ശിവശങ്കറിന് ക്ലീൻ ചിറ്റ് നൽകാതെ എൻ ഐ എ; എൻഫോഴ്സ്മെന്റും ചോദ്യം ചെയ്യും, അറസ്റ്റിന് സാദ്ധ്യത
തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ കൂടുതൽ കുരുക്കിലേക്ക്. ശിവശങ്കറിന് ക്ലീൻ ചിറ്റ് നൽകാനാകില്ലെന്ന് ചോദ്യം ചെയ്യലിന് ശേഷം എൻ ഐ...
























