Brave India Desk

സംസ്ഥാനത്ത് കാലവർഷമെത്തി : കനത്ത മഴ, ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ്

സംസ്ഥാനത്ത് കാലവർഷമെത്തി : കനത്ത മഴ, ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ്

തെക്കുപടിഞ്ഞാറൻ കാലവർഷം കേരളത്തിൽ എത്തിയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.സംസ്ഥാനത്ത് പല ഭാഗങ്ങളിലും കനത്ത മഴയുണ്ടാകുമെന്നും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 9 ജില്ലകളിൽ...

ഓപ്പറേഷൻ സമുദ്ര സേതു : 588 പ്രവാസികളെയും കൊണ്ട് ജലാശ്വ കൊച്ചിയിലെത്തി

ഓപ്പറേഷൻ സമുദ്ര സേതു തുടരുന്നു : ഇന്ത്യക്കാരെ മടക്കിക്കൊണ്ടു വരാൻ ഐഎൻഎസ് ജലാശ്വ ശ്രീലങ്കയിലെത്തി

ലോക്ഡൗണിൽ കുടുങ്ങിപ്പോയ ഇന്ത്യൻ പൗരന്മാരെ രക്ഷിക്കാൻ വേണ്ടിയുള്ള നാവികസേനയുടെ ഓപ്പറേഷൻ സമുദ്ര സേതു തുടരുന്നു.ശ്രീലങ്കയിൽ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ തിരിച്ചുകൊണ്ടു വരാൻ പുറപ്പെട്ട കപ്പൽ ഐഎൻഎസ് ജലാശ്വ ശ്രീലങ്കയിലെത്തി....

“അമേരിക്കയുടെ ഇടപെടൽ ഇന്ത്യ പ്രോത്സാഹിപ്പിക്കരുത്” : പാർട്ടി പത്രത്തിലൂടെ ഇന്ത്യയെ ഉപദേശിച്ച് ചൈന

  ഇന്ത്യ-ചൈന സംഘർഷത്തിൽ അമേരിക്കയെ ഉൾപ്പെടുത്തരുതെന്ന് ഇന്ത്യയെ ഉപദേശിച്ച് ചൈന.ചൈനയുടെ കമ്മ്യൂണിസ്റ്റ് പാർട്ടി പത്രമായ ഗ്ലോബൽ ടൈംസിലാണ് അഭിപ്രായം പുറത്തുവിട്ടിരിക്കുന്നത്.ഇന്ത്യ അമേരിക്കയുടെ കയ്യിലെ കരുവാകരുത്, അമേരിക്ക ലക്ഷ്യംവയ്ക്കുന്നത്...

ഇന്ത്യയിൽ കോവിഡ് രോഗികൾ കൂടുന്നു : 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്തത് 6,088 കേസുകൾ, രോഗമുക്തരാവുന്നവരുടെ എണ്ണത്തിലും വർധന

ഇന്ത്യയിൽ രണ്ടാം ദിനവും 8,000-ലധികം കോവിഡ് കേസുകൾ : ഇന്നലെ മാത്രം 230 മരണം

ഇന്ത്യയിൽ തുടർച്ചയായ രണ്ടാം ദിവസവും റിപ്പോർട്ട് ചെയ്തത് 8,000-ലധികം കോവിഡ് കേസുകൾ.ഏറ്റവും ഒടുവിൽ കിട്ടിയ കണക്കനുസരിച്ച് 8,392 പേർക്കാണ് ഇന്നലെ രോഗബാധ റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ...

കേരളത്തിന് പുതിയ ചീഫ് സെക്രട്ടറി : ഡോ.വിശ്വാസ് മേത്ത ഇന്ന് ചുമതലയേൽക്കും

കേരളത്തിന് പുതിയ ചീഫ് സെക്രട്ടറി : ഡോ.വിശ്വാസ് മേത്ത ഇന്ന് ചുമതലയേൽക്കും

കേരളത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി ഡോ വിശ്വാസ് മേത്ത ഇന്ന് ചുമതലയേൽക്കും.ടോം ജോസ് വിരമിച്ച ഒഴിവിലാണ് മേത്ത നിയമിതനാകുന്നത്.കഴിഞ്ഞ മന്ത്രിസഭാ യോഗത്തിലാണ് വിശ്വാസ് മേത്തയെ ചീഫ് സെക്രട്ടറി...

“സൈനിക നടപടിയുണ്ടായാൽ ഇന്ത്യയ്ക്കൊപ്പം നിലകൊള്ളും, അതിർത്തി ലംഘിക്കാൻ ചൈന ശ്രമിക്കുന്നുണ്ട്” : ഇന്ത്യ-ചൈന പ്രശ്നത്തിൽ പരസ്യ പ്രഖ്യാപനവുമായി അമേരിക്ക

“സൈനിക നടപടിയുണ്ടായാൽ ഇന്ത്യയ്ക്കൊപ്പം നിലകൊള്ളും, അതിർത്തി ലംഘിക്കാൻ ചൈന ശ്രമിക്കുന്നുണ്ട്” : ഇന്ത്യ-ചൈന പ്രശ്നത്തിൽ പരസ്യ പ്രഖ്യാപനവുമായി അമേരിക്ക

ഇന്ത്യ ചൈന അതിർത്തി തർക്കത്തിൽ പരസ്യ നിലപാട് പ്രഖ്യാപിച്ച് അമേരിക്ക. ഇരുരാജ്യങ്ങളും തമ്മിൽ നടക്കുന്ന സംഘർഷം സൈനിക നടപടിയിലേക്ക് ഗതിമാറിയാൽ ഇന്ത്യക്കൊപ്പം നിൽക്കുമെന്നാണ് അമേരിക്കയുടെ തീരുമാനം. അമേരിക്കൻ...

വിദ്യാർത്ഥികൾ വീണ്ടും പഠനത്തിലേക്ക് : സംസ്ഥാനത്ത് ഓൺലൈൻ അധ്യയനത്തിന് ഇന്ന് തുടക്കം

വിദ്യാർത്ഥികൾ വീണ്ടും പഠനത്തിലേക്ക് : സംസ്ഥാനത്ത് ഓൺലൈൻ അധ്യയനത്തിന് ഇന്ന് തുടക്കം

സംസ്ഥാനത്ത് വിദ്യാർത്ഥികൾക്കുള്ള ഓൺലൈൻ ക്ലാസുകൾ ഇന്നാരംഭിക്കും.ഒന്നു മുതൽ പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികൾക്കാണ് ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചിരിക്കുന്നത്. വിക്ടേഴ്‌സ് ചാനൽ വഴിയാണ് ക്ലാസുകൾ സംപ്രേഷണം ചെയ്യുക. ഓരോ...

വൃക്കരോഗം : ബോളിവുഡ് സംഗീത സംവിധായകൻ വാജിദ് ഖാൻ അന്തരിച്ചു

പ്രശസ്ത ബോളിവുഡ് സംഗീതസംവിധായകൻ വാജിദ് ഖാൻ അന്തരിച്ചു. വൃക്കരോഗത്തെ തുടർന്ന് മുംബൈയിലെ ആശുപത്രിയിൽ ഖാൻ ചികിത്സയിലായിരുന്നു.42 വയസായിരുന്നു. വാജിദിന്റെയും സഹോദരനായ സാജിദിന്റെയും കൂട്ടുകെട്ട് മുംബൈ സംഗീതലോകത്ത് പ്രശസ്തമാണ്.നടൻ...

ഡൽഹി പാകിസ്ഥാൻ ഹൈക്കമ്മീഷനിലെ രണ്ട് ഉദ്യോഗസ്ഥർ ചാരവൃത്തിക്ക് പിടിയിൽ : 48 മണിക്കൂറിനകം ഇരുവരോടും രാജ്യം വിടാൻ കടുത്ത നിർദ്ദേശം നൽകി കേന്ദ്രസർക്കാർ

ഡൽഹി പാകിസ്ഥാൻ കമ്മീഷനിലെ രണ്ട് ഉദ്യോഗസ്ഥർ ചാരവൃത്തി നടത്തുന്നതായി കണ്ടെത്തി.ഇവരോട് 48 മണിക്കൂറിനകം ഇന്ത്യ വിട്ടു പോകണമെന്ന് കേന്ദ്ര സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്.ഇവരുടെ പക്കൽ നിന്നും വ്യാജ ആധാർ...

അൺലോക് ഒന്നാം ഘട്ടം ഇളവുകൾ : കേരള സർക്കാരിന്റെ തീരുമാനം ഇന്നറിയാം

അൺലോക് ഒന്നാം ഘട്ടം ഇളവുകൾ : കേരള സർക്കാരിന്റെ തീരുമാനം ഇന്നറിയാം

ലോക്ഡൗൺ പടിപടിയായി ഇല്ലാതാക്കുന്നതിന് സംസ്ഥാന സർക്കാർ നടപ്പിൽ വരുത്തുന്ന ഇളവുകൾ ഇന്നറിയാം.കേന്ദ്ര സർക്കാർ നിയന്ത്രണത്തിൽ ഇളവുകൾ പ്രഖ്യാപിച്ചതോടെ കേരളത്തിൽ നടപ്പാക്കുന്ന നിയന്ത്രണങ്ങളെയും ഇളവുകളെയും കുറിച്ച് സംസ്ഥാന സർക്കാർ...

സ്‌പെയിനിൽ ആഘോഷ പരിപാടി : പങ്കെടുത്ത ബെൽജിയം രാജകുമാരന് കോവിഡ് സ്ഥിരീകരിച്ചു

സ്‌പെയിനിൽ ആഘോഷ പരിപാടി : പങ്കെടുത്ത ബെൽജിയം രാജകുമാരന് കോവിഡ് സ്ഥിരീകരിച്ചു

ബാഴ്സലോണ : ബെൽജിയം രാജാവിന്റെ സഹോദര പുത്രനായ രാജകുമാരൻ ജൊവാക്വിമ്മിന് കോവിഡ്-19 സ്ഥിരീകരിച്ചു.കഴിഞ്ഞദിവസം, സ്പെയിനിൽ നടന്ന ഒരു ആഘോഷ പരിപാടിക്ക് രാജകുമാരൻ പങ്കെടുത്തിരുന്നു.ഇവിടെ വെച്ചാണ്‌ രാജകുമാരന് കൊറോണ...

ഇന്ത്യൻ പ്രദേശങ്ങളുൾപ്പെടുത്തിയ ഭൂപടം രണ്ടാമതും നേപ്പാൾ പാർലമെന്റിൽ : ശക്തമായ പ്രതികരണമുണ്ടാകുമെന്ന് ഇന്ത്യ

ഇന്ത്യൻ പ്രദേശങ്ങളുൾപ്പെടുത്തിയ ഭൂപടം രണ്ടാമതും നേപ്പാൾ പാർലമെന്റിൽ : ശക്തമായ പ്രതികരണമുണ്ടാകുമെന്ന് ഇന്ത്യ

ഇന്ത്യൻ ഭൂപ്രദേശങ്ങൾ കൂട്ടിച്ചേർത്ത നേപ്പാളിന്റെ പുതിയ ഭൂപടം ഭരണഘടനാഭേദഗതി നടത്താനായി വീണ്ടും പാർലമെന്റിൽ അവതരിപ്പിച്ചു.നേപ്പാൾ നിയമമന്ത്രിയായ ശിവ മായ തുമ്പാഹംബെയാണ് പുതിയ ഭൂപടം അംഗീകാരത്തിനായി സമർപ്പിച്ചത്.ഇന്ത്യൻ ഭൂപ്രദേശങ്ങളായ...

ബ്ലേഡ് മാഫിയയും ഗുണ്ടായിസവും; സിപിഎം പെരുമ്പാവൂർ ഏരിയാ സെക്രട്ടറി സലീമിനെതിരെ ആരോപണം ശക്തം

ബ്ലേഡ് മാഫിയയും ഗുണ്ടായിസവും; സിപിഎം പെരുമ്പാവൂർ ഏരിയാ സെക്രട്ടറി സലീമിനെതിരെ ആരോപണം ശക്തം

പെരുമ്പാവൂർ: സിപിഎം പെരുമ്പാവൂർ ഏരിയാ സെക്രട്ടറി സലീം ബ്ലേഡ് മാഫിയയും ഗുണ്ടായിസവും നടത്തുന്നതായി ആക്ഷേപമുയരുന്നു. വൻ തുകകൾ ആവശ്യക്കാർക്ക് നൽകിയ ശേഷം കൊള്ളപ്പലിശ നൽകാൻ ബുദ്ധിമുട്ടുന്നവർക്കെതിരെ ഗുണ്ടാ...

മഹാരാഷ്ട്ര പോലീസിൽ കോവിഡ് ബാധ തുടരുന്നു : 24 മണിക്കൂറിൽ 91 പേർക്ക് പോസിറ്റീവ്

മഹാരാഷ്ട്ര പോലീസിൽ കോവിഡ് ബാധ തുടരുന്നു : 24 മണിക്കൂറിൽ 91 പേർക്ക് പോസിറ്റീവ്

മഹാരാഷ്ട്ര പോലീസിൽ കോവിഡ് ബാധ തുടരുന്നു.കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മഹാരാഷ്ട്രയിലെ 91 പോലീസ് ഉദ്യോഗസ്ഥർക്ക് കോവിഡ് -19 സ്ഥിരീകരിച്ചു.ഇതോടെ മഹാരാഷ്ട്രയിൽ കൊറോണ ബാധിച്ച പോലീസ് ഉദ്യോഗസ്ഥരുടെ എണ്ണം...

ഭാര്യക്ക് കൊവിഡ് സ്ഥിരീകരിച്ചു ; ഉത്തരാഖണ്ഡ് മന്ത്രി സത്പാൽ മഹാരാജ് ക്വാറന്റീനിൽ

ഉത്തരാഖണ്ഡ് മന്ത്രി സത്പാൽ മഹാരാജിനും കൊവിഡ് സ്ഥിരീകരിച്ചു; രോഗബാധ ഭാര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെ

ഡെറാഡൂൺ: ഭാര്യയ്ക്ക് പിന്നാലെ ഉത്തരാഖണ്ഡ് ടൂറിസം മന്ത്രി സത്പാൽ മഹാരാജിനും കൊവിഡ് 19 സ്ഥിരീകരിച്ചു. മന്ത്രിയുടെ ഭാര്യ അമൃത റാവത്തിന് കൊവിഡ് 19 സ്ഥിരീകരിച്ചതിനെ തുടർന്ന് ഇദ്ദേഹത്തെ...

കേരള തീരത്തിനടുത്ത് രൂപം കൊണ്ട ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറും : 9 ജില്ലകളിൽ യെല്ലോ അലർട്ട്

കേരള തീരത്തിനടുത്ത് രൂപം കൊണ്ട ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറും : 9 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം : കേരള തീരത്തിനടുത്തായി തെക്കുകിഴക്കൻ അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം, വരുന്ന 24 മണിക്കൂറിനുള്ളിൽ കൂടുതൽ ശക്തി പ്രാപിക്കുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ റിപ്പോർട്ടുകൾ.നാളെ ഈ ന്യൂനമർദം അതിതീവ്ര...

‘അച്ഛന്റെ മരണാനന്തര ചടങ്ങിൽ ആൾക്കൂട്ടം പാടില്ല, ഞാനും പോകുന്നില്ല, ലോക്ക്ഡൗണാണ് മുഖ്യം‘: പിതാവിന്റെ വിയോഗത്തിലും ജനക്ഷേമ മാതൃകയായി യോഗി ആദിത്യനാഥ്

ലോക്ക് ഡൗൺ അഞ്ചാം ഘട്ടം; ആരാധനാലയങ്ങൾ തുറക്കാനൊരുങ്ങി ഉത്തർ പ്രദേശ് സർക്കാർ

ലഖ്നൗ: അഞ്ചാം ഘട്ട ലോക്ക് ഡൗണിൽ രാജ്യത്ത് കൂടുതൽ ഇളവുകൾ പ്രഖ്യാപിക്കപ്പെട്ട സാഹചര്യത്തിൽ ആരാധനാലയങ്ങൾ തുറക്കാനൊരുങ്ങി ഉത്തർ പ്രദേശ് സർക്കാർ. സംസ്ഥാനത്ത് ആരാധനാലയങ്ങൾ ജൂൺ 8ന് തുറക്കുമെന്ന്...

രാജസ്ഥാനിൽ വെട്ടുക്കിളി ശല്യം രൂക്ഷം : ഡ്രോൺ ഫലപ്രദമെന്ന് സംസ്ഥാന സർക്കാർ

വെട്ടുകിളികളെ നശിപ്പിക്കാൻ ഡ്രോൺ ഉപയോഗിച്ച് രാജസ്ഥാൻ സർക്കാർ.ശനിയാഴ്ച രാത്രി മുതൽ ഞായറാഴ്ച രാവിലെ വരെയുള്ള സമയത്തായിരുന്നു ജില്ലയിലെ ഡ്രോൺ വഴിയുള്ള കീടനാശിനി പ്രയോഗം.ആഴ്ചയിൽ രണ്ടു തവണയാണ് ഡ്രോൺ...

താഹിർ ഹുസൈൻ കുരുക്കിൽ; ചാന്ദ്ബാഗ് കലാപത്തിൽ കുറ്റപത്രം സമർപ്പിക്കാനൊരുങ്ങി ഡൽഹി പൊലീസ്

താഹിർ ഹുസൈൻ കുരുക്കിൽ; ചാന്ദ്ബാഗ് കലാപത്തിൽ കുറ്റപത്രം സമർപ്പിക്കാനൊരുങ്ങി ഡൽഹി പൊലീസ്

ഡൽഹി: ചാന്ദ്ബാഗ് കലാപത്തിൽ കുറ്റപത്രം സമർപ്പിക്കാൻ ഡൽഹി പൊലീസ് തയ്യാറെടുക്കുന്നു. ഡൽഹി പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം തയ്യാറാക്കുന്ന കുറ്റപത്രത്തിൽ ആം ആദ്മി പാർട്ടി നേതാവ് താഹിർ...

ക്വാറന്റൈൻ ലംഘിച്ചെന്ന് കുപ്രചരണം : കുറിപ്പെഴുതി വെച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ആരോഗ്യപ്രവർത്തക ഗുരുതരാവസ്ഥയിൽ

മാഹി : ക്വാറന്റൈൻ ലംഘിച്ചെന്ന് കുപ്രചരണത്തെ തുടർന്ന് ആരോഗ്യപ്രവർത്തക ആത്മഹത്യക്ക് ശ്രമിച്ചു. ന്യൂമാഹി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകയാണ് ഉറക്കഗുളിക കഴിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചത്....

Page 3684 of 3869 1 3,683 3,684 3,685 3,869

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist