Brave India Desk

ജമ്മു കശ്‍മീരിലെ തദ്ദേശവാസികളുടെ ഭൂമി സംരക്ഷിക്കും : പുതിയ ബില്ല് അവതരിപ്പിക്കാനൊരുങ്ങി കേന്ദ്രസർക്കാർ

ജമ്മു കശ്‍മീരിലെ തദ്ദേശവാസികളുടെ ഭൂമി സംരക്ഷിക്കും : പുതിയ ബില്ല് അവതരിപ്പിക്കാനൊരുങ്ങി കേന്ദ്രസർക്കാർ

ന്യൂഡൽഹി : ജമ്മുകാശ്മീർ നിവാസികളുടെ ഭൂമി അവകാശങ്ങളെ സംരക്ഷിക്കുന്നതിനായി പാർലമെന്റിൽ പുതിയ ബില്ല് അവതരിപ്പിക്കാനൊരുങ്ങി കേന്ദ്രസർക്കാർ.ജമ്മു കശ്മീരിനെ കേന്ദ്രഭരണ പ്രദേശമായി വിഭജിച്ചതിനു ശേഷം ജമ്മു കാശ്മീർ നിവാസികളുടെ...

രാജമലയിലെ മണ്ണിടിച്ചിൽ : മരിച്ചവരുടെയെണ്ണം 43 ആയി

രാജമലയിലെ മണ്ണിടിച്ചിൽ : മരിച്ചവരുടെയെണ്ണം 43 ആയി

17 മൃതദേഹങ്ങൾ കൂടി കണ്ടെടുത്തതോടെ ഇടുക്കിയിലെ മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം 43 ആയി ഉയർന്നു.രാജമലയിലെ പെട്ടി മുടിയിൽ ഇപ്പോഴും മണ്ണിനടിയിൽപ്പെട്ടു കിടക്കുന്നവരെ കണ്ടെത്താനുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്.എൻഡിആർഎഫ്, ഫയർഫോഴ്സ്,...

പാർട്ടി അധ്യക്ഷനെ ഉടൻ തെരഞ്ഞെടുക്കുമെന്ന് കോൺഗ്രസ്സ് : തിരഞ്ഞെടുപ്പ് ഇലക്ഷനിലൂടെയെന്ന് സോണിയ ഗാന്ധി

കോൺഗ്രസ് പാർട്ടി അധ്യക്ഷനെ അധികം വൈകാതെ തന്നെ ഇലക്ഷനിലൂടെ തെരഞ്ഞെടുക്കുമെന്നും അതു വരെ സോണിയ ഗാന്ധി ഇടക്കാല പ്രസിഡണ്ടായി തുടരുമെന്നും കോൺഗ്രസ്.ഈ ആഗസ്റ്റ് 10-ന് സോണിയാഗാന്ധി പാർട്ടി...

“കോൺഗ്രസ്സ് നാഥനില്ലാ കളരിയാവുന്നത് തടയണമെങ്കിൽ പുതിയ നേതാവിനെ തിരഞ്ഞെടുക്കണം” : രൂക്ഷവിമർശനവുമായി ശശി തരൂർ

“കോൺഗ്രസ്സ് നാഥനില്ലാ കളരിയാവുന്നത് തടയണമെങ്കിൽ പുതിയ നേതാവിനെ തിരഞ്ഞെടുക്കണം” : രൂക്ഷവിമർശനവുമായി ശശി തരൂർ

ഡൽഹി : കോൺഗ്രസ്‌ നാഥനില്ലാ കളരിയാവുന്നത് തടയണമെങ്കിൽ എത്രയും വേഗം പുതിയ നേതാവിനെ തിരഞ്ഞെടുക്കണമെന്ന് ശശി തരൂർ.നേതൃത്വം നഷ്ടപ്പെട്ട പാർട്ടി എന്ന കാഴ്ചപ്പാടിൽ നിന്നും മാറണമെങ്കിൽ ഇത്...

അമിത് ഷായ്ക്ക് കോവിഡ് പരിശോധന നടക്കുക രണ്ടു ദിവസത്തിനുള്ളിൽ, സ്ഥിരീകരിച്ച് ആഭ്യന്തര മന്ത്രാലയം : ട്വീറ്റ് പിൻവലിച്ച് മനോജ് തിവാരി

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കോവിഡ് മുക്തമായെന്ന ട്വീറ്റ് രാഷ്ട്രീയനേതാവ് മനോജ്‌ തിവാരി പിൻവലിച്ചു.ഇന്ന് രാവിലെയാണ്‌ അമിത്ഷാ രോഗമുക്തി നേടിയെന്ന് മനോജ്‌ തിവാരി ട്വിറ്ററിൽ കുറിച്ചത്.ട്വീറ്റ് വൈറലായതോടെ...

പ്രകോപനത്തിനിടയിലും സഹായഹസ്തം : നേപ്പാൾ സൈന്യത്തിന് 10 ഐ.സി.യു വെന്റിലേറ്ററുകൾ നൽകി ഇന്ത്യൻ സൈന്യം

പ്രകോപനത്തിനിടയിലും സഹായഹസ്തം : നേപ്പാൾ സൈന്യത്തിന് 10 ഐ.സി.യു വെന്റിലേറ്ററുകൾ നൽകി ഇന്ത്യൻ സൈന്യം

കഠ്മണ്ഡു : അതിർത്തിയിൽ സൃഷ്ടിക്കുന്ന പ്രകോപനങ്ങൾക്കിടയിലും നേപ്പാളിന് ഇന്ത്യയുടെ സഹായം.കൊറോണ വൈറസിനെ നേരിടാൻ നേപ്പാളി സൈന്യത്തിന് ഇന്ത്യൻ സൈന്യം 10 ഐസിയു വെന്റിലേറ്ററുകൾ സമ്മാനിച്ചു.നേപ്പാളിലെ ഇന്ത്യൻ അംബാസിഡറായ...

കോവിഡ് മഹാമാരിയ്ക്കിടയിലും ആഗോള ഭക്ഷ്യവിതരണ ശൃംഖല പിടിച്ചു നിർത്തിയത് ഇന്ത്യ : കോവിഡിനിടയിലും കാർഷിക കയറ്റുമതിയിൽ 23 ശതമാനം വളർച്ച

കോവിഡ് മഹാമാരിയ്ക്കിടയിലും ആഗോള ഭക്ഷ്യവിതരണ ശൃംഖല പിടിച്ചു നിർത്തിയത് ഇന്ത്യ : കോവിഡിനിടയിലും കാർഷിക കയറ്റുമതിയിൽ 23 ശതമാനം വളർച്ച

വാഷിംഗ്ടൺ : കോവിഡ് വ്യാപനത്തിനിടയിലും ആഗോളഭക്ഷ്യ ശൃംഖല ഇന്ത്യ പിടിച്ചു നിർത്തി വീണ്ടും കയറ്റുമതി ചെയ്യാനാരംഭിച്ചുവെന്നും അമേരിക്കയിലെ ഇന്ത്യൻ എംബസി.മാർച്ച്‌ -ജൂൺ മാസങ്ങളിലെ കാർഷിക കയറ്റുമതികളിൽ കഴിഞ്ഞ...

ഭൂമിപൂജയെച്ചൊല്ലി വർഗീയ കലാപം സൃഷ്ടിക്കാൻ ഐ.എസ്.ഐ ശ്രമിക്കുന്നുവെന്ന് ഇന്റലിജൻസ് റിപ്പോർട്ട് : ലക്‌നൗവിൽ നിന്നും സന്ദേശങ്ങൾ ചോർത്തി ഇന്റലിജൻസ്

ഭൂമിപൂജയെച്ചൊല്ലി വർഗീയ കലാപം സൃഷ്ടിക്കാൻ ഐ.എസ്.ഐ ശ്രമിക്കുന്നുവെന്ന് ഇന്റലിജൻസ് റിപ്പോർട്ട് : ലക്‌നൗവിൽ നിന്നും സന്ദേശങ്ങൾ ചോർത്തി ഇന്റലിജൻസ്

ലക്നൗ : അയോധ്യയിൽ നടന്ന രാമക്ഷേത്രത്തിന്റെ ഭൂമിപൂജയെച്ചൊല്ലി വർഗീയ കലാപം സൃഷ്ടിക്കാൻ പാക് ചാര സംഘടനയായ ഐഎസ്ഐയുടെ ശ്രമം. രഹസ്യാന്വേഷണ ഏജൻസികൾ ആണ് ഇക്കാര്യം പുറത്ത് വിട്ടത്.ഉത്തർപ്രദേശിലെ...

അയ്യപ്പന്റെ ബ്രഹ്മചര്യം തകര്‍ന്നുവെന്ന് പരിഹസിച്ച എം സ്വരാജ് ക്ഷേത്രത്തിലെ ‘രാമായണ പ്രഭാഷകന്‍’: പൂര്‍ണത്രയീശ ക്ഷേത്രമിപ്പോള്‍ എ.കെജി സെന്ററിന്റെ കീഴിലാണോ എന്ന് വിമര്‍ശനം

അയ്യപ്പന്റെ ബ്രഹ്മചര്യം തകര്‍ന്നുവെന്ന് പരിഹസിച്ച എം സ്വരാജ് ക്ഷേത്രത്തിലെ ‘രാമായണ പ്രഭാഷകന്‍’: പൂര്‍ണത്രയീശ ക്ഷേത്രമിപ്പോള്‍ എ.കെജി സെന്ററിന്റെ കീഴിലാണോ എന്ന് വിമര്‍ശനം

തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് രാമായണത്തിന്റെ നാള്‍ വഴികള്‍ പറഞ്ഞു തരാന്‍ സിപിഎം നേതാവും എംഎല്‍എയുമായ എം. സ്വരാജ്. ഓഗസ്റ്റ് 9ന് വൈകിട്ടാണ് കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ...

റഡാറുകൾ, അത്യാധുനിക തോക്കുകൾ : ഇന്ത്യയിൽ നിർമിക്കുക നാലുലക്ഷം കോടിയുടെ പ്രതിരോധ ഉപകരണങ്ങൾ

റഡാറുകൾ, അത്യാധുനിക തോക്കുകൾ : ഇന്ത്യയിൽ നിർമിക്കുക നാലുലക്ഷം കോടിയുടെ പ്രതിരോധ ഉപകരണങ്ങൾ

ഡൽഹി : പ്രതിരോധ മേഖലയിലെ നിർണായക നീക്കവുമായി കേന്ദ്രം.'ആത്മനിർഭർ ഭാരത് 'എന്ന പദ്ധതിയുടെ ഭാഗമായി ഇനിമുതൽ പ്രതിരോധ മേഖലയിൽ വേണ്ട ആയുധങ്ങൾ ഇന്ത്യയിൽ തന്നെ നിർമ്മിക്കും.പ്രതിരോധ മന്ത്രിയായ...

കരിപ്പൂർ വിമാന അപകടം : മരണമടഞ്ഞവരുടെ വിവരങ്ങൾ പുറത്ത്

എയർ ഇന്ത്യ വിമാനാപകടം : ബ്ലാക്ക് ബോക്സ് ഡൽഹിയിലെ ഡിജിസിഎ ലാബിൽ പരിശോധനയ്ക്ക് അയച്ചു

കോഴിക്കോട് വിമാനത്താവളത്തിൽ അപകടത്തിൽ പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് ഡൽഹിയിലെ ഡിജിസിഎ ലാബിൽ പരിശോധനയ്ക്ക് അയച്ചു.ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ ഡയറക്ടർ...

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് പരിശോധനയിൽ കോവിഡ് നെഗറ്റീവ് : സ്ഥിരീകരിച്ച് മനോജ് തിവാരി

ഡൽഹി : കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് പരിശോധനയിൽ കോവിഡ് നെഗറ്റീവ് സ്ഥിരീകരിച്ചു. ബിജെപി നേതാവ് മനോജ് തിവാരിയാണ് ഇക്കാര്യം ട്വിറ്ററിൽ കുറിച്ചത്. കഴിഞ്ഞ ആഴ്ചയിൽ രോഗബാധിതനായ...

ഒരു ലക്ഷം കോടി രൂപയുടെ കാർഷിക ഇൻഫ്രാസ്ട്രക്ചർ ഫണ്ടുമായി പ്രധാനമന്ത്രി : കർഷകർക്ക് 17,000 കോടി വേറെ കർഷകർക്കായി ഒരു ലക്ഷം കോടി രൂപയുടെ കാർഷിക ഇൻഫ്രാസ്ട്രക്ചർ ഫണ്ട് അവതരിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

കർഷകർക്കായി ഒരു ലക്ഷം കോടി രൂപയുടെ കാർഷിക ഇൻഫ്രാസ്ട്രക്ചർ ഫണ്ട് അവതരിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിഇന്ത്യയിലെ കർഷകരെ പ്രോത്സാഹിപ്പിക്കുന്നതിനായാണ് അദ്ദേഹം ഇത്തരമൊരു ഫണ്ട് അനുവദിച്ചിരിക്കുന്നത്.പി.എം കിസാൻ സമ്മാൻ നിധി...

പവിഴപ്പുറ്റിൽ ഇടിച്ചു കയറിയ ജാപ്പനീസ് കപ്പലിൽ നിന്നും ഇന്ധന ചോർച്ച : ഫ്രാൻസിന്റെ സഹായമഭ്യർത്ഥിച്ച് മൗറീഷ്യസ്

പവിഴപ്പുറ്റിൽ ഇടിച്ചു കയറിയ ജാപ്പനീസ് കപ്പലിൽ നിന്നും ഇന്ധന ചോർച്ച : ഫ്രാൻസിന്റെ സഹായമഭ്യർത്ഥിച്ച് മൗറീഷ്യസ്

ജപ്പാന്റെ ഇന്ധന കപ്പലിൽ നിന്നുള്ള ഇന്ധന ചോർച്ചയെ തുടർന്ന് ദ്വീപ് രാഷ്ട്രമായ മൗറീഷ്യസിൽ പാരിസ്ഥിതിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.ദിവസങ്ങൾക്കു മുമ്പ് എം.വി വക്കാഷിയോയെന്ന ഇന്ധന കപ്പൽ ഇന്ത്യൻ മഹാസമുദ്രത്തിലെ...

കൊള്ളവിലയെ തുടർന്നുണ്ടായ പരാതിയിൽ പ്രധാനമന്ത്രിയുടെ ഇടപെടൽ : നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ചായയും പലഹാരങ്ങളും വിലകുറച്ചു

ഇന്ത്യ ടുഡേ മൂഡ്‌ ഓഫ് നേഷൻ സർവ്വേ : അടുത്ത വട്ടവും പ്രധാനമന്ത്രിയായി ജനങ്ങൾ ആഗ്രഹിക്കുന്നത് മോദിയെ

ഡൽഹി : രാജ്യത്തെ ഭൂരിഭാഗം ആളുകളും അടുത്ത പ്രധാനമന്ത്രിയായി നരേന്ദ്രമോദിയെ തന്നെ ആഗ്രഹിക്കുന്നുവെന്ന് മൂഡ് ഓഫ് നേഷൻ സർവേ ഫലം.കോൺഗ്രസ് നേതാവായ രാഹുൽ ഗാന്ധിയാണ് രണ്ടാം സ്ഥാനത്ത്.66...

കരിപ്പൂർ ദുരന്തം : 26 പേർ ആശുപത്രി വിട്ടു, 3 പേർ വെന്റിലേറ്ററിൽ

കരിപ്പൂർ ദുരന്തം : 26 പേർ ആശുപത്രി വിട്ടു, 3 പേർ വെന്റിലേറ്ററിൽ

കോഴിക്കോട് : കരിപ്പൂരുണ്ടായ വിമാനാപകടത്തിൽ പരിക്കേറ്റ 126 യാത്രക്കാരിൽ 23 പേരുടെ നില ഗുരുതരം.ഇതിൽ മൂന്ന് പേരെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്‌.വിമാനാപകടത്തിൽ സാരമായി പരിക്കേറ്റ 26 പേരെ ചികിത്സയ്ക്കു...

കരിപ്പൂർ വിമാനാപകടം : അനുശോചനമറിയിച്ച് റഷ്യൻ പ്രസിഡണ്ട് വ്ലാദിമിർ പുടിൻ

പുടിൻ മോസ്കോ : കരിപ്പൂർ വിമാനത്താവളത്തിൽ സംഭവിച്ച വിമാനാപകടത്തിൽ അനുശോചനം രേഖപ്പെടുത്തി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ. സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് രാഷ്ട്രപതി രാംനാഥ് കോവിന്ദിനും പ്രധാനമന്ത്രി...

രാജമലയിലെ മണ്ണിടിച്ചിൽ : മരിച്ചവരുടെ എണ്ണം 26 ആയി

രാജമലയിലെ മണ്ണിടിച്ചിൽ : മരിച്ചവരുടെ എണ്ണം 26 ആയി

തിരുവനന്തപുരം : 11 മൃതദേഹങ്ങൾ കൂടി കണ്ടെടുത്തതോടെ രാജമലയിലെ മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം 26 ആയി ഉയർന്നു.ഇന്നലെ 15 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തിരുന്നു. ഇതിൽ മൂന്നു പേരെ...

“കരിപ്പൂർ വിമാനാപകടം ദുരന്തമല്ല, കൊലപാതകം” : വ്യോമയാന വിദഗ്ധനായ മോഹൻ രംഗനാഥൻ പറയുന്നു

“കരിപ്പൂർ വിമാനാപകടം ദുരന്തമല്ല, കൊലപാതകം” : വ്യോമയാന വിദഗ്ധനായ മോഹൻ രംഗനാഥൻ പറയുന്നു

കരിപ്പൂർ വിമാനാപകടം ആക്സിഡന്റല്ല കൊലപാതകമാണെന്ന് ഫയർ സേഫ്റ്റി വിദഗ്ധനായ ക്യാപ്റ്റൻ മോഹൻ രംഗനാഥൻ. വിമാനങ്ങൾ ലാൻഡ് ചെയ്യുന്നതിന് യോജിച്ച രീതിയിലുള്ളതല്ല കോഴിക്കോട് വിമാനത്താവളമെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട്‌ താൻ...

‘ക്യാപ്റ്റന്‍ ദീപക് വസന്ത് സാത്തെ’:മുന്‍ വ്യോമസേനാ കമാന്ററെ മലയാളി മറക്കില്ല

‘ക്യാപ്റ്റന്‍ ദീപക് വസന്ത് സാത്തെ’:മുന്‍ വ്യോമസേനാ കമാന്ററെ മലയാളി മറക്കില്ല

കരിപ്പൂരിനെ കണ്ണീര്‍ത്താവളമാക്കിയ ദുരന്തത്തിനിടയില്‍ അഭിമാനത്തിന്റെ ചിറകിലേറിയാണ് ആ രണ്ട് പേര്‍ ജീവന്‍ വെടിഞ്ഞത്. ക്യാപ്റ്റന്‍ ദീപക് സത്തേയും സഹ പൈലറ്റ് അഭിഷേക് കുമാറും. ഇരുവരുടെയും മനസാന്നിധ്യം രക്ഷിച്ചത്...

Page 3607 of 3877 1 3,606 3,607 3,608 3,877

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist