ബോള്‍ഡ് ഫോണ്ടിന്റെ ഉപയോഗം പരമാവധി ഒഴിവാക്കാന്‍ എക്സിന്റെ ഉപയോക്താക്കളോട് ആവശ്യപ്പെട്ട് ഉടമ ഇലോണ്‍ മസ്ക്. അമിതമായി ബോള്‍ഡാകുന്ന പോസ്റ്റുകള്‍ എക്സിന്റെ പ്രധാന ടൈം ലൈനില്‍ ഇനി...
എന്തും എങ്ങനെയും വിരൽത്തുമ്പിൽ. മനുഷ്യകുലത്തിന് മൊബൈൽഫോണെന്ന ഭ്രമാണ്ഡകണ്ടുപിടുത്തം നൽകിയ വരമാണ്. അത്രയേറെ മൊബൈൽഫോൺ നമ്മുടെ ജീവിതത്തിനെ സ്വാധീനിച്ചുകഴിഞ്ഞിരിക്കുന്നു. ഓരോത്തരുടെയും ഫോൺ പരിശോധിച്ചാൽ സ്ക്രീൻടൈം 3-6 മണിക്കൂറുകൾ വരെ...
ന്യൂഡൽഹി : പുതിയ റിച്ചാർജ് പാക്കേജ് പ്രഖ്യാപിച്ച് ബിഎസ്എൽ. 91 രൂപയുടെ പ്രീപെയ്ഡ് പാക്കേജാണ് ഇത്തവണ ബിഎസ്എൻഎൽ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ ഈ പാക്കേജിന് കോളോ ഡാറ്റയോ ലഭിക്കില്ല...
ധാരാളം തെറ്റായ സന്ദേശങ്ങള്‍ വളരെ പെട്ടെന്ന് പ്രചരിക്കുന്ന സ്ഥലമാണ് വാട്സാപ്പ്. ഇത്തരത്തിലുള്ള പ്രചാരണങ്ങളെ ് തടയുന്നതിനായി ഒട്ടേറെ സംവിധാനങ്ങള്‍ വാട്സാപ്പ് ഒരുക്കുന്നുണ്ട്. ഇപ്പോഴിതാ ഉപഭോക്താക്കളെ അപകടകരമായ...
ഫീച്ചറുകൾ അവതരിപ്പിച്ച് ഉപയോക്താക്കളെ കൈയിലെടുക്കുകയാണ് വാട്സ്ആപ്പ്. ഇപ്പോഴിതാ പുത്തൻ ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് വാട്സ്ആപ്പ്. അവതരിപ്പിക്കുന്നത് പിക്ചർ ക്വാളിറ്റിക്കായാണ് ഇത്തവണ വാട്സ്ആപ്പ് പുതിയ ഫീച്ചർ അവതരിപ്പിക്കുന്നത്. ഫീച്ചർ ഇപ്പോൾ...
പ്രധാനപ്പെട്ട മൂന്ന് അപ്ഡേറ്റുകള് കൂടി അവതരിപ്പിച്ചിരിക്കുകയാണ് ഗൂഗിള്‍ മാപ്പ്. ഗൂഗിള്‍ എര്‍ത്തിലെ ഹിസ്റ്റോറിക്കല്‍ ഇമേജറി, കൂടുതല്‍ വലിയ സ്ട്രീറ്റ് വ്യൂ കവറേജ്, കൂടുതല്‍ വ്യക്തത നല്കുന്ന ഉപഗ്രഹ...
ഓപ്പൺ എഐയിൽ വൻ അപ്ഡേഷൻ. ആശയവിനിമയം നടത്താൻ കഴിവുള്ള അഡ്വാൻസ് വോയ്സ് മോഡുമായാണ് ഓപ്പൺ എഐ ഇത്തവണ വന്നിരിക്കുന്നത്. ജിപിടി 4ന്റെ സഹായത്തോടെയാണ് ഇത് പ്രവർത്തിക്കുന്നത്. പുതിയ...
തലയ്ക്ക് മുകളിലൂടെ തലങ്ങും വിലങ്ങും പറക്കുന്ന കാറുകൾ..മരണമില്ലാത്ത ലോകം,വിശപ്പില്ലാത്ത നഗരം,ഒറ്റ ക്ലിക്കിൽ ഇഷ്ടപ്പെട്ടത് കൺമുന്നിലെത്തുന്ന വിദ്യ. ദൂരെ ഒരിടത്ത് മനുഷ്യനേക്കാൾ ആയിരക്കണക്കിന് വർഷം അഡ്വാൻസ്ഡ് ആയി ജീവിക്കുന്നവർ....
രാജ്യത്തെ ടെലികോം മേഖലയെ സംബന്ധിച്ചിടത്തോളം ഇത് മത്സരങ്ങളുടെ കാലമാണ്. മുൻപെങ്ങും കണ്ടിട്ടില്ലാത്ത രീതിയിൽ ടെലികോം കമ്പനികൾ ഓഫറുകളുടെ പെരുമഴ തന്നെയാണ് സൃഷ്ടിക്കുന്നത്. സാധാരണക്കാർക്ക് കൂടുതൽ ഉപകാരപ്രദമാകുന്ന റീചാർജ്...
കടയിൽ പോയി സാധനങ്ങൾ വാങ്ങിയാൽ നമുക്ക് അതിന്റെ കൂടെ ബില്ലുകളും ലഭിക്കാറുണ്ട്. എന്തൊക്കെ സാധനങ്ങൾ വാങ്ങി,എത്ര വിലയായി എന്നതെല്ലാം ഇതിലൂടെ വ്യക്തമാകും. പണ്ട് നാട്ടിൻ പുറത്തെ കടകളിൽ...
ന്യൂഡൽഹി : ഇപ്പോൾ ഫ്ളിപ്കാർട്ടിൻറെ ബിഗ് ബില്യൺ ഡെയ്സ് സെയിൽ നടക്കുകയാണ്. ഇതിന്റെ ഭാഗമായി നിരവധി ഓഫറുകളാണ് ഫ്ളിപ്കാർട്ട് നൽകിയിരുന്നത്. എന്നാൽ ഇപ്പോൾ ഈ ഓഫർ കൊണ്ട്...
പാറ്റ്ന: ഇതാദ്യമായി, ഒരു ആഗോള ഉപഭോക്താവിന് ലോക്കോമോട്ടീവുകൾ കയറ്റുമതി ചെയ്യാനൊരുങ്ങി ഭാരതം. ഇന്ത്യൻ റെയിൽവേയുടെയും വാബ്ടെക്കിൻ്റെയും സംയുക്ത സംരംഭമായ വാബ്ടെക് ലോക്കോമോട്ടീവ്, ബീഹാറിലെ മർഹോറ പ്ലാൻ്റിൽ നിർമ്മിക്കുന്ന...
കോവിഡ് മഹാമാരിയുടെ കാലത്ത് ആരംഭിച്ച 'കുഴപ്പം പിടിച്ച സോഷ്യല്‍മീഡിയ ഉപയോഗം' യുവതലമുറയ്ക്കിടയില്‍ വന്‍ തോതില്‍ ഉയരുന്നുവെന്ന് പഠനം. 11 നും 13 നും ഇടയില്‍ പ്രായമുള്ള...
ജപ്പാനിലെ ഒരു കൂട്ടം ഗവേഷകര്‍ നടത്തിയ കണ്ടെത്തല്‍ ഇപ്പോള്‍ ലോകശ്രദ്ധ നേടുകയാണ്. റോബോട്ടുകള്‍ക്കായി ജീവനുള്ള ത്വക്ക് നിര്‍മ്മിച്ചിരിക്കുകയാണ് ഇവര്‍. ഇതിന്റെ ഏറ്റവും വലിയ ഗുണമായി ഇവര്‍ എടുത്തുപറയുന്നത്...
ന്യൂഡല്‍ഹി: സ്പാം കോളുകള്‍ക്കും സന്ദേശങ്ങള്‍ക്കും തടയിടുന്നതിനായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത സാങ്കേതികവിദ്യ ഉപയോഗപ്പെടുത്താന്‍ ഭാരതി എയര്‍ടെല്‍ ഒരുങ്ങുന്നതായി മാനേജിങ് ഡയറക്ടറും സിഇഒയുമായ ഗോപാല്‍ വിറ്റല്‍. വ്യാഴാഴ്ച അര്‍ദ്ധരാത്രി...
ഇന്റര്‍നാഷണല്‍ സ്പേസ് സ്റ്റേഷനിലെ ജീവിതം ഭൂമിയിലെ ജീവിതത്തില്‍ നിന്ന് വളരെ വ്യത്യസ്തമാണ്. ഇവിടെ ബഹിരാകാശ സഞ്ചാരികള്‍ക്ക് ചെയ്യാന്‍ കഴിയാത്ത കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. ഭൂമിയില്‍ നടക്കുന്നത്...
മോസ്കോ : ടെലിഗ്രാം ഉപയോഗിച്ച് നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നവരുടെ ശ്രദ്ധയ്ക്ക്. ഇനി മുതൽ ആപ്പ് ദുരുപയോഗം ചെയ്യുന്നവരുടെ വിവരങ്ങൾ സർക്കാരിന് കൈമാറുമെന്ന് ടെലിഗ്രാം സഹസ്ഥാപകൻ പാവേൽ ദുരോവ്...
നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാനുള്ള ഒരുക്കത്തിലാണ് ടെലഗ്രാം.ഇതിനായുള്ള നടപടികള്‍ ഉടന്‍ തന്നെ നടപ്പാക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സംശയിക്കപ്പെടുന്ന ടെലഗ്രാം അക്കൗണ്ടുകളുടെ വിവരങ്ങള്‍ നിയമനിര്‍വഹണ ഏജന്‍സികളുമായി പങ്കുവെക്കുമെന്ന്...
മുംബൈ; മുൻപെങ്ങും കണ്ടിട്ടില്ലാത്ത മത്സരാധിഷ്ഠിത രീതിയിൽ മുന്നോട്ട് പോവുകയാണ് രാജ്യത്തെ ടെലികോം മേഖല. സ്വകാര്യ കമ്പനികളുടെ ആധിപത്യങ്ങൾക്ക് വെല്ലുവിളിയായി ബിഎസ്എൻഎൽ മുന്നിൽ തന്നെയുണ്ട്. സാധാരണക്കാർക്ക് കൂടുതൽ ഉപകാരപ്രദമാകുന്ന...
മുംബൈ; ആപ്പിൾ കമ്പനിയുടെ വിവിധ ഉത്പന്നങ്ങൾ ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ. കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം ആണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഐഫോൺ, ഐപാഡ് ഉടമകൾ ഉടൻ തന്നെ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies