Brave India Desk

മഹാരാഷ്ട്രയിൽ സന്യാസിമാരുടെ കൊലപാതകം തുടരുന്നു : ആശ്രമത്തിനുള്ളിൽ സന്യാസി കൊല്ലപ്പെട്ട നിലയിൽ

മഹാരാഷ്ട്രയിൽ സന്യാസിമാരുടെ കൊലപാതകം തുടരുന്നു : ആശ്രമത്തിനുള്ളിൽ സന്യാസി കൊല്ലപ്പെട്ട നിലയിൽ

മഹാരാഷ്ട്രയിൽ സന്യാസിയുടെ കൊലപാതകം തുടർക്കഥയാവുന്നു.നാൻഡെഡ് ജില്ലയിൽ സന്യാസിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.ഉമ്രി പ്രവിശ്യയിലെ ആശ്രമത്തിൽ വസിച്ചിരുന്ന ശിവാചാര്യ ഗുരു എന്ന സന്യാസിയെയാണ് ഇന്ന് രാവിലെ കൊല്ലപ്പെട്ട നിലയിൽ...

സിക്കിമിനെ വിദേശ രാജ്യമെന്ന് വിശേഷിപ്പിച്ച് ഡൽഹി സർക്കാർ; രാജ്യവിരുദ്ധ പരാമർശത്തിൽ പ്രതിഷേധം ശക്തം

സിക്കിമിനെ വിദേശ രാജ്യമെന്ന് വിശേഷിപ്പിച്ച് ഡൽഹി സർക്കാർ; രാജ്യവിരുദ്ധ പരാമർശത്തിൽ പ്രതിഷേധം ശക്തം

ഡൽഹി: ഇന്ത്യൻ സംസ്ഥാനമായ സിക്കിമിനെ വിദേശ രാജ്യമെന്ന് വിശേഷിപ്പിച്ച് ഡൽഹി സർക്കാർ മാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുന്ന പരസ്യത്തിനെതിരെ സിക്കിം സർക്കാർ രംഗത്ത്. 1975 മുതൽ ഇന്ത്യയുടെ അവിഭാജ്യ ഘടകമായി...

ഇന്ത്യാ വിരുദ്ധ പരാമർശം; യു എൻ ഉദ്യോഗസ്ഥനെതിരെ സുബ്രമണ്യൻ സ്വാമി നിയമ നടപടിക്ക്, പിന്തുണയ്ക്കുമെന്ന് ബിജെപി

ഇന്ത്യാ വിരുദ്ധ പരാമർശം; യു എൻ ഉദ്യോഗസ്ഥനെതിരെ സുബ്രമണ്യൻ സ്വാമി നിയമ നടപടിക്ക്, പിന്തുണയ്ക്കുമെന്ന് ബിജെപി

ഇന്ത്യയിൽ നിലവിൽ വന്ന പൗരത്വ ഭേദഗതി നിയമത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യാ വിരുദ്ധ പരാമർശം നടത്തിയ യു എൻ ഉദ്യോഗസ്ഥനതിരെ നിയമനടപടിക്കൊരുങ്ങി സുബ്രമണ്യൻ സ്വാമി എം പി. തന്റെ...

കോവിഡ്-19 : ഇന്ത്യയിൽ 24 മണിക്കൂറിൽ റിപ്പോർട്ട് ചെയ്തത് 6,767 കേസുകൾ, 147 മരണം

കോവിഡ്-19 : ഇന്ത്യയിൽ 24 മണിക്കൂറിൽ റിപ്പോർട്ട് ചെയ്തത് 6,767 കേസുകൾ, 147 മരണം

ഇന്ത്യയിൽ കോവിഡ്-19 രോഗബാധിതരുടെ എണ്ണം 1,31,868 ആയി.കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 6,767 കോവിഡ് പോസിറ്റീവ് കേസുകളാണ്.147 പേർ രോഗ ബാധ മൂലം ഇന്നലെ...

തലയിൽ ചക്ക വീണു ചികിത്സ തേടിയ യുവാവിന് കൊവിഡ്; രോഗലക്ഷണമില്ലാത്തവരിൽ രോഗം വ്യാപിക്കുന്നത് കണ്ണൂരിൽ ആശങ്ക പടർത്തുന്നു

കണ്ണൂർ: തലയിൽ ചക്ക് വീണ് പരിക്കേറ്റതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയ യുവാവിന് പരിശോധനയിൽ കൊവിഡ് ബാധ സ്ഥിരീകരിച്ചു. പരിയാരം ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിലാണ് യുവാവിന് രോഗം...

എറണാകുളത്ത് വ്യാപകമായ ക്വാറന്റൈൻ ലംഘനം : മുന്നൂറിലേറെപ്പേർ പുറത്തിറങ്ങി, നടപടികൾ കർശനമാക്കി പോലീസ്

എറണാകുളത്ത് വ്യാപകമായ ക്വാറന്റൈൻ ലംഘനം : മുന്നൂറിലേറെപ്പേർ പുറത്തിറങ്ങി, നടപടികൾ കർശനമാക്കി പോലീസ്

എറണാകുളം ജില്ലയിൽ വ്യാപകമായി ക്വാറന്റൈൻ ലംഘനം നടക്കുന്നുവെന്ന് റിപ്പോർട്ടുകൾ പുറത്തു വരുന്നു.മുന്നൂറിലേറെ പേരാണ് എറണാകുളം ജില്ലയിൽ നിരീക്ഷണ വ്യവസ്ഥകൾ ലംഘിച്ചതെന്നാണ് അധികൃതർ കണ്ടെത്തിയത്. ഇതിനെത്തുടർന്ന് പോലീസ് നടപടികൾ...

പ്ലൈവുഡ് കമ്പനിയുടെ പുക കുഴലില്‍ കത്തിക്കരിഞ്ഞ മൃതദേഹം: ലോക്ഡൗണ്‍ കാലത്ത് ഇവിടെകൊണ്ടുവന്ന് തള്ളിയതാകാമെന്ന് നിഗമനം, അന്വേഷണം ഇതരസംസ്ഥാന തൊഴിലാളികളിലേക്ക്

പ്ലൈവുഡ് കമ്പനിയുടെ പുക കുഴലില്‍ കത്തിക്കരിഞ്ഞ മൃതദേഹം: ലോക്ഡൗണ്‍ കാലത്ത് ഇവിടെകൊണ്ടുവന്ന് തള്ളിയതാകാമെന്ന് നിഗമനം, അന്വേഷണം ഇതരസംസ്ഥാന തൊഴിലാളികളിലേക്ക്

എറണാകുളം: പട്ടിമറ്റത്ത് അഴുകിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം കൊലപാതകമെന്ന് പൊലീസ്. പട്ടിമറ്റം പിപി റോഡിലെ ജെജെ പ്ലൈവുഡ് കമ്പനിയുടെ പുക കുഴലിനുള്ളില്‍ നിന്നും കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം...

ലഡാക്കിൽ ചൈന കൂടുതൽ സൈനിക ട്രൂപ്പുകളെ വിന്യസിക്കുന്നു : സംഘർഷം ശക്തമാകാൻ സാധ്യത, ജാഗരൂഗരായി ഇന്ത്യൻ സൈന്യം

ലഡാക്കിൽ ചൈന കൂടുതൽ സൈനിക ട്രൂപ്പുകളെ വിന്യസിക്കുന്നു : സംഘർഷം ശക്തമാകാൻ സാധ്യത, ജാഗരൂഗരായി ഇന്ത്യൻ സൈന്യം

ലഡാക് അതിർത്തിയിൽ സംഘർഷം ശക്തമാകാൻ സാധ്യത.സമാധാനാന്തരീക്ഷത്തിനെ തകരാറിലാക്കിക്കൊണ്ട് ചൈന കൂടുതൽ സൈനിക ട്രിപ്പുകൾ വിന്യസിക്കുന്നതാണ് കാരണം.പാൻഗോങ് സോ തടാകത്തിനു സമീപവും ഗൽവാൻ താഴ്‌വരയിലുമാണ് ചൈന കൂടുതൽ സൈനികരെ...

വസ്തുവകകള്‍ ലേലത്തില്‍ വില്‍ക്കാന്‍ നിശ്ചയിച്ച് തിരുപ്പതി ദേവസ്വം : എതിര്‍പ്പുമായി ബിജെപി

വസ്തുവകകള്‍ ലേലത്തില്‍ വില്‍ക്കാന്‍ നിശ്ചയിച്ച് തിരുപ്പതി ദേവസ്വം : എതിര്‍പ്പുമായി ബിജെപി

ക്ഷേത്രത്തിലെ സ്വത്തുവകകൾ ലേലത്തിൽ വിൽക്കാൻ നിശ്ചയിച്ച തിരുമല തിരുപ്പതി ദേവസ്ഥാനം.തിരുപ്പതി ക്ഷേത്രത്തിന്റേതായി തമിഴ്നാട്ടിൽ സ്ഥിതി ചെയ്യുന്ന 23-ഓളം വീടുകളും ഭൂമിയുമാണ് തിരുപ്പതി ദേവസ്വം ലേലത്തിൽ വിൽക്കാൻ നിശ്ചയിച്ചത്....

അച്ഛനെയും കൊണ്ട് 1,200 കിലോമീറ്റർ സൈക്കിൾ ചവിട്ടിയ പെൺകുട്ടിയുടെ കഴിവു തിരിച്ചറിയണമെന്ന് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് : വേണ്ടത് ചെയ്യുമെന്ന് സ്പോർട്സ് മന്ത്രി കിരൺ റിജിജു 

അച്ഛനെയും കൊണ്ട് 1,200 കിലോമീറ്റർ സൈക്കിൾ ചവിട്ടിയ പെൺകുട്ടിയുടെ കഴിവു തിരിച്ചറിയണമെന്ന് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് : വേണ്ടത് ചെയ്യുമെന്ന് സ്പോർട്സ് മന്ത്രി കിരൺ റിജിജു 

അച്ഛനേയും കൊണ്ട് 1200 കിലോമീറ്റർ സൈക്കിൾ ചവിട്ടിയ പെൺകുട്ടിയെ സ്പോർട്സ് മന്ത്രാലയത്തിന് ചൂണ്ടിക്കാണിച്ച് കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദ്.ഗുരുഗ്രാമിൽ നിന്നും ബീഹാറിലേക്കാണ് ജ്യോതി കുമാരി പാസ്വാനെന്ന പെൺകുട്ടി...

യോഗി ആദിത്യനാഥിനെ വധിക്കുമെന്ന് ഭീഷണി: ഒളിവില്‍ പോയ യുവാവിനെ വലയിലാക്കി ഭീകരവിരുദ്ധ സ്‌ക്വാഡ്

യോഗി ആദിത്യനാഥിനെ വധിക്കുമെന്ന് ഭീഷണി: ഒളിവില്‍ പോയ യുവാവിനെ വലയിലാക്കി ഭീകരവിരുദ്ധ സ്‌ക്വാഡ്

ലക്‌നൗ : ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ വധ ഭീഷണി മുഴക്കിയ മുംബൈ സ്വദേശി കമ്രാന്‍ ആമിന്‍ ഖാന്‍ അറസ്റ്റിലായി. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് തിരയുന്ന കമ്രാന്‍...

ഡല്‍ഹി കലാപം: രണ്ട് സ്ത്രീകള്‍ അറസ്റ്റില്‍

ഡല്‍ഹി കലാപം: രണ്ട് സ്ത്രീകള്‍ അറസ്റ്റില്‍

സിഎഎ വിരുദ്ധ പ്രതിഷേധമെന്ന നിലയില്‍ ഡല്‍ഹിയില്‍ കലാപം നടത്തിയതുമായി ബന്ധപ്പെട്ട് രണ്ട് സ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്തു. നടാഷ, ദേവഗംഗ എന്നിവരാണ് പിടിയിലായത്. ഫെബ്രുവരി 23, 24...

വർദ്ധിക്കുന്ന കോവിഡ് രോഗവ്യാപനം : പാലക്കാട് ജില്ലയിൽ തിങ്കളാഴ്ച മുതൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു

വർദ്ധിക്കുന്ന കോവിഡ് രോഗവ്യാപനം : പാലക്കാട് ജില്ലയിൽ തിങ്കളാഴ്ച മുതൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു

കോവിഡ്-19 കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ, പാലക്കാട് ജില്ലയിൽ തിങ്കളാഴ്ച മുതൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.144 പ്രഖ്യാപിച്ച ജില്ലാ കലക്ടർ, നിരോധനാജ്ഞ ഈ മാസം 31വരെ നീണ്ടു നിൽക്കും എന്നു...

കോവിഡ്-19 പ്രതിരോധം : കേരളത്തിൽ  നിന്നെത്തുന്നവർക്ക് സർക്കാർ നിരീക്ഷണം വേണ്ടെന്ന് കർണാടക

കോവിഡ്-19 പ്രതിരോധം : കേരളത്തിൽ  നിന്നെത്തുന്നവർക്ക് സർക്കാർ നിരീക്ഷണം വേണ്ടെന്ന് കർണാടക

കേരളത്തിൽ നിന്നുൾപ്പെടെ, രോഗവ്യാപനം കുറവുള്ള സംസ്ഥാനങ്ങളിൽ നിന്നും കർണാടകയിലേക്ക് എത്തുന്നവർക്ക് സർക്കാർ നിരീക്ഷണം വേണ്ടെന്ന് അധികൃതർ.രോഗവ്യാപനം കുറവുള്ള സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്നവർ 14 ദിവസം വീട്ടിൽ നിരീക്ഷണത്തിൽ...

“പോലീസിനെ നിയന്ത്രിക്കുന്നത് കൊള്ളസംഘം, എല്ലാം നടക്കുന്നത് മുഖ്യമന്ത്രിയുടെ അറിവോടെ” : സമഗ്രമായ അന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തല

“ധൂർത്തും അഴിമതിയും മറച്ചു വച്ച് സർക്കാർ നോക്കുന്നത് കോവിഡിൽ പിടിച്ചു കയറി രക്ഷപ്പെടാൻ” : സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി രമേശ് ചെന്നിത്തല

നാലുവർഷത്തെ ധൂർത്തും അഴിമതിയും ഭരണപരാജയം മറച്ചുവെച്ച് കോവിഡ് മഹാമാരി മറയാക്കി പിടിച്ചു കയറി രക്ഷപ്പെടാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്ന രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോവിഡ്...

കോവിഡ്-19 ബാധിതരുടെ സംഖ്യ ഉയരുന്നു : ഇന്ത്യയിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 83 ആയി

സിക്കിമിൽ ആദ്യത്തെ കോവിഡ്-19 കേസ് റിപ്പോർട്ട് ചെയ്തു : രോഗം സ്ഥിരീകരിച്ചത് ഡൽഹിയിൽ നിന്നെത്തിയ ആൾക്ക്

സിക്കിമിൽ കോവിഡ് -19 രോഗബാധ റിപ്പോർട്ട് ചെയ്തു.ഡൽഹിയിൽ നിന്നും മടങ്ങിയെത്തിയയാൾക്കാണ് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്.സംസ്ഥാനത്തെ രേഖപ്പെടുത്തുന്ന ആദ്യത്തെ കേസാണിത്.സിക്കിം ആരോഗ്യവകുപ്പ് ഈ കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചു. ദക്ഷിണ...

“ഇസ്രായേലിനെ തൊട്ട് കളിച്ചാൽ സർവ്വനാശം നേരിടേണ്ടി വരും” : ഇറാന്റെ ഭീഷണിക്കെതിരെ ബെഞ്ചമിൻ നെതന്യാഹുവിന്റെ മുന്നറിയിപ്പ്

“ഇസ്രായേലിനെ തൊട്ട് കളിച്ചാൽ സർവ്വനാശം നേരിടേണ്ടി വരും” : ഇറാന്റെ ഭീഷണിക്കെതിരെ ബെഞ്ചമിൻ നെതന്യാഹുവിന്റെ മുന്നറിയിപ്പ്

ഇറാൻ ഭീഷണിക്കെതിരെ രൂക്ഷമായ മുന്നറിയിപ്പു നൽകി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.സിയോണിസ്റ്റ് പ്രസ്ഥാനം ഒരു കാൻസറാണെന്നും അത് നശിപ്പിക്കേണ്ടത് അത്യാവശ്യമാണെന്നും ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള ഖമനായി...

ലോക്ക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചു; ജില്ലയ്ക്കകത്ത് പൊതുഗതാഗതം അനുവദിച്ചു, അതിർത്തി ജില്ലകളിലേക്ക് പാസ് വേണ്ട

സംസ്ഥാനത്ത് ഇന്ന് 62 പേര്‍ക്ക് കൊറോണ: 7 ആരോഗ്യ പ്രവർത്തകർക്കും രോഗം:രോഗബാധിതരുടെ എണ്ണം കുത്തനെ കൂടുന്നതില്‍ ആശങ്ക

തിരുവനന്തപുരം: ഇന്ന് കേരളത്തില്‍ 62 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു.പാലക്കാട് ജില്ലയിലെ 19 പേര്‍ക്കും കണ്ണൂര്‍ ജില്ലയിലെ 16 പേര്‍ക്കും മലപ്പുറം ജില്ലയിലെ 8 പേര്‍ക്കും ആലപ്പുഴ ജില്ലയിലെ...

അഞ്ചു ദിവസം മിന്നലോടു കൂടിയ കനത്ത മഴ : 9 ജില്ലകളിൽ യെല്ലോ അലർട്ട്

അഞ്ചു ദിവസം മിന്നലോടു കൂടിയ കനത്ത മഴ : 9 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം : അടുത്ത 5 ദിവസവും സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴ തുടരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.ഇതേ തുടർന്ന് കൊല്ലം, പത്തനംതിട്ട, വയനാട് എന്നീ ജില്ലകളിൽ...

കൊച്ചിയിൽ അജ്ഞാത ജഡം : ഫാക്ടറി പുകക്കുഴലിൽ കത്തിക്കരിഞ്ഞ നിലയിൽ

  കൊച്ചി : ഫാക്ടറിയുടെ പുകകുഴലിനുള്ളിൽ നിന്നും മൃതദേഹം കണ്ടെത്തി.മൃതദേഹം കത്തിക്കരിഞ്ഞ നിലയിലാണ് കാണപ്പെട്ടത്. എറണാകുളം പട്ടിമറ്റത്തുള്ള പ്ലൈവുഡ് ഫാക്ടറിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.മൃതദേഹം ആരുടെയാണെന്ന് ഇതുവരെ...

Page 3693 of 3868 1 3,692 3,693 3,694 3,868

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist