നെഹ്രു കുടുംബത്തിന് ലോക്കിടാൻ ഹരിയാന സർക്കാർ; പതിനഞ്ച് വർഷത്തെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കാൻ ഉത്തരവിട്ടു
ചണ്ഡീഗഢ്: നെഹ്രു കുടുംബത്തിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ട് ഹരിയാനയിലെ ബിജെപി സർക്കാർ. ഹരിയാനയില്‍ നെഹ്റു കുടുംബത്തിന്‍റെ ഉടമസ്ഥതയിലുള്ള സ്വത്തുക്കളെക്കുറിച്ച് അന്വേഷണം നടത്താന്‍ സംസ്ഥാന ചീഫ് സെക്രട്ടറി...


























