മ്യൂണിക്: ഒമ്പതാം മിനുട്ടിൽ വീണ ആദ്യ ഗോൾ. കടലിരമ്പുന്നത് പോലെ ആർത്തലച്ചു വരുന്ന ഫ്രഞ്ച് പട. ശക്തമായ ആക്രമണങ്ങൾ. ഒടുവിൽ അസാധ്യമായതെന്ന് കരുതിയത് സാധ്യമാക്കി സ്പെയിനിന്റെ ചുണക്കുട്ടികൾ....
ന്യൂജഴ്സി: കോപ്പ അമേരിക്ക സെമി ഫൈനലിൽ കാനഡയ്ക്കെതിരേ എതിരില്ലാത്ത 2 ഗോളിന് അര്‍ജന്റീനക്ക് വിജയം. 22-ാം മിനിറ്റില്‍ മുന്നേറ്റതാരം ജൂലിയന്‍ അല്‍വാരസാണ് ലോകചാമ്പ്യന്മാരെ മുന്നിലെത്തിച്ചത്. 51-ാം മിനിറ്റില്‍...
ന്യൂഡൽഹി : ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി മുൻ ഓപ്പണർ ഗൗതം ഗംഭീറിനെ നിയമിച്ചു. ബിസിസിഐ സെക്രട്ടറി ജയ് ഷാ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. രാഹുൽ...
ഐസിസി അവാർഡ്സിന്റെ ചരിത്രത്തിൽ പുതിയ റെക്കോർഡ് സൃഷ്ടിച്ച് ഇന്ത്യ. ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ പ്രതിമാസ താരങ്ങൾക്കുള്ള അവാർഡിലൂടെയാണ് ഇന്ത്യ പുതിയ ചരിത്രം സൃഷ്ടിച്ചിരിക്കുന്നത്. ജൂൺ മാസത്തെ ഏറ്റവും...
ന്യൂഡൽഹി : 2024 പാരീസ് ഒളിമ്പിക്സിൽ ഇന്ത്യൻ സംഘത്തിന്റെ ഷെഫ് ഡി മിഷൻ ആവുക ഷൂട്ടിംഗ് താരം ഗഗൻ നരംഗ്. ബോക്സിങ് താരം മേരി കോമിന് പകരമായാണ്...
ന്യൂഡൽഹി: ടി20 ലോകകപ്പ് വിജയികളായി ഇന്ത്യയുടെ അഭിമാനം വാനോളം ഉയർത്തിയിരിക്കുകയാണ് ടീം ഇന്ത്യ. ടീമിന് ബിസിസിഐ 125 കോടി പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ജൂലൈ നാലിന് മുംബൈ വാങ്കഡെ...
ഹാരറെ : സിംബാവക്കെതിരായ രണ്ടാം ടി20 മത്സരത്തിൽ ചരിത്രം സൃഷ്ടിച്ച പ്രകടനവുമായി ഇന്ത്യൻ താരം അഭിഷേക് ശർമ. 46 പന്തിൽ സെഞ്ച്വറി നേടിക്കൊണ്ട് ഇന്ത്യൻ താരം രോഹിത്...
ഹരാരെ: ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തിൽ സിംബാബ്വെയോട് ഏറ്റ അപ്രതീക്ഷിത തിരിച്ചടിക്ക് 24 മണിക്കൂറിനുള്ളിൽ പരിഹാരം ചെയ്ത് ഇന്ത്യ. ഹരാരെ സ്പോർട്സ് ക്ലബിൽ നടന്ന രണ്ടാം...
ന്യൂഡൽഹി : അടുത്തവർഷം നടക്കാനിരിക്കുന്ന ചാമ്പ്യൻസ് ട്രോഫിയിലും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലും ടി20 ലോകകപ്പിന് സമാനമായ വിജയം ഇന്ത്യ നേടുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ....
മുംബൈ: ശ്രീലങ്കയിൽ നടക്കുന്ന വനിതാ ഏഷ്യാ കപ്പ് ട്വന്റി 20 ടൂർണമെന്റിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. ഹർമൻപ്രീത് കൗർ നയിക്കുന്ന ടീമിൽ രണ്ട് മലയാളി താരങ്ങളും...
ഹരാരെ: ട്വന്റി 20 ലോകകപ്പ് വിജയത്തിന് ശേഷം ആദ്യ പരമ്പരയ്ക്ക് ഇറങ്ങിയ ഇന്ത്യൻ ടീമിന് ഞെട്ടിക്കുന്ന തോൽവിയോടെ പുതിയ സീസണിന് തുടക്കം. സീനിയർ താരങ്ങൾ വിരമിക്കൽ പ്രഖ്യാപിച്ചതിന്...
യൂറോ കിരീടത്തിന്റെ സുവർണ ശോഭയിൽ ഇതിഹാസ തുല്യമായ അന്താരാഷ്ട്ര കരിയറിന് വിരാമമിടാമെന്ന ക്രിസ്റ്റിയാനോ റൊണാൾഡോയുടെ മോഹം പൂവണിഞ്ഞില്ല. പറങ്കിപ്പടയുടെ വീരനായകൻ യൂറോയിൽ നിന്ന് കണ്ണീരോടെ മടങ്ങി. ഹാംബർഗിൽ...
സ്റ്റ്യുട്ട്ഗാട്ട്: യൂറോ കപ്പിലെ ക്ലാസിക് പോരാട്ടം എന്ന് വിശേഷിപ്പിക്കപ്പെട്ട ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ആതിഥേയരായ ജർമ്മനിയെ വീഴ്ത്തി സ്പെയിൻ സെമി ഫൈനലിൽ കടന്നു. യൂറോപ്യൻ ഫുട്ബോളിന്റെ എല്ലാ...
ന്യൂഡൽഹി: ട്വന്റി 20 ലോകകിരീടവുമായി രാജ്യതലസ്ഥാനത്ത് എത്തിയ ഇന്ത്യൻ ടീമിനൊപ്പം സന്തോഷം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹിയിൽ എത്തിയ ഇന്ത്യൻ ടീം പ്രധാനമന്ത്രിയെ അദ്ദേഹത്തിന്റെ വസതിയിൽ...
ന്യൂഡൽഹി : രണ്ടു വർഷങ്ങൾക്കു മുൻപ് നടന്ന വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ കിടന്ന സമയത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ സംഭാഷണം അനുസ്മരിച്ച് ഇന്ത്യൻ വിക്കറ്റ് കീപ്പർ...
ന്യൂഡൽഹി : ടി20 ലോകകപ്പ് കിരീടം നേടിയതിന്റെ ആഹ്ലാദ നിറവിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഒരു സ്പെഷ്യൽ സമ്മാനം നൽകിയിരിക്കുകയാണ് ബിസിസിഐ. നരേന്ദ്രമോദിയുടെ പേരിലുള്ള ഒന്നാം നമ്പർ ജേഴ്സി...
അങ്കാറ: യൂറോ കപ്പ് മത്സരത്തിനിടെ രാഷ്ട്രീയ ആംഗ്യം കാണിച്ച തുർക്കി താരത്തിനെതിരെ യുവേഫ നടപടി സ്വീകരിച്ച പശ്ചാത്തലത്തിൽ, തുർക്കി പ്രസിഡന്റ് റസപ് തയ്യിപ് എർദോഗൻ ജർമ്മനയിലേക്ക് പോകാൻ...
മുംബൈ: ലോകകപ്പ് വിജയത്തിന് ശേഷം ആദ്യമായി നാട്ടിലെത്തിയ ഇന്ത്യൻ ഓൾ റൗണ്ടർ ഹാർദിക് പാണ്ഡ്യയെ ആവേശത്തോടെ സ്വീകരിച്ച് മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ തടിച്ച് കൂടിയ ആരാധകർ. പാണ്ഡ്യയുടെ...
ന്യൂഡൽഹി: ടി 20 ലോകകപ്പുമായി മാതൃരാജ്യത്തേക്ക് തിരിച്ചെത്തിയ ടീമിന് വമ്പൻ വരവേൽപ്പൊരുക്കി ഇന്ത്യ. ബാർബഡോസിൽ നിന്ന് വിമാനയാത്ര കഴിഞ്ഞ് ഡൽഹിയിലെത്തിയ ടീമിനെ കാത്ത് നൂറുകണക്കിന് ആളുകളാണ് പൂച്ചെണ്ടുകളും...
കൊച്ചി: കേരളത്തിന്റെ പ്രഥമ ഫുട്ബോൾ ലീഗായ സൂപ്പർ ലീഗ് കേരളയുടെ ഭാഗമായി മത്സരിക്കുന്ന കൊച്ചി എഫ്.സിക്ക് പേര് നിർദേശിക്കാൻ ആരാധകരോട് അഭ്യർത്ഥിച്ച് നടനും സംവിധായകനുമായ പൃഥ്വിരാജ്. ഫേസ്ബുക്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies