കശ്മീരില്‍ പാക് ഡ്രോണ്‍ വെടിവച്ച് വീഴ്ത്തി ഇന്ത്യന്‍ സൈന്യം
ഹീരാനഗർ : ജമ്മുകശ്മീരിൽ നിശബ്ദമായി നിരീക്ഷണം നടത്തി കൊണ്ടിരുന്ന പാക്കിസ്ഥാനി ഡ്രോൺ ഇന്ത്യ വെടിവെച്ച് വീഴ്ത്തി.ഹീരാനഗറിലെ ആകാശത്ത് നിശബ്ദമായി പറന്നു കൊണ്ടിരുന്ന ഡ്രോൺ ശ്രദ്ധയിൽപ്പെട്ട ബിഎസ്എഫ് ജവാന്മാർ...
























