മോദി പറഞ്ഞ ആ ട്രസ്റ്റി അംഗം ഇതാണ്, ‘കാമേശ്വര്‍ ചൗപാല്‍’: രാമക്ഷേത്രത്തിന് ശിലയിട്ട ദളിത് നേതാവ്
'1989 നവംബര്‍ 9 ന് അയോധ്യയിലെ ആ രംഗം ഇപ്പോഴും എന്റെ മനസ്സില്‍ അതേപടി നിലനില്‍ക്കുന്നുണ്ട്. 35ാം വയസ്സിലായിരുന്നു അത്. ഒരു വിശ്വ ഹിന്ദു പരിഷത്ത് (വിഎച്ച്പി)...





















