Brave India Desk

വിമാനത്തില്‍ ലൈംഗീകാതിക്രമം: മലപ്പുറം സ്വദേശിക്കെതിരെ ബലാത്സംഗക്കേസ്

വിമാനത്തില്‍ ലൈംഗീകാതിക്രമം: മലപ്പുറം സ്വദേശിക്കെതിരെ ബലാത്സംഗക്കേസ്

കോഴിക്കോട്: വിമാനത്തില്‍ വച്ച് ലൈംഗികാതിക്രമം നേരിട്ടെന്ന് യുവതിയുടെ പരാതി. മലപ്പുറം സ്വദേശി അബ്ദുള്‍ ഖാദറിനെതിരെ കരിപ്പൂര്‍ പൊലീസ് കേസെടുത്തു. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിക്കെതിരെ ബലാത്സംഗശ്രമത്തിന് ആണ് കേസ്...

കിംജോങ് ഉൻ ഉത്തര കൊറിയയിൽ പണി കഴിപ്പിച്ചിരിക്കുന്നത് കൂറ്റൻ ഭൂഗർഭ നേവൽബേസുകൾ : ഞെട്ടിക്കുന്ന സാറ്റലൈറ്റ് ദൃശ്യങ്ങൾ പുറത്ത്

കിംജോങ് ഉൻ ഉത്തര കൊറിയയിൽ പണി കഴിപ്പിച്ചിരിക്കുന്നത് കൂറ്റൻ ഭൂഗർഭ നേവൽബേസുകൾ : ഞെട്ടിക്കുന്ന സാറ്റലൈറ്റ് ദൃശ്യങ്ങൾ പുറത്ത്

പ്യോങ്യാങ് : ഉത്തര കൊറിയൻ പ്രസിഡന്റ്‌ കിം ജോങ് ഉന്നിന്റെ നേതൃത്വത്തിൽ രാജ്യത്ത് ഭൂഗർഭ പാതയിൽ നാവിക സൈന്യത്താവളങ്ങൾ നിർമിച്ചതായി സാറ്റലൈറ്റ് ദൃശ്യങ്ങൾ.ജേക്കബ് ബോഗ്ലെയെന്ന ഗവേഷകൻ നടത്തിയ...

ഒന്നിനു പിറകേ ഒന്നായി കേന്ദ്രസർക്കാരിന്റെ പ്രതിരോധ നടപടികൾ : ചൈനീസ് ഉൽപ്പന്നങ്ങൾക്ക് കസ്റ്റംസ് ഡ്യൂട്ടി വർദ്ധിപ്പിക്കുന്നു

ഗാൽവൻ വാലിയിൽ ചൈന നടത്തിയ ആക്രമണത്തെ തുടർന്ന് ചൈനീസ് ഉൽപ്പന്നങ്ങളുടെ കസ്റ്റംസ് ഡ്യൂട്ടി വർധിപ്പിക്കാനൊരുങ്ങി കേന്ദ്രം.ഇക്കാര്യത്തിൽ തീരുമാനമെടുക്കുന്നതിന്റെ അന്തിമഘട്ടത്തിലാണ് കേന്ദ്രസർക്കാർ.ചൈനയിൽ നിന്നും ഇറക്കുമതി ചെയ്യുന്ന അവശ്യ വസ്തുക്കളല്ലാത്ത...

സിനിമാ-കായിക താരങ്ങൾ ചൈനീസ് നിർമ്മിത വസ്തുക്കളുടെ പരസ്യത്തിൽ അഭിനയിക്കരുതെന്ന നിർദേശവുമായി സിഎഐടി : അമിതാബ് ബച്ചനും സച്ചിനും ധോണിയുമടക്കമുള്ളവരോട് പിന്തുണയ്ക്കാൻ അഭ്യർത്ഥന

സിനിമാ-കായിക താരങ്ങൾ ചൈനീസ് നിർമ്മിത വസ്തുക്കളുടെ പരസ്യത്തിൽ അഭിനയിക്കരുതെന്ന നിർദേശവുമായി സിഎഐടി : അമിതാബ് ബച്ചനും സച്ചിനും ധോണിയുമടക്കമുള്ളവരോട് പിന്തുണയ്ക്കാൻ അഭ്യർത്ഥന

ഡൽഹി : സിനിമാ-കായികതാരങ്ങൾ ഇനി മുതൽ ചൈനീസ് നിർമ്മിത വസ്തുക്കളുടെ പരസ്യത്തിൽ അഭിനയിക്കരുതെന്ന നിർദേശവുമായി സിഎഐടി.രാജ്യത്തെ ഏറ്റവും വലിയ വ്യാപാര സംഘടനയാണ് സിഎഐടി എന്ന കോൺഫെഡറേഷൻ ഓഫ്...

തെരഞ്ഞെടുപ്പ് ഫലം വരുന്നതോടെ രാജ്യസഭയിലും ഇനി എന്‍ഡിഎയെ തടയാനാവില്ല: നിര്‍ണായക ബില്ലുകള്‍ എളുപ്പത്തില്‍ പാസാക്കാനാവും

ഇന്ന് നടക്കുന്ന തിരഞ്ഞെടുപ്പു കഴിയുന്നതോടെ രാജ്യസഭയില്‍ എന്‍.ഡി.എ. ഭൂരിപക്ഷത്തിലേക്ക് അടുക്കും. സഖ്യകക്ഷിയായ എ.ഐ.എ.ഡി.എം.കെ. ഉള്‍പ്പടെ 115 അംഗങ്ങളുടെ പിന്തുണ സര്‍ക്കാരിനുണ്ടാകും. 245 അംഗസഭയില്‍ ഭൂരിപക്ഷത്തിനുവേണ്ടത് 123 സീറ്റാണ്....

കോവിഡ് രോഗബാധിതർ വർധിക്കുന്നു : പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്ര മാറ്റി വയ്ക്കാൻ സുപ്രീം കോടതി ഉത്തരവ്

കോവിഡ് രോഗബാധിതർ വർധിക്കുന്നു : പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്ര മാറ്റി വയ്ക്കാൻ സുപ്രീം കോടതി ഉത്തരവ്

കൊറോണ ബാധിതരുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുന്ന ഈ സാഹചര്യം കണക്കിലെടുത്ത് പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്ര മാറ്റിവെച്ചതായി സുപ്രീം കോടതി വിധി.ഭുവനേശ്വറിൽ ഉള്ള 'ഒഡിഷ വികാസ് പരിഷത്ത്,...

“വോട്ട് ചെയ്ത എല്ലാ രാഷ്ട്രങ്ങളോടും ആഴത്തിൽ കടപ്പെട്ടിരിക്കുന്നു” : രക്ഷാസമിതി അംഗത്വം ലഭിച്ചതിൽ പ്രതികരണവുമായി പ്രധാനമന്ത്രി

അതിർത്തിയിലെ ഇന്ത്യ-ചൈന സംഘർഷം : തുടർനടപടികൾ തീരുമാനിക്കാൻ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് സർവകക്ഷി യോഗം

ന്യൂഡൽഹി : ലഡാക്കിലെ ഇന്ത്യ ചൈന അതിർത്തിയിൽ ഉണ്ടായ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ തുടർ നടപടികൾ ചർച്ച ചെയ്യാൻ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഇന്നു സർവകക്ഷി യോഗം നടക്കും. കോവിഡ്...

ഇന്ത്യയെ ആക്രമിച്ചതിന് പിന്തുണ : ചൈനയെ അഭിനന്ദിച്ചു കൊണ്ട് സിഖ് വിഘടനവാദികൾ

ഇന്ത്യയെ ആക്രമിച്ചതിന് പിന്തുണ : ചൈനയെ അഭിനന്ദിച്ചു കൊണ്ട് സിഖ് വിഘടനവാദികൾ

ഇന്ത്യക്കെതിരെ ചൈന നടത്തിയ ആക്രമണത്തിന് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് സ്വീകരണ വാദികൾ.യു.കെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഖാലിസ്ഥാനി വിഘടനവാദ സംഘടനയായ 'സിക്ക്സ് ഫോർ ജസ്റ്റിസ് ' ആണ് പിന്തുണ...

സച്ചിയുടെ കണ്ണുകൾ ദാനം ചെയ്തു : പൊതുദർശനത്തിനു ശേഷം മൃതദേഹം ഇന്നു വൈകീട്ട് സംസ്കരിക്കും

സച്ചിയുടെ കണ്ണുകൾ ദാനം ചെയ്തു : പൊതുദർശനത്തിനു ശേഷം മൃതദേഹം ഇന്നു വൈകീട്ട് സംസ്കരിക്കും

കൊച്ചി : അന്തരിച്ച പ്രശസ്ത സംവിധായകൻ സച്ചിയുടെ സംസ്കാരം ഇന്ന് വൈകുന്നേരം നാലരയ്ക്ക് കൊച്ചി രവിപുരം ശ്മശാനത്തിൽ.രാവിലെ ഒൻപതര മുതൽ ഒരുമണിക്കൂർ ഹൈക്കോടതി വളപ്പിൽ പൊതുദർശനം നടത്തും.സച്ചിയുടെ...

സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി അന്തരിച്ചു

സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി അന്തരിച്ചു

  പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് തൃശ്ശൂരില്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ആയിരുന്നു മരണം. അദ്ദേഹത്തിന് 48 വയസ്സായിരുന്നു. അയ്യപ്പനും കോശിയും, അനാര്‍ക്കലി എന്നീ...

പ്രകോപനം തുടര്‍ന്ന് ചൈന : ഗല്‍വാന്‍ നദിയുടെ ഒഴുക്ക് തടസ്സപ്പെടുത്തി ഗതി മാറ്റിയതായി റിപ്പോര്‍ട്ടുകള്‍  , ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെ നീരീക്ഷണം ശക്തമാക്കി ഇന്ത്യ

പ്രകോപനം തുടര്‍ന്ന് ചൈന : ഗല്‍വാന്‍ നദിയുടെ ഒഴുക്ക് തടസ്സപ്പെടുത്തി ഗതി മാറ്റിയതായി റിപ്പോര്‍ട്ടുകള്‍ , ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെ നീരീക്ഷണം ശക്തമാക്കി ഇന്ത്യ

ഡല്‍ഹി: ഗല്‍വാന്‍ നദിയുടെ ഒഴുക്ക് തടസ്സപ്പെടുത്താന്‍ ചൈന ശ്രമം നടത്തുന്നതായി റിപ്പോര്‍ട്ട്. ലഡാക്കില്‍ ഇന്ത്യ-ചൈന സംഘര്‍ഷം നടന്ന സ്ഥലത്തു നിന്നും ഒരു കിലോമീറ്റര്‍ മാത്രം ദൂരെ നദിയുടെ...

‘1962ലേതു പോലുള്ള സര്‍ക്കാരല്ല, ഇപ്പോഴുള്ളത്, അക്‌സായ് ചീന്‍ തിരിച്ചു പിടിക്കേണ്ട സമയമായെന്നാണ് കരുതുന്നത്’ലഡാക് എപി പറയുന്നത്

‘1962ലേതു പോലുള്ള സര്‍ക്കാരല്ല, ഇപ്പോഴുള്ളത്, അക്‌സായ് ചീന്‍ തിരിച്ചു പിടിക്കേണ്ട സമയമായെന്നാണ് കരുതുന്നത്’ലഡാക് എപി പറയുന്നത്

ലേ: ഇന്ത്യയില്‍ നിന്ന് ചൈന കൈവശപ്പെടുത്തിയ അക്‌സായ് ചീന്‍ തിരിച്ചു പിടിക്കേണ്ട ,സമയമായെന്നാണ് ഞാന്‍ കരുതുന്നതെന്ന് ലഡാക് എംപി ജംയാങ് ടിസെരിങ് നംഗ്യാല്‍. ചൈനയ്ക്ക് ശക്തമായ സന്ദേശം...

‘ഒറ്റും ഒളിപ്പോരും കമ്മ്യൂണിസ്റ്റ് ചോരയില്‍,’മാതൃരാജ്യത്തോട് കൂറില്ലാത്ത ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍-ഡോ കെ.എസ് രാധാകൃഷ്ണന്‍ എഴുതുന്നു

ഡോ. കെ. എസ്. രാധാകൃഷ്ണന്‍ കമ്മ്യൂണിസ്റ്റ് രാജ്യങ്ങള്‍ സുകൃതം ചെയ്തവരാണ്. കാരണം അവര്‍ക്ക് അന്യരാജ്യങ്ങളില്‍ ചാരവൃത്തി ചെയ്യാന്‍ അതതു രാജ്യങ്ങളിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഉണ്ട്. സോവിയറ്റ് യൂണിയനാണ്...

ഹിമാചലില്‍ ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന അവസാനത്തെ ചെക്ക്‌പോസ്റ്റിലും സുരക്ഷ ശക്തമാക്കി ഇന്ത്യ:  അതിര്‍ത്തിക്കപ്പുറത്തെ പ്രദേശവാസികളുടെ നീക്കവും സസൂക്ഷ്മം നിരീക്ഷിക്കാന്‍ നിര്‍ദ്ദേശം

ഹിമാചലില്‍ ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന അവസാനത്തെ ചെക്ക്‌പോസ്റ്റിലും സുരക്ഷ ശക്തമാക്കി ഇന്ത്യ: അതിര്‍ത്തിക്കപ്പുറത്തെ പ്രദേശവാസികളുടെ നീക്കവും സസൂക്ഷ്മം നിരീക്ഷിക്കാന്‍ നിര്‍ദ്ദേശം

ചൈന:ചൈനീസ് അതിര്‍ത്തിയിലെ പ്രദേശവാസികളുടെ നീക്കവും സസുക്ഷ്മം നിരീക്ഷിക്കാന്‍ നിര്‍ദ്ദേശം. സ്പിറ്റി സബ്ഡിവിഷനിലെ സുംദോയിലെ അവസാന ചെക്ക്പോസ്റ്റില്‍ നിലയുറപ്പിച്ച സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി അതിര്‍ത്തിയില്‍...

നോബേല്‍ സമ്മാനജേതാവിനെ തടഞ്ഞുവച്ചവര്‍ സിപിഎം പ്രാദേശിക നേതാക്കള്‍: നാല് പേര്‍ അറസ്റ്റില്‍

‘ചൈനിസ് സംഘര്‍ഷത്തില്‍ ഞങ്ങള്‍ക്കിനിയും നിലപാട് വ്യക്തമല്ല, നാളെ യെച്ചൂരി പറഞ്ഞതിന് ശേഷം വരാം’ ;ചാനല്‍ ചര്‍ച്ചയിലേക്ക് ക്ഷണിച്ച ചാനലുകളോട് സിപിഎം നേതാക്കള്‍ പറഞ്ഞത്, രഹസ്യം പരസ്യമാക്കി എന്‍.ശ്രീകണ്ഠന്‍ നായര്‍

ഇന്ത്യാ-ചൈനാ സംഘര്‍ഷത്തില്‍ സിപിഎം നേതാക്കള്‍ പങ്കെടുക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി 24 ന്യൂസ് ചാനല്‍ മേധാവി എന്‍ ശ്രീകണ്ഠന്‍ നായര്‍. സിപിഎം നേതാക്കള്‍ക്ക് ഇക്കാര്യത്തില്‍ ഇനിയും നിലപാട് വ്യക്തമല്ലെന്ന്...

Video-‘ചങ്കില്‍ ചൈനയെ കൊണ്ട് നടക്കുന്നവരോട് എന്ത് പറയാന്‍, ഈ ജന്മങ്ങള്‍ അങ്ങനെയാണ്’:രൂക്ഷ പ്രതികരണവുമായി മേജര്‍ രവി

ഇന്ത്യയോട് എല്ലാ ധാര്‍മ്മികതയും മറന്ന് ചതി ചെയ്തവരാണ് ചൈനയെന്ന് മേജര്‍ രവി. അവരെയാണ് ചിലര്‍ നെഞ്ചിലും ചങ്കിലുമായി കൊണ്ട് നടക്കുന്നതെന്നും മേജര്‍ രവി പരിഹസിച്ചു. ആയുധങ്ങള്‍ ഇല്ലാതെ...

പ്രസിഡണ്ടിനെ സംരക്ഷിക്കാൻ അണുനശീകരണ തുരങ്കമൊരുക്കി റഷ്യ : വ്ലാദിമിർ പുടിനെ കാണാനെത്തുന്നവരെ കടത്തി വിടുന്നത് അണുവിമുക്തമാക്കി

പ്രസിഡണ്ടിനെ സംരക്ഷിക്കാൻ അണുനശീകരണ തുരങ്കമൊരുക്കി റഷ്യ : വ്ലാദിമിർ പുടിനെ കാണാനെത്തുന്നവരെ കടത്തി വിടുന്നത് അണുവിമുക്തമാക്കി

മോസ്കോ : റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുട്ടിനെ കോവിഡിൽ നിന്നും സംരക്ഷിക്കാൻ ഔദ്യോഗിക വസതിയിൽ അണുനാശിനി തുരങ്കമൊരുക്കി റഷ്യ.മാത്രമല്ല, റഷ്യൻ പ്രസിഡന്റിനുമായി കൂടിക്കാഴ്ച നടത്താൻ വരുന്ന എല്ലാവരെയും...

ഇന്ത്യൻ പ്രദേശങ്ങളുൾപ്പെടുത്തിയ ഭൂപടം രണ്ടാമതും നേപ്പാൾ പാർലമെന്റിൽ : ശക്തമായ പ്രതികരണമുണ്ടാകുമെന്ന് ഇന്ത്യ

വീണ്ടും പ്രകോപനവുമായി നേപ്പാൾ : പുതിയ മാപ്പ് പാർലമെന്റിന്റെ ഉപരിസഭയും അംഗീകരിച്ചു

കാഠ്മണ്ഡു : ഇന്ത്യൻ ഭൂപ്രദേശങ്ങൾ കൂടി ചേർത്തു വരച്ച നേപ്പാളിന്റെ പുതിയ ഭൂപടം നേപ്പാൾ പാർലമെന്റിന്റെ ഉപരിസഭയും അംഗീകരിച്ചു.പാർലമെന്റിലുള്ള 57 പേരും പുതിയ ഭൂപടത്തെ അനുകൂലിച്ചാണ്‌ വോട്ട്...

നയതന്ത്രത്തിലൂന്നി ഇന്ത്യയുടെ തിരിച്ചടികൾ : ചൈനയുമായുള്ള 471 കോടിയുടെ കരാർ റദ്ദ് ചെയ്ത് റെയിൽവേ മന്ത്രാലയം

നയതന്ത്രത്തിലൂന്നി ഇന്ത്യയുടെ തിരിച്ചടികൾ : ചൈനയുമായുള്ള 471 കോടിയുടെ കരാർ റദ്ദ് ചെയ്ത് റെയിൽവേ മന്ത്രാലയം

ന്യൂഡൽഹി : ചൈനയുമായുള്ള 471 കോടി രൂപയുടെ കരാർ റദ്ദ് ചെയ്ത് ഇന്ത്യൻ റെയിൽവേ.പൊതുമേഖലാ സ്ഥാപനമായ ഡെഡിക്കേറ്റഡ് ഫ്രീറ്റ് കോറിഡോർ കോർപ്പറേഷനാണ് ചൈനീസ് കമ്പനിയായ ബെയ്ജിംഗ് നാഷണൽ...

ചൈനയുമായുള്ള ലഡാക്കിലെ അതിർത്തി സംഘർഷം : ഇന്ത്യക്ക് പിന്തുണ പ്രഖ്യാപിച്ച് റഷ്യ

ചൈനയുമായുള്ള ലഡാക്കിലെ അതിർത്തി സംഘർഷം : ഇന്ത്യക്ക് പിന്തുണ പ്രഖ്യാപിച്ച് റഷ്യ

ന്യൂഡൽഹി : ചൈനയുമായുള്ള ലഡാക്കിലെ ഏറ്റുമുട്ടലിൽ ഇന്ത്യക്ക് പിന്തുണ പ്രഖ്യാപിച്ച് റഷ്യ.റഷ്യൻ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ, റോമൻ ബബുഷ്കിനാണ് മോസ്കോയെ പ്രതിനിധീകരിച്ച് റഷ്യയുടെ സമ്പൂർണ്ണ പിന്തുണ...

Page 3668 of 3871 1 3,667 3,668 3,669 3,871

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist