Brave India Desk

“വോട്ടവകാശം മൗലികാവകാശമല്ല” : തടവുകാർക്കും വോട്ടിംഗ് സ്വാതന്ത്ര്യം നൽകണമെന്ന ഹർജി തള്ളി ഡൽഹി ഹൈക്കോടതി

“വോട്ടവകാശം മൗലികാവകാശമല്ല” : തടവുകാർക്കും വോട്ടിംഗ് സ്വാതന്ത്ര്യം നൽകണമെന്ന ഹർജി തള്ളി ഡൽഹി ഹൈക്കോടതി

ജയിലിലെ തടവുകാർക്ക് വോട്ടിംഗ് സ്വാതന്ത്ര്യം നൽകണമെന്ന ഹർജി ഡൽഹി ഹൈക്കോടതി തള്ളി. നിയമ വിദ്യാർഥികളായ പ്രവീൺ കുമാർ ചൗധരി, പ്രേരണാ സിംഗ്, അതുൽ കുമാർ ദൂബൈ എന്നിവർ...

മഹാരാഷ്ട്ര സർക്കാർ ഉദ്യോഗസ്ഥർക്ക് ഇനി ആഴ്ചയിൽ രണ്ടു ദിവസം അവധി : ഫെബ്രുവരി 29 മുതൽ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ

മഹാരാഷ്ട്ര സർക്കാർ ഉദ്യോഗസ്ഥർക്ക് ഇനി ആഴ്ചയിൽ രണ്ടു ദിവസം അവധി : ഫെബ്രുവരി 29 മുതൽ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ

മഹാരാഷ്ട്രയിൽ സർക്കാർ ഉദ്യോഗസ്ഥർക്ക് ഇനിമുതൽ ആഴ്ചയിൽ അഞ്ച് പ്രവർത്തി ദിവസം മാത്രം. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിൽ, ബുധനാഴ്ച നടന്ന ക്യാബിനറ്റ് മീറ്റിങ്ങിലാണ് മഹാരാഷ്ട്ര സർക്കാർ ഈ...

പുൽവാമ ഭീകരാക്രമണം : സൂത്രധാരന്റെ സഹായികളുടെ പേരുകളടങ്ങുന്ന അനുബന്ധ കുറ്റപത്രം തയ്യാറാക്കി എൻ.ഐ.എ

പുൽവാമ ഭീകരാക്രമണം : സൂത്രധാരന്റെ സഹായികളുടെ പേരുകളടങ്ങുന്ന അനുബന്ധ കുറ്റപത്രം തയ്യാറാക്കി എൻ.ഐ.എ

പുൽവാമ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ മുദാസിർ ഖാന്റെ സഹായികളുടെ പേരുവിവരങ്ങൾ അടങ്ങുന്ന കുറ്റപത്രം തയ്യാറാക്കി എൻ.ഐ.എ. മുദാസിർ ഖാനുമായി നേരിട്ട് ബന്ധമുള്ള സജ്ജാദ് അഹമ്മദ് ഖാനടക്കം നാലു പേരാണ്...

കെജ്‌രിവാൾ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ഞായറാഴ്ച : ചടങ്ങ് നടക്കുക രാംലീല മൈതാനിയിൽ

കെജ്‌രിവാൾ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ഞായറാഴ്ച : ചടങ്ങ് നടക്കുക രാംലീല മൈതാനിയിൽ

അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള മൂന്നാം ആദ്മി മന്ത്രിസഭ ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്യും.ഡൽഹിയിലെ രാംലീല മൈതാനിയിലായിരിക്കും സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക.മത്സരിച്ച 70-ൽ, 62 സീറ്റും പിടിച്ച് ഉജ്ജ്വല വിജയത്തോടെയാണ്...

മുത്തൂറ്റിലെ വനിതാ മാനേജറുടെ തലയിൽ മീൻ വെള്ളമൊഴിച്ചു : കൃത്യം നടത്തിയത് സി.ഐ.ടി.യു പ്രവർത്തകർ

മുത്തൂറ്റിലെ വനിതാ മാനേജറുടെ തലയിൽ മീൻ വെള്ളമൊഴിച്ചു : കൃത്യം നടത്തിയത് സി.ഐ.ടി.യു പ്രവർത്തകർ

ഇടുക്കി ജില്ലയിൽ, കട്ടപ്പന മുത്തൂറ്റ് ഫിനാൻസിലെ ജീവനക്കാരിയുടെ നേരെ സിഐടിയു പ്രവർത്തകരുടെ അക്രമം. സ്ഥാപനത്തിന് മുന്നിൽ വച്ച് വനിതാ മാനേജരുടെ ശരീരത്തിലൂടെ സിഐടിയു പ്രവർത്തകർ മീൻ വെള്ളമൊഴിച്ചു.ബുധനാഴ്ച...

ജനസംഖ്യാ നിയന്ത്രണ ബില്‍ രാജ്യസഭയില്‍ : അവതരിപ്പിച്ചത് ശിവസേന എംപി, കുട്ടികള്‍ രണ്ട് മതിയെന്ന് ബില്ലില്‍ നിര്‍ദ്ദേശം

ജനസംഖ്യാ നിയന്ത്രണ ബില്‍ രാജ്യസഭയില്‍ : അവതരിപ്പിച്ചത് ശിവസേന എംപി, കുട്ടികള്‍ രണ്ട് മതിയെന്ന് ബില്ലില്‍ നിര്‍ദ്ദേശം

ജനസംഖ്യാ നിയന്ത്രണ ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചു.ശിവസേനയുടെ പാർലമെന്റ് അംഗമായ അനിൽ ദേശായിയാണ് രണ്ടു കുട്ടികൾ മാത്രമെന്ന നയത്തെ പ്രോത്സാഹിപ്പിക്കുന്ന ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചത്. ഭയാനകമായ രീതിയിൽ വർധിക്കുന്ന...

ഡൽഹി എയർപോർട്ടിൽ 45 ലക്ഷം രൂപയുടെ വിദേശ കറൻസി പിടിച്ചെടുത്തു : പണം കടത്താൻ ശ്രമിച്ചത് നിലക്കടലയ്ക്കുള്ളിൽ

ഡൽഹി എയർപോർട്ടിൽ 45 ലക്ഷം രൂപയുടെ വിദേശ കറൻസി പിടിച്ചെടുത്തു : പണം കടത്താൻ ശ്രമിച്ചത് നിലക്കടലയ്ക്കുള്ളിൽ

ഡൽഹിയിലെ ഇന്ദിരാഗാന്ധി എയർപോർട്ടിൽ 45 ലക്ഷം രൂപയുടെ വിദേശ കറൻസി കടത്താൻ ശ്രമിച്ചയാളെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. മുറാദ് ആലം എന്നയാളെയാണ് ബുധനാഴ്ച സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥർ പിടികൂടിയത്....

ഡൽഹി തെരഞ്ഞെടുപ്പിലെ ദയനീയ പരാജയം : പി.സി ചാക്കോ എ.ഐ.സി.സി ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ചു

ഡൽഹി തെരഞ്ഞെടുപ്പിലെ ദയനീയ പരാജയം : പി.സി ചാക്കോ എ.ഐ.സി.സി ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ചു

ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് ദയനീയ പരാജയം സംഭവിച്ചതിന്റെ പശ്ചാത്തലത്തിൽ, പിസി ചാക്കോ എ.ഐ.സി.സി ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ചു.തോൽവിയുടെ ഉത്തരവാദിത്വമേറ്റെടുത്താണ് ചാക്കോയുടെ രാജി. തിരഞ്ഞെടുപ്പിൽ ഒരൊറ്റ...

ഡി.ജി.പി ലോക്നാഥ് ബെഹ്റയ്ക്കെതിരെ സിഎജി : മൂന്നു കോടി രൂപ വകമാറ്റിയെന്ന് ആരോപണം

ഡി.ജി.പി ലോക്നാഥ് ബെഹ്റയ്ക്കെതിരെ സിഎജി : മൂന്നു കോടി രൂപ വകമാറ്റിയെന്ന് ആരോപണം

ഡി.ജി.പി ലോക്നാഥ് ബെഹ്റക്കെതിരെ ഗുരുതരമായ ആരോപണവുമായി കംപ്‌ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ.പോലീസ് ക്വാർട്ടേർഴ്‌സ് നിർമ്മിക്കാൻ അനുവദിച്ച തുകയായ രണ്ടു കോടി 81 ലക്ഷം രൂപ, ഡിജിപിക്കും എഡിജിപിമാർക്കും...

“ഷീല ദീക്ഷിതിന്റെ കാലത്ത് തുടങ്ങിയതാണ് കോൺഗ്രസിന്റെ പതനം” : വോട്ടുബാങ്ക് മുഴുവൻ ആം ആദ്‌മി കൊണ്ടു പോയെന്ന് പി സി ചാക്കോ

“ഷീല ദീക്ഷിതിന്റെ കാലത്ത് തുടങ്ങിയതാണ് കോൺഗ്രസിന്റെ പതനം” : വോട്ടുബാങ്ക് മുഴുവൻ ആം ആദ്‌മി കൊണ്ടു പോയെന്ന് പി സി ചാക്കോ

ഷീല ദീക്ഷിത് ഡൽഹി മുഖ്യമന്ത്രിയായിരുന്ന കാലത്ത് തുടങ്ങിയതാണ് കോൺഗ്രസിന്റെ വീഴ്ചയെന്ന് പി.സി ചാക്കോ. ഇന്നലെ നടന്ന ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ദയനീയ പരാജയമേറ്റു വാങ്ങിയ പശ്ചാത്തലത്തിലാണ്...

എംഎൽ.എയുടെ നേരെയുള്ള വധശ്രമം, കേസ് വഴിത്തിരിവിലേക്ക് : അക്രമി ലക്ഷ്യമിട്ടത് അനുയായിയെ

എംഎൽ.എയുടെ നേരെയുള്ള വധശ്രമം, കേസ് വഴിത്തിരിവിലേക്ക് : അക്രമി ലക്ഷ്യമിട്ടത് അനുയായിയെ

ആം ആദ്മി പാർട്ടി എം.എൽ.എ നരേഷ് യാദവിന്റെ വാഹന വ്യൂഹത്തിന് നേരെയുണ്ടായ വധശ്രമത്തിൽ നിർണായക വെളിപ്പെടുത്തലുമായി പോലീസ്. അക്രമി ലക്ഷ്യമിട്ടത് നരേഷ് യാദവിനെയല്ല, മറിച്ച് കൂടെയുണ്ടായിരുന്ന അനുയായിയെ...

നിർഭയ കൂട്ടബലാത്സംഗക്കേസ് : ശിക്ഷ നടപ്പാക്കാനായി പുതിയ മരണ വാറന്റ് പുറപ്പെടുവിക്കാനുള്ള ഹർജി കോടതി ഇന്ന് പരിഗണിക്കും

നിർഭയ കൂട്ടബലാത്സംഗക്കേസ് : ശിക്ഷ നടപ്പാക്കാനായി പുതിയ മരണ വാറന്റ് പുറപ്പെടുവിക്കാനുള്ള ഹർജി കോടതി ഇന്ന് പരിഗണിക്കും

നിർഭയ കൂട്ടബലാത്സംഗ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതികളുടെ വധശിക്ഷ നടപ്പാക്കാനായി പുതിയ മരണവാറണ്ട് പുറപ്പെടുവിക്കാനുള്ള ഹർജി കോടതി ഇന്ന് പരിഗണിക്കും. ഡൽഹിയിലെ പട്യാല ഹൗസ് കോടതിയാണ് ഹർജി...

ചിദംബരത്തിനെതിരെ പ്രണബ് മുഖർജിയുടെ മകൾ : അധികം ആഹ്ലാദിക്കേണ്ടെന്ന് ശർമ്മിഷ്ഠ

ചിദംബരത്തിനെതിരെ പ്രണബ് മുഖർജിയുടെ മകൾ : അധികം ആഹ്ലാദിക്കേണ്ടെന്ന് ശർമ്മിഷ്ഠ

ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ, ആം ആദ്മി പാർട്ടിയുടെ മിന്നുന്ന പ്രകടനത്തെ അഭിനന്ദിച്ച പി ചിദംബരംത്തെ വിമർശിച്ച് ബംഗാളിലെ കോൺഗ്രസ് നേതാവായ ശർമിഷ്ഠ മുഖർജി. ചൊവ്വാഴ്ച പ്രഖ്യാപിച്ച ഡൽഹി...

ജാർഖണ്ഡ് മോർച്ച നേതാവ് ബാബുലാൽ മാറാണ്ടി ബിജെപിയിൽ ചേർന്നേയ്ക്കും : ഔദ്യോഗിക പ്രഖ്യാപനം ഫെബ്രുവരി 17-ന്

ജാർഖണ്ഡ് മോർച്ച നേതാവ് ബാബുലാൽ മാറാണ്ടി ബിജെപിയിൽ ചേർന്നേയ്ക്കും : ഔദ്യോഗിക പ്രഖ്യാപനം ഫെബ്രുവരി 17-ന്

ജാർഖണ്ഡ് മുൻ മുഖ്യമന്ത്രിയും, ജാർഖണ്ഡ് വികാസ് മോർച്ച പാർട്ടി പ്രസിഡണ്ടുമായ ബാബുലാൽ മാറാണ്ടി ബി.ജെ.പിയിൽ ചേർന്നേയ്ക്കും. ഈ വരുന്ന ഫെബ്രുവരി 17-ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്...

ഒമർ അബ്ദുള്ളയുടെ കരുതൽ തടങ്കൽ : സാറ അബ്ദുല്ലയുടെ ഹർജിയിന്മേൽ കോടതി ബുധനാഴ്ച വാദം കേൾക്കും

ഒമർ അബ്ദുള്ളയുടെ കരുതൽ തടങ്കൽ : സാറ അബ്ദുല്ലയുടെ ഹർജിയിന്മേൽ കോടതി ബുധനാഴ്ച വാദം കേൾക്കും

ജമ്മു കാശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയെ കരുതൽ തടങ്കലിൽ വച്ചതിനെതിരെ സഹോദരി സാറ അബ്ദുള്ളയുടെ ഹർജി കോടതി ഇന്ന് പരിഗണിക്കും.ഒമർ അബ്ദുള്ളയെ പൊതു സുരക്ഷാ നിയമം (പി.എസ്.എ)...

കൊറോണ വൈറസ് ബാധയാണെന്ന് തെറ്റിദ്ധരിച്ചു : ആന്ധ്ര പ്രദേശിൽ, ഗ്രാമത്തെ രക്ഷിക്കാൻ ‘രോഗി’ ആത്മഹത്യ ചെയ്തു

കൊറോണ വൈറസ് ബാധയാണെന്ന് തെറ്റിദ്ധരിച്ചു : ആന്ധ്ര പ്രദേശിൽ, ഗ്രാമത്തെ രക്ഷിക്കാൻ ‘രോഗി’ ആത്മഹത്യ ചെയ്തു

തനിക്ക് കൊറോണ ബാധ ആണെന്ന് തെറ്റിദ്ധരിച്ചതിനെ തുടർന്ന് ആന്ധ്രപ്രദേശിൽ ഒരാൾ ആത്മഹത്യ ചെയ്തു. ആന്ധ്രപ്രദേശിലെ ചിറ്റൂർ ജില്ലയിലാണ് സംഭവം. ചിറ്റൂർ ജില്ലയിലെ 54 കാരനായ ബാലകൃഷ്ണയാണ് തനിക്ക്...

900 പേരിലധികം മരിച്ചു : സാർസിന്റെ മരണസംഖ്യ മറികടന്ന് കൊറോണ

മരണസംഖ്യ 1,113  കടന്നു, 44,653 പേർക്ക് രോഗബാധ : പിടിച്ചു കെട്ടാനാവാതെ കൊറോണ

ചൈനയിലെ വുഹാനിൽ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ബാധയിൽ, മരിച്ചവരുടെ എണ്ണം 1,113 ആയി. 44,653 പേർക്ക് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ചൈനയിൽ ചൊവ്വാഴ്ച മാത്രം 97 മരണങ്ങൾ...

സ്മരണ വേണം നായരേ സ്മരണ !

കൊല്ലവർഷം 1091 ഇടവമാസം പതിനാറിന് കേരളത്തിലെ ഹൈന്ദവസമൂഹത്തിന്റെ ചരിത്രത്തിൽ നിർണായകമായ സ്ഥാനമുണ്ട് . അന്നാണ് കറുകച്ചാലിലെ കൊടിഞ്ഞാൻകുന്നിൻ പുറത്ത് ഒരു സരസ്വതീക്ഷേത്രത്തിന്റെ ബീജാവാപം നടന്നത് . ചിറ്റല്ലൂർ...

‘ഭാരത് മാതാ കി ജയ്, വന്ദേമാതരം’  മുഴക്കി ജയമാഘോഷിച്ച് കെജ്രിവാള്‍ :  ഹനുമാൻ സ്വാമിയുടെ  അനുഗ്രഹം ജനങ്ങളെ സേവിക്കാന്‍ കരുത്ത് പകരുമെന്ന് കെജ്രിവാള്‍, മൃദു ഹിന്ദുത്വം തീവ്ര ഹിന്ദുത്വത്തിലേക്ക് വഴിമാറുന്നുവോ എന്ന് വിമര്‍ശകര്‍

ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ മികച്ച വിജയം നേടിയ ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്രിവാൾ, തീവ്ര ഹിന്ദുത്വത്തിലേക്ക് നിലപാട് മാറ്റുന്നുവെന്ന് വിമർശകർ. തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപനത്തിനുശേഷം,...

“നിശബ്ദമായി പറന്നുവരുന്ന മരണം” : ഇസ്രായേലിന്റെ അഭിമാനമായി നവീകരിച്ച  T- ഹെറോൺ ഡ്രോൺ

“നിശബ്ദമായി പറന്നുവരുന്ന മരണം” : ഇസ്രായേലിന്റെ അഭിമാനമായി നവീകരിച്ച T- ഹെറോൺ ഡ്രോൺ

പൈലറ്റ് രഹിത വിമാനങ്ങളുടെ (യു.എ വി ) സാങ്കേതിക വിദ്യയിൽ അഗ്രഗണ്യരായ ഇസ്രായേൽ തങ്ങളുടെ പുതിയ ആളില്ലാ വിമാനമായ T- ഹെറോൺ പുറത്തിറക്കി. പ്രശസ്തമായ ഹെറോൺ യു.എ.വി...

Page 3718 of 3768 1 3,717 3,718 3,719 3,768

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist