‘എന്‍ഐഎ കേസുകളില്‍ മുന്‍കൂര്‍ ജാമ്യത്തിന് വ്യവസ്ഥയില്ല, സ്വപ്നയെ ചോദ്യം ചെയ്യണം’: ശക്തമായ വാദങ്ങളുമായി എന്‍ഐഎ
കൊച്ചി; സ്വർണ്ണക്കടത്ത് കേസിൽ സ്വപ്‌ന സുരേഷിന്റെ ജാമ്യ ഹര്‍ജി നിലനില്‍ക്കില്ലെന്ന് എന്‍ഐഎ ഹൈക്കോടതിയെ അറിയിച്ചു. സ്വപ്നയും, സരിത്തും കള്ള കടത്ത് നടത്തിയതായി സൗമ്യ മൊഴി നല്‍കിയിട്ടുണ്ട്. സന്ദീപും...























