ടൂറിസം രംഗത്തെ കടന്നാക്രമിച്ച് കൊറോണ : കേരളത്തിലെ ഹോട്ടൽ ബുക്കിങ്ങുകൾ കൂട്ടത്തോടെ റദ്ദാക്കുന്നു
കേരളത്തിലെ വിനോദസഞ്ചാര മേഖലയെ കൊറോണ ബാധ ശക്തമായി ബാധിച്ചിരിക്കുന്നുവെന്ന് വിനോദസഞ്ചാര വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ചൊവ്വാഴ്ച നടന്ന പത്രസമ്മേളനത്തിലാണ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ രോഗബാധിത വിനോദസഞ്ചാരത്തെ...























