Brave India Desk

ഇന്ന് ലോക പുകയിലവിരുദ്ധ ദിനം : പുകയില ഉപഭോഗത്തിൽ ഇന്ത്യ രണ്ടാമത്

ഇന്ന് ലോക പുകയിലവിരുദ്ധ ദിനം : പുകയില ഉപഭോഗത്തിൽ ഇന്ത്യ രണ്ടാമത്

ഇന്ന് ലോകം പുകയില വിരുദ്ധ ദിനം ആചരിക്കുന്നു.പുകയിലയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് ബോധവൽക്കരണം നടത്താനാണ്‌ എല്ലാവർഷവും മെയ് 31ന് പുകയില വിരുദ്ധ ദിനം ആചരിക്കുന്നത്.പുകയിലയുടെ ഉപയോഗം മൂലമുണ്ടാകുന്ന മരണങ്ങളും രോഗങ്ങളും...

ലോക്ക് ഡൗണിന് പുല്ലുവില; മുംബൈയിൽ അണികൾക്കൊപ്പം രോഗമുക്തി ആഘോഷമാക്കി കോൺഗ്രസ്സ് നേതാവ്

ലോക്ക് ഡൗണിന് പുല്ലുവില; മുംബൈയിൽ അണികൾക്കൊപ്പം രോഗമുക്തി ആഘോഷമാക്കി കോൺഗ്രസ്സ് നേതാവ്

മുംബൈ: ലോക്ക് ഡൗൺ മാർഗ്ഗനിർദ്ദേശങ്ങൾ മറികടന്ന് മുംബൈയിൽ വൻ ജനക്കൂട്ടം. കൊവിഡ് രോഗബാധയിൽ നിന്ന് മോചിതനായി സ്വവസതിയിലെത്തിയ മുതിർന്ന കോൺഗ്രസ്സ് നേതാവ് ചന്ദ്രകാന്ത് ഹന്ദോറിനെ സ്വാഗതം ചെയ്യാനാണ്...

കശ്‍മീരിലെ അനന്ത്നാഗിൽ സുരക്ഷാസേന  ഭീകരരെ കണ്ടെത്തി : രൂക്ഷമായ ഏറ്റുമുട്ടൽ തുടരുന്നു

കശ്‍മീരിലെ അനന്ത്നാഗിൽ സുരക്ഷാസേന ഭീകരരെ കണ്ടെത്തി : രൂക്ഷമായ ഏറ്റുമുട്ടൽ തുടരുന്നു

ജമ്മുകാശ്മീരിലെ അനന്തനാഗിലുള്ള പൊഷ്ക്രീരി ഭാഗത്ത് സുരക്ഷാ ഉദ്യോഗസ്ഥരും തീവ്രവാദികളും തമ്മിൽ ശക്തമായ ഏറ്റുമുട്ടൽ.ഞായറാഴ്ച രാവിലെ ആരംഭിച്ച  എൻകൗണ്ടർ ഇപ്പോഴും തുടരുകയാണ്. സ്ഥലത്ത് ഒന്നോ രണ്ടോ തീവ്രവാദികൾ കുടുങ്ങിക്കിടക്കുന്നുണ്ട്...

‘ഖജനാവിൽ പണമില്ല‘; ശമ്പളം കൊടുക്കാൻ കേന്ദ്രത്തോട് 5000 കോടി ആവശ്യപ്പെട്ട് ഡൽഹി സർക്കാർ

ഡൽഹി: ഖജനാവിൽ പണമില്ലാത്തതിനാൽ ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ 5000 കോടി രൂപ കേന്ദ്രത്തോട് ചോദിച്ചെന്ന് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു. കൊവിഡ് വ്യാപനത്തെ തുടര്‍ന്നുണ്ടായ ലോക്ക്ഡൗണില്‍...

‘സത്യസന്ധതക്ക് പ്രബുദ്ധ കേരളത്തിൽ പുല്ലുവില; പാർട്ടിക്കൊപ്പം നിൽക്കാത്തവരെ ദ്രോഹിക്കും എന്ന സിപിഎം നയത്തിന്റെ ഉദാഹരണമാണ് ജേക്കബ് തോമസെന്ന് സന്ദീപ് വാര്യർ

‘സത്യസന്ധതക്ക് പ്രബുദ്ധ കേരളത്തിൽ പുല്ലുവില; പാർട്ടിക്കൊപ്പം നിൽക്കാത്തവരെ ദ്രോഹിക്കും എന്ന സിപിഎം നയത്തിന്റെ ഉദാഹരണമാണ് ജേക്കബ് തോമസെന്ന് സന്ദീപ് വാര്യർ

പാർട്ടിക്കൊപ്പം നിൽക്കാത്തവരെ ദ്രോഹിക്കും എന്ന സിപിഎം നയം നാട്ടുകാർക്ക് മനസ്സിലാവാൻ ഏറ്റവും നല്ല ഉദാഹരണമാണ് ജേക്കബ് തോമസെന്ന് ബിജെപി നേതാവ് സന്ദീപ് ജി വാര്യർ. പാർട്ടിക്കൊപ്പം നിന്നിരുന്നെങ്കിൽ...

കശ്മീരിൽ പാക് ഷെല്ലാക്രമണം; ഒരാൾക്ക് പരിക്ക്, തിരിച്ചടിച്ച് സൈന്യം

ശ്രീനഗർ: ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ മേന്ധറിൽ പാക് ഷെല്ലാക്രമണം. ആക്രമണത്തിൽ ഒരു പ്രദേശവാസിക്ക് പരിക്കേറ്റു. രണ്ട് വീടുകൾക്ക് ഭാഗികമായി കേടുപാടുകൾ സംഭവിച്ചു. ഗോലാഡ് ഗ്രാമവാസിയായ മുഹമ്മദ്...

ശബരിമലയില്‍  സംസ്ഥാന സര്‍ക്കാര്‍  ലക്ഷ്യം വെയ്ക്കുന്ന വിമാനത്താവളത്തിന്റെ തലപ്പത്തേക്ക് ടോംജോസിനെ നിയോഗിക്കുമോ  ? വിരമിക്കുന്നതിന് ഒരു ദിവസം മുന്‍പ് ശബരിമലയ്ക്ക് മുകളിലൂടെ ടോം ജോസ് ഹെലികോപ്റ്റര്‍ സവാരി നടത്തിയതെന്തിന്?  ചോദ്യങ്ങള്‍ ഉയരുന്നു

വിരമിക്കുന്ന ചീഫ് സെക്രട്ടറി ടോം ജോസ് ശബരിമല വിമാനത്താവള പദ്ധതിയുടെ തലപ്പത്തേയ്ക്ക് നിയമിതനാകുമെന്ന അഭ്യൂഹങ്ങൾ രാഷ്ട്രീയ ഇടനാഴികളിൽ ശക്തമാവുകയാണ്.ഉന്നതൻ മാരോടൊപ്പം ടോം ജോസ് ശബരിമലയ്ക്കു മുകളിലൂടെ നടത്തിയ...

‘സംസ്ഥാനത്തെ രണ്ടരലക്ഷം വിദ്യാർത്ഥികളും ഓൺലൈൻ സംവിധാനങ്ങൾ ഇല്ലാത്ത പാവപ്പെട്ടവർ, സർക്കാരിന് പരീക്ഷണം നടത്താനുള്ളവരല്ല നമ്മുടെ വിദ്യാർത്ഥികൾ‘; വിദ്യാഭ്യാസ മന്ത്രിക്ക് യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറിയുടെ തുറന്ന കത്ത്

ജൂൺ ഒന്നു മുതൽ സംസ്ഥാനത്തെ സ്കൂളുകളിൽ ഓൺലൈൻ ക്ലാസ്സുകൾ ആരംഭിക്കാനിരിക്കെ കേരള വിദ്യാഭ്യാസ മന്ത്രി.സി രവീന്ദ്രനാഥിന് യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി പി ശ്യാം രാജിൻറ്റെ തുറന്ന...

സ്‌കോട്ട് മോറിസനുണ്ടാക്കിയ സമൂസയുടെ പേര് ‘സ്‌കോമോസ’ : പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് സമൂസ പങ്കുവച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

സ്‌കോട്ട് മോറിസനുണ്ടാക്കിയ സമൂസയുടെ പേര് ‘സ്‌കോമോസ’ : പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് സമൂസ പങ്കുവച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

സമൂസയുടെയും മാങ്ങാചമ്മന്തിയുടെയും ചിത്രം ട്വിറ്ററിൽ നരേന്ദ്രമോദിയുമായി പങ്കുവെച്ച് ഓസ്ട്രേലിയയുടെ പ്രധാനമന്ത്രിയായ സ്കോട്ട് മോറിസൺ.സ്‌കോട്ട് മോറിസൺ ഉണ്ടാക്കിയ സമൂസക്ക് സ്വന്തം പേര് കൂടെ ചേർത്ത് "സ്‌കോമോസ" എന്നാണ് അദ്ദേഹം...

സിംഗപ്പൂർ വിമാനക്കമ്പനി കൊറോണ ഭയന്ന് മലയാളി വിദ്യാർത്ഥികളെ വിമാനത്തിൽ കയറ്റിയില്ല, ഹോസ്റ്റലിലേക്ക് മടങ്ങാനും പറ്റില്ല : 21 മലയാളി വിദ്യാർത്ഥികൾ എയർപോർട്ടിൽ കുടുങ്ങി

അന്താരാഷ്ട്ര സർവീസുകൾ ആരംഭിക്കില്ല : ജൂൺ 30 വരെ നിരോധനം തുടരുമെന്ന് വ്യോമയാന മന്ത്രാലയം

അന്താരാഷ്ട്ര വിമാന സർവീസുകൾ ഉടനെ ആരംഭിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം. അഞ്ചാംഘട്ട ലോക്ഡൗണിൽ ഏർപ്പെടുത്തേണ്ട നിയന്ത്രണങ്ങളെ സംബന്ധിച്ച് കേന്ദ്രം കഴിഞ്ഞ ദിവസം മാർഗ നിർദേശങ്ങൾ പുറത്തിറക്കിയിരുന്നു.ഈ പശ്ചാത്തലത്തിലാണ്...

വരുന്നു ‘നിസർഗ‘ ചുഴലിക്കാറ്റ്; തെക്ക് കിഴക്കൻ അറബിക്കടലിൽ ന്യൂനമർദം രൂപപ്പെട്ടു

വരുന്നു ‘നിസർഗ‘ ചുഴലിക്കാറ്റ്; തെക്ക് കിഴക്കൻ അറബിക്കടലിൽ ന്യൂനമർദം രൂപപ്പെട്ടു

ഡൽഹി: തെക്ക് കിഴക്കൻ അറബിക്കടലിൽ ന്യൂനമർദം രൂപപ്പെട്ടു. ഇത് അടുത്ത 24 മണിക്കൂറിനുള്ളിൽ തീവ്ര ന്യൂനമർദമായും തുടർന്നുള്ള 24 മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റായി മാറാനും സാദ്ധ്യതയെന്ന് കാലാവസ്ഥാ വിദഗ്ധർ...

മദ്യലഹരിയിൽ വീണ്ടും കൊലപാതകം; തിരുവനന്തപുരത്ത് യുവാവ് തലയ്ക്കടിയേറ്റ് മരിച്ചു

തിരുവനന്തപുരം: മദ്യപാനത്തിനിടെയുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചു. തിരുവനന്തപുരം ബാലരാമപുരം കട്ടച്ചിക്കുഴിയില്‍ ശ്യാമാണ് കൊല്ലപ്പെട്ടത്. ഇയാൾ ഓട്ടോ ഡ്രൈവറാണ്. ഇയാളുടെ സുഹൃത്തായ സതി എന്നയാളാണ് കൊല നടത്തിയതെന്നാണ് വിവരം....

അക്രമ ഭീഷണി നിലനിൽക്കവേ ചെക്പോസ്റ്റ് ബാരിക്കേഡ് തകർത്ത്‌ കാർ മുന്നോട്ട് പായിച്ചു : കശ്മീരിൽ യുവാവിനെ  സൈന്യം വെടിവെച്ചു കൊന്നു

കോവിഡിൽ ലോകം യോഗയുടെ പ്രസക്തി തിരിച്ചറിഞ്ഞു : ലോക്ഡൗൺ കാലഘട്ടത്തിൽ യോഗയ്ക്ക് പ്രചാരമേറിയെന്ന് പ്രധാനമന്ത്രി

കോവിഡ് മഹാമാരിയിൽ നിരവധി പേർ യോഗയുടെ പ്രസക്തി തിരിച്ചറിഞ്ഞു എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.മൻ കി ബാത്ത് റേഡിയോ പരിപാടിയിൽ ജനങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹാമാരിയായി ലോകത്തിനു മുന്നിൽ...

ഭാര്യക്ക് കൊവിഡ് സ്ഥിരീകരിച്ചു ; ഉത്തരാഖണ്ഡ് മന്ത്രി സത്പാൽ മഹാരാജ് ക്വാറന്റീനിൽ

ഭാര്യക്ക് കൊവിഡ് സ്ഥിരീകരിച്ചു ; ഉത്തരാഖണ്ഡ് മന്ത്രി സത്പാൽ മഹാരാജ് ക്വാറന്റീനിൽ

ഡെറാഡൂൺ: ഭാര്യക്ക് കൊവിഡ് 19 ബാധ സ്ഥിരീകരിച്ചതോടെ ഉത്തരാഖണ്ഡ് ക്യാബിനറ്റ് മന്ത്രി സത്പാൽ മഹാരാജിനെ ക്വാറന്റീനിൽ പ്രവേശിപ്പിച്ചു. മന്ത്രിയുടെ ഔദ്യോഗിക വസതിയിലെ മുഴുവൻ താമസക്കാരെയും ക്വാറന്റീൻ ചെയ്തിരിക്കുകയാണ്....

കാലവർഷം നാളെ എത്തും; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

കാലവർഷം നാളെ എത്തും; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം നാളെ എത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തെക്ക് കിഴക്കന്‍ അറബിക്കടലില്‍ അടുത്ത 24 മണിക്കൂറിനുളളില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടാനുള്ള സാഹചര്യമുണ്ട്. ഇത്...

നിര്‍മ്മിത ബുദ്ധിയുടെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം വികസിപ്പിച്ചെടുത്ത് കേന്ദ്ര ഐടി മന്ത്രാലയം : നാഷണല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പോര്‍ട്ടല്‍ നാടിന് സമര്‍പ്പിച്ച് രവിശങ്കര്‍ പ്രസാദ്

നിര്‍മ്മിത ബുദ്ധിയുടെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം വികസിപ്പിച്ചെടുത്ത് കേന്ദ്ര ഐടി മന്ത്രാലയം : നാഷണല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പോര്‍ട്ടല്‍ നാടിന് സമര്‍പ്പിച്ച് രവിശങ്കര്‍ പ്രസാദ്

ഇന്ത്യയുടെ നാഷണൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പോർട്ടൽ കേന്ദ്ര നിയമ മന്ത്രി രവിശങ്കർ പ്രസാദ് ഉദ്ഘാടനം ചെയ്തു.www.ai.gov.in എന്നാണ് ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത പോർട്ടലിന്റെ വെബ് അഡ്രസ്സ്. ആർട്ടിഫിഷ്യൽ...

‘ജേക്കബ് തോമസ്..നിങ്ങളാണ് യഥാര്‍ത്ഥ ഹീറോ’: ഒപ്പം നിന്ന് കേരളം

അഴിമതിയ്ക്കും, പിണറായി സര്‍ക്കാരിനുമെതിരെ പോരാടി സര്‍വ്വിസില്‍ നിന്ന് വിരമിച്ച് ജേക്കബ് തോമസ് ഐപിഎസിന് വീരോചിത വരവേല്‍പ് നല്‍കി സോഷ്യല്‍ മീഡിയ. അദ്ദേഹത്തിന് അഭിവാദ്യം അര്‍പ്പിച്ച് നിരവധി പേരാണ്...

G7 ഉച്ചകോടി സെപ്റ്റംബറിൽ നടന്നേക്കും : ഇന്ത്യയെ ക്ഷണിക്കുമെന്ന് ഡൊണാൾഡ് ട്രംപ്

G7 ഉച്ചകോടി സെപ്റ്റംബറിൽ നടന്നേക്കും : ഇന്ത്യയെ ക്ഷണിക്കുമെന്ന് ഡൊണാൾഡ് ട്രംപ്

ലോകത്തിലെ ശക്തമായ സമ്പദ് വ്യവസ്ഥയുള്ള രാഷ്ട്രങ്ങളുടെ സംഘടനയായ G7 യോഗം സെപ്റ്റംബറിൽ നടന്നേക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കാലപ്പഴക്കം ചെന്ന ഒരു സംഘടനയാണ് G7 എന്ന്...

ജേക്കബ് തോമസ് ഐപിഎസ് വിരമിക്കുന്നു : യാത്രയയപ്പിൽ പങ്കെടുത്തില്ല, അവസാന ദിനം കിടന്നുറങ്ങിയത് ഓഫീസിലെന്ന് ഫേസ്ബുക്ക് പോസ്റ്റ്

ജേക്കബ് തോമസ് ഐപിഎസ് വിരമിക്കുന്നു : യാത്രയയപ്പിൽ പങ്കെടുത്തില്ല, അവസാന ദിനം കിടന്നുറങ്ങിയത് ഓഫീസിലെന്ന് ഫേസ്ബുക്ക് പോസ്റ്റ്

നാളുകൾ നീണ്ട വിവാദങ്ങൾക്കൊടുവിൽ മുൻ വിജിലൻസ് ഡയറക്ടറായ ജേക്കബ് തോമസ് ഐപിഎസ് ഇന്ന് വിരമിക്കും.35 വർഷത്തെ സർവീസിന് ശേഷം വിരമിക്കുന്ന ജേക്കബ് തോമസ് ഇന്നലെ സഹപ്രവർത്തകർ നടത്തിയ...

വീരമൃത്യു വരിച്ച ജവാന്റെ സ്‌മൃതിമണ്ഡപം തകർത്തു : ആലപ്പുഴയിൽ സംഭവം നടന്നത് ബലിദാന ദിനത്തിൽ

വീരമൃത്യു വരിച്ച ജവാന്റെ സ്‌മൃതിമണ്ഡപം തകർത്തു : ആലപ്പുഴയിൽ സംഭവം നടന്നത് ബലിദാന ദിനത്തിൽ

ഹരിപ്പാട് : ആലപ്പുഴയിലെ ഹരിപ്പാടിൽ പുൽഗാവ് മൈൻ സ്ഫോടനത്തിൽ വീരമൃത്യു വരിച്ച ജവാന്റെ സ്മൃതിമണ്ഡപം തകർത്തു. മേജർ മനോജ് കുമാറിന്റെ സ്മൃതിമണ്ഡപമാണ് കഴിഞ്ഞ ദിവസം അജ്ഞാതൻ തകർത്തത്....

Page 3685 of 3869 1 3,684 3,685 3,686 3,869

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist