Brave India Desk

കോവിഡ്-19 രോഗബാധ : ഡൽഹിയെ പിന്തള്ളി ഗുജറാത്ത് രണ്ടാം സ്ഥാനത്ത്, സംസ്ഥാനത്ത് 2,272 രോഗബാധിതർ

കോവിഡ്-19 രോഗബാധ : ഡൽഹിയെ പിന്തള്ളി ഗുജറാത്ത് രണ്ടാം സ്ഥാനത്ത്, സംസ്ഥാനത്ത് 2,272 രോഗബാധിതർ

രാജ്യത്തെ ഏറ്റവും കൂടുതൽ കോവിഡ് രോഗബാധിതർ ഉള്ള സംസ്ഥാനങ്ങളിൽ ഡൽഹിയെ പിന്തള്ളി ഗുജറാത്ത് രണ്ടാം സ്ഥാനത്ത്. ഗുജറാത്തിൽ നിലവിൽ കോവിഡ് രോഗബാധിതർ 2,272 പേരാണ്.സംസ്ഥാനത്ത് മരണമടഞ്ഞവരുടെ എണ്ണം...

“അക്രമം തടയുക, ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പുവരുത്തുക” : സംസ്ഥാനങ്ങൾക്കും നിർദേശങ്ങളുമായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം

“അക്രമം തടയുക, ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പുവരുത്തുക” : സംസ്ഥാനങ്ങൾക്കും നിർദേശങ്ങളുമായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം

ലോക്ഡൗൺ കാലഘട്ടത്തെ അക്രമം തടയണമെന്ന് സംസ്ഥാനങ്ങൾക്ക് നിർദ്ദേശം കൊടുത്ത് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. ഡോക്ടർമാരും നഴ്സുമാരും അടക്കം ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്ന എല്ലാവരുടെയും സുരക്ഷാ ഉറപ്പു വരുത്തണമെന്നും കേന്ദ്രം നിർദേശിച്ചു....

കടലിൽ കുടുങ്ങിയ യാത്രക്കപ്പലുകൾ മുംബൈയിൽ അടുപ്പിക്കാൻ അനുമതി : എല്ലാ യാത്രക്കാരെയും ക്വാറന്റൈൻ ചെയ്യുമെന്ന് കേന്ദ്രസർക്കാർ

കടലിൽ കുടുങ്ങിയ യാത്രക്കപ്പലുകൾ മുംബൈയിൽ അടുപ്പിക്കാൻ അനുമതി : എല്ലാ യാത്രക്കാരെയും ക്വാറന്റൈൻ ചെയ്യുമെന്ന് കേന്ദ്രസർക്കാർ

കോവിഡ് ലോക്ഡൗണിൽ കടലിൽ കുടുങ്ങിപ്പോയ കപ്പലുകളെ തുറമുഖത്ത് അടുപ്പിക്കാൻ അനുമതി നൽകി കേന്ദ്രസർക്കാർ.നിരവധി കപ്പലുകളാണ് മുംബൈ തീരത്ത് ഒന്നിനു പിറകെ ഒന്നായി എത്തിച്ചേരുക.വ്യാഴാഴ്ച, മാരെല്ല ഡിസ്കവറി എന്ന...

എറണാകുളം ജില്ലയിലെ കോവിഡ് ഹോട്ട്സ്പോട്ടുകൾ സീൽ ചെയ്യൽ : നടപടികൾ ആരംഭിച്ച് പോലീസ്

എറണാകുളം ജില്ലയിലെ കോവിഡ് ഹോട്ട്സ്പോട്ടുകൾ സീൽ ചെയ്യൽ : നടപടികൾ ആരംഭിച്ച് പോലീസ്

എറണാകുളം ജില്ലയിൽ കോവിഡ് രൂക്ഷമായി ബാധിച്ചിരിക്കുന്ന ഹോട്ട്സ്പോട്ടുകൾ സീൽ ചെയ്യാനുള്ള നടപടികൾ ആരംഭിച്ച് പോലീസ് അധികാരികൾ.നാളെ രാവിലെ മുതൽ ബാരിക്കേഡുകൾ ഉപയോഗിച്ച് ഹോട്ട്സ്പോട്ടുകളുടെ അതിർത്തികൾ അടയ്ക്കുകയും ഗതാഗതം...

മൻ കി ബാത്ത് : കോവിഡ് പോരാട്ടത്തെക്കുറിച്ച് ഞായറാഴ്ച പ്രധാനമന്ത്രി ജനങ്ങളോട് സംസാരിച്ചേക്കും

മൻ കി ബാത്ത് : കോവിഡ് പോരാട്ടത്തെക്കുറിച്ച് ഞായറാഴ്ച പ്രധാനമന്ത്രി ജനങ്ങളോട് സംസാരിച്ചേക്കും

ഞായറാഴ്ച നടക്കുന്ന മൻ കി ബാത്ത് പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ജനങ്ങളെ അഭിസംബോധന ചെയ്യും.രാജ്യം അഭിമുഖീകരിക്കുന്ന കോവിഡ് മഹാമാരിയെ ചെറുത്തു തോൽപ്പിക്കാനുള്ള പോരാട്ടത്തിന്റെ പുരോഗതിയെക്കുറിച്ച് പ്രധാനമന്ത്രി ജനങ്ങളുമായി...

ഗൾഫിൽ 30,000 കോവിഡ് ബാധിതർ : സൗദി അറേബ്യയിൽ 1,147 പുതിയ കേസുകൾ, 109 മരണം

ഗൾഫിൽ 30,000 കോവിഡ് ബാധിതർ : സൗദി അറേബ്യയിൽ 1,147 പുതിയ കേസുകൾ, 109 മരണം

ഗൾഫ് മേഖലയിൽ കോവിഡ് പടർന്നു പിടിക്കുകയാണ്.സൗദി അറേബ്യയിൽ ചൊവ്വാഴ്ച മാത്രം കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത് 1,147 പേർക്കാണ്.ഏറ്റവും കൂടുതൽ മരണവും ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത് സൗദി അറേബ്യയിൽ...

ഹിന്ദു സന്യാസിമാരടക്കം മൂന്ന് പേരെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തി : സമുദായിക നിറം നല്‍കരുതെന്ന അഭ്യര്‍ത്ഥനയുമായി മഹാരാഷ്ട്ര സര്‍ക്കാര്‍

സന്യാസിമാരുടെ കൊലപാതകം ഉദ്യോഗസ്ഥരുടെ കൃത്യവിലോപത്തിന്റെ സ്പഷ്ടമായ ഉദാഹരണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ ; മഹാരാഷ്ട്ര ഡിജിപിക്ക് നോട്ടീസ് അയച്ചു

ഡൽഹി: മഹാരാഷ്ട്രയിലെ പാൽഘറിൽ രണ്ട് ഹിന്ദു സന്യാസിമാരടക്കം മൂന്ന് പേരെ ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ മഹാരാഷ്ട്ര...

കൊറോണയ്ക്കിടയിലും വർഗ്ഗീയ പരാമർശവുമായി അരുന്ധതി റോയ്; രാജ്യ വിരുദ്ധ പ്രസ്താവനക്കെതിരെ വ്യാപക പ്രതിഷേധം

കൊറോണയ്ക്കിടയിലും വർഗ്ഗീയ പരാമർശവുമായി എഴുത്തുകാരി അരുന്ധതി റോയ്. കൊവിഡ് 19 പ്രതിസന്ധി ഹിന്ദുക്കൾക്കും മുസ്ലീങ്ങൾക്കുമിടയിലെ പ്രശ്നങ്ങൾ വഷളാക്കാൻ കേന്ദ്രസർക്കാർ ഉപയോഗിക്കുന്നുവെന്നാണ് അരുന്ധതി റോയിയുടെ ആരോപണം. ഇന്ത്യ വംശഹത്യയുടെ...

ആരോഗ്യ പ്രവർത്തകരെ ആക്രമിക്കുന്നത് ജാമ്യമില്ലാത്ത കുറ്റം, ഏഴു വർഷം വരെ തടവ് : വാക്കുപാലിച്ച് അമിത്ഷാ, ഓർഡിനൻസ് പുറപ്പെടുവിച്ച് കേന്ദ്രസർക്കാർ

ആരോഗ്യ പ്രവർത്തകരെ ആക്രമിക്കുന്നത് ജാമ്യമില്ലാത്ത കുറ്റം, ഏഴു വർഷം വരെ തടവ് : വാക്കുപാലിച്ച് അമിത്ഷാ, ഓർഡിനൻസ് പുറപ്പെടുവിച്ച് കേന്ദ്രസർക്കാർ

ആരോഗ്യ പ്രവർത്തകരെ ആക്രമിക്കുന്നതിനെതിരെയുള്ള നിയമനടപടികൾ ശക്തമാക്കാൻ ഓർഡിനൻസ് പുറപ്പെടുവിച്ച് കേന്ദ്രസർക്കാർ.അൽപ്പം മുമ്പ് സർക്കാർ പുറപ്പെടുവിച്ച ഓർഡിനൻസ് പ്രകാരം, ആരോഗ്യ പ്രവർത്തകരെ ആക്രമിക്കുന്നത് ആറു മാസം മുതൽ ഏഴ്...

ഇസ്ലാമിക രാജ്യങ്ങളിലെ ദേശീയവാദികളായ ഇന്ത്യക്കാർക്കെതിരായ നീക്കം ആസൂത്രിതം; പിന്നിൽ തീവ്ര ഇസ്ലാമിക വാദികളായ മലയാളികളും ഐ എസ് ഐയും

ഇസ്ലാമിക രാജ്യങ്ങളിലെ ദേശീയവാദികളായ ഇന്ത്യക്കാർക്കെതിരായ നീക്കം ആസൂത്രിതം; പിന്നിൽ തീവ്ര ഇസ്ലാമിക വാദികളായ മലയാളികളും ഐ എസ് ഐയും

ഇസ്ലാമിക രാജ്യങ്ങളിൽ ജോലി ചെയ്യുന്ന ദേശീയവാദികളായ ഇന്ത്യക്കാർക്കെതിരായ വിദ്വേഷ പ്രചാരണങ്ങൾ ആസൂത്രിതമെന്ന് ആർ എസ് എസ് മുഖപത്രം ഓർഗനൈസർ. ഇന്ത്യയിൽ നടപ്പിലാക്കിയ പൗരത്വ നിയമ ഭേദഗതിയും നിലവിലെ...

“സ്പ്രിൻക്ലർ അന്വേഷണസമിതിയിലുള്ളവർ അധികാരമില്ലാത്ത സ്വകാര്യ കമ്പനി അംഗങ്ങൾ” : തട്ടിക്കൂട്ട് കരാർ അന്വേഷിക്കാൻ തട്ടിക്കൂട്ട് സമിതിയെന്ന് രമേശ് ചെന്നിത്തല

“സ്പ്രിൻക്ലർ അന്വേഷണസമിതിയിലുള്ളവർ അധികാരമില്ലാത്ത സ്വകാര്യ കമ്പനി അംഗങ്ങൾ” : തട്ടിക്കൂട്ട് കരാർ അന്വേഷിക്കാൻ തട്ടിക്കൂട്ട് സമിതിയെന്ന് രമേശ് ചെന്നിത്തല

സ്പ്രിൻക്ലർ ഡാറ്റാ ചോർച്ച വിവാദത്തെ പറ്റി അന്വേഷിക്കാൻ കേരള സർക്കാർ നിയമിച്ചത് തട്ടിക്കൂട്ട് സമിതിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.സമിതിയിലുള്ള വിരമിച്ച രണ്ടുപേരും സ്വകാര്യകമ്പനി അംഗങ്ങൾളാണെന്നും ഇവർക്ക്...

രാജസ്ഥാനിൽ കോവിഡ് കേസുകൾ വർധിക്കുന്നു : പുതിയതായി സ്ഥിരീകരിച്ചത് 41 കേസുകൾ

ചികിത്സയിലുള്ള 13 വയസുകാരന് കൊറോണ :തമിഴ്നാട്ടിൽ 58 ആരോഗ്യ പ്രവർത്തകർ ഐസൊലേഷനിൽ

ചികിത്സയിലുള്ള കുട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് ആരോഗ്യപ്രവർത്തകർ ഐസൊലേഷനിൽ. തഞ്ചാവൂരിലെ തിരുവാരൂർ മെഡിക്കൽ കോളേജിലുള്ള 58 ആരോഗ്യപ്രവർത്തകരെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി. അപ്പെന്ഡിസിറ്റിസിന് ചികിത്സ തേടി വന്ന 13...

‘മനുഷ്യജീവൻ അപകടത്തിലായിരിക്കുമ്പോൾ ക്രിക്കറ്റ് നടത്താൻ താത്പര്യമില്ല‘; നിലപാട് വ്യക്തമാക്കി ഗാംഗുലി

‘മനുഷ്യജീവൻ അപകടത്തിലായിരിക്കുമ്പോൾ ക്രിക്കറ്റ് നടത്താൻ താത്പര്യമില്ല‘; നിലപാട് വ്യക്തമാക്കി ഗാംഗുലി

കൊൽക്കത്ത: മനുഷ്യജീവൻ അപകടത്തിലായിരിക്കുമ്പോൾ ക്രിക്കറ്റ് മത്സരങ്ങൾ നടത്താൻ താത്പര്യമില്ലെന്ന് വ്യക്തമാക്കി ബിസിസിഐ അദ്ധ്യക്ഷൻ സൗരവ് ഗാംഗുലി. ജീവൻ തന്നെ അപകടത്തിലായിരിക്കുമ്പോൾ കായിക മത്സരങ്ങൾക്ക് യാതൊരു പ്രസക്തിയുമില്ലെന്നും അദ്ദേഹം...

കോവിഡ്-19 രോഗബാധ : സിവിൽ വ്യോമയാന മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന് പോസിറ്റീവ് സ്ഥിരീകരണം

കോവിഡ്-19 രോഗബാധ : സിവിൽ വ്യോമയാന മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന് പോസിറ്റീവ് സ്ഥിരീകരണം

ന്യൂഡൽഹി : സിവിൽ വ്യോമയാന മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനെ കോവിഡ് പോസിറ്റീവാണെന്ന് തെളിഞ്ഞു.രോഗബാധയുണ്ടായത് വ്യോമയാന മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.പോസിറ്റീവ് സ്ഥിരീകരിച്ച ഉദ്യോഗസ്ഥൻ ഏപ്രിൽ 15ന് മന്ത്രാലയത്തിൽ ജോലിക്ക് വരികയും...

‘അമിത് ഷായുടെ ഉറപ്പിൽ വിശ്വാസം‘; പ്രതിഷേധം പിൻവലിച്ച് ഐ എം എ

‘അമിത് ഷായുടെ ഉറപ്പിൽ വിശ്വാസം‘; പ്രതിഷേധം പിൻവലിച്ച് ഐ എം എ

ഡൽഹി: ഡോക്ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കുമെതിരായ ആക്രമണങ്ങൾക്കെതിരെ കർശനമായ നടപടി സ്വീകരിക്കുമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഉറപ്പിന്മേൽ പ്രതിഷേധ പരിപാടികൾ പിൻവലിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. ആഗോള...

5,000 കടന്ന് കോവിഡ് ബാധ : ലോക്ഡൗണിൽ പ്രഖ്യാപിച്ച ഇളവുകൾ പിൻവലിച്ച് മഹാരാഷ്ട്ര

5,000 കടന്ന് കോവിഡ് ബാധ : ലോക്ഡൗണിൽ പ്രഖ്യാപിച്ച ഇളവുകൾ പിൻവലിച്ച് മഹാരാഷ്ട്ര

മഹാരാഷ്ട്രയിൽ കോവിഡ് രോഗബാധിതരുടെ എണ്ണം 5,000 കടന്നതിനെ തുടർന്ന് ലോക്ഡൗണിൽ പ്രഖ്യാപിച്ച ഇളവുകൾ സർക്കാർ പിൻവലിച്ചു.രോഗബാധ ഏറ്റവുമധികം റിപ്പോർട്ട് ചെയ്ത മുംബൈയിലും പൂനെയിലും അനുവദിച്ചിരുന്ന ഇളവുകളാണ് ഭരണകൂടം...

കൊവിഡ് ബാധിതനായ കുളത്തൂപ്പുഴ സ്വദേശി 15 പേരുമായി സമ്പർക്കം പുലർത്തി; പുളിയൻകുടിയിൽ സാമൂഹിക വ്യാപനമെന്ന് സ്ഥിരീകരണം

കൊവിഡ് ബാധിതനായ കുളത്തൂപ്പുഴ സ്വദേശി 15 പേരുമായി സമ്പർക്കം പുലർത്തി; പുളിയൻകുടിയിൽ സാമൂഹിക വ്യാപനമെന്ന് സ്ഥിരീകരണം

കൊല്ലം: ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച കൊല്ലം കുളത്തൂപ്പുഴ സ്വദേശി 15 പേരുമായി സമ്പർക്കം പുലർത്തിയെന്ന് റിപ്പോർട്ട്. ഇവരുടെ സാമ്പിളുകൾ പരിശോധനയ്ക്കയച്ചിട്ടുണ്ട്. ഇവിടെ നിന്നുള്ള ആളുകള്‍ കേരളത്തിലേക്കെത്താതിരിക്കാന്‍ പരിശോധന...

‘ഡോക്ടർമാരെ ആക്രമിക്കുന്നവർക്കെതിരെ നടപടി കർശനമാക്കും‘;  കൊവിഡിനെതിരെ പോരാടുന്ന ഡോക്ടർമാർക്ക് അഭിനന്ദനവുമായി അമിത് ഷാ

‘ഡോക്ടർമാരെ ആക്രമിക്കുന്നവർക്കെതിരെ നടപടി കർശനമാക്കും‘; കൊവിഡിനെതിരെ പോരാടുന്ന ഡോക്ടർമാർക്ക് അഭിനന്ദനവുമായി അമിത് ഷാ

ഡൽഹി: കൊവിഡിനെതിരെ പോരാടുന്ന ഡോക്ടർമാരെ അഭിനന്ദിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഐ എം എ ഡോക്ടർമാരുമായി അദ്ദേഹം വീഡിയോ കോൺഫറൻസിംഗിലൂടെ സംവദിച്ചു. ഡോക്ടർമാരെയും ആരോഗ്യ...

തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവർ സഞ്ചരിച്ച ട്രെയിനിൽ യാത്ര ചെയ്തു; കോഴിക്കോട് മെഡിക്കൽ കോളേജിലെ രണ്ട് ഹൗസ് സർജന്മാർക്ക് കൊറോണ

തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവർ സഞ്ചരിച്ച ട്രെയിനിൽ യാത്ര ചെയ്തു; കോഴിക്കോട് മെഡിക്കൽ കോളേജിലെ രണ്ട് ഹൗസ് സർജന്മാർക്ക് കൊറോണ

കോഴിക്കോട്: നിസാമുദ്ദീനിലെ തബ്ലീഗ് ജമാ അത്ത് സമ്മേളനത്തിൽ പങ്കെടുത്തവർ സഞ്ചരിച്ച ട്രെയിനിൽ യാത്ര ചെയ്ത രണ്ട് ഡോക്ടർമാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇവർ കോഴിക്കോട് മെഡിക്കൽ കോളേജിലെ ഹൗസ്...

ഷോപ്പിയാനിലെ ഏറ്റുമുട്ടൽ : സൈന്യം വധിച്ച ഭീകരുടെ എണ്ണം നാലായി

ഷോപ്പിയാനിലെ ഏറ്റുമുട്ടൽ : സൈന്യം വധിച്ച ഭീകരുടെ എണ്ണം നാലായി

ദക്ഷിണ കശ്മീരിലെ ഷോപ്പിയാനിൽ സൈന്യവുമായി നടത്തിയ ഏറ്റുമുട്ടലിൽ മരിച്ച ഭീകരരെ എണ്ണം നാലായി. മാൽഹുര സാൻപോര ഗ്രാമത്തിൽ തീവ്രവാദികൾ ഒളിച്ചിരിക്കുന്ന വിവരത്തെ തുടർന്ന് ചൊവ്വാഴ്ച വൈകീട്ട് ഈ...

Page 3728 of 3862 1 3,727 3,728 3,729 3,862

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist