കോവിഡ്-19 രോഗബാധ : ഗൾഫിൽ നാല് മലയാളികൾ കൂടി മരിച്ചു
ഗൾഫിൽ കോവിഡ് രോഗ ബാധ മൂലം നാല് മലയാളികൾ കൂടി മരിച്ചു. അബുദാബിയിലുള്ള തൃശ്ശൂർ തിരുവന്ത്ര സ്വദേശി പി.കെ കരീം ഹാജി, കോവിഡ് രോഗ ബാധ മൂലം...
ഗൾഫിൽ കോവിഡ് രോഗ ബാധ മൂലം നാല് മലയാളികൾ കൂടി മരിച്ചു. അബുദാബിയിലുള്ള തൃശ്ശൂർ തിരുവന്ത്ര സ്വദേശി പി.കെ കരീം ഹാജി, കോവിഡ് രോഗ ബാധ മൂലം...
ലോകമെമ്പാടും കോവിഡ്-19 രോഗബാധിതരുടെ എണ്ണം 32 ലക്ഷം കടന്നു.ഏറ്റവും ഒടുവിൽ കിട്ടിയ കണക്കുപ്രകാരം 32,19,481 പേർക്ക് രോഗം ബാധിച്ചിട്ടുണ്ട്. രോഗബാധയേറ്റ് ഇതുവരെ 2,28,201 പേർ മരണമടഞ്ഞിട്ടുണ്ട് എന്നാണ്...
ദുബായ് : പ്രവാസി മലയാളികൾക്ക് മടങ്ങി വരുന്നതിനായി നോർക്ക ഏർപ്പെടുത്തിയ രജിസ്ട്രേഷനിൽ ഇത് വരെ 3,20,463 പ്രവാസികൾ രജിസ്റ്റർ ചെയ്തു. നോർക്കയുടെ രജിസ്ട്രേഷൻ കഴിഞ്ഞ ഞായറാഴ്ച്ചയാണ് ആരംഭിച്ചത്.ശനിയാഴ്ച...
ശശിശങ്കര്‍ മക്കര കോവിഡ് കാലത്ത് ആഭ്യന്തര യുദ്ധമോ? കൊറൊണാക്കാലം കഴിഞ്ഞാല്‍ മുതലാളിത്ത വ്യവസ്ഥിതി തകര്ന്നു കമ്മ്യൂണിസം, അല്ലെങ്കില്‍ സോഷ്യലിസം വരും എന്നൊക്കെ ചിലര്‍ സ്വപ്നം കാണാന്‍ തുടങ്ങിയിട്ടുണ്ട്....
ഇന്ത്യ വെടിനിർത്തൽ ലംഘിച്ചെന്ന് ആരോപിച്ച് പാകിസ്ഥാൻ. പ്രകോപനമില്ലാതെ ഇന്ത്യ വെടിനിർത്തൽ ലംഘിച്ചെന്ന് ആരോപിച്ച് പാകിസ്ഥാൻ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു.ഇന്ത്യ നടത്തിയ ഷെല്ലാക്രമണത്തിൽ, കനത്ത...
യോഗാചാര്യൻ ബാബ രാംദേവിനെ അധിക്ഷേപിച്ച് പോസ്റ്റ് ഇട്ടതിൽ ക്ഷമ ചോദിച്ച് സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷൺ. രുചി സോയ കമ്പനി ഉടമയും കടക്കാരനുമായ ബാബാ രാംദേവിന്റെ...
കോവിഡ് വിരുദ്ധ പോരാട്ടത്തിൽ സാമൂഹിക അകലം എന്നുള്ള പ്രയോഗം ഒഴിവാക്കി പകരം ശാരീരിക അകലമെന്ന് പ്രയോഗിക്കണമെന്ന് കേന്ദ്രസർക്കാർ.സാമൂഹിക അകലം എന്ന പദം സമൂഹത്തിൽ നിന്ന് അകലം പാലിക്കുക...
ലോക്ഡൗൺ രണ്ടാഴ്ച കൂടി നീട്ടാൻ തീരുമാനിച്ച് പഞ്ചാബ് സർക്കാർ.വരുന്ന മെയ് 17 ഞായറാഴ്ച വരെയാണ് പഞ്ചാബ് സർക്കാർ നിയന്ത്രണങ്ങൾ നീട്ടിയത്.സംസ്ഥാന സർക്കാർ ഒറ്റയ്ക്ക് എടുത്ത തീരുമാനമാണിത്.കഴിഞ്ഞദിവസം പ്രധാനമന്ത്രിയുമായി...
ദുബായ്: കൊവിഡ് 19 രോഗബാധയെ തുടർന്ന് ദുബായിൽ ഒരു മലയാളി കൂടി മരിച്ചു. തൃക്കരിപ്പൂർ മൊട്ടമ്മൽ സ്വദേശി എം.ടി.പി. അബ്ദുള്ളയാണ് മരിച്ചത്. 63 വയസ്സായിരുന്നു. കോവിഡ് പോസിറ്റീവായതിനെ...
സാലറി കട്ട് നടപ്പാക്കുമ്പോൾ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി മറ്റു ജഡ്ജിമാരുടെയും ശമ്പളം പിടിക്കരുതെന്ന് സർക്കാരിന് കത്ത്.ഹൈക്കോടതി രജിസ്ട്രാർ ജനറലാണ് ഇക്കാര്യം കാണിച്ച് തിങ്കളാഴ്ച ധനവകുപ്പ് സെക്രട്ടറിക്ക്...
ഡൽഹി: ഹൈഡ്രോക്സീ ക്ലോറോക്വിന് പിന്നാലെ ഫാവിപിരാവിറും കൊവിഡ് ചികിത്സക്ക് ഫലപ്രദമാണെന്ന് കണ്ടെത്തി. ബംഗലൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ട്രൈഡ്സ് ഫാർമയാണ് നിലവിൽ ആന്റി വൈറൽ മരുന്നായ ഫാവിപിരാവിർ നിർമ്മിക്കുന്നത്....
ഡൽഹിയിലെ ആസാദ്പൂർ മൻഡിയിലുള്ള പതിനൊന്നോളം കച്ചവടക്കാർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു.ഇതിനെ തുടർന്ന് കൊറോണ പോസിറ്റീവായ കച്ചവടക്കാരുടെ കട ഭരണകൂടം സീൽ ചെയ്തു.ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഹോൾസെയിൽ...
ഷോപിയാൻ: ജമ്മു കശ്മീരിലെ ഷോപിയാനിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരർ കൊല്ലപ്പെട്ടു. ഷോപിയാനിലെ സൈനാപൊരയിലായിരുന്നു ഏറ്റുമുട്ടൽ നടന്നത്. രാഷ്ട്രീയ റൈഫിൾസും ഷോപിയാൻ പൊലീസും സി ആർ...
തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ആറു ദിവസത്തെ ശമ്പളം പിടിക്കുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ നിന്ന് നേരിട്ട തിരിച്ചടി മറികടക്കാൻ സംസ്ഥാന സർക്കാർ ഓർഡിനൻസ് ഇറക്കിയെങ്കിലും കാര്യങ്ങൾ സർക്കാർ ഉദ്ദേശിച്ച...
വാഷിംഗ്ടൺ : കൊറോണ ബാധിച്ച യു.എസ് നേവി ഡിസ്ട്രോയറിലെ നാവികരുടെ എണ്ണം 64 ആയി വർദ്ധിച്ചു.കാലിഫോർണിയയിലെ സാന്റിയാഗോയിലുള്ള നാവിക സൈന്യത്താവളത്തിലാണ് യുദ്ധക്കപ്പൽ ഇപ്പോഴുള്ളത്.കപ്പലിലുള്ള മൂന്നൂറോളം നാവികരിൽ പകുതിയിലധികം...
കോഴിക്കോട് : അലൻ ശുഹൈബിനും താഹ ഫസലിനും നീതി ലഭിക്കാൻ കേരള സർക്കാർ ഇടപെടണമെന്ന് മനുഷ്യാവകാശ സമിതി ആവശ്യപ്പെട്ടു.വിദ്യാർത്ഥികളായ അലനും താഹയ്ക്കുമെതിരെ ദേശീയ അന്വേഷണ ഏജൻസി...
തിരുവനന്തപുരം: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളെ തമ്മിലടിപ്പിക്കുന്ന ശകുനിയാണ് കടകംപള്ളി സുരേന്ദ്രനെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കേരളമെന്നാല്‍ പിണറായി വിജയനാണെന്ന ധാരണയാണ് കടംകംപള്ളിക്കെന്നും അദ്ദേഹം വ്യക്തമാക്കി. തെറ്റുകള്‍...
ലഖ്നൗ: കൊവിഡ് ഭീതിമൂലം ചൈന വിടുന്ന അമേരിക്കൻ കമ്പനികൾ ഇന്ത്യയിലേക്ക് ചുവടു മാറ്റുന്നു. ചൈനയിലെ പ്രവചനാതീതമായ അവസ്ഥ തുടരുന്ന പശ്ചാത്തലത്തിൽ 100 യുഎസ് കമ്പനികൾ ഉത്തർപ്രദേശിലേക്ക് വരാൻ...
മഹാരാഷ്ട്രയിലെ പാൽഘറിൽ സന്യാസിമാരുടെ കൊലപാതകം നടന്ന പരിധിയിൽപ്പെടുന്ന പോലീസ് സ്റ്റേഷനിൽ കൂട്ട സ്ഥലംമാറ്റം.കാസ പോലീസ് സ്റ്റേഷനിലാണ് 35 പോലീസ് ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലം മാറ്റിയത്. ഇക്കഴിഞ്ഞ ഏപ്രിൽ...
തിരുവനന്തപുരം: സുരക്ഷാ ഉപകരണങ്ങൾക്ക് ലഭ്യതക്കുറവുണ്ടെന്ന് കാട്ടി സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെ ജി എം ഒ എ മുഖ്യമന്ത്രിക്ക് കത്തയച്ചു. ലഭ്യമായിട്ടുള്ള സുരക്ഷാ ഉപകരണങ്ങളിൽ മിക്കതിനും വേണ്ടത്ര...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies