നാളെ മുതൽ സ്വകാര്യ ബസ്സുകളുടെ അനിശ്ചിതകാല പണിമുടക്ക് : പ്രതിനിധികളുമായി ഗതാഗതമന്ത്രി ഇന്ന് ചർച്ച നടത്തും
സ്വകാര്യ ബസുടമകൾ നാളെ മുതൽ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിൽ, പ്രശ്നപരിഹാരത്തിനായി ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ സംഘടനയുടെ പ്രതിനിധികളുമായി ഇന്ന് ചർച്ച നടത്തും. ഇന്ധന വിലയിലുണ്ടായ...
























