വാട്‌സ്ആപ്പ് ചാറ്റ് ഹാക്ക് ചെയ്ത് നൂറിലധികം പെണ്‍കുട്ടികളെ ബ്ലാക് മെയില്‍ ചെയ്തു: മുഖ്യ ആസൂത്രകന്‍ സത്താര്‍ ഖാന്‍ ഉള്‍പ്പടെ 3 പേര്‍ അറസ്റ്റില്‍
ഫരീദാബാദ് : വാട്ട്സ്ആപ്പ് ചാറ്റ് ഹാക്ക് ചെയ്ത് ബ്ലാക്ക് മെയിലിങ്ങിലൂടെ നൂറിലധികം പെൺകുട്ടികളിൽ നിന്നും പണം തട്ടിയ മൂന്നംഗ സംഘം പിടിയിൽ.പ്രതികളിലൊരാൾ പ്ലസ് ടു കഴിഞ്ഞ് നിൽക്കുന്ന...

























