Sports

പണമില്ലാത്തതിനാൽ ഓസ്ട്രേലിയ കൈവിട്ട കോമൺവെൽത്ത് ഗെയിംസ് ഏറ്റെടുക്കാൻ ഇന്ത്യ; സന്നദ്ധത അറിയിച്ച് മുന്നോട്ടുവന്ന് ഗുജറാത്ത്

പണമില്ലാത്തതിനാൽ ഓസ്ട്രേലിയ കൈവിട്ട കോമൺവെൽത്ത് ഗെയിംസ് ഏറ്റെടുക്കാൻ ഇന്ത്യ; സന്നദ്ധത അറിയിച്ച് മുന്നോട്ടുവന്ന് ഗുജറാത്ത്

അഹമ്മദാബാദ്: മതിയായ ഫണ്ട് ഇല്ലാത്തതിനാൽ ഓസ്ട്രേലിയ കൈവിട്ട 2026ലെ കോമൺവെൽത്ത് ഗെയിംസ് ഏറ്റെടുത്ത് നടത്താൻ സന്നദ്ധത അറിയിച്ച് ഇന്ത്യ. ഓസ്ട്രേലിയൻ സംസ്ഥാനമായ വിക്ടോറിയ പിന്മാറിയതിനെ തുടർന്ന് ഗെയിംസ്...

‘ഫണ്ടില്ല‘: കോമൺവെൽത്ത് ഗെയിംസ് സംഘാടനത്തിൽ നിന്നും പിന്മാറുന്നുവെന്ന് ഓസ്ട്രേലിയ

‘ഫണ്ടില്ല‘: കോമൺവെൽത്ത് ഗെയിംസ് സംഘാടനത്തിൽ നിന്നും പിന്മാറുന്നുവെന്ന് ഓസ്ട്രേലിയ

സിഡ്നി: മതിയായ ഫണ്ടിന്റെ അപര്യാപ്തത മൂലം 2026ലെ കോമൺവെൽത്ത് ഗെയിംസ് നടത്തിപ്പിൽ നിന്നും പിന്മാറുന്നതായി ഓസ്ട്രേലിയൻ സംസ്ഥാനമായ വിക്ടോറിയ. കോമൺവെൽത്ത് ഗെയിംസ് നടത്തിപ്പിന് ആകെ ചിലവാകുന്ന തുക...

ബൂമ്ര തിരിച്ചു വരുന്നു; അയർലൻഡിനെതിരായ പരമ്പരയിൽ കളിച്ചേക്കും; പരിശീലക സ്ഥാനത്ത് ദ്രാവിഡ് ആയിരിക്കില്ലെന്ന് സൂചന

ബൂമ്ര തിരിച്ചു വരുന്നു; അയർലൻഡിനെതിരായ പരമ്പരയിൽ കളിച്ചേക്കും; പരിശീലക സ്ഥാനത്ത് ദ്രാവിഡ് ആയിരിക്കില്ലെന്ന് സൂചന

മുംബൈ: ലോകകപ്പിന് തയ്യാറെടുക്കുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമിനും ആരാധകർക്കും സന്തോഷ വാർത്ത. പരിക്ക് മൂലം ഏറെ നാളായി ടീമിൽ നിന്നും വിട്ടു നിൽക്കുന്ന സ്റ്റാർ പേസർ ജസ്പ്രീത്...

മുൻ രാഷ്ട്രപതിയുടെ കുടുംബത്തിൽ ഡോക്ടർമാരായ മാതാപിതാക്കൾക്ക് ജനിച്ച് ഡോക്ടർ ആകാൻ ആഗ്രഹിച്ച ചെറുപ്പക്കാരൻ ; പക്ഷേ ദൈവം കൈപിടിച്ച് നടത്തിയത് ക്രിക്കറ്റ് ഗ്രൗണ്ടിലേക്ക്  ; ഒരു ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസ ജീവിതം

1974 ൽ ആന്ധ്രപ്രദേശിലെ ഹൈദരാബാദിൽ ഇന്ത്യയുടെ രണ്ടാം രാഷ്ട്രപതി സർവേപ്പള്ളി രാധാകൃഷ്ണന്റെ മരുമകനായി ജനിച്ച വങ്കിപുരപ്പു വെങ്കട സായ് ലക്ഷ്മണിനെ നമ്മൾ ഇന്ത്യക്കാർ അറിയുന്നത് വി വി...

മെസിയ്ക്ക് ഇന്ന് ഇന്‍റർ മിയാമി അരങ്ങേറ്റം ; മെസി തരംഗത്തിൽ അമേരിക്കയും ; ‘ലാ പ്രെസന്റസിയൺ’ അമേരിക്കൻ സമയം രാത്രി എട്ടുമണിക്ക്

മെസിയ്ക്ക് ഇന്ന് ഇന്‍റർ മിയാമി അരങ്ങേറ്റം ; മെസി തരംഗത്തിൽ അമേരിക്കയും ; ‘ലാ പ്രെസന്റസിയൺ’ അമേരിക്കൻ സമയം രാത്രി എട്ടുമണിക്ക്

മിയാമി : അമേരിക്കയിലെ മേജർ ലീഗ് സോക്കർ ക്ലബായ ഇന്‍റർ മിയാമി തങ്ങളുടെ പുതിയ താരം ലയണൽ മെസിയെ ഇന്ന് ആരാധകർക്കായി അവതരിപ്പിക്കുന്ന ചടങ്ങ് നടത്തും ....

വിംബിൾഡൺ വനിത ചാമ്പ്യനായി വോന്ദ്രോസോവ; വിംബിൾഡണിൽ കിരീടം നേടുന്ന ആദ്യ അൺസീഡ് താരം

വിംബിൾഡൺ വനിത ചാമ്പ്യനായി വോന്ദ്രോസോവ; വിംബിൾഡണിൽ കിരീടം നേടുന്ന ആദ്യ അൺസീഡ് താരം

ലൻണ്ടൻ : വിംബിൾഡൺ ഫൈനലിൽ ഒൻസ് യാബ്യൂറിനെ പരാജയപ്പെടുത്തി ആദ്യ ഗ്രാൻസ്ലാം കിരീടം നേടിയ ചരിത്രനേട്ടവുമായി മർകേറ്റ വോന്ദ്രോസോവ. സീഡ് ചെയ്യപ്പെടാതിരുന്ന ചെക്ക് റിപബ്ലിക് താരം ഒൻസ്...

ലോകകപ്പ് 2023 : ഇന്ത്യ- പാകിസ്താൻ മത്സരം നടക്കുമ്പോൾ മുസ്ലിങ്ങൾ പാകിസ്താനെ പിന്തുണയ്ക്കുമെന്ന് മുൻ പാക് ക്രിക്കറ്റർ

ലോകകപ്പ് 2023 : ഇന്ത്യ- പാകിസ്താൻ മത്സരം നടക്കുമ്പോൾ മുസ്ലിങ്ങൾ പാകിസ്താനെ പിന്തുണയ്ക്കുമെന്ന് മുൻ പാക് ക്രിക്കറ്റർ

ഇസ്ലാമാബാദ് : ഇന്ത്യയിലെ മുസ്ലിങ്ങൾക്കെതിരെ വിവാദ പ്രസ്താവനയുമായി പാക് മുൻ ക്രിക്കറ്റർ. ഇന്ത്യ- പാകിസ്താൻ മത്സരം നടക്കുമ്പോൾ ഇന്ത്യയിലെ മുസ്ലിങ്ങൾ പാകിസ്താനെ പിന്തുണയ്ക്കുമെന്ന് ഇയാൾ പറഞ്ഞു. ഒരു...

150 കടന്ന് ജയ്സ്വാൾ; നിലയുറപ്പിച്ച് കോഹ്ലി; ഒന്നാം ടെസ്റ്റിൽ ഇന്ത്യ ശക്തമായ നിലയിൽ

150 കടന്ന് ജയ്സ്വാൾ; നിലയുറപ്പിച്ച് കോഹ്ലി; ഒന്നാം ടെസ്റ്റിൽ ഇന്ത്യ ശക്തമായ നിലയിൽ

ഡൊമിനിക്ക: വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ ശക്തമായ നിലയിൽ. ആതിഥേയരുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 150നെതിരേ, മൂന്നാം ദിനം ബാറ്റിംഗ് തുടരുന്ന ഇന്ത്യ, ഒടുവിൽ...

ബംഗലൂരുവിൽ തോൽവി; പ്ലേ ഓഫിനായി കാത്തിരിപ്പ് നീളുന്നു

‘സഹൽ അബ്ദുൾ സമദ് ബ്ലാസ്റ്റേഴ്‌സ് വിട്ടു; മോഹൻ ബഗാനിലേക്ക് ചേക്കേറും; മാറ്റം റെക്കോഡ് തുകയ്ക്ക്; സ്ഥിരീകരിച്ച് ബ്ലാസ്റ്റേഴ്സ്

കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന്റെ മലയാളി മദ്ധ്യനിര താരം സഹൽ അബ്ദുൾ സമദ് ടീം വിട്ടു. മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ് ആണ് റെക്കോർഡ് തുകയ്ക്ക് സഹലിനെ സ്വന്തമാക്കിയിരിക്കുന്നത്....

ക്രിക്കറ്റിൽ തുല്യതയുമായി ഐസിസി;പുരുഷ,വനിത ടീമുകൾക്ക് ഇനി തുല്യ സമ്മാനത്തുക

ക്രിക്കറ്റിൽ തുല്യതയുമായി ഐസിസി;പുരുഷ,വനിത ടീമുകൾക്ക് ഇനി തുല്യ സമ്മാനത്തുക

ദുബായ്; ചരിത്ര പ്രഖ്യാപനവുമായി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ. ഐസിസി ടൂർണമെന്റുകളിൽ ഇനിമുതൽ പുരുഷ-വനിതാ ടീമുകൾക്ക് തുല്യമായ സമ്മാനത്തുകയായിരിക്കുമെന്ന് ഐസിസി പ്രഖ്യാപിച്ചു.ദക്ഷിണാഫ്രിക്കയിലെ ദർബനിൽ നടക്കുന്ന ഐസിസി വാർഷിക യോഗത്തിലാണ്...

‘നടപടിക്രമങ്ങളിൽ വീഴ്ച വരുത്തി‘: ഗുസ്തി താരം വിനേഷ് ഫോഗട്ടിനോട് നാഡ വിശദീകരണം തേടിയതായി റിപ്പോർട്ട്

‘നടപടിക്രമങ്ങളിൽ വീഴ്ച വരുത്തി‘: ഗുസ്തി താരം വിനേഷ് ഫോഗട്ടിനോട് നാഡ വിശദീകരണം തേടിയതായി റിപ്പോർട്ട്

ന്യൂഡൽഹി: വ്യക്തിഗത വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതിൽ വീഴ്ച വരുത്തിയതിന് ഗുസ്തി താരം വിനേഷ് ഫോഗട്ടിനോട് ദേശീയ ആന്റി ഡോപിംഗ് ഏജൻസി വിശദീകരണം തേടിയതായി റിപ്പോർട്ട്. നിലവിൽ ബുഡാപെസ്റ്റ്...

അമ്മയോടൊപ്പം അമർനാഥ് ക്ഷേത്രദർശനം നടത്തി ബാഡ്മിന്റൺ താരം സൈന നെവാൾ; സുരക്ഷയൊരുക്കിയ സൈന്യത്തിന് നന്ദി പറഞ്ഞ് താരം

അമ്മയോടൊപ്പം അമർനാഥ് ക്ഷേത്രദർശനം നടത്തി ബാഡ്മിന്റൺ താരം സൈന നെവാൾ; സുരക്ഷയൊരുക്കിയ സൈന്യത്തിന് നന്ദി പറഞ്ഞ് താരം

ന്യൂഡൽഹി: അമ്മയോടൊപ്പം അമർനാഥ് ക്ഷേത്രദർശനം നടത്തി ബാഡ്മിന്റൺ താരം സൈന നെവാൾ. സുരക്ഷിതമായി ക്ഷേത്രദർശനം നടത്താൻ സഹായവുമായി ഒപ്പം നിന്ന സൈന്യത്തിനും, ദർശനം സുഗമമാക്കാൻ വേണ്ട ക്രമീകരണങ്ങൾ...

ബ്ലാസ്റ്റേഴ്‌സിന്റെ മിന്നും താരം സഹലിന് മാംഗല്യം; വധു ബാഡ്മിന്റൺ താരം

ബ്ലാസ്റ്റേഴ്‌സിന്റെ മിന്നും താരം സഹലിന് മാംഗല്യം; വധു ബാഡ്മിന്റൺ താരം

കണ്ണൂർ: ഇന്ത്യൻ ഫുട്‌ബോളിലെ മലയാളി താരം സഹൽ അബ്ദുൽ സമദ് വിവാഹിതനായി. ബാഡ്മിന്റൺ താരമായ റെസ ഫർഹത്താണ് വധു. ഇന്ത്യയുടെ സാഫ് കപ്പ് വിജയത്തിൽ നിർണായക പങ്കുവഹിച്ചതിന്...

ത്രില്ലർ ; രണ്ടാം ടി20 യിൽ ബംഗ്ലാദേശിനെ കീഴടക്കി ഇന്ത്യ; അവസാന ഓവറിൽ ഷഫാലിയുടെ മാജിക്

ത്രില്ലർ ; രണ്ടാം ടി20 യിൽ ബംഗ്ലാദേശിനെ കീഴടക്കി ഇന്ത്യ; അവസാന ഓവറിൽ ഷഫാലിയുടെ മാജിക്

ധാക്ക : മിർപൂരിൽ നടന്ന ആവേശകരമായ ട്വെന്റി20 മത്സരത്തിൽ ബംഗ്ലാദേശിനെ തറ പറ്റിച്ച് ഇന്ത്യ. എട്ട് റൺസിനാണ് ഇന്ത്യ വിജയിച്ചത്. കുറഞ്ഞ ടോട്ടലായിട്ടും വർദ്ധിത വീര്യത്തോടെ പന്തെറിഞ്ഞ...

മിന്നും താരമായി മിന്നു മണി; തകർത്തടിച്ച് ഹർമൻപ്രീത്; ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് തകർപ്പൻ ജയം

മിന്നും താരമായി മിന്നു മണി; തകർത്തടിച്ച് ഹർമൻപ്രീത്; ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് തകർപ്പൻ ജയം

ധാക്ക: മലയാളി താരം മിന്നു മണിയുടെ അന്താരാഷ്ട്ര അരങ്ങേറ്റം കൊണ്ട് ശ്രദ്ധേയമായ ഒന്നാം ട്വന്റി 20 മത്സരത്തിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് തകർപ്പൻ ജയം. 7 വിക്കറ്റിനാണ് ഇന്ത്യ...

തല വേറെ ലെവൽ: ധോണിയുടെ  സ്പെഷ്യൽ താരങ്ങൾ പങ്കെടുത്ത പിറന്നാളാഘോഷം; വൈറലായി വീഡിയോ

തല വേറെ ലെവൽ: ധോണിയുടെ സ്പെഷ്യൽ താരങ്ങൾ പങ്കെടുത്ത പിറന്നാളാഘോഷം; വൈറലായി വീഡിയോ

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ നായകൻ മഹേന്ദ്ര സിംഗ് ധോണി വെള്ളിയാഴ്ച തന്റെ 42-ാം ജന്മദിനം ആഘോഷിച്ചു. സാധാരണയായി സോഷ്യൽ മീഡിയയിൽ നിന്ന് വിട്ടുനിൽക്കുന്ന എംഎസ് ധോണി...

തലച്ചോറിൽ രക്തസ്രാവം; ഡച്ച് ഇതിഹാസ താരം എഡ്വിൻ വാൻഡർ സാർ ആശുപത്രിയിൽ

തലച്ചോറിൽ രക്തസ്രാവം; ഡച്ച് ഇതിഹാസ താരം എഡ്വിൻ വാൻഡർ സാർ ആശുപത്രിയിൽ

ആംസ്റ്റർഡാം: തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് ഡച്ച് ഇതിഹാസ ഫുട്ബോൾ താരം എഡ്വിൻ വാൻഡർ സാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് വാൻഡർ സാറെന്ന് മുൻ...

ടെസ്റ്റ് ടീമിൽ അവഗണന; ദുലീപ് ട്രോഫിയിൽ സെഞ്ച്വറിയടിച്ച് ചേതേശ്വർ പൂജാര; സച്ചിനൊപ്പം എലൈറ്റ് ലിസ്റ്റിൽ

ടെസ്റ്റ് ടീമിൽ അവഗണന; ദുലീപ് ട്രോഫിയിൽ സെഞ്ച്വറിയടിച്ച് ചേതേശ്വർ പൂജാര; സച്ചിനൊപ്പം എലൈറ്റ് ലിസ്റ്റിൽ

വരാനിരിക്കുന്ന വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ നിന്നും ചേതേശ്വർ പൂജാരയെ ഒഴിവാക്കിയത് വാർത്തയായിരുന്നു. ഇപ്പോഴിതാ ആ അവഗണനയ്ക്ക് ഒരു മധുര പ്രതികാരവുമായി വീണ്ടും...

വിമാനത്തിൽ കയറിയ ധോണിയെ ഞെട്ടിച്ച് അഭ്യർത്ഥനയുമായി പൈലറ്റ്; വൈറലായി വീഡിയോ

ധോനിക്ക് നാൽപ്പത്തിരണ്ടാം പിറന്നാൾ; ആശംസകളും ആഹ്ലാദ പ്രകടനങ്ങളുമായി ആരാധകർ

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്ടനും ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിന്റെ ‘തല‘യുമായ മഹേന്ദ്ര സിംഗ് ധോനിക്ക് ഇന്ന് നാൽപ്പത്തിരണ്ടാം പിറന്നാൾ. പ്രിയ താരത്തിന്റെ പിറന്നാൾ...

ലീഡ്സിൽ വിക്കറ്റ് മഴ; ബാസ്ബോൾ കടംകൊണ്ട് മാർഷ്; സംഭവബഹുലം ഒന്നാം ദിനം

ലീഡ്സിൽ വിക്കറ്റ് മഴ; ബാസ്ബോൾ കടംകൊണ്ട് മാർഷ്; സംഭവബഹുലം ഒന്നാം ദിനം

ഹെഡിംഗ്ലി: ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റിന്റെ ആദ്യദിനം വീണത് 13 വിക്കറ്റുകൾ. വിക്കറ്റ് മഴയ്ക്കിടയിലും ആഞ്ഞടിച്ച് സെഞ്ച്വറി നേടിയ മിച്ചൽ മാർഷിന്റെ മികവിൽ ഓസ്ട്രേലിയക്ക് നേരിയ മേൽക്കൈ....

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist