കോവിഡ്-19 രോഗബാധ : നാഗാലാൻഡിൽ ആദ്യ കേസ് റിപ്പോർട്ട് ചെയ്തു
നാഗാലാൻഡിൽ ആദ്യത്തെ കോവിഡ് -19 കേസ് റിപ്പോർട്ട് ചെയ്തു.ചെന്നൈയിൽ നിന്നും മടങ്ങി വന്ന മൂന്നു പേർക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നതെന്ന് നാഗാലാന്റിന്റെ ആരോഗ്യ സെക്രട്ടറി മെനുഖോൽ ജോൺ മാധ്യമങ്ങളോട്...
























