“നോർക്ക പരൽമീനല്ല, സ്രാവാണ്, ലോക കേരള സഭയും നോർക്കയും പ്രവാസികൾക്ക് വേണ്ടി എന്തു ചെയ്തു? ” : പിണറായിയെപ്പോലെ കള്ളം പറയുന്ന നേതാവ് കേരളത്തിലില്ലെന്ന് ബിജെപി അധ്യക്ഷൻ കെ.സുരേന്ദ്രൻ
കോഴിക്കോട് : പ്രവാസി സംഘടനയായ നോർക്കയും ലോക കേരള സഭയും കോവിഡ് കാലത്ത് മലയാളികൾക്ക് വേണ്ടി എന്താണ് ചെയ്തതെന്ന് കെ.സുരേന്ദ്രൻ.പ്രവാസികൾ മടങ്ങി വരാതിരിക്കാൻ കേരളസർക്കാർ കുഴപ്പങ്ങൾ സൃഷ്ടിക്കുകയാണെന്നും...

























