Brave India Desk

“ജാമ്യം നൽകിയാൽ ഒളിവിൽ പോകും” : ലിയോണയ്ക്ക് ജാമ്യം നിഷേധിച്ച് കോടതി

“ജാമ്യം നൽകിയാൽ ഒളിവിൽ പോകും” : ലിയോണയ്ക്ക് ജാമ്യം നിഷേധിച്ച് കോടതി

ബാംഗ്ലൂരു : സിഎഎക്കെതിരെ നടന്ന പ്രതിഷേധത്തിനിടെ 'പാക്കിസ്ഥാൻ സിന്ദാബാദ്' എന്ന് ജയ് വിളിച്ച വിദ്യാർഥിനി അമൂല്യ ലിയോണയുടെ ജാമ്യാപേക്ഷ ബാംഗ്ലൂരൂ കോടതി തള്ളി.ജാമ്യം അനുവദിച്ചാൽ അമൂല്യ ഒളിവിൽ...

കോയമ്പത്തൂർ ഇനി മുതൽ “കോയംപുത്തൂർ” : 1018 സ്ഥലപ്പേരുകളുടെ ഇംഗ്ലീഷ് ഉച്ചാരണം മാറ്റി തമിഴ്നാട്

കോയമ്പത്തൂർ ഇനി മുതൽ “കോയംപുത്തൂർ” : 1018 സ്ഥലപ്പേരുകളുടെ ഇംഗ്ലീഷ് ഉച്ചാരണം മാറ്റി തമിഴ്നാട്

ചെന്നൈ : രണ്ടുവർഷം മുമ്പ് തമിഴ്നാട് നിയമസഭയിൽ പ്രഖ്യാപിച്ചിരുന്ന ഇംഗ്ലീഷ് ഉച്ചാരണം വരുന്ന സ്ഥലങ്ങളുടെ പേര് മാറ്റൽ യാഥാർത്ഥ്യമായി.തമിഴ്നാട്ടിലുള്ള 1018 നഗരങ്ങളുടെയും ഗ്രാമങ്ങളുടെയും ഇംഗ്ലീഷ് ഉച്ചാരണം വരുന്ന...

24 മണിക്കൂറിനിടെ 9,996 കോവിഡ് സ്ഥിരീകരണങ്ങൾ, 357 മരണം : കോവിഡ് പിടി മുറുക്കുന്നു

24 മണിക്കൂറിനിടെ 9,996 കോവിഡ് സ്ഥിരീകരണങ്ങൾ, 357 മരണം : കോവിഡ് പിടി മുറുക്കുന്നു

ന്യൂഡൽഹി : രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണത്തിൽ വൻ വർദ്ധനവ്.കഴിഞ്ഞ 24 മണിക്കൂറിനിടെ 357 പേരാണ് കൊറോണ ബാധിച്ച് മരിച്ചത്.ഇതോടെ ഇന്ത്യയിൽ രോഗം ബാധിച്ച് മരിച്ചവരുടെ ആകെ...

ഇന്ത്യയിൽ ആവശ്യം ഒരു കോടി ഹൈഡ്രോക്സിക്ലോറോക്വിൻ ഗുളികകൾ, കരുതി വെച്ചിരിക്കുന്നത് 3.28 കോടി : ഗുളികയുടെ ക്ഷാമം വരുമെന്ന പ്രചരണം തള്ളി കേന്ദ്ര സർക്കാർ

കോവിഡ്-19 : ഹൈഡ്രോക്സിക്ലോറോക്വിന്റെ കയറ്റുമതി വിലക്ക് നീക്കി ഇന്ത്യ

കോവിഡ്-19 മഹാമാരിയുടെ ചികിത്സയ്ക്ക് ലോക വ്യാപകമായി ഉപയോഗിക്കുന്ന ഹൈഡ്രോക്സിക്ലോറോക്വിന്റെ കയറ്റുമതി വിലക്ക് ഇന്ത്യ നീക്കി.കേന്ദ്രമന്ത്രി സദാനന്ദ ഗൗഡയാണ് ഇക്കാര്യം മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. ഇന്ത്യയിൽ രോഗവ്യാപനം സജീവമായതോടെ മലേറിയയുടെ...

പണം വച്ചുള്ള ചീട്ടുകളിയിൽ പോലീസ് പിടികൂടിയത് 18 ലക്ഷം രൂപ : 9 ലക്ഷം രൂപ പോലീസുകാർക്ക് നൽകി കോടതി

പണം വച്ചുള്ള ചീട്ടുകളിയിൽ പോലീസ് പിടികൂടിയത് 18 ലക്ഷം രൂപ : 9 ലക്ഷം രൂപ പോലീസുകാർക്ക് നൽകി കോടതി

ആലുവയിൽ പണം വച്ചുള്ള ചീട്ടുകളി പിടിച്ച പോലീസ് ഉദ്യോഗസ്ഥർക്ക് പിടിച്ചെടുത്ത പണത്തിന്റെ പകുതി വിട്ടു നൽകി കോടതി. 2017 ഒക്ടോബർ 15ന് ആലുവ പെരിയാർ ക്ലബ്ബിൽ ലക്ഷങ്ങൾ...

‘‘അസ്സലാമു അലൈക്കും’’; മഹാമാരിക്കിടയിലും ലോകത്തിന് സഹായമെത്തിക്കുന്ന എയർ ഇന്ത്യയെ അഭിനന്ദിച്ച് പാകിസ്ഥാൻ, ചരിത്രത്തിലാദ്യമായി 1000 മൈൽ റൂട്ട് ക്ലിയറൻസ് നൽകി ഇറാൻ

വന്ദേ ഭാരത് മിഷൻ മൂന്നാം ഘട്ടം ഇന്നാരംഭിക്കും : 43 രാജ്യങ്ങളിലേക്ക് 386 വിമാനങ്ങൾ സർവ്വീസ് നടത്തും

കോവിഡ് രോഗബാധയുടെ പശ്ചാത്തലത്തിൽ വിദേശരാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്ന വന്ദേ ഭാരത് മിഷന്റെ മൂന്നാം ഘട്ടം ഇന്നാരംഭിക്കും.43 വിവിധ രാജ്യങ്ങളിലേക്ക് ആയി 386 വിമാനങ്ങളാണ് മൂന്നാംഘട്ടത്തിൽ സർവീസ്...

“ഫേസ്ബുക്കിലൂടെ സ്ഥിരമായി അശ്ലീല ഫോട്ടോകൾ അടക്കമുള്ള സന്ദേശങ്ങൾ അയക്കുന്നു” : മാലാ പാർവതിയുടെ മകന്റെ സ്ക്രീൻഷോട്ടുകൾ പുറത്തു വിട്ട് മേക്കപ്പ് ആർട്ടിസ്റ്റ് സീമ

“ഫേസ്ബുക്കിലൂടെ സ്ഥിരമായി അശ്ലീല ഫോട്ടോകൾ അടക്കമുള്ള സന്ദേശങ്ങൾ അയക്കുന്നു” : മാലാ പാർവതിയുടെ മകന്റെ സ്ക്രീൻഷോട്ടുകൾ പുറത്തു വിട്ട് മേക്കപ്പ് ആർട്ടിസ്റ്റ് സീമ

നടി മാല പാർവതിയുടെ മകനെതിരെ ഗുരുതര ആരോപണങ്ങളുമായി മേക്കപ്പ് ആർട്ടിസ്റ്റ് സീമ.ഫേസ്ബുക്കിലൂടെ താരത്തിനെ മകൻ അനന്തകൃഷ്ണൻ സ്ഥിരമായി ലൈംഗികച്ചുവയുള്ള സന്ദേശങ്ങൾ അയക്കാറുണ്ട് എന്നാണ് സീമയുടെ പരാതി. ഫേസ്ബുക്കിലൂടെ...

ബിജെപിയും ഹിന്ദു സംഘടനകളും എന്‍എസ്എസും, പന്തളം കൊട്ടാരവും ശബ്ദമുയര്‍ത്തി; കൈപൊള്ളുമോ എന്ന പേടിയില്‍ സര്‍ക്കാര്‍, ശബരിമല വെര്‍ച്ച്വല്‍ ക്യൂ ബുക്കിംഗ് തുടങ്ങിയില്ല

തിരുവനന്തപുരം: ശബരിമല നട ഭക്തജനങ്ങള്‍ക്കായി തുറക്കാന ുള്ള തീരുമാനത്തിനെതിരെ ഭക്തരില്‍ നിന്ന് ശക്തമായ പ്രതിഷേധം ഉയര്‍ന്നതോടെ സര്‍ക്കാരും ദേവസ്വം ബോര്‍ഡ#ും വെട്ടിലായി. അഭിപ്രായ ഭിന്നത ശക്തമായതോടെ ഇന്ന്...

നിങ്ങള്‍ ഈ രക്ത ഗ്രൂപ്പിലുള്ള ആളാണോ? കോറോണ വൈറസിനെ പ്രതിരോധിക്കാന്‍ ഏതൊക്കെ രക്തഗ്രൂപ്പിന് സാധിക്കുമെന്ന് പഠനങ്ങള്‍

ഡല്‍ഹി: കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടിതിന് ശേഷം ഇതുമായി ബന്ധപ്പെട്ട പല പഠനങ്ങളും ലോകത്ത് നടന്നിട്ടുണ്ട്. വൈറസിന്റെ വ്യാപനം, ലക്ഷണങ്ങള്‍, സ്വഭാവ സവിശേഷതകള്‍ എന്നിവയെക്കുറിച്ചുള്ള പുതിയ വിവരങ്ങള്‍ ആണ്...

‘എനിക്ക് മരണത്തെ അനുഭവിക്കണം’: സോഷ്യല്‍ മീഡിയയില്‍ കീടനാശിനി കഴിക്കുന്നതിന്റെ വീഡിയോ പോസ്റ്റ് ചെയ്ത് യുവാവ് ആത്മഹത്യ ചെയ്തു

‘എനിക്ക് മരണത്തെ അനുഭവിക്കണം’: സോഷ്യല്‍ മീഡിയയില്‍ കീടനാശിനി കഴിക്കുന്നതിന്റെ വീഡിയോ പോസ്റ്റ് ചെയ്ത് യുവാവ് ആത്മഹത്യ ചെയ്തു

ബെംഗളൂരു :സോഷ്യല്‍മീഡിയയില്‍ പോസ്റ്റിട്ട ശേഷം യുവാവ് ആത്മഹത്യ ചെയ്തു. 24 കാരനായ ധനഞ്ജയ് എന്ന യുവാവാണ് സോഷ്യല്‍മീഡിയയില്‍ പോസ്റ്റിട്ട ശേഷം കീടനാശിനി കുടിച്ചത്. ശനിയാഴ്ച വൈകുന്നേരം തുമകുരു...

‘ഇന്ത്യന്‍ ഉത്പന്നം നമ്മുടെ അഭിമാനം’: പെട്ടെന്ന് ഉപേക്ഷിക്കാവുന്ന 3000 ചൈനിസ് ഉത്പന്നങ്ങളുടെ പട്ടിക പുറത്ത് വിട്ട് ഇന്ത്യന്‍ വ്യാപാര സംഘടന: പകരം ഉപയോഗിക്കാവുന്ന ഇന്ത്യന്‍ ബദലുകളും തയ്യാര്‍

‘ഇന്ത്യന്‍ ഉത്പന്നം നമ്മുടെ അഭിമാനം’: പെട്ടെന്ന് ഉപേക്ഷിക്കാവുന്ന 3000 ചൈനിസ് ഉത്പന്നങ്ങളുടെ പട്ടിക പുറത്ത് വിട്ട് ഇന്ത്യന്‍ വ്യാപാര സംഘടന: പകരം ഉപയോഗിക്കാവുന്ന ഇന്ത്യന്‍ ബദലുകളും തയ്യാര്‍

ഡല്‍ഹി: നിങ്ങള്‍ക്ക് വളരെ എളുപ്പത്തില്‍ ഉപേക്ഷിക്കാവുന്ന ചൈനീസ് ഉത്പന്നങ്ങളുടെ പട്ടികയും അവയ്ക്ക് പകരമായി ഉപയോഗിക്കാവുന്ന ഇന്ത്യന്‍ ബദല്‍ ഉത്പന്നങ്ങളും ഇതാ..കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് ആണ്...

ബിജെപി നേതാവിനെതിരെ ഏഷ്യാനെറ്റ് 15 കോടിയുടെ മാനനഷ്ടക്കേസ് ഫയല്‍ചെയ്തു : നിയമപരമായി നേരിടുമെന്നും പരാതിയില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും പുരുഷോത്തമന്‍ പാല

ബിജെപി നേതാവിനെതിരെ ഏഷ്യാനെറ്റ് 15 കോടിയുടെ മാനനഷ്ടക്കേസ് ഫയല്‍ചെയ്തു : നിയമപരമായി നേരിടുമെന്നും പരാതിയില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും പുരുഷോത്തമന്‍ പാല

ഡല്‍ഹി: ഏഷ്യാനെറ്റ് ചാനലിനെതിരെ കേസ് കൊടുത്ത ബി.ജെ.പി നേതാവ് പുരുഷോത്തമന്‍ പാലായില്‍ നിന്ന് 15 കോടിയുടെ മാനനഷ്ട പരിഹാരം ആവശ്യപ്പെട്ടു വക്കീല്‍ നോട്ടീസ്. ചാനലിന് പൊതുവായി ബാധിക്കുന്ന...

നദിയിലേക്ക് ചാടിയ യജമാനനെ കാത്ത് പുഴയരികില്‍ ദിവസങ്ങളോളം: നൊമ്പരമായി നായയുടെ ചിത്രം, ഏറ്റെടുത്ത് സോഷ്യല്‍മീഡിയ

നദിയിലേക്ക് ചാടിയ യജമാനനെ കാത്ത് പുഴയരികില്‍ ദിവസങ്ങളോളം: നൊമ്പരമായി നായയുടെ ചിത്രം, ഏറ്റെടുത്ത് സോഷ്യല്‍മീഡിയ

വുഹാന്‍: പാലത്തില്‍ നിന്ന് പുഴയിലേക്ക് എടുത്തുചാടിയ തന്റെ യജമാനനെ പുഴയരികില്‍ കാത്ത് നില്‍ക്കുന്ന വളര്‍ത്തു നായയുടെ ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു.ഉടമ തിരികെയെത്തുമെന്ന പ്രതീക്ഷയോടെ പുഴയിലേക്കി നോക്കിയാണ് നായയുടെ...

കശ്മീരില്‍ ഗ്രാമമുഖ്യനെ വെടിവച്ച് കൊന്ന സംഭവം: ഹിന്ദുക്കളായ ജനപ്രതിനിധികളും നാട്ടുകാരും പലായനം ചെയ്യുന്നു

കശ്മീരില്‍ ഗ്രാമമുഖ്യനെ വെടിവച്ച് കൊന്ന സംഭവം: ഹിന്ദുക്കളായ ജനപ്രതിനിധികളും നാട്ടുകാരും പലായനം ചെയ്യുന്നു

കശ്മീരിലെ ഹിന്ദു സമുദായത്തില്‍ പെട്ട ഗ്രാമമുഖ്യന്‍ കൊല്ലപ്പെട്ടതിന് പിറകെ ഹിന്ദുക്കള്‍ താഴ്വരയില്‍ നിന്ന് പലായനം ചെയ്ത് തുടങ്ങിയതായി റിപ്പോര്‍ട്ട്. അന്ത്‌നാഗ് ജില്ലയിലെ സര്‍ പഞ്ചായ അജയ് പണ്ഡിറ്റയെ...

കോവിഡ് മൂലം ഇനി വരാനിരിക്കുന്നത് ഭക്ഷ്യക്ഷാമം : കരുതലോടെയിരിക്കാൻ രാജ്യങ്ങൾക്ക് ഐക്യരാഷ്ട്രസംഘടനയുടെ ജാഗ്രതാ നിർദ്ദേശം

കോവിഡ് -19 ന്റെ വ്യാപനം മൂലം ഏർപ്പെടുത്തിയ ലോക്ക്ഡൗൺ ഭക്ഷ്യക്ഷാമത്തിലേക്കാണ് നയിക്കുന്നതെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറെസ്.ഇക്കാര്യത്തിൽ അടിയന്തിര നടപടികൾ സ്വീകരിച്ചില്ലെങ്കിൽ അവസ്ഥ കൂടുതൽ...

ഷാഹി ഇമാമിന്റെ ചീഫ് സെക്രട്ടറിയുടെ കോവിഡ് മരണം : ഡൽഹി ജുമാ മസ്ജിദ് അടച്ചേക്കും

ഷാഹി ഇമാമിന്റെ ചീഫ് സെക്രട്ടറിയുടെ കോവിഡ് മരണം : ഡൽഹി ജുമാ മസ്ജിദ് അടച്ചേക്കും

ന്യൂഡൽഹി: ഡൽഹി ജുമാ മസ്ജിദിലെ ഷാഹി ഇമാമിന്റെ ചീഫ് സെക്രട്ടറി കോവിഡ് ബാധിച്ച് മരിച്ചതിനെത്തുടർന്ന് മോസ്‌കുകൾ അടച്ചേക്കുമെന്ന് സൂചന.ലോക്ക്ഡൗണിനു ശേഷം ജൂൺ 8 ന് ആരാധനാലയങ്ങൾ തുറക്കാൻ...

കേരളത്തിൽ കോവിഡ് മരണം 17 : തൃശൂർ സ്വദേശിയുടേത് കോവിഡ് മരണമായിരുന്നുവെന്ന് സ്ഥിരീകരിച്ചു.

കേരളത്തിൽ കോവിഡ് മരണം 17 : തൃശൂർ സ്വദേശിയുടേത് കോവിഡ് മരണമായിരുന്നുവെന്ന് സ്ഥിരീകരിച്ചു.

തൃശ്ശൂർ : കേരളത്തിൽ കോവിഡ് രോഗബാധ മൂലം ഒരാൾ കൂടി മരിച്ചുവെന്ന് അധികൃതർ. തൃശ്ശൂരിൽ ഏഴാം തീയതി ശ്വാസതടസ്സം മൂലം മരണമടഞ്ഞ ഏങ്ങണ്ടിയൂർ സ്വദേശി കുമാരന്റേത് കോവിഡ്...

ഹെൽപ് ഡസ്കുകളിലൂടെ പ്രവാസികൾക്ക് ഓൺലൈൻ മെഡിക്കൽ സേവനം : പ്രമുഖ ഡോക്ടർമാരുമായി വീഡിയോ കോൾ സൗകര്യമൊരുക്കി സംസ്ഥാന സർക്കാർ

കോവിഡ് രോഗികളുടെ വർദ്ധനവ് : നിയന്ത്രണങ്ങൾ കർശനമാക്കാൻ മന്ത്രിസഭ യോഗം

തിരുവനന്തപുരം : കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുന്നതിനെ തുടർന്ന് നിയന്ത്രണങ്ങൾ കർശനമാക്കാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു.പുതിയതായി ഇനി ഇളവുകളൊന്നും നൽകാൻ സാധ്യതയില്ലെന്നാണ് റിപ്പോർട്ടുകൾ. സാമൂഹ്യ വ്യാപനം...

6 ചാർട്ടേഡ് വിമാനങ്ങൾ ബുക്ക് ചെയ്ത് അമിതാഭ് ബച്ചൻ : മുംബൈയിൽ അകപ്പെട്ട കുടിയേറ്റ തൊഴിലാളികളെ നാട്ടിലെത്തിക്കും

6 ചാർട്ടേഡ് വിമാനങ്ങൾ ബുക്ക് ചെയ്ത് അമിതാഭ് ബച്ചൻ : മുംബൈയിൽ അകപ്പെട്ട കുടിയേറ്റ തൊഴിലാളികളെ നാട്ടിലെത്തിക്കും

ലോക്ഡൗണിൽ കുടുങ്ങിക്കിടക്കുന്ന കുടിയേറ്റ തൊഴിലാളികളെ നാട്ടിലെത്തിക്കാൻ 6 ചാർട്ടേഡ് വിമാനങ്ങൾ ബുക്ക് ചെയ്ത് ബോളിവുഡ് താരം അമിതാഭ് ബച്ചൻ. മുംബൈയിൽ കുടുങ്ങിക്കിടക്കുന്ന കുടിയേറ്റ തൊഴിലാളികളെ പ്രയാഗ് രാജ്,...

ഭൂരിപക്ഷം തെളിയിക്കാതെ നിയമസഭാ സമ്മേളനം താത്ക്കാലികമായി നിര്‍ത്തി വെച്ച് കമല്‍നാഥ് സർക്കാർ : ബിജെപി സുപ്രീം കോടതിയില്‍ , ഹര്‍ജി നാളെ പരിഗണിക്കും

മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി; മുന്‍ എംഎല്‍എയടക്കം 250 ഓളം പേര്‍ ബിജെപിയില്‍ ചേര്‍ന്നു

അശോക്‌നഗര്‍: മധ്യപ്രദേശില്‍ കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് അണികളുടെയും നേതാക്കളുടെയും ഒഴുക്ക് തുടരുന്നു. മുന്‍ എംഎല്‍എ ഉള്‍പ്പടെ 250 ഓളം പേര്‍ ബിജെപിയില്‍ ചേര്‍ന്നതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്...

Page 3675 of 3870 1 3,674 3,675 3,676 3,870

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist