പാകിസ്ഥാനെ തോൽപ്പിക്കാൻ എന്തിനാടാ ഇന്ത്യ, ആ ആഭ്യന്തര ടീമിനും ഐപിഎൽ ടീമിനും അത് പറ്റും: ഇർഫാൻ പത്താൻ
2025 ലെ ഏഷ്യാ കപ്പ് മത്സരത്തിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഏകപക്ഷീയമായ മത്സരത്തിന് ശേഷം ഇന്ത്യയുടെ ആഭ്യന്തര ടീമുകൾ പാകിസ്ഥാനെ തോൽപ്പിക്കുമെന്ന് മുൻ താരം ഇർഫാൻ പത്താൻ...



























