Brave India Desk

ലോകത്തിലെ ഏറ്റവും വലിയ ഓൺലൈൻ ഹാക്കത്തോൺ ഓഗസ്റ്റ് ഒന്നിന് : പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും

ലോകത്തിലെ ഏറ്റവും വലിയ ഓൺലൈൻ ഹാക്കത്തോൺ ഓഗസ്റ്റ് ഒന്നിന് : പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും

ന്യൂഡൽഹി : ലോകത്തിലെ ഏറ്റവും വലിയ ഓൺലൈൻ ഹാക്കത്തോണിന്റെ ഗ്രാൻഡ് ഫിനാലെ ഓഗസ്റ്റ് ഒന്നിന്.പ്രധാനമന്ത്രി നരേന്ദ്രമോദി പരിപാടിയിൽ പങ്കെടുക്കുമെന്ന് കേന്ദ്ര മന്ത്രാലയം അറിയിച്ചിട്ടുണ്ട്.സോഫ്റ്റ്‌വെയർ കമ്പനികളും ഐ.ടി വിദഗ്ധരും...

മൊഴികളിലെ പൊരുത്തക്കേടുകളിൽ പിടിച്ച് എൻ.ഐ.എ : ശിവശങ്കറിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും

മൊഴികളിലെ പൊരുത്തക്കേടുകളിൽ പിടിച്ച് എൻ.ഐ.എ : ശിവശങ്കറിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും

കൊച്ചി : സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. രാവിലെ 10 മുതലാണ് ചോദ്യംചെയ്യൽ ആരംഭിക്കുക.ഇന്നലെ മൊത്തം...

‘വിവാഹം രഹസ്യമായി നടത്തണമെന്ന് ചിലര്‍ ചിന്തിക്കുന്നതിന് പിന്നില്‍ ഗൂഢലക്ഷ്യത്തിന് സാധ്യത, സര്‍ക്കാര്‍ കൂട്ടുനില്‍ക്കരുത്’: സ്‌പെഷല്‍ മാരേജ് ആക്ട് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവിനെതിരെ കെസിബിസി

സ്‌പെഷല്‍ മാരേജ് ആക്ട് സംബന്ധിച്ച രജിസ്‌ട്രേഷന്‍ വകുപ്പിന്റെ പുതിയ ഉത്തരവിനെതിരെ കെസിബിസി രംഗത്ത്. സ്‌പെഷല്‍ മാര്യേജ് ആക്ടിനെ ദുരുപയോഗം ചെയ്യാനുള്ള നീക്കത്തിന് സര്‍ക്കാര്‍ കൂട്ടു നില്‍ക്കരുതെന്ന് കേരള...

കേരളം ഭയക്കേണ്ടത് ഈ നാലാം കിട പാപ്പരാസികളെ ആണ്. വാര്‍ത്തകള്‍ ഉണ്ടാക്കി രസിക്കുന്ന നികൃഷ്ട ജന്മങ്ങളെ..

കേരളം ഭയക്കേണ്ടത് ഈ നാലാം കിട പാപ്പരാസികളെ ആണ്. വാര്‍ത്തകള്‍ ഉണ്ടാക്കി രസിക്കുന്ന നികൃഷ്ട ജന്മങ്ങളെ..

ജിതിന്‍ ജേക്കബ്  In Facebook ഏറ്റവും നികൃഷ്ടമായ മാധ്യമ പ്രവര്‍ത്തനത്തിന്റെ വികൃതമായ മുഖം ഇന്ന് നേരിട്ട് മനസിലാക്കാന്‍ കഴിഞ്ഞു. വാട്‌സ്ആപ്പ് യൂണിവേഴ്‌സിറ്റികളുടെ കാലത്ത് കോവിഡിനെ കുറിച്ച് നൂറുകണക്കിന്...

റഫാൽ യുദ്ധവിമാനങ്ങൾ യുഎഇയിൽ ഇറങ്ങി : നാളെ ഇന്ത്യയിലേക്ക് തിരിക്കും

റഫാൽ യുദ്ധവിമാനങ്ങൾ യുഎഇയിൽ ഇറങ്ങി : നാളെ ഇന്ത്യയിലേക്ക് തിരിക്കും

ന്യൂഡൽഹി : ഫ്രാൻസിൽ നിന്നും ഇന്ത്യ ലക്ഷ്യമാക്കി പുറപ്പെട്ടു 5 റഫാൽ യുദ്ധവിമാനങ്ങൾ യുഎഇ അൽദഫ്‌റ വിമാനത്താവളത്തിൽ ഇറങ്ങി.നാളെ ഇവ ഇന്ത്യയിലേക്ക് തിരിക്കും. ഹരിയാനയിലെ അമ്പാല എയർ...

അയോധ്യയിലെ രാമക്ഷേത്ര ഭൂമിപൂജ സംപ്രേഷണം ചെയ്യുന്നതിനെതിരെ സിപിഐ: ദൂരദര്‍ശന്‍ തല്‍സമയ സംപ്രേക്ഷണം ചെയ്യരുതെന്ന് ആവശ്യപ്പെട്ട് ബിനോയ് വിശ്വം കേന്ദ്രത്തിന് കത്തയച്ചു

അയോധ്യയിലെ രാമക്ഷേത്ര ഭൂമിപൂജ സംപ്രേഷണം ചെയ്യുന്നതിനെതിരെ സിപിഐ: ദൂരദര്‍ശന്‍ തല്‍സമയ സംപ്രേക്ഷണം ചെയ്യരുതെന്ന് ആവശ്യപ്പെട്ട് ബിനോയ് വിശ്വം കേന്ദ്രത്തിന് കത്തയച്ചു

അയോധ്യ : രാമക്ഷേത്രത്തിന്റെ ഭൂമിപൂജ ദൂരദർശനിൽ തൽസമയ സംപ്രേഷണം നടത്തുന്നത് ഇന്ത്യയുടെ മതേതര ചിന്തയ്ക്ക് എതിരാണെന്ന് കമ്മ്യുണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ.ഭൂമി പൂജയുടെ ദൃശ്യങ്ങൾ സംപ്രേഷണം ചെയ്യരുതെന്ന്...

ചൈനയെ രക്ഷകനായി കരുതി പിന്തുണയ്ക്കുന്ന കശ്മീരികൾക്ക് മുന്നറിയിപ്പ് : ചൈനയിലെ ഉയിഗുർ മുസ്‌ലിങ്ങളുടെ ദുർഗതി ഓർമ്മയുണ്ടാവണമെന്ന് കശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ള

“ജമ്മു കാശ്മീർ കേന്ദ്രഭരണ പ്രദേശമാക്കി മാറ്റി” : ഇലക്ഷനിൽ മത്സരിക്കില്ലെന്ന് ഒമർ അബ്ദുള്ള

ജമ്മുകശ്മീർ കേന്ദ്ര ഭരണ പ്രദേശമായി നിലനിൽക്കുന്നിടത്തോളം നിയമാസഭാ ഇലക്ഷനിൽ മത്സരിക്കില്ലെന്ന് ജമ്മുകശ്മീരിന്റെ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ള.ആർട്ടിക്കിൾ 370 ജമ്മുകശ്മീരിലുള്ളവർക്ക് മാത്രം അവിടുത്തെ സ്ഥലങ്ങൾ വാങ്ങാനും വിൽക്കാനും...

പറക്കുന്നതിനിടയിൽത്തന്നെ ഇന്ധനം നിറയ്ക്കും : ഡസോ റഫാൽ ഇന്ത്യയിലേക്ക് പറത്തുന്നത് ഇവരാണ്

പറക്കുന്നതിനിടയിൽത്തന്നെ ഇന്ധനം നിറയ്ക്കും : ഡസോ റഫാൽ ഇന്ത്യയിലേക്ക് പറത്തുന്നത് ഇവരാണ്

ബോർഡോക്സ് : ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാവാൻ പോകുന്ന ഡസോ റഫാൽ ഫ്രാൻസിൽ നിന്നും യാത്ര തിരിച്ചു.വിമാനങ്ങൾ ഫ്രഞ്ച് വ്യോമാതിർത്തി വിട്ടതായി റിപ്പോർട്ടുകൾ ലഭിച്ചിട്ടുണ്ട്. മാർഗമധ്യേ, വിമാനങ്ങൾ അന്തരീക്ഷത്തിൽ...

‘കണ്ണു നനയ്ക്കുന്ന സ്വാഭാവികത, ഭക്തി ഭാഷകൾക്ക് അതീതം‘; സംസ്കൃതം സിനിമ ‘നമോ‘യിലെ ജയറാമിന്റെ അഭിനയത്തെ പ്രശംസിച്ച് സൂപ്പർ താരം ചിരഞ്ജീവി (ട്രെയിലർ കാണാം)

‘കണ്ണു നനയ്ക്കുന്ന സ്വാഭാവികത, ഭക്തി ഭാഷകൾക്ക് അതീതം‘; സംസ്കൃതം സിനിമ ‘നമോ‘യിലെ ജയറാമിന്റെ അഭിനയത്തെ പ്രശംസിച്ച് സൂപ്പർ താരം ചിരഞ്ജീവി (ട്രെയിലർ കാണാം)

സംസ്കൃതം സിനിമയായ നമോയിലെ ജയറാമിന്റെ അഭിനയത്തെ പ്രശംസിച്ച് സൂപ്പർ താരം ചിരഞ്ജീവി. ചിത്രത്തിലെ അനായാസവും അസാധാരണവുമായ പ്രകടനത്തിലൂടെ നിരവധി അംഗീകാരങ്ങൾ ജയറാമിനെ തേടിയെത്തുമെന്ന് ചിരഞ്ജീവി ട്വീറ്റ് ചെയ്തു....

കേരള ബാങ്ക് ആരംഭിക്കാൻ ആർബിഐ അനുമതി നൽകിയിട്ടില്ല : സംസ്ഥാന സർക്കാരിന്റെ അവകാശവാദം വ്യാജം, വെള്ളത്തിലായത് കോടികൾ

കേരള ബാങ്ക് ആരംഭിക്കാൻ ആർബിഐ അനുമതി നൽകിയിട്ടില്ല : സംസ്ഥാന സർക്കാരിന്റെ അവകാശവാദം വ്യാജം, വെള്ളത്തിലായത് കോടികൾ

കണ്ണൂർ : കേരള ബാങ്ക് എന്ന പുതിയ ബാങ്ക് ആരംഭിക്കാൻ ആർബിഐ അനുമതി നൽകിയെന്ന സംസ്‌ഥാന സർക്കാരിന്റെ അവകാശവാദം വ്യാജം.13 ജില്ലാ സഹകരണ ബാങ്കുകളെ കേരള സ്റ്റേറ്റ്...

സാമ്പത്തിക ബാദ്ധ്യത; ഓഗസ്റ്റ് ഒന്നു മുതൽ സർവ്വീസ് നടത്തില്ലെന്ന് സ്വകാര്യ ബസ്സുടമകൾ

തിരുവനന്തപുരം: സാമ്പത്തിക ബാദ്ധ്യത രൂക്ഷമായതിനാൽ സർവ്വീസ് നടത്താനാകില്ലെന്ന് സംസ്ഥാനത്തെ സ്വകാര്യ ബസ്സുടമകൾ. ഓഗസ്റ്റ് ഒന്നു മുതല്‍ സര്‍വീസ് നിര്‍ത്തിവയ്ക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് ബസ്സുടമകള്‍ അറിയിച്ചു. സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ചുള്ള നിരക്ക്...

സ്വർണ്ണക്കടത്ത്; റബിൻസ് അബൂബക്കറിനെതിരെ അറസ്റ്റ് വാറന്റ്

സ്വർണ്ണക്കടത്ത്; റബിൻസ് അബൂബക്കറിനെതിരെ അറസ്റ്റ് വാറന്റ്

കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ വിദേശത്തുള്ള മൂവാറ്റുപുഴ സ്വദേശി റബിൻസ് അബൂബക്കറിനെതിരെ കസ്റ്റംസ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി ഫൈസൽ ഫരീദിന്റെ കൂട്ടാളിയാണ് റബിൻസ്. വിദേശത്തുനിന്നുള്ള...

വികസന പാതയിൽ അയോധ്യ; ആഞ്ജനേയ പ്രതിമ സ്ഥാപിക്കാനും ബൈപ്പാസ് സൗന്ദര്യവത്കരണത്തിനുമായി ബൃഹത് പദ്ധതികൾ

വികസന പാതയിൽ അയോധ്യ; ആഞ്ജനേയ പ്രതിമ സ്ഥാപിക്കാനും ബൈപ്പാസ് സൗന്ദര്യവത്കരണത്തിനുമായി ബൃഹത് പദ്ധതികൾ

ഡൽഹി: രാമക്ഷേത്ര നിർമ്മാണം ആരംഭിക്കാനിരിക്കെ അയോധ്യ നഗരത്തിന്റെ വികസനത്തിനായി വൻ പദ്ധതികളുമായി സർക്കാർ. രാമക്ഷേത്രത്തിലേക്കുള്ള ബൈപ്പാസ് സൗന്ദര്യവത്കരണത്തിനായുള്ള 55 കോടി രൂപയുടെ പദ്ധതിക്ക് ദേശീയ പാത അതോറിറ്റി...

“എന്റെ പൂർവികർ ഹൈന്ദവരാണ്, ഞാനൊരു ശ്രീരാമ ഭക്തനും” : ഭൂമി പൂജയിൽ പങ്കെടുക്കാൻ 800 കിലോമീറ്റർ കാൽനടയായി സഞ്ചരിച്ച് മുഹമ്മദ് ഫൈസ് ഖാൻ

രാമക്ഷേത്രത്തിന്റെ ഭൂമി പൂജയിൽ പങ്കെടുക്കുന്നതിനായി 800 കിലോമീറ്റർ കാൽനടയായി സഞ്ചരിച്ച് ഇസ്ലാം മതവിശ്വാസിയായ മുഹമ്മദ് ഫൈസ് ഖാൻ. ചത്തീസ്ഗഡിലെ ചാന്ത്കൗരിയിൽ നിന്നാണ് ആഗസ്റ്റ്‌ 5ന് നടക്കുന്ന ഭൂമി...

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; 24 മണിക്കൂറിനിടെ ആലപ്പുഴയിൽ സ്ഥിരീകരിക്കുന്ന നാലാമത്തെ മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം സ്ഥിരീകരിച്ചു. ആലപ്പുഴ പട്ടണക്കാട് ചികിത്സയിലിരിക്കെ മരിച്ച വൃദ്ധനാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. പട്ടണക്കാട് മൂന്നാം വാർഡ് ചാലുങ്കൽ ചക്രപാണിയുടെ മരണശേഷം...

അറ്റാഷെയുടെ ഗൺമാൻ നിയമനം സർക്കാരിൻ്റെ സ്ഥാപിത താത്പര്യമെന്ന് കെ.സുരേന്ദ്രൻ : മുഖ്യമന്ത്രിയുടെ ആഭ്യന്തരവകുപ്പും ഐ.ടി വകുപ്പും പ്രതികളെ സഹായിച്ചു

കൺസൾട്ടൻസികളുടെ അഴിമതി പണം പോകുന്നത് സി.പി.എമ്മിലേക്ക് : കെ.സുരേന്ദ്രൻ

തിരുവനന്തപുരം : സംസ്ഥാന സർക്കാർ കൺസൾട്ടൻസി വഴി നടത്തുന്ന ആയിരക്കണക്കിന് കോടിയുടെ അഴിമതി പണം പോകുന്നത് സി.പി.എമ്മിലേക്കാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ സി.പി.എം കേന്ദ്ര കമ്മിറ്റി...

ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ ; സ്വർണം കടത്തിയത് തീവ്രവാദ പ്രവർത്തനങ്ങൾക്ക് : പ്രതികളെ 8 ദിവസം എൻഐഎ കസ്റ്റഡിയിൽ വിട്ടു

ശിവശങ്കറിനെ ചോദ്യം ചെയ്യൽ അഞ്ചുമണിക്കൂർ പിന്നിട്ടു

സ്വര്‍ണക്കടത്തുകേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ രണ്ടാം ഘട്ട ചോദ്യം ചെയ്യൽ അഞ്ച് മണിക്കൂർ പിന്നിട്ടു. കൊച്ചിയിലെ എൻഐഎ ഓഫീസിലാണ് ചോദ്യം ചെയ്യൽ പുരോ​ഗമിക്കുന്നത്....

ഫൈസലിനെയും റബിൻസിനെയും പ്രതി ചേർത്ത് കസ്റ്റംസ് കോടതിയിൽ; ഇരുവരും ചേർന്ന് കടത്തിയത് ഒരു കോടി രൂപയുടെ സ്വർണ്ണം

കൊച്ചി: ഫൈസൽ ഫരീദും റബിൻസും ചേർന്ന് ഒരു കോടി രൂപയുടെ സ്വർണ്ണം കടത്തിയതായി കസ്റ്റംസ് കേടതിയിൽ റിപ്പോർട്ട് നൽകി. ഇരുവരെയും കസ്റ്റംസ് പ്രതി ചേർത്തു. ഇവരെ 17,18...

ശിശു മരണത്തില്‍ രാജസ്ഥാന്‍ സര്‍ക്കാരില്‍ ഭിന്നത, മുഖ്യമന്ത്രിക്കെതിരെ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ്

സച്ചിൻ പൈലറ്റിനെതിരെയുള്ള ഹർജി പിൻവലിച്ച് സ്പീക്കർ : തുടർ നടപടികൾ നീട്ടി വച്ചേക്കും

സച്ചിൻ പൈലറ്റിനെതിരെയും 18 കോൺഗ്രസ് എംഎൽഎമാർക്കെതിരെയും സുപ്രീം കോടതിയിൽ നൽകിയ ഹർജി സ്പീക്കർ പിൻവലിച്ചു.ഇവർക്കെതിരെ അയോഗ്യതാ നോട്ടീസ് നൽകിയതു പ്രകാരമുള്ള നടപടിയെടുക്കുന്നത് നീട്ടിവെക്കണമെന്ന് ഹൈക്കോടതി ഉത്തരവുണ്ടായിരുന്നു.ഈ ഉത്തരവിനെതിരെ...

ഭീകരർ ഇല്ലാതാക്കിയത് ഒരു കുരുന്നു ജീവൻ കൂടി : കശ്മീരിൽ സൈനികനോടൊപ്പം വധിക്കപ്പെട്ടത് അഞ്ചുവയസുകാരൻ

കശ്മീരിൽ വീണ്ടും വെടിനിർത്തൽ ലംഘിച്ച് പാകിസ്ഥാൻ; ശക്തമായി തിരിച്ചടിച്ച് ഇന്ത്യ

പൂഞ്ച്: ജമ്മു കശ്മീരിൽ വീണ്ടും വെടിനിർത്തൽ ലംഘിച്ച് പാകിസ്ഥാൻ. പൂഞ്ചിൽ രാവിലെ 10.30 ഓടെയായിരുന്നു പാകിസ്ഥാൻ പ്രകോപനം സൃഷ്ടിച്ചത്. പൂഞ്ചിലെ മൻകോട്ടെ മേഖലയിൽ വെടിവെപ്പും മോർട്ടാർ ഷെല്ലാക്രമണവും...

Page 3619 of 3875 1 3,618 3,619 3,620 3,875

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist