കേന്ദ്രം നല്‍കിയ ഇളവുകള്‍ കേരളത്തിലില്ല : ഗ്രീന്‍ സോണില്‍ ബസ് ഓടിക്കില്ല, മദ്യക്കടകളും ബാര്‍ബര്‍ ഷോപ്പുകളും തുറക്കില്ല
ലോക്ഡൗൺ മൂന്നാംഘട്ടത്തിൽ നിയന്ത്രണങ്ങളിൽ കേന്ദ്ര സർക്കാർ വരുത്തിയ ഇളവുകൾ കേരളത്തിൽ നടപ്പിലാക്കില്ലെന്ന് സംസ്ഥാന സർക്കാർ.ബാറുകളും ബീവറേജുകളും തൽക്കാലം തുറക്കേണ്ടെന്നാണ് സർക്കാർ തീരുമാനിച്ചത്. കേന്ദ്രസർക്കാർ അനുമതി ഉണ്ടെങ്കിലും ലോക്ഡൗൺ...
























