“ആരോ ഒരാൾക്ക് പ്രധാനമന്ത്രിയാവണമായിരുന്നു, അതിനാൽ ഭാരതത്തെ വിഭജിച്ചു കൊണ്ട് ഒരു രേഖ വരയ്ക്കപ്പെട്ടു” : ജവഹർലാൽ നെഹ്റുവിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡി
മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനെ രൂക്ഷമായി വിമർശിച്ചു കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയുടെ വിഭജനത്തെക്കുറിച്ച് പ്രസംഗിക്കവേയാണ് പ്രധാനമന്ത്രിയുടെ ഈ പരാമർശം.ഇന്ന് പാകിസ്ഥാനിൽ, ഹിന്ദുക്കൾ അനുഭവിക്കുന്ന കൊടുംക്രൂരതയുടെ മൂലകാരണം...























