കോവിഡ് നിരീക്ഷണത്തിലായിരുന്ന യുവതി മരിച്ചു : സ്രവം പരിശോധനയ്ക്കയച്ച് അധികൃതർ
കോഴിക്കോട് : കോഴിക്കോട് കോവിഡ് നിരീക്ഷണത്തിലായിരുന്ന യുവതി മരിച്ചു. മലപ്പുറം എടപ്പാൾ സ്വദേശിനിയായ ഷബ്‌നാസ് ആണ് മരിച്ചത്.26 വയസ്സായിരുന്നു. രോഗബാധയുണ്ടോ എന്ന് സ്ഥിരീകരിക്കാൻ ഷബ്‌നാസിന്റെ സ്രവം പരിശോധനയ്ക്ക്...


























