പശുവിന്റെ കയറിൽ കുരുങ്ങി നിലത്ത് വീണു; ഒന്നര വയസ്സുകാരിക്ക് ദാരുണാന്ത്യം
തിരുവനന്തപുരം: പശുവിന്റെ കയറിൽ കുരുങ്ങി പരിക്കേറ്റ ഒന്നര വയസ്സുകാരി മരിച്ചു. പാറശ്ശാല അയിര വെളിയങ്കോട്ടുകോണം മേക്കേതട്ട് വീട്ടില്‍ രാജേഷ്- ഷൈനി ദമ്പതികളുടെ മകള്‍ സൈറ ആണ് മരിച്ചത്....


























