Brave India Desk

കോട്ടയത്ത് വൻ കഞ്ചാവ് വേട്ട : ആന്ധ്രയിൽ നിന്നും കൊണ്ടുവന്ന 60 കിലോ കഞ്ചാവ് പിടികൂടി

കോട്ടയത്ത് വൻ കഞ്ചാവ് വേട്ട : ആന്ധ്രയിൽ നിന്നും കൊണ്ടുവന്ന 60 കിലോ കഞ്ചാവ് പിടികൂടി

കോട്ടയം : കോട്ടയത്ത് വൻ കഞ്ചാവ് വേട്ട. ആന്ധ്രയിൽ നിന്നും കോട്ടയത്തേക്ക് കൊണ്ടുവന്ന 60 കിലോ കഞ്ചാവ് പോലീസ് പിടികൂടി.സംഭവവുമായി ബന്ധപ്പെട്ട് കോട്ടയം സ്വദേശികളായ ജോസ്, ഗോപു...

20 ലക്ഷം സഹായ ധനം, വീട്ടിൽ ഒരാൾക്ക് സർക്കാർ ജോലി : ലഡാക്കിൽ വീരമൃത്യു വരിച്ച സൈനികന്റെ കുടുംബത്തിന് ആശ്വാസവുമായി തമിഴ്നാട് സർക്കാർ

20 ലക്ഷം സഹായ ധനം, വീട്ടിൽ ഒരാൾക്ക് സർക്കാർ ജോലി : ലഡാക്കിൽ വീരമൃത്യു വരിച്ച സൈനികന്റെ കുടുംബത്തിന് ആശ്വാസവുമായി തമിഴ്നാട് സർക്കാർ

ചെന്നൈ : ഇന്ത്യക്കെതിരെയുള്ള ചൈനയുടെ ആക്രമണത്തിൽ രക്തസാക്ഷിത്വം വരിച്ച സൈനികനായ തമിഴ്നാട്ടിലെ ഹവിൽദാർ പഴനിയുടെ കുടുംബത്തിന് 20 ലക്ഷം രൂപ വാഗ്ദാനം ചെയ്ത് തമിഴ്നാട്.തമിഴ്നാട് മുഖ്യമന്ത്രിയായ എടപ്പാടി...

കേണൽ ബിക്കമല്ല സന്തോഷ് കുമാർ ഏകമകൻ : നെഞ്ചു പൊട്ടി വിതുമ്പുമ്പോഴും മകൻ രാജ്യത്തിന്റെ അഭിമാനമെന്ന് മാതാപിതാക്കൾ

കേണൽ ബിക്കമല്ല സന്തോഷ് കുമാർ ഏകമകൻ : നെഞ്ചു പൊട്ടി വിതുമ്പുമ്പോഴും മകൻ രാജ്യത്തിന്റെ അഭിമാനമെന്ന് മാതാപിതാക്കൾ

നൽഗൊണ്ട : ഒരേയൊരു മകന്റെ വിയോഗത്തിൽ ഹൃദയം തകർന്നു വിതുമ്പുമ്പോഴും ആ മാതാപിതാക്കളുടെ ശിരസ്സ് ഉയർന്നു തന്നെയിരുന്നു.ലഡാക്കിലെ അതിർത്തിയിൽ ഉണ്ടായ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച കേണൽ ബിക്കമല്ല...

ആഗോള കോവിഡ് ബാധിതരുടെ എണ്ണം 73 ലക്ഷം കടന്നു : മരണം നാലേകാൽ ലക്ഷത്തിലേക്ക്, 24 മണിക്കൂറിൽ ഒരുലക്ഷത്തിലധികം രോഗബാധിതർ

മരിച്ച അമ്മയുടെ മൃതദേഹത്തിനു സമീപം പ്രാർത്ഥനയോടെ മകൾ : മൂന്നാം നാൾ ഉയർത്തെഴുന്നേൽക്കുമെന്ന് വിശ്വസിച്ച് ഡോക്ടർ കാത്തിരുന്നത് മൂന്നു ദിവസം

പാലക്കാട് : മരിച്ച അമ്മയുടെ മൃതദേഹം മറവ് ചെയ്യാതെ മറ്റാരെയും അറിയിക്കാതെ മകൾ സൂക്ഷിച്ചത് മൂന്നുദിവസം. പാലക്കാട് ചളവറയിലുള്ള രാജ്ഭവനിലെ റിട്ടയർ അധ്യാപികയായ ഓമനയാണ് മരിച്ചത്.പ്രാർത്ഥിച്ചാൽ മൂന്നാംനാൾ...

ലഡാക് അതിർത്തിയിലെ ഏറ്റുമുട്ടൽ : ഇന്ത്യയും ചൈനയും സംയമനം പാലിക്കണമെന്ന് ഐക്യരാഷ്ട്ര സംഘടന

ന്യൂയോർക്ക് : സംഘർഷത്തിലേക്ക് നീങ്ങാതെ അതിർത്തി പ്രശ്നത്തിൽ ഇന്ത്യയും ചൈനയും സംയമനം പാലിക്കണമെന്ന അഭ്യർത്ഥനയുമായി ഐക്യരാഷ്ട്രസംഘടന.രണ്ടു വൻ ശക്തികളായ ചൈനയും ഇന്ത്യയും നയതന്ത്ര ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കണമെന്നും...

ലഡാക്കിൽ ഏറ്റുമുട്ടൽ നടക്കുമ്പോൾ ചൈനയ്ക്ക് ഭീഷണിയായി പസഫിക്കിൽ 3 യു.എസ് വിമാനവാഹിനികൾ : ചൈനയെ പ്രതിരോധത്തിലാക്കി വർഷങ്ങൾക്കു ശേഷമുള്ള യു.എസ് സൈനിക വിന്യാസം

ലഡാക്കിൽ ഏറ്റുമുട്ടൽ നടക്കുമ്പോൾ ചൈനയ്ക്ക് ഭീഷണിയായി പസഫിക്കിൽ 3 യു.എസ് വിമാനവാഹിനികൾ : ചൈനയെ പ്രതിരോധത്തിലാക്കി വർഷങ്ങൾക്കു ശേഷമുള്ള യു.എസ് സൈനിക വിന്യാസം

ലഡാക്കിൽ ഇന്ത്യ-ചൈന ഏറ്റുമുട്ടൽ നടക്കുമ്പോൾ ചൈനയ്ക്ക് കടുത്ത വെല്ലുവിളി ഉയർത്തി പസഫിക് അതിർത്തിയിൽ അമേരിക്കൻ വിമാനവാഹിനി കപ്പലുകളുടെ സാന്നിധ്യം.3 ന്യൂക്ലിയർ വിമാനവാഹിനി കപ്പലുകളാണ് ചൈനയുടെ അടുത്ത് പസഫിക്...

വീടുവീടാന്തരം പരിശോധനാ സൗകര്യം : രാജ്യത്തെ ആദ്യ മൊബൈൽ കോവിഡ് പരിശോധനാ ലാബ് തയ്യാറാക്കി ആന്ധ്ര പ്രദേശ്

വീടുവീടാന്തരം പരിശോധനാ സൗകര്യം : രാജ്യത്തെ ആദ്യ മൊബൈൽ കോവിഡ് പരിശോധനാ ലാബ് തയ്യാറാക്കി ആന്ധ്ര പ്രദേശ്

ഇന്ത്യയിൽ ആദ്യ മൊബൈൽ കോവിഡ് പരിശോധനാ ലാബ് ഒരുങ്ങുന്നു.രാജ്യത്ത് ഒരു ദിവസം കോവിഡ് പരിശോധന നടത്തേണ്ട സ്രവ സാമ്പിളുകളുടെ എണ്ണത്തിൽ കാര്യമായ വർധനവുണ്ടായതിനെ തുടർന്നാണ് ഇങ്ങനെയൊരു നീക്കം.ബയോ...

യോഗി ആദിത്യനാഥിന്റെ ഹെൽപ്പ്‌ലൈൻ ഓഫീസിൽ കോവിഡ് ബാധ : 80 പേർക്ക് രോഗം സ്ഥിരീകരിച്ചു

യോഗി ആദിത്യനാഥിന്റെ ഹെൽപ്പ്‌ലൈൻ ഓഫീസിൽ കോവിഡ് ബാധ : 80 പേർക്ക് രോഗം സ്ഥിരീകരിച്ചു

ലക്നൗ : ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഹെൽപ്പ്ലൈൻ ഓഫീസിൽ കോവിഡ് രോഗബാധ.പരിശോധനയ്ക്ക് വിധേയരായ ജീവനക്കാരിൽ 80 പേർക്ക് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു.ഓഫീസ് അണുവിമുക്തമാക്കാനുള്ള നടപടികൾ നടന്നു...

ഇന്ത്യ ആദ്യ ഓൺലൈൻ ഗ്യാസ് എക്സ്ചേഞ്ച് ആരംഭിച്ചു : രാജ്യവ്യാപകമായി ഗ്യാസ് വിതരണം ചെയ്യുമെന്ന് ഐ.ജി.ഇ

ഇന്ത്യ ആദ്യ ഓൺലൈൻ ഗ്യാസ് എക്സ്ചേഞ്ച് ആരംഭിച്ചു : രാജ്യവ്യാപകമായി ഗ്യാസ് വിതരണം ചെയ്യുമെന്ന് ഐ.ജി.ഇ

ന്യൂഡൽഹി : രാജ്യത്തെ ആദ്യത്തെ ഓൺലൈൻ ഗ്യാസ് എക്സ്ചേഞ്ച് ആരംഭിച്ച് ഇന്ത്യൻ സർക്കാർ. ഇന്ത്യൻ ഗ്യാസ് എക്സ്ചേഞ്ച് അഥവാ ഐ.ജി.ഇ എന്നാണ് കേന്ദ്ര സർക്കാർ ഇതിനു പേര്...

സുശാന്ത് സിംഗ് രാജ്പുത്തിനെ അറിയില്ലെന്ന് ആലിയ ഭട്ട് : നടന്റെ മരണത്തിൽ ആലിയയ്ക്കു നേരെ സോഷ്യൽ മീഡിയകളിൽ പ്രതിഷേധം ഉണ്ടാവാനുള്ള കാരണമിതാണ്

സുശാന്ത് സിംഗ് രാജ്പുത്തിനെ അറിയില്ലെന്ന് ആലിയ ഭട്ട് : നടന്റെ മരണത്തിൽ ആലിയയ്ക്കു നേരെ സോഷ്യൽ മീഡിയകളിൽ പ്രതിഷേധം ഉണ്ടാവാനുള്ള കാരണമിതാണ്

ന്യൂഡൽഹി : ബോളിവുഡ് നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണത്തിനു കാരണം ബോളിവുഡിലെ പക്ഷാപാതമാണെന്ന അഭ്യൂഹങ്ങൾ നിലനിൽക്കെ, സംവിധായകൻ കരൺ ജോഹറിനും നടി ആലിയ ഭട്ടിനും ശക്തമായ...

വെൽഫെയർ പാർട്ടിയുമായി കൂട്ടുകൂടാനുള്ള ലീഗിന്റെ നീക്കം : കോൺഗ്രസ് മറുപടി പറയണമെന്ന്  എളമരം കരീം എം.പി

വെൽഫെയർ പാർട്ടിയുമായി കൂട്ടുകൂടാനുള്ള ലീഗിന്റെ നീക്കം : കോൺഗ്രസ് മറുപടി പറയണമെന്ന് എളമരം കരീം എം.പി

കോഴിക്കോട് : വെൽഫെയർ പാർട്ടിയുമായി കൂട്ടുകൂടാനുള്ള ലീഗിന്റെ നീക്കത്തിന് കോൺഗ്രസ്‌ മറുപടി പറയണമെന്ന് ആവശ്യപ്പെട്ട് സിപിഎമ്മിന്റെ എംപിയായ എളമരം കരീം. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ എസ്എൻഡിപിയുമായി ലീഗ്...

പ്രധാനമന്ത്രിയുടെ അവലോകന യോഗത്തിൽ സംസാരിക്കാൻ കേരളത്തിന് ഇന്ന് അവസരമില്ല : മുഖ്യമന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കുന്നില്ലെന്ന് പിണറായി

പ്രധാനമന്ത്രിയുടെ അവലോകന യോഗത്തിൽ സംസാരിക്കാൻ കേരളത്തിന് ഇന്ന് അവസരമില്ല : മുഖ്യമന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കുന്നില്ലെന്ന് പിണറായി

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചു ചേർക്കാൻ പോകുന്ന മുഖ്യമന്ത്രിമാരുടെ യോഗത്തിൽ സംസാരിക്കാൻ കേരളത്തിന് ഇന്ന് അവസരമില്ല. കോവിഡിന്റെ സ്ഥിതിഗതികൾ അവലോകനം ചെയ്യുന്നതിനായാണ് പ്രധാനമന്ത്രി യോഗം വിളിച്ചുചേർക്കാൻ...

തിരിച്ചടിയിൽ ഇന്ത്യൻ സൈന്യം വധിച്ചത് അഞ്ചു ചൈനീസ് പട്ടാളക്കാരെ, 11 പേർക്ക് പരിക്ക് : വെളിപ്പെടുത്തലുമായി ചൈനീസ് സർക്കാർ മാധ്യമമായ ഗ്ലോബൽ ടൈംസ് ലേഖിക

തിരിച്ചടിയിൽ ഇന്ത്യൻ സൈന്യം വധിച്ചത് അഞ്ചു ചൈനീസ് പട്ടാളക്കാരെ, 11 പേർക്ക് പരിക്ക് : വെളിപ്പെടുത്തലുമായി ചൈനീസ് സർക്കാർ മാധ്യമമായ ഗ്ലോബൽ ടൈംസ് ലേഖിക

തിങ്കളാഴ്ച രാത്രി ഇന്ത്യ-ചൈന സൈനികർക്കിടയിൽ നടന്ന ഏറ്റുമുട്ടലിൽ അഞ്ച് ചൈനീസ് സൈനികർ കൊല്ലപ്പെട്ടതായി ചൈനയിലെ പ്രശസ്ത മാധ്യമ പ്രവർത്തക. ചൈനയിലെ ഏറ്റവും വലിയ ദിനപത്രമായ ഗ്ലോബൽ ടൈംസിലെ...

“ഇന്ത്യയെ ആക്രമിക്കുക, സായുധ സേനകൾക്ക് ഉത്തരവ് കൊടുക്കുക” : പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനോടാവശ്യപ്പെട്ട് പാക് അധിനിവേശ കശ്മീർ പ്രധാനമന്ത്രി

“ഇന്ത്യയെ ആക്രമിക്കുക, സായുധ സേനകൾക്ക് ഉത്തരവ് കൊടുക്കുക” : പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനോടാവശ്യപ്പെട്ട് പാക് അധിനിവേശ കശ്മീർ പ്രധാനമന്ത്രി

ഇസ്ലാമാബാദ് : പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനോട് ഇന്ത്യയെ ആക്രമിക്കാനാവശ്യപ്പെട്ട് പാക് അധിനിവേശ കാശ്മീരിന്റെ പ്രധാനമന്ത്രിയായ രാജ ഫാറൂഖ് ഹൈദർ.ലൈൻ ഓഫ് കൺട്രോളും പാക് അധിനിവേശ കശ്മീരിലുള്ള...

ബോളിവുഡ് നടൻ സുശാന്ത് സിംഗിന്റെ ആത്മഹത്യ : കരൺ ജോഹറിനെയും ആലിയ ഭട്ടിനെയും നിർത്തിപ്പൊരിച്ച് ട്വിറ്റർ അടക്കമുള്ള സോഷ്യൽ മീഡിയകൾ

ബോളിവുഡ് നടൻ സുശാന്ത് സിംഗിന്റെ ആത്മഹത്യ : കരൺ ജോഹറിനെയും ആലിയ ഭട്ടിനെയും നിർത്തിപ്പൊരിച്ച് ട്വിറ്റർ അടക്കമുള്ള സോഷ്യൽ മീഡിയകൾ

മുംബൈ : ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്യത്തിന്റെ ആത്മഹത്യയെ തുടർന്ന് സംവിധായകൻ കരൺ ജോഹറിനെയും നടി ആലിയ ഭട്ടിനെയും സോഷ്യൽ മീഡിയയിൽ ജനങ്ങൾ വലിച്ചു കീറുന്നു.മരണത്തിൽ...

ഇന്ത്യ-ചൈന അതിർത്തിയിൽ ഏറ്റുമുട്ടൽ : കേണൽ അടക്കം മൂന്ന് ഇന്ത്യൻ പട്ടാളക്കാർ വീരമൃത്യു വരിച്ചു

ഇന്ത്യ-ചൈന അതിർത്തിയിൽ ഏറ്റുമുട്ടൽ : കേണൽ അടക്കം മൂന്ന് ഇന്ത്യൻ പട്ടാളക്കാർ വീരമൃത്യു വരിച്ചു

ലഡാക്കിലെ ഇന്ത്യ-ചൈന അതിർത്തിയിൽ ഏറ്റുമുട്ടലുണ്ടായെന്ന് റിപ്പോർട്ടുകൾ.ഇന്ത്യൻ സൈന്യത്തിൽ കേണലടക്കം മൂന്നു പട്ടാളക്കാർ വീരമൃത്യു വരിച്ചെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഗാൽവാൻ താഴ്‌വരയിൽ  ഇന്നലെ അർദ്ധരാത്രിയോടെയാണ് ആക്രമണം...

കോവിഡ്-19 രോഗലക്ഷണങ്ങൾ : ഡൽഹി ആരോഗ്യമന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കോവിഡ്-19 രോഗലക്ഷണങ്ങൾ : ഡൽഹി ആരോഗ്യമന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ന്യൂഡൽഹി : കടുത്ത പനിയും ശ്വാസതടസ്സവും അനുഭവപ്പെട്ടതിനെ തുടർന്ന് ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജയിനിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.മന്ത്രിയിൽ കോവിഡ് ലക്ഷണങ്ങൾ കണ്ടെത്തിയതിനാൽ ഇന്ന് രാവിലെ രാജീവ് ഗാന്ധി...

വാടക നൽകാൻ പണമില്ല : രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിൽ കേരളത്തിലെ അംഗനവാടികൾ

വാടക നൽകാൻ പണമില്ല : രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിൽ കേരളത്തിലെ അംഗനവാടികൾ

രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിട്ട് കേരളത്തിലെ അംഗൻവാടികൾ.വാടക നൽകാൻ പോലും പണമില്ലാതെ ശോചനീയാവസ്ഥയിലാണ് മിക്ക അംഗൻവാടികളും.കൂനിൻ മേൽ കുരു പോലെ,ഇപ്രാവശ്യത്തെ ഭാരിച്ച വൈദ്യുതി ബില്ലു കൂടിയാകുമ്പോൾ പ്രതിസന്ധി...

“തോക്കുചൂണ്ടി വിലങ്ങു വച്ച് തട്ടിക്കൊണ്ടു പോയി” : ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരെ ഇരുമ്പുവടികൾ കൊണ്ട് മർദ്ദിച്ചെന്ന് റിപ്പോർട്ടുകൾ

“തോക്കുചൂണ്ടി വിലങ്ങു വച്ച് തട്ടിക്കൊണ്ടു പോയി” : ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരെ ഇരുമ്പുവടികൾ കൊണ്ട് മർദ്ദിച്ചെന്ന് റിപ്പോർട്ടുകൾ

പാക് ചാര സംഘടനയായ ഇന്റർ സർവീസ് ഇന്റലിജൻസ് തട്ടിക്കൊണ്ടു പോയ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരെ ക്രൂരമായ ദേഹോപദ്രവം ഏൽപ്പിച്ചെന്ന് റിപ്പോർട്ടുകൾ. ഹൈക്കമ്മിഷന് സമീപത്തുള്ള പെട്രോൾ പമ്പിൽ നിന്നാണ്...

“ന്യൂനപക്ഷങ്ങളെ മതനിന്ദ ആരോപിച്ച് പാകിസ്ഥാൻ ക്രൂരമായി ഭയപ്പെടുത്തുന്നു” : യു.എൻ മനുഷ്യാവകാശ കൗൺസിലിൽ വെളിപ്പെടുത്തലുമായി ഇന്ത്യ

“ന്യൂനപക്ഷങ്ങളെ മതനിന്ദ ആരോപിച്ച് പാകിസ്ഥാൻ ക്രൂരമായി ഭയപ്പെടുത്തുന്നു” : യു.എൻ മനുഷ്യാവകാശ കൗൺസിലിൽ വെളിപ്പെടുത്തലുമായി ഇന്ത്യ

രാജ്യത്തെ മതന്യൂനപക്ഷങ്ങളെ മതനിന്ദ ആരോപിച്ച് പാകിസ്ഥാൻ ക്രൂരമായി ഭയപ്പെടുത്തുന്നുവെന്ന് യു.എൻ മനുഷ്യാവകാശ കൗൺസിലിൽ വെളിപ്പെടുത്തി ഇന്ത്യ.സർക്കാർ സ്പോൺസർ ചെയ്യുന്ന, ഉദ്യോഗസ്ഥരുടെ ഒത്താശയോടെ നടക്കുന്ന മതപീഡനമാണ് ന്യൂനപക്ഷങ്ങളുടെ മേൽ...

Page 3670 of 3871 1 3,669 3,670 3,671 3,871

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist