USA

അമേരിക്കയിലെ വെടിവെപ്പ്; പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി

വാഷിംഗ്ടൺ: അമേരിക്കയിലെ മെയ്നിൽ 18 പേരുടെ മരണത്തിനിടയാക്കിയ വെടിവെപ്പ് നടത്തിയ പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി. റോബർട്ട് കാർഡ് എന്ന അക്രമിയുടെ മൃതദേഹമാണ് അമേരിക്കൻ ഏജൻസികൾ കണ്ടെടുത്തിരിക്കുന്നത്....

ഹമാസിന്റെ ഇസ്രായേൽ ആക്രമണത്തിന് കാരണമായത് ഇന്ത്യ-മിഡിൽ ഈസ്റ്റ് സാമ്പത്തിക ഇടനാഴിയോ? ; സംശയമുന്നയിച്ച് ജോ ബൈഡൻ

ന്യൂയോർക്ക് : ഹമാസിന്റെ ഇസ്രായേൽ ആക്രമണത്തിന് കാരണമായത് ഇന്ത്യ-മിഡിൽ ഈസ്റ്റ് സാമ്പത്തിക ഇടനാഴി ആയിരിക്കാം എന്ന് അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ. ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബാനീസുമായി...

സാധാരണക്കാരെ കവചമാക്കുന്ന ഹമാസിന്റെ നടപടി ഭീരുത്വവും പൊറുക്കാനാവാത്ത അപരാധവുമെന്ന് ബൈഡൻ; മനുഷ്യക്കുരുതിക്ക് അറുതി വരുത്താതെ വിശ്രമമില്ലെന്ന് നെതന്യാഹു; ഏത് നിമിഷവും ഗാസയിലേക്ക് ഇരച്ചു കയറാൻ സജ്ജമായി ഇസ്രയേൽ സേന

ടെൽ അവീവ്: സാധാരണക്കാരെ കവചമാക്കി ഹമാസ് ചെയ്യുന്നത് പൊറുക്കാനാവാത്ത അപരാധമാണെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ ഇസ്രയേലിനൊപ്പം നിൽക്കുമെന്നും ബൈഡൻ വ്യക്തമാക്കി. പലസ്തീൻ ജനതയുടെ...

മിഷിഗണിൽ ജൂതപ്പള്ളിയുടെ അദ്ധ്യക്ഷയെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തി: ഭീകരാക്രമണമെന്ന് സംശയം

മിഷിഗൺ: അമേരിക്കയിലെ ഡെട്രോയിറ്റ് സിനഗോഗിൻറെ (ജൂതപ്പള്ളി) പ്രസിഡണ്ടിനെ വീടിന് പുറത്ത് കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ഭീകരാക്രമണമെന്ന് സംശയിക്കുന്നതായി അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ടുചെയ്യുന്നു. ഡെട്രോയിറ്റിലെ ഐസക് അഗ്രീ...

യുഎസിൽ വീണ്ടും ഇന്ത്യക്കാരന് നേരെ വംശീയ ആക്രമണം ; കൗമാരക്കാരൻ ആക്രമിക്കപ്പെട്ടത് തലപ്പാവ് ധരിച്ചതിന്റെ പേരിൽ

ന്യൂയോർക്ക് : യുഎസിൽ ബസ്സിൽ യാത്ര ചെയ്യുകയായിരുന്ന കൗമാരക്കാരന് നേരെ വംശീയ ആക്രമണം. തലപ്പാവ് ധരിച്ചതിന്റെ പേരിലാണ് സിഖുകാരനായ ആൺകുട്ടിക്ക് ആക്രമണം നേരിടേണ്ടി വന്നത്. സംഭവത്തിൽ 26-കാരനായ...

‘ഹമാസിന്റെ ലക്ഷ്യം ജനാധിപത്യത്തിന്റെ ഉന്മൂലനം‘: ലോകതാത്പര്യം മുൻനിർത്തി ഇസ്രയേലിനെ പിന്തുണക്കുന്നുവെന്ന് ബൈഡൻ; ഇസ്രയേലിന് വൻ തുക സാമ്പത്തിക സഹായം നൽകും

വാഷിംഗ്ടൺ: ഹമാസിന്റെ ലക്ഷ്യം ജനാധിപത്യത്തിന്റെ ഉന്മൂലനമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ഈ സാഹചര്യത്തിൽ ഇസ്രയേലിന് പിന്തുണ നൽകുക എന്നത് അമേരിക്കയുടെ കടമയാണെന്നും ബൈഡൻ പറഞ്ഞു. ഹമാസ്-...

യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്ക് സ്വതന്ത്രനായി മത്സരിക്കുമെന്ന് റോബർട്ട് എഫ് കെന്നഡി ജൂനിയർ ; ഡെമോക്രാറ്റിക് പ്രൈമറി ബിഡ് ഉപേക്ഷിച്ചു

പരിസ്ഥിതിവാദിയും വാക്സിൻ വിരുദ്ധ പ്രവർത്തകനുമായ റോബർട്ട് എഫ് കെന്നഡി ജൂനിയർ യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്ക് സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു. ഡെമോക്രാറ്റിക് പ്രൈമറി ബിഡ് ഉപേക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി....

ഇന്ത്യയ്ക്ക് പുറത്തേ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം; അമേരിക്കയില്‍ നിര്‍മ്മിച്ച ഇന്ത്യന്‍ വാസ്തുകലയുടെ നേര്‍ സാക്ഷ്യമായ ബാപ്സ് സ്വാമിനാരായണന്‍ അക്ഷര്‍ധാമിന്റെ ദൃശ്യങ്ങള്‍ ഏവരെയും കണ്ണഞ്ചിപ്പിക്കും

ന്യൂ ജേഴ്‌സി : ഇന്ത്യയ്ക്ക് പുറത്തേ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം അമേരിക്കയിലെ ന്യൂ ജേഴ്‌സിയില്‍ തുറന്നു. റോബിന്‍സ്വില്ലിലെ ടൗണ്‍ഷിപ്പിലാണ് ഏവരെയും കണ്ണഞ്ചിപ്പിക്കുന്ന ബാപ്സ് സ്വാമിനാരായണന്‍ അക്ഷര്‍ധാം...

83 ലക്ഷം രൂപ ശമ്പളത്തില്‍ കുട്ടികളെ നോക്കാന്‍ തയ്യാറാണോ? എങ്കില്‍ അമേരിക്കന്‍ പ്രസിഡന്റെ സ്ഥാനാര്‍ഥി വിവേക് രാമസ്വാമിയുടെ വീട്ടിലേക്കാണ് ക്ഷണം

വാഷിംഗ്ടണ്‍: കുട്ടികളെ നോക്കാനുള്ള ജോലിക്ക് ശമ്പളം 83 ലക്ഷമാണെങ്കിലോ?. വിശ്വസിക്കാന്‍ കഴിയുന്നില്ല അല്ലേ. പക്ഷെ സംഭവം ഇവിടെയെങ്ങുമല്ലെന്ന് മാത്രം. അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി വിവേക് രാമസ്വാമിയുടെ മക്കളെ...

ചൊവ്വയില്‍ പൊടി ചുഴലി; അപൂര്‍വ്വ കാഴ്ച പകര്‍ത്തി നാസയുടെ പെര്‍സിവിയിറന്‍സ് റോവര്‍

ചൊവ്വയിലെ ജസെറോ ഗര്‍ത്തത്തില്‍ പതിവ് പര്യവേക്ഷണ ദൗത്യത്തിലായിരുന്ന നാസയുടെ പെര്‍സിവിയിറന്‍സ് റോവറാണ് അപൂര്‍വ്വ കാഴ്ച പകര്‍ത്തിയത്. പൊടി പടലങ്ങള്‍ വായുവിലുയര്‍ന്നു പൊങ്ങി വലിയൊരു പൊടിച്ചുഴലിയായി നീങ്ങുന്ന ദൃശ്യങ്ങളാണ്...

ജോ ബൈഡന്റെ നായയുടെ കടിയേറ്റ് സുരക്ഷാ ഉദ്യോഗസ്ഥന് പരിക്ക്

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ നായയുടെ കടിയേറ്റ് രഹസ്യാന്വേഷണ വിഭാഗം സുരക്ഷാ ഉദ്യോഗസ്ഥന് പരിക്കേറ്റു. ബൈഡന്റെ കമ്മാന്‍ഡര്‍ എന്ന രണ്ട് വയസ്സുള്ള ജര്‍മ്മന്‍ ഷെപ്പേര്‍ഡ് നായയാണ്...

മാപ്പ് കാണിച്ചത് തകര്‍ന്ന പാലത്തിലൂടെയുള്ള വഴി, പുഴയില്‍ വീണ് ഒരാള്‍ മരിച്ച സംഭവത്തില്‍ ഗൂഗിളിനെതിരെ കുടുംബം നിയമനടപടിക്ക്

ഗൂഗിള്‍ മാപ്പ് നിര്‍ദ്ദേശിച്ച വഴിയേ കാറോടിച്ച് അമേരിക്കയില്‍ ഒരാള്‍ മരിച്ച സംഭവത്തില്‍ ഗൂഗിളിനെതിരെ കുടുംബം നിയമനടപടിക്ക്. നോര്‍ത്ത് കരോലിന സ്വദേശിയാണ് ഗൂഗിള്‍ മാപ്പ് നിര്‍ദ്ദേശിച്ചത് അനുസരിച്ച് തകര്‍ന്ന...

മാസം തികയാതെ കുഞ്ഞ് ജനിക്കുന്ന അപകടകരമായ സാഹചര്യത്തിന് പരിഹാര മാർഗവുമായി ശാസ്ത്രജ്ഞർ; കൃത്രിമ ഗർഭപാത്രം നിർമ്മിക്കാനുള്ള പരീക്ഷണം വിജയം; ബയോബാഗുകൾ ഉടൻ മനുഷ്യരിൽ പരീക്ഷിക്കും

വാഷിംഗ്ടൺ: ശാരീരികവും മാനസികവുമായ പലവിധ കാരണങ്ങളാൽ പൂർണ വളർച്ചയെത്താത്ത കുഞ്ഞുങ്ങൾക്ക് ജന്മം നൽകി വേവലാതിയോടെ ചികിത്സകൾക്കായി കാത്തിരിക്കേണ്ടി വരുന്ന അമ്മമാരുടെ ദു:ഖം ഇനി അവസാനിക്കാൻ പോകുന്നു. മാസം...

84 ൽ ചൈന എവിടെ ആയിരുന്നോ അവിടെ ഇന്ത്യയാണിപ്പോൾ; മോദി ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ വളർച്ച അതിവേഗത്തിലാക്കി; അമേരിക്കൻ നിക്ഷേപകൻ ഡേ റാലിയോ

വാഷിംഗ്ടൺ ഡി സി: ലോകത്തെ ഏറ്റവും മികച്ച ഇരുപതു രാജ്യങ്ങളുടെ പത്തു വർഷത്തെ വളർച്ചാനിരക്ക് എടുത്തു നോക്കിയാൽ അതിൽ ഏറ്റവും മുന്നിട്ടു നിൽക്കുന്നത് ഇന്ത്യയാണെന്ന് അമേരിക്കൻ നിക്ഷേപകനായ...

നരേന്ദ്രമോദിയെ പ്രശംസിച്ച് വീണ്ടും ബിൽഗേറ്റ്‌സ്; ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചറിൽ ജി 20യിലെ സമവായം മോദിയുടെ നേതൃമികവ് കൊണ്ടെന്ന് ഗേറ്റ്‌സ്

വാഷിംഗ്ടൺ: ജി 20 ഉച്ചകോടിയിൽ ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചറിൽ സമവായത്തിലെത്തിയതിനെ പ്രശംസിച്ച് മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്‌സ്. അതിന് നേതൃത്വം നൽകിയ നരേന്ദ്രമോദിയെയും അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു....

ജി20 ഉച്ചകോടിക്കായി ബൈഡൻ ഡൽഹിയിൽ; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

ന്യൂഡൽഹി: ജി20 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഡൽഹിയിലെത്തി. കേന്ദ്രമന്ത്രി ജനറൽ വി കെ സിംഗിന്റെ നേതൃത്വത്തിൽ ഡൽഹി വിമാനത്താവളത്തിൽ ബൈഡനെ സ്വീകരിച്ചു. ആധുനിക...

ട്രംപിനൊപ്പം ഗോൾഫ് കളിച്ച് ധോണി; വൈറലായി വീഡിയോ

ഇന്ത്യൻ ക്രിക്കറ്റിൻ്റെ മുൻ ക്യാപ്റ്റൻ മഹേന്ദ്രസിംഗ് ധോണിയും മുൻ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രമ്പും ഗോൾഫ് കളിക്കുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. യു...

യുഎസ് പ്രഥമ വനിതയ്ക്ക് കോവിഡ്; സ്ഥിരീകരിച്ചത് ബൈഡൻ ജി 20 ക്കായി ഇന്ത്യയിലേക്ക് തിരിക്കാനിരിക്കെ

വാഷിംഗ്ടൺ: യുഎസ് പ്രഥമ വനിത ജിൽ ബൈഡന് വീണ്ടും കോവിഡ് സ്ഥിരീകരിച്ചു. ജി 20 ഉച്ചകോടിക്കായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഇന്ത്യയിലേക്ക് തിരിക്കാനാനിരിക്കെയാണ് പരിശോധനയിൽ ഗിൽ...

‘ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാത്ത ഷി ജിൻ പിംഗിന്റെ നടപടി നിരാശാജനകം‘: ഇന്ത്യയിലേക്ക് വരാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നുവെന്ന് ബൈഡൻ

വാഷിംഗ്ടൺ: ജി 20 ഉച്ചകോടിയുടെ ഭാഗമായി ഇന്ത്യയിലേക്ക് വരാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് താനെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. എന്നാൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിംഗ്...

‘അമേരിക്കൻ കോൺഗ്രസിൽ എതിർപ്പില്ല‘: ഇന്ത്യ- യുഎസ് ഫൈറ്റർ ജെറ്റ് എഞ്ചിൻ കരാർ യാഥാർഥ്യമാകുന്നു; പ്രഖ്യാപനം ഉടനെന്ന് സൂചന

ന്യൂഡൽഹി: ഇന്ത്യ- യുഎസ് ഫൈറ്റർ ജെറ്റ് എഞ്ചിൻ കരാർ ഉടൻ യാഥാർത്ഥ്യമാകുമെന്ന് സൂചന. കരാറിൽ അമേരിക്കൻ കോൺഗ്രസിൽ എതിർപ്പില്ല എന്നാണ് വിവരം. കരാർ യാഥാർത്ഥ്യമാകുന്നതോടെ ഫൈറ്റർ ജെറ്റ്...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist