ഒരാനയെ മാത്രം വച്ച് തൃശൂർ പൂരം നടത്തണമെന്ന് പാറമേക്കാവ് ദേവസ്വം : അനുമതി നിഷേധിച്ച് ജില്ലാ കലക്ടർ
ഒരേയൊരു ആനയെ മാത്രം വച്ച് തൃശൂർപൂരം നടത്തണമെന്ന് പാറമേക്കാവ് ദേവസ്വത്തിന്റെ അപേക്ഷ ജില്ലാ ഭരണകൂടം തള്ളി.പൂരത്തിന് അനുമതി നൽകാനാവില്ലെന്ന് ജില്ലാ കലക്ടർ വെളിപ്പെടുത്തി. തൃശ്ശൂർ ജില്ലയിൽ നിലവിൽ...




















