ഇന്നത്തെ കാലത്ത് എല്ലാവരുടെയും അടുത്തുള്ള ഒരു ഉപകരണമാണ് മൊബൈൽ ഫോൺ. സ്മാർട്ട് ഫോണില്ലാത്ത ഒരു ജീവിതത്തെ കുറിച്ച് നമുക്ക് ഒന്ന് ചിന്തിക്കാനേ വയ്യ. മനുഷ്യന്റെ ഒരു അവയവം...
എഐ ചാറ്റ്ബോട്ടുകളെ കണ്ണുംപൂട്ടി അങ്ങ് വിശ്വസിക്കരുതെന്ന മുന്നറിയിപ്പുമായി വിദഗ്ധര്‍. വ്യക്തിപരമായ കാര്യങ്ങളും ആരോഗ്യപരമായ കാര്യങ്ങളും ഒരിക്കലും എഐ ചാറ്റ് ബോട്ടുകളോട് പങ്കിടരുതെന്നും അവര്‍ വ്യക്തമാക്കുന്നു....
ദില്ലി: സൈബര്‍ തട്ടിപ്പ് ചെയ്യുന്നവരുടെ ഏറ്റവും പ്രിയങ്കരമായ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായി വാട്സ്ആപ്പ് മാറിയെന്ന് റിപ്പോര്‍ട്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ്...
ഐഫോണുകളുടെ സുരക്ഷയടക്കം ആശങ്കയിലാക്കുന്ന പുതിയ റിപ്പോര്‍ട്ട് പുറത്ത്. ആന്‍ഡ്രോയ്ഡിനേക്കാള്‍ ഐഒഎസ് പ്ലാറ്റ്ഫോമിലുള്ള ഡിവൈസുകളാണ് ഹാക്കര്‍മാര്‍ എളുപ്പത്തില്‍ ഹാക്ക് ചെയ്യുന്നതെന്നാണ് ഇതില്‍ പറയുന്നത്. ഐഒഎസ് ഡിവൈസുകളാണ് ഫിഷിംഗ്...
ന്യൂഡൽഹി; ഇന്ന് മുതൽ ചില ആൻഡ്രോയ്ഡ് ഫോണുകളിൽ ജനപ്രിയ മെസേജിംഗ് ആപ്ലിക്കേഷനായ വാട്സ്ആപ്പ് ലഭിക്കില്ല. കിറ്റ്കാറ്റോ അതിലും പഴയ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലോ പ്രവർത്തിക്കുന്ന ആൻഡ്രോയ്ഡ് ഫോണുകളിലാണ് വാട്സ്ആപ്പ്...
ദില്ലി: ആപ്പിളിന്റെ മാക്ബുക്ക് എയര്‍ ലാപ്ടോപ്പ് വാങ്ങാന്‍ പ്ലാനുണ്ടോ, ഉണ്ടെങ്കില്‍ നിങ്ങള്‍ക്കിതാ ഒരു സന്തോഷ വാര്‍ത്ത. മാക്ബുക് എയറിന്റെ വിലയില്‍ വന്‍ കുറവ് പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി. ന്യൂഇയര്‍...
പുതുവർഷത്തോട് അനുബന്ധിച്ച് രണ്ട് കിടിലൻ ഓഫറുകൾ കൂടി പ്രഖ്യാപിച്ച് ബിഎസ്എൻഎൽ.628 രൂപ, 215 രൂപ വിലയുള്ള പ്ലാനുകളാണ് ബിഎസ്എൻഎൽ അവതരിപ്പിച്ചിരിക്കുന്നത്. അൺലിമിറ്റഡ് കോളിനൊപ്പം ഡാറ്റ, എസ്എംഎസ് ആനുകൂല്യങ്ങളോടെയാണ്...
ന്യൂഡൽഹി: തദ്ദേശീയമായി വികസിപ്പിച്ച "ഭാരതീയ ഡോക്കിംഗ് സിസ്റ്റം" വഴി ബഹിരാകാശ ഡോക്കിംഗ് സാങ്കേതിക വിദ്യ സ്വന്തമാക്കുന്ന ലോകത്തെ നാലാമത്തെ രാജ്യമായി ഭാരതം. കഴിഞ്ഞ ദിവസം നടന്ന സ്പേഡ്...
ന്യൂഡല്‍ഹി: ഇനി അക്കൗണ്ട് മാറി പണമയക്കും എന്ന പേടി വേണ്ട. ഇനിമുതല്‍ ഇന്റര്‍നെറ്റ് ബാങ്കിങ് രീതികളായ ആര്‍ടിജിഎസ്( റിയല്‍ ടൈം ഗ്രോസ് സെറ്റില്‍മെന്റ് സിസ്റ്റം), നെഫ്റ്റ് (...
വാട്സ്ആപ്പ് ഉപയോഗിക്കുന്നവര്‍ വളരെക്കാലമായി നേരിടുന്ന വലിയ പ്രശ്നങ്ങളിലൊന്നാണ് നിര്‍ബാധമായി വ്യാജ ചിത്രങ്ങളും വ്യാജ വിവരങ്ങളും വാട്സ്ആപ്പിലൂടെ പ്രചരിപ്പിക്കപ്പെടുന്നത്. മിക്കപ്പോഴും ഇത്തരം പ്രചരണങ്ങളുടെ ഉറവിട കേന്ദ്രം ഏതാണെന്ന് പോലും...
വാഷിംഗ്ടൺ: ചൈനീസ് സർക്കാർ പിന്തുണയോട് കൂടിയ ഹാക്കർമാർ അമേരിക്കൻ ട്രഷറിയിലേക്ക് സൈബർ ആക്രമണം നടത്തിയതായി റിപ്പോർട്ട്. യുഎസ് ട്രഷറി വർക്ക് സ്റ്റേഷനുകളിലേക്കും നിർണ്ണായക രേഖകളിലേക്കും അവർക്ക് പ്രവേശനം...
അമേരിക്ക റഷ്യ ചൈന എന്നീ ലോക ശക്തികളോടൊപ്പം സ്വന്തം ബഹിരാകാശ നിലയം എന്ന ലക്ഷ്യത്തിലേക്ക് ഒരു പടി കൂടെ അടുത്ത് ഭാരതം. ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ...
തിരുവനന്തപുരം: ഭാരതത്തിന്റെ സ്വന്തം ബഹിരാകാശ കേന്ദ്രം എന്ന സ്വപ്നത്തിലേക്ക് നിർണായക ചുവട്. ബഹിരാകാശത്ത് വച്ച് കൂടിച്ചേർന്ന് ഉപഗ്രഹങ്ങൾ ഒന്നാകുന്ന ഐഎസ്ആർഒയുടെ സ്പാഡെക്സ് ദൗത്യത്തിൻ്റെ വിക്ഷേപണം ഇന്ന് രാത്രി...
സ്മാര്‍ട്ട് വാച്ചുകളേക്കാള്‍ നിലവില്‍ തരംഗമാവുകയാണ് സ്മാര്‍ട്ട് മോതിരം. ഇപ്പോഴിതാ സാംസങ് അവരുടെ ഗ്യാലക്സി റിങ് 2 പുറത്തിറക്കാന്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. ഫ്ലാഗ്ഷിപ്പ് സ്മാര്‍ട്ട്ഫോണ്‍ സിരീസായ എസ്25...
വാഷിങ്ടണ്‍: എഐ സാങ്കേതിക വിദ്യ മനുഷ്യരാശിയെ മുപ്പത് വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ തുടച്ച് നീക്കിയേക്കാമെന്ന് മുന്നറിയിപ്പു നല്കി രംഗത്തുവന്നിരിക്കുകയാണ് എഐയുടെ തന്നെ ഗോഡ്ഫാദര് ജെഫ്രി ഹിന്റണ്‍....
തിരുവനന്തപുരം: 2025 ജനുവരി 1 മുതല്‍ ചില ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ മെസേജിംഗ് ആപ്ലിക്കേഷനായ വാട്സ്ആപ്പ് ലഭിക്കില്ല. കിറ്റ്കാറ്റോ അതിലും പഴയ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലോ പ്രവര്‍ത്തിക്കുന്ന ആന്‍ഡ്രോയ്ഡ്...
മനുഷ്യൻ നിർമിച്ച വസ്തുക്കൾ ഇതുവരെ എത്തിയതിൽ വച്ച് സൂര്യനോട് ഏറ്റവും അടുത്തെത്തി നാസയുടെ സൂര്യ പര്യവേഷണ പേടകം പാർക്കർ സോളാർ പ്രോബ്. ഡിസംബർ 24-ന്, ബഹിരാകാശ പേടകം...
മുംബൈ: താരിഫ് ഉയർത്തിയതിന് പിന്നാലെ ഉപഭോക്താക്കൾക്ക് വീണ്ടും ഇരുട്ടടി നൽകി ജിയോ. റീചാർജ് പ്ലാനുകളുടെ വാലിഡിറ്റിയില്ഡ മാറ്റം വരുത്തി. 19, 29 രൂപയുടെ റീചാർജ് പ്ലാനുകൾക്കാണ് മാറ്റം...
ഇന്നത്തെ കാലത്ത് വാട്സ്ആപ്പ് ഇല്ലാത്ത ആളുകൾ ഉണ്ടാകില്ല. കൊച്ചു കുട്ടികൾ മുതൽ പ്രായമായവർ വരെ വാട്സ്ആപ്പ് ഉപയോഗിക്കാറുണ്ട്. ഏറെ ദൂരെയായിരിക്കുന്നവരെ പോലും അടുത്ത് കാണാനും സംസാരിക്കാനും ബന്ധം...
യാത്ര പോകുമ്പോൾ ശരിയ്ക്കും ഒരു മുതൽക്കൂട്ട് ആണ് ഗൂഗിൾ മാപ്പ്. പരിചയമില്ലാത്ത വഴിയിലൂടെ യാത്ര ചെയ്യുമ്പോൾ നമ്മെ വഴി പറഞ്ഞ് തന്ന് സഹായിക്കുന്നത് ഗൂഗിൾ മാപ്പ് ആണ്....
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies