“അയോധ്യയിൽ രാമക്ഷേത്രം ഉയരും,പിറകെ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ രാമരാജ്യവും” : ഭൂമിപൂജ ദീപാവലി പോലെ ആഘോഷിക്കണമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ
അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുകയെന്നാൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ 'രാമരാജ്യം' വരികയാണെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രിയായ ശിവരാജ് സിംഗ് ചൗഹാൻ.രാമ ക്ഷേത്രത്തിന്റെ ഭൂമിപൂജ നടക്കുന്ന ദിവസം അഥവാ രാമൻ തന്റെ...

























