Brave India Desk

‘ഞാന്‍ സുരക്ഷിതനാണ്‌. പക്ഷേ, രാജ്യത്തെ മുസ്ലിംകള്‍ അല്ല’; പോപ്പുലർ ഫ്രണ്ടുമായി അടുപ്പം പുലർത്തുന്ന മുന്‍ ഉപരാഷ്‌ട്രപതി ഹമീദ് അൻസാരി

‘ഞാന്‍ സുരക്ഷിതനാണ്‌. പക്ഷേ, രാജ്യത്തെ മുസ്ലിംകള്‍ അല്ല’; പോപ്പുലർ ഫ്രണ്ടുമായി അടുപ്പം പുലർത്തുന്ന മുന്‍ ഉപരാഷ്‌ട്രപതി ഹമീദ് അൻസാരി

ന്യൂഡല്‍ഹി: രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ തങ്ങള്‍ സുരക്ഷിതരല്ലെന്ന വികാരമുണ്ടെന്ന്‌ അഭിപ്രായപ്പെട്ട മുന്‍ ഉപരാഷ്‌ട്രപതി ഹാമിദ്‌ അന്‍സാരി വിവാദത്തില്‍. സീ മീഡിയയുമായുള്ള അഭിമുഖത്തിലാണ്‌ അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍. "ഞാന്‍ സുരക്ഷിതനാണ്‌. എന്നാല്‍...

‘അഭിനന്ദനത്തിനും പ്രോത്സാഹനത്തിനും നന്ദി‘; മൻ കി ബാത്തിലെ പരാമർശത്തിന് പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച് ബിസിസിഐ

‘അഭിനന്ദനത്തിനും പ്രോത്സാഹനത്തിനും നന്ദി‘; മൻ കി ബാത്തിലെ പരാമർശത്തിന് പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച് ബിസിസിഐ

ഡൽഹി: ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര വിജയത്തിന് ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ മൻ കി ബാത്തിൽ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പ്രക്ഷേപണത്തിലെ പരാമർശത്തിന്...

റിപ്പബ്ലിക് ദിനത്തിൽ ട്രാക്ടർ ഓടിച്ച കെ കെ രാഗേഷിന് കൊവിഡ്; ആശങ്കയിൽ സമരക്കാർ

റിപ്പബ്ലിക് ദിനത്തിൽ ട്രാക്ടർ ഓടിച്ച കെ കെ രാഗേഷിന് കൊവിഡ്; ആശങ്കയിൽ സമരക്കാർ

ഡൽഹി: റിപ്പബ്ലിക് ദിനത്തിലെ അക്രമാസക്തമായ ട്രാക്ടർ കലാപത്തിന് ഐക്യദാർഢ്യവുമായി ട്രാക്ടർ ഓടിച്ച ഇടത് എം പി കെ കെ രാഗേഷിന് കൊവിഡ് സ്ഥിരീകരിച്ചു. പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി...

‘ശ്രീരാമനെ അപമാനിക്കുന്ന മമതക്കൊപ്പം ജനമനസ്സ് നിൽക്കില്ല‘; ബംഗാളിൽ രാമരാജ്യം സ്ഥാപിക്കപ്പെടുമെന്ന് സ്മൃതി ഇറാനി

‘ശ്രീരാമനെ അപമാനിക്കുന്ന മമതക്കൊപ്പം ജനമനസ്സ് നിൽക്കില്ല‘; ബംഗാളിൽ രാമരാജ്യം സ്ഥാപിക്കപ്പെടുമെന്ന് സ്മൃതി ഇറാനി

കൊൽക്കത്ത: ബംഗാളിൽ രാമരാജ്യം സ്ഥാപിക്കപ്പെടുമെന്ന് പ്രഖ്യാപിച്ച് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. ജയ് ശ്രീറാമിനെ അപമാനിക്കുന്ന മമതയുടെ പാര്‍ട്ടിക്ക് ഒരിക്കലും സ്വന്തം പാര്‍ട്ടി അംഗങ്ങളെ നിലനിര്‍ത്താനാനാവില്ല. ജയ്...

‘ബംഗാളിൽ ബിജെപി ജയിക്കും‘; അമിത് ഷാ പറഞ്ഞ എട്ട് കാരണങ്ങൾ

‘മമതയെ കാത്തിരിക്കുന്നത് ഇടത്പക്ഷത്തിന്റെ അതേ ദുരവസ്ഥ‘; ജനങ്ങൾ അവരെ വെറുതെ വിടില്ലെന്ന് അമിത് ഷാ

കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ കാത്തിരിക്കുന്നത് ഇടത് പക്ഷത്തിന്റെ അതേ ദുരവസ്ഥയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബംഗാളില്‍ നിലവിലെ അവസ്ഥ മുന്‍പ്...

‘പുതുച്ചേരിയിൽ 23ലധികം സീറ്റുകൾ നേടി ബിജെപി അധികാരം പിടിക്കും‘; വരാനിരിക്കുന്നത് ശുഭവാർത്തയുടെ ദിനങ്ങളെന്ന് ജെ പി നഡ്ഡ

‘പുതുച്ചേരിയിൽ 23ലധികം സീറ്റുകൾ നേടി ബിജെപി അധികാരം പിടിക്കും‘; വരാനിരിക്കുന്നത് ശുഭവാർത്തയുടെ ദിനങ്ങളെന്ന് ജെ പി നഡ്ഡ

പുതുച്ചേരി: പുതുച്ചേരിയിൽ ഇരുപത്തിമൂന്നിലധികം സീറ്റുകൾ നേടി ബിജെപി അധികാരം പിടിക്കുമെന്ന് പാർട്ടി ദേശീയ അദ്ധ്യക്ഷൻ ജെ പി നഡ്ഡ. വരാനിരിക്കുന്നത് ശുഭവാർത്തകളുടെ ദിവസങ്ങളാണ്. പുതുച്ചേരിയിലും വികസനം സാധ്യമാകുമെന്നും...

സ്വർണ്ണക്കടത്തിന് പൂട്ടിടാൻ കേന്ദ്രം; ഇറക്കുമതി ചുങ്കം കുറയ്ക്കാൻ സാധ്യത

ഡൽഹി: സ്വർണ്ണക്കടത്ത് കേസുകൾ രാജ്യത്തിന്റെ സാമ്പത്തിക രംഗത്ത് പ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യത്തിൽ ശക്തമായ തീരുമാനവുമായി കേന്ദ്ര സർക്കാർ. സ്വർണ്ണത്തിന്റെ ഇറക്കുമതി തീരുവ കുറയ്ക്കാൻ കേന്ദ്ര സർക്കാർ പദ്ധതിയിടുന്നതായാണ്...

‘കേരളത്തിലെ കൊറോണ വൈറസിലും ജനിതക വ്യതിയാനം‘; സ്ഥിരീകരിച്ച് ആരോഗ്യ മന്ത്രി, ആശങ്ക ഉയരുന്നു

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് മുപ്പത് ശതമാനത്തിന് മുകളിൽ!; ആന്റിജൻ കിറ്റുകളുടെ പോരായ്മയെന്ന് ആരോഗ്യ വകുപ്പ്, കീറാമുട്ടിയായി കേരളത്തിന് കൊവിഡ് പ്രതിസന്ധി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് പുതിയ പ്രതിസന്ധി സൃഷ്ടിക്കുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് മുപ്പത് ശതമാനത്തിന് മുകളിലേക്ക് ഉയർന്നതാണ് പുതിയ പ്രശ്നങ്ങൾക്ക് കാരണം. ഇത് ആന്റിജൻ കിറ്റുകളുടെ ഗുണനിലവാരമില്ലായ്മ...

BREAKING – ഏഷ്യാനെറ്റ് ഐഡിയ സ്റ്റാർ സിംഗർ ഫെയിം ആയ പ്രശസ്ത ഗായകന്‍ സോമദാസ് ചാത്തന്നൂര്‍ അന്തരിച്ചു

സോമദാസിന്റെ മരണത്തിലും വില്ലനായി മദ്യം; വിശദാംശങ്ങൾ പുറത്ത്

കൊല്ലം: ജനകീയ ഗായകൻ സോമദാസിന്റെ മരണത്തിലും വില്ലനായത് മദ്യമെന്ന് റിപ്പോർട്ട്. കൊവിഡ് ബാധയെ തുടര്‍ന്നാണ് സോമദാസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് വൃക്കയ്ക്കും രോഗബാധ കണ്ടെത്തുക ആയിരുന്നു. കഴിഞ്ഞ...

റിപ്പബ്ലിക് ദിനത്തിലെ അതിക്രമങ്ങൾ; രാജ്യദ്രോഹമുൾപ്പെടെയുള്ള കേസുകളിൽ വലഞ്ഞ് ശശി തരൂർ

ഡൽഹി: റിപ്പബ്ലിക് ദിനത്തിലെ അതിക്രമങ്ങളുടെ പേരിൽ ശശി തരൂരിനും സംഘത്തിനുമെതിരെ കേസുകളുടെ ഘോഷയാത്ര. കർണാടക, ഹരിയാന, മദ്ധ്യപ്രദേശ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങൾക്ക് പിന്നാലെ ഡൽഹി പൊലീസും തിരുവനന്തപുരം...

ഇന്നത്തെ മൻ കി ബാത്തിൽ പ്രധാനമന്ത്രിയുടെ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങിയ ആൾ ഇതാണ്; പ്രധാനമന്ത്രിയോട് നന്ദി പറഞ്ഞ് കുമരകത്തിന്റെ സ്വന്തം രാജപ്പൻ ചേട്ടൻ

ഇന്നത്തെ മൻ കി ബാത്തിൽ പ്രധാനമന്ത്രിയുടെ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങിയ ആൾ ഇതാണ്; പ്രധാനമന്ത്രിയോട് നന്ദി പറഞ്ഞ് കുമരകത്തിന്റെ സ്വന്തം രാജപ്പൻ ചേട്ടൻ

ഡൽഹി: ഇന്നത്തെ മൻ കി ബാത്തിൽ പ്രധാനമന്ത്രിയുടെ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങിയ ആൾ ഇതാണ്. നമ്മൾ വേമ്പനാട്ട് കായലിലൂടെ നടത്തുന്ന സവാരിക്കിടെ വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളും കുപ്പികളും പെറുക്കിയെടുത്ത്...

‘കൊവിഡിനെ ഏറ്റവും ഫലപ്രദമായി നേരിട്ട് ഉത്തർ പ്രദേശും ബിഹാറും ഗുജറാത്തും‘; രോഗവ്യാപനം ഏറ്റവും രൂക്ഷമായ സംസ്ഥാനമായി കേരളം

‘കൊവിഡിനെ ഏറ്റവും ഫലപ്രദമായി നേരിട്ട് ഉത്തർ പ്രദേശും ബിഹാറും ഗുജറാത്തും‘; രോഗവ്യാപനം ഏറ്റവും രൂക്ഷമായ സംസ്ഥാനമായി കേരളം

ഡൽഹി: രാജ്യത്ത് കൊവിഡ് ബാധ റിപ്പോർട്ട് ചെയ്യപ്പെട്ട് ഒരു വർഷം പിന്നിടുമ്പോൾ രോഗബാധയിലെ നിയന്ത്രണമില്ലാത്ത വർദ്ധനവ് തുടർന്ന് കേരളം. രാജ്യത്തെ ആകെ പത്ത് മില്ല്യൺ ജനങ്ങൾക്ക് രോഗം...

ഓസീസിനെ എറിഞ്ഞിട്ട ശേഷം പഴനിയിലെത്തി നടരാജൻ; ആണ്ടവന് മുന്നിൽ മുടി മുറിച്ച് കുമ്പിട്ടു

ഓസീസിനെ എറിഞ്ഞിട്ട ശേഷം പഴനിയിലെത്തി നടരാജൻ; ആണ്ടവന് മുന്നിൽ മുടി മുറിച്ച് കുമ്പിട്ടു

പഴനി: സംഭവബഹുലമായ ഓസ്ട്രേലിയൻ പര്യടനത്തിന് ശേഷം പഴനിയിലെത്തി നേർച്ച നിറവേറ്റി ഇന്ത്യൻ പേസ് ബൗളർ ടി നടരാജൻ. കരിയറിലെ ആദ്യ ടെസ്റ്റ് പരമ്പരയായിട്ടും അത് ഓസ്ട്രേലിയയിൽ അവർക്കെതിരെ...

‘പന്ത്രണ്ട് ദിവസത്തിനുള്ളിൽ 23 ലക്ഷം പേർക്ക് വാക്സിൻ നൽകി‘; ഇന്ത്യ കൊവിഡിനു മുന്നിൽ കീഴടങ്ങുമെന്ന് ചിന്തിച്ചവർക്കുള്ള മറുപടിയെന്ന് പ്രധാനമന്ത്രി

‘റിപ്പബ്ലിക് ദിനത്തിൽ ദേശീയ പതാകയെ അപമാനിച്ചത് രാജ്യത്തെ വേദനിപ്പിച്ചു‘;എന്ത് പ്രതിബന്ധങ്ങൾ ഉണ്ടായാലും പ്രഖ്യാപിത നയങ്ങളിൽ വിട്ടുവീഴ്ചയില്ലെന്ന് മൻ കി ബാത്തിൽ പ്രധാനമന്ത്രി

ഡൽഹി: റിപ്പബ്ലിക് ദിനത്തിൽ ദേശീയ പതാകയെ അപമാനിച്ചത് രാജ്യത്തെ വേദനിപ്പിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്....

ലോഗോ സ്ത്രീവിരുദ്ധമെന്ന് പരാതി; മാറ്റം വരുത്തി തടിതപ്പാനൊരുങ്ങി മിന്ത്ര

ലോഗോ സ്ത്രീവിരുദ്ധമെന്ന് പരാതി; മാറ്റം വരുത്തി തടിതപ്പാനൊരുങ്ങി മിന്ത്ര

ലോഗോ സ്ത്രീവിരുദ്ധമാണെന്ന ആരോപണത്തെ തുടർന്ന് മാറ്റം വരുത്താനൊരുങ്ങി ഓൺലൈൻ വസ്ത്ര വ്യാപാര പോർട്ടലായ മിന്ത്ര. സ്ത്രീകളെ ആക്ഷേപിക്കുന്നതാണ് മിന്ത്രയുടെ ലോഗോ എന്നാണ് പരാതി. സ്ത്രീ ശരീരത്തെ ആക്ഷേപകരമായ...

ആഡംബര വാഹനങ്ങളിൽ സവാരി, അത്യാധുനിക സംവിധാനങ്ങളടങ്ങിയ സമരപ്പന്തലുകൾ; കർഷക സമരത്തിന്റെ സാമ്പത്തിക സ്രോതസ് അന്വേഷിക്കാൻ കേന്ദ്രം

ആഡംബര വാഹനങ്ങളിൽ സവാരി, അത്യാധുനിക സംവിധാനങ്ങളടങ്ങിയ സമരപ്പന്തലുകൾ; കർഷക സമരത്തിന്റെ സാമ്പത്തിക സ്രോതസ് അന്വേഷിക്കാൻ കേന്ദ്രം

ഡൽഹി: കർഷക സമരത്തിന്റെ സാമ്പത്തിക സ്രോതസ് അന്വേഷിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. ഇതിനായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ ചുമതലപ്പെടുത്തി. സമരത്തിന്റെ മറവിൽ ചില എൻ.ജി.ഒ.കൾ അനധികൃത പണമിടപാട് നടത്തിയിട്ടുണ്ടെന്നാണ്...

മദ്യത്തിന് 90 രൂപ വരെ വർദ്ധിക്കും; ‍പുതുക്കിയ വില നാളെ മുതൽ പ്രാബല്യത്തിൽ വരും

തിരുവനന്തപുരം∙ സംസ്ഥാനത്തെ പുതുക്കിയ മദ്യവില നാളെ പ്രാബല്യത്തില്‍. അടിസ്ഥാന വിലയില്‍ ഏഴു ശതമാനം വർദ്ധന വരുത്തിയതോടെ പത്തു രൂപ മുതല്‍ 90 രൂപ വരെയാകും വർദ്ധിക്കുക. ഒന്നാം...

‘സിനിമാ തിയേറ്ററുകളിൽ മുഴുവൻ സീറ്റുകളിലും ആളെ പ്രവേശിപ്പിക്കാം‘; നിർണ്ണായക ഉത്തരവുമായി കേന്ദ്ര സർക്കാർ

ഡൽഹി: സിനിമാ തിയേറ്ററുകളിൽ ആളെ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നിർണ്ണായക ഉത്തരവ് പുറത്തിറക്കി കേന്ദ്ര സർക്കാർ. ഫെബ്രുവരി ഒന്ന് മുതൽ രാജ്യത്തെ മുഴുവൻ സിനിമാ തിയേറ്ററുകളിലും മുഴുവൻ സീറ്റുകളിലും...

പോലീസുകാരോട് തട്ടിക്കയറി അനുവാദമില്ലാതെ ഫോട്ടോ പകർത്തി; സിംഘു അതിര്‍ത്തിയിൽ കലാപശ്രമത്തിനെത്തിയ കാരവൻ ലേഖകനും മറ്റു രണ്ടുപേരും അറസ്റ്റിൽ

പോലീസുകാരോട് തട്ടിക്കയറി അനുവാദമില്ലാതെ ഫോട്ടോ പകർത്തി; സിംഘു അതിര്‍ത്തിയിൽ കലാപശ്രമത്തിനെത്തിയ കാരവൻ ലേഖകനും മറ്റു രണ്ടുപേരും അറസ്റ്റിൽ

ന്യൂഡല്‍ഹി: സിംഘു അതിര്‍ത്തിയില്‍ ഇന്റർനെറ്റ് സൗകര്യങ്ങൾ റദ്ദാക്കിയതോടെ കര്‍ഷക പ്രക്ഷോഭം റിപ്പോര്‍ട്ട്​ ചെയ്യാനെന്ന വ്യാജേന കലാപശ്രമത്തിന് എത്തിയ മാധ്യമപ്രവര്‍ത്തകര്‍ ഡല്‍ഹി പൊലീസ്​ കസ്റ്റഡിയില്‍. കാരവന്‍ മാഗസിന്‍ ലേഖകനും...

പാരീസിലെ ഇസ്രായേൽ എംബസിക്ക് മുന്നിലും ബോംബ്; ഇന്ത്യ-ഇസ്രായേൽ-ഫ്രാൻസ് സംയുക്ത അന്വേഷണത്തിന് സാധ്യത

പാരീസിലെ ഇസ്രായേൽ എംബസിക്ക് മുന്നിലും ബോംബ്; ഇന്ത്യ-ഇസ്രായേൽ-ഫ്രാൻസ് സംയുക്ത അന്വേഷണത്തിന് സാധ്യത

പാരീസ്: പാരീസിലെ ഇസ്രായേൽ എംബസിക്ക് മുന്നിലും ബോംബ് കണ്ടെത്തി. ഇറാൻ സ്വദേശികളെ കേന്ദ്രീകരിച്ചാണ് ഫ്രാൻസിലും അന്വേഷണം നീങ്ങുന്നത് എന്നാണ് സൂചന. ഡൽഹിയിലെ ഇസ്രായേൽ എംബസിക്ക് സമീപം സ്ഫോടനം...

Page 3865 of 4346 1 … 3,864 3,865 3,866 … 4,346

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist