ഉത്ര കൊലക്കേസിൽ വാവ സുരേഷ് സാക്ഷിയാകും; സൂരജിന്റെ നിലപാടുകളെ വസ്തുതാപരമായി പൊളിച്ചടുക്കുന്ന വാവയുടെ മൊഴി നിർണ്ണായകം
കൊല്ലം: അഞ്ചൽ സ്വദേശി ഉത്രയെ പാമ്പിനെ ഉപയോഗിച്ച് കൊലപ്പെടുത്തിയ കേസിൽ വാവ സുരേഷ് സാക്ഷിയാകുമെന്ന് സൂചന. പാമ്പുകളെ കുറിച്ച് വാവയ്ക്കുള്ള ശാസ്ത്രീയമായ അറിവും അനുഭവ സമ്പത്തും ഈ കേസിൽ...























