ഭാരം കൂടിയതിന് അയോഗ്യയാക്കപ്പെട്ട ഗുസ്തി താരം വിനേഷ് ഫോഗട്ട് വിരമിക്കൽ പ്രഖ്യാപിച്ചു. സമൂഹ മാദ്ധ്യമത്തിലൂടെയായിരിന്നു പ്രഖ്യാപനം. “ഗുസ്തി എന്നെ തോൽപ്പിച്ചു,...

വിനേഷ് ഫോഗോട്ട് ആശുപത്രിയിൽ

2016ലും അമിതഭാരം കാരണമല്ലേ വിനേഷ് ഫോഗട്ട് അയോഗ്യയാക്കപ്പെട്ടത്? നിയമങ്ങൾ എല്ലാവരും പാലിക്കേണ്ടതാണെന്ന് യുണൈറ്റഡ് വേൾഡ് റെസലിംഗ് പ്രസിഡന്റ്

പാരീസ് : ഒളിമ്പിക്സ് ഫൈനലിൽ നിന്നും ഇന്ത്യൻ ഗുസ്തി താരം വിനേഷ് ഫോഗട്ട് അയോഗ്യയാക്കപ്പെട്ടതിൽ പ്രതികരണവുമായി യുണൈറ്റഡ് വേൾഡ് റെസലിംഗ് പ്രസിഡന്റ് നെനാദ് ലാലോവിച്ച്. അയോഗ്യ ആക്കപ്പെട്ടതിൽ...

100 ഗ്രാമിൽ തെറിച്ച സുവർണസ്വപ്നം; വിനേഷ് ഫോഗോട്ടിനെ അയോഗ്യയാക്കിയ ഗുസ്തി നിയമങ്ങൾ

100 ഗ്രാമിൽ തെറിച്ച സുവർണസ്വപ്നം; വിനേഷ് ഫോഗോട്ടിനെ അയോഗ്യയാക്കിയ ഗുസ്തി നിയമങ്ങൾ

ന്യൂഡൽഹി; ഗുസ്തിയിലെ സ്വർണമെഡൽ സ്വപ്‌നം കണ്ടിരുന്ന 140 കോടി ജനതയെ നിരാശരാക്കികൊണ്ടാണ് വിഗ്നേഷ് ഫോഗട്ട് ഒളിമ്പിക്‌സിൽ അയോഗ്യയായത്. അനുവദനീയമായതിനേക്കാൾ ഭാരം കൂടിയെന്നതിന്റെ പേരിലാണ് 50 കിലോ വിഭാഗത്തിൽ...

പൊരുതിത്തോറ്റു ; ഒളിമ്പിക്സ് ഹോക്കി സെമിയിൽ ജർമനിയോട് പരാജയപ്പെട്ട് ഇന്ത്യ ; ഇനി വെങ്കല പോരാട്ടം

പാരീസ്‌ : പാരീസ് ഒളിമ്പിക്സിലെ സെമി ഫൈനലിൽ ഇന്ത്യൻ ഹോക്കി ടീമിന് പരാജയം. ജർമ്മനിയുമായി നടന്ന മത്സരത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് ഇന്ത്യ പരാജയപ്പെട്ടത്. ഇതോടെ സ്വർണ്ണ...

സ്വർണ്ണമോ വെള്ളിയോ? മെഡൽ ഉറപ്പിച്ച് വിനേഷ് ഫോഗട്ട് ; ഗുസ്തിയിൽ ഒളിമ്പിക്‌സ് ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ വനിത

പാരീസ്‌ : ഇന്ത്യൻ കായികരംഗത്ത് ഒരു പുതിയ ചരിത്രം രചിച്ചുകൊണ്ട് ഗുസ്തി താരം വിനേഷ് ഫോഗട്ട് ഒളിമ്പിക്സ് ഫൈനലിലേക്ക്. 2024 പാരീസ് ഒളിമ്പിക്സിലെ 50 കിലോ ഫ്രീ...

സ്വർണ്ണത്തിനരികെ ഇന്ത്യ ; റെക്കോർഡ് നേട്ടത്തോടെ നീരജ് ചോപ്ര ഫൈനലിലേക്ക്

പാരീസ്‌ : 2024 പാരീസ് ഒളിമ്പിക്‌സിലെ പുരുഷന്മാരുടെ ജാവലിൻ ത്രോയിൽ നീരജ് ചോപ്ര ഫൈനലിലേക്ക്. ഒളിമ്പിക്സിലെ തന്റെ ബെസ്റ്റ് റെക്കോർഡ് ആയ 89.34 മീറ്റർ ദൂരം എറിഞ്ഞാണ്...

ഗോദയിൽ തിളങ്ങി ഇന്ത്യ ; ഒളിമ്പിക്സ് ഗുസ്തിയിൽ ഇന്ത്യ സെമിയിൽ

പാരീസ് : 2024 പാരീസ് ഒളിമ്പിക്സിലെ ഗുസ്തിയുടെ ഗോദയിൽ ഇന്ത്യയ്ക്ക് വിജയത്തിളക്കം. വനിതകളുടെ 50 കിലോഗ്രാം ഫ്രീസ്റ്റൈൽ വിഭാഗത്തിൽ ഇന്ത്യൻ ഗുസ്തി താരം വിനേഷ് ഫോഗട്ട് സെമിഫൈനൽ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist