ഷോപ്പിങ് മാളിൽ, സൈനികൻ 20 പേരെ വെടിവെച്ചു കൊന്നു : അക്രമിയെ വധിച്ച് സുരക്ഷാസേന
തായ്‌ലൻഡിൽ , ഷോപ്പിങ് മാളിനകത്തു കയറി 20 നിരപരാധികളെ വെടിവെച്ചുകൊന്ന സൈനികനെ സുരക്ഷാ സേന വധിച്ചു.നാക്കോൺ റാട്ചാസിമയിലെ ടെർമിനൽ 21 ലാണ് നാടിനെ നടുക്കിയ കൊലപാതകപരമ്പര അരങ്ങേറിയത്.ആർമി...
























